അക്ഷര അന്നും എന്നോട് രാത്രി ഒന്നും മിണ്ടാതെ സോഫയിൽ തന്നെ അടിച്ചു പൂസായി കിടന്നുറങ്ങി. റോയി അങ്കിൾ അക്ഷരയുടെ തോട്ടടത്തും.
രാവിലെ …..
ഞാൻ ഓഫ്‌സിൽ എന്റെ സീക്രെട് ചാറ്റ് ബഡി ലോകേഷ് നോട് നന്ദനെ കുറിച്ചെല്ലാം പറയാൻ ആയി ആ BisexualFreedom എന്നെ സൈറ്റ് തുറന്നു. പെട്ടന്ന് ഇങ്ങനെ ലോകേഷ് ന്നു കേൾക്കുമ്പോ നിങ്ങൾ ഞെട്ടണ്ട, എനിക്ക് ഇങ്ങനെ വികാരം ഞാൻ ഉണ്ടെന്നു അറിയുന്നത് കുറച്ചു വര്‍ഷം മുൻപാണ്, ആദ്യമേ പറഞ്ഞാൽ നിങ്ങൾ എങ്ങനെ എടുക്കുക എന്നറിയാത്തതു കൊണ്ട് പേടിച്ചാണ് .
ലോകേഷ് ആലപ്പുഴയിലാണ്. ഞങ്ങൾ രണ്ടര വർഷമായി പരിചയത്തിൽ ആയിട്ട്. അവനു ഭാര്യയും കുട്ടികളുമൊക്കെയുണ്ട്.
അവന്റെ ഭാര്യക്കും അവനു ഇങ്ങനെ ഒരു സൈഡ് ഉണ്ടെന്നു അറിയില്ല.
എന്റെ അക്ഷരയ്ക്കും അതെ. എനിക്കെന്തോ പറയാൻ ഒരു മടിയാണ്.
വര്‍ഷം തോറും ഗ്രീസിലെ ഒരു റിസോർട്ടിൽ 10 ദിവസം നമുക്കിഷ്ടമുള്ള ആളോടൊപ്പം കഴിയാൻ ഈ BisexualFreedom സൈറ്റിലൂടെ കഴിയും. എല്ലാം ഫ്രീയാണ്.ലോകമെമ്പാടും LGBT കമ്മ്യൂണിറ്റിയോട് സാംസകാരികപരമായും മതപരമായും എതിർപ്പുണ്ടെങ്കിലും ഇങ്ങനെയൊരു വികാരം ഉള്ള എന്നെപോലെ ലോകേഷ്നെ പോലെയുള്ളവര്കും മനസുണ്ട്, ഞങ്ങൾക്കും ആഗ്രഹങ്ങൾ ഉണ്ടല്ലോ.
BisexualFreedom അത് നല്ലപോലെ പ്രൊമോട്ടചെയ്യുന്ന ഒരു സൈറ്റാണ്, ഇവിട നമുക്ക് നമുക്കിഷ്ടമുള്ള ഒരാളെ കണ്ടെത്താനും അയാൾക്കൊപ്പം കുറച്ചു നാൾ താമസിക്കാനും ഉള്ള സൗകര്യമൊക്കെ അവർ തന്നെ ചെയ്തു തരും.
ഇന്ത്യയിൽ 2024 ആയിട്ടും, ഇപ്പോഴും പുച്ഛത്തോടെയും അവഗണയോടെയും കാണുന്ന ഞങ്ങളെ പോലെയുള്ള മനുഷ്യരെ
എന്ത് തെറ്റാണു അവരോടു ഞങ്ങൾ ചെയ്തെന്നു ഞാൻ പലപ്പോഴും ലോകേഷിനോട് ചോദിക്കാറുണ്ട്. മനസു എന്ന് പറയുന്ന ഒരു സാധനം എല്ലാവര്ക്കും ഉള്ളതുപോലെ ഞങ്ങൾക്കും ഉണ്ട്. അത് ഒരു പെണ്ണിനെ മാത്രമല്ല, ആണിനേയും അതെ പോലെ ഇഷ്ടപ്പെടാനും ഭാഗ്യം സിദ്ധിച്ചവരാണ് ഞങ്ങൾ.!
എന്തായാലും ഞങ്ങൾ കഴിഞ്ഞ വര്ഷം കാണാൻ തീരുമാനിച്ചതാണ്, ഇക്കൊല്ലമെങ്കിലും അത് നടന്നാൽ മതിയായിരുന്നു. കാരണം ഞാൻ മനസുകൊണ്ട് അത്രക്കും അടുത്തിരുന്നു അവനുമായി.
കഴിഞ്ഞ വര്‍ഷം ലോകേഷ് വരാമെന്നു പറഞ്ഞുപറ്റിച്ചു. ഇത്തവണ പോകാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.
പക്ഷെ ആ ചാറ്റിന്റെ അവസാനം
ഞാൻ നമ്പർ ലോകേഷ് ഷെയർ ചെയ്തുകൊണ്ട് മറുപടിക്കായി കാത്തു നിൽകുമ്പോൾ അജയ് ആണോ എന്ന് ലോകേഷ് ചോദിച്ചത് എന്നെ സത്യത്തിൽ ഞെട്ടിച്ചു. എന്റെനമ്പർ ഉള്ള ആരോ….ആണ് ഇത്രയും നാൾ ലോകേഷ് ആയി
Athe bro… Appazhum oru doubt… Akshara nandhanumayi ondarunna bandham verthe aarunno.. Avlu ajay kk vendi aano nandhante eduth angne okke perumariye… Atho avakk sherikkum nandhane ishtarunno… I mean nerthe lifeil ajayumayi sex okke comfortable allarunno…
Akshara And Nandan are just close friends.
sexual partners without commitment.
???
?
ഒന്നും പറയാനില്ല. ആ മെസ്സേജിൽ എല്ലാം ഉണ്ട്.ഈ ഒരു കാര്യം ഇത്രയും മനോഹരമായും എഫക്റ്റീവ് ആയും അവതരിപ്പിക്കുക എന്നത് ചെറിയ കാര്യം അല്ലല്ലോ ???
Hi Jeevan,
Thanks for the comment ❤️
ഒന്നും പറയാനില്ല. ആ മെസ്സേജിൽ എല്ലാം ഉണ്ട്.ഈ ഒരു കാര്യം ഇത്രയും മനോഹരമായും എഫക്റ്റീവ് ആയും അവതരിപ്പിക്കുക എന്നത് ചെറിയ കാര്യം അല്ലല്ലോ ???
ഒന്നും പറയാനില്ല. ആ മെസ്സേജിൽ എല്ലാം ഉണ്ട്.ഈ ഒരു കാര്യം ഇത്രയും മനോഹരമായും എഫക്റ്റീവ് ആയും അവതരിപ്പിക്കുക എന്നത് ചെറിയ കാര്യം അല്ലല്ലോ ???
Dear M D V, അങ്ങിനെ കഥ നല്ല രീതിയിൽ അവസാനിച്ചു. അക്ഷരക്ക് അവളുടെ ഭർത്താവിനോടുള്ള സ്നേഹത്തിനും കരുതലിനും ഒരുപാട് നന്ദി. ഗേ തീം ഇഷ്ടമല്ല അടുത്ത കഥക്ക് കാത്തിരിക്കുന്നു.
Regards.
യോജിക്കുന്നു. ഇഷ്ടമല്ലെങ്കിലും കമന്റചെയ്യാനും അംഗീകരിക്കുന്നു എന്ന് പറയാനും ഉള്ള മനസ്സല്ലേ ഹരേ വലുത്.
അടുത്ത കഥ.
അടുത്ത മാസം പകുതിക്ക് മുൻപ് ?
MDV bro kadha Kollam….nalla reethiyil thanne avasanichu…..cheating, cuckold catagory ulla mattoru stry koode ezhuthikkude….
നോക്കാം ബ്രോ
പ്രിയപ്പെട്ട MDV…
ഇത്… ഒരു path ആണ്… വരും കാലങ്ങൾക്ക് തുറന്നു വച്ചുകൊടുക്കാൻ പറ്റുന്ന path…
… അക്ഷര… She evoked something very rare in me…
ആദ്യത്തെ half… ഒരുതരം sadness ആയിരുന്നു.. പക്ഷെ കഥയുടെ title ഒന്ന് കൂടി നോക്കിയപ്പോൾ ending ഊഹിച്ചു… But ഇത്രെയും പ്രതീക്ഷിച്ചില്ല…?????
ഇതിന്റെ കഴിഞ്ഞ ഭാഗത്തിൽ എനിക്ക് പേടി തോന്നിയ ഒരു കഥാപാത്രം അക്ഷര ആയിരുന്നു…
അത് ഇതിന്റെ first half കൊണ്ട് എനിക്ക് ഉറപ്പ് വന്നത് പോലെ ആണ് … പക്ഷെ ?.. MDV.. യുടെ unique climax twist… അത് ഇവിടെയും അതി മനോഹരമായി work ചെയ്തു..
ഈ കഥയ്ക്ക് ഇങ്ങനെ ഒരു ending.. ഒട്ടും പ്രതീക്ഷിച്ചതല്ല..
Cuckold എന്നതിൽ നിന്ന് സ്വന്തം bisexuality മനസിലാകുക…
Bisexual Cuckold… ആ genre ഇൽ ഇത് ഉണ്ട്… പക്ഷെ ഈ കഥയുടെ highlight cuckold അല്ല… Love ആണ്…?.. പ്രണയത്തിനും കാമത്തിനും restriction വെക്കുന്നതിൽ എന്ത് logic ആണ് ഉള്ളത്… (Excluding children below 18 and people who are unable to give consent )
കഥ…
മയുഖ…
ഒരു സപ്പോർട്ടിങ് റോൾ ആയിരുന്നു എങ്കിലും… അവളുടെ റോൾ അതി ഗംഭീരമായി ചെയ്തു…
സെക്സിന്റെ ഇടയിൽ അജയിനെ arouse ചെയ്യ്ക്കാൻ പറഞ്ഞ വാക്കുകൾ… പിന്നീട് അവൾക്ക് അജയോട് തോന്നിയ sympathy…
എല്ലാം നല്ല രീതിയിൽ അവതരിപ്പിച്ചു ?..
Roy…
Gay ആയത് കൊണ്ട് മാത്രം unique ആകില്ല… Roy അങ്കിളിന്റെ കഥാപാത്രം unique ആകുന്നത് അയാളുടെ good nature ആണ്… അജയാണ് എന്ന് അറിഞ്ഞിട്ടും അത് വച്ചു blackmail or threaten ചെയ്യാതെ.. അക്ഷരയെ അറിയിച്ചത് ?… Turning പോയിന്റ് ആണ്..
നന്ദൻ…
Bisexual love… അത് സമൂഹത്തിന്റെ കപടത കാരണം hide ചെയ്യേണ്ടി വന്നു… എന്നാൽ അക്ഷര കാരണം അത് ഒരു പ്രശ്നവും ഇല്ലാതെ പുറത്തു കാണിക്കാൻ നന്ദന് ഒരു അവസരം കിട്ടി…
അജയോട് തോന്നിയ affection.. Care… ആ ഇഷ്ടം.. You have portrayed it in such a way it feels so pure.. Nothing vulgar…
നന്ദൻ മനസില്ല മനസോടെ ആണെങ്കിലും… അജയ്ക്ക് വേണ്ടി ആണ് അക്ഷരയുടെ കുസൃതിക്ക് കൂട്ട് നിന്നത്…
ഭാര്യയുടെ അഭാവം ആകാം… Or പണ്ട് മുതലേ ഉള്ളൊരു thought.. Suppressed ആയത് ആണ് നന്ദന്റെ emotions….. അതിന് ഒരു freedom അജയിലൂടെ കിട്ടി…
അജയ്…
Cuckold അല്ല.. മറിച്ച് ഒരു bisexual ആണ്…
ഇത് പലർക്കും confusing തന്നെ ആണ്… സ്വന്തം sexuality.. അതിന്റെ വരമ്പ് പലർക്കും മനസിലാകില്ല…
സത്യം പറഞ്ഞാൽ അതിനു ഒരു വരമ്പ് ഇല്ല… ജീവതത്തിന്റെ ഓരോ ഭാഗത്തു എത്തുമ്പോൾ..experience ചെയുന്ന കാര്യങ്ങൾ ഓക്കെ influence ചെയ്തു.. അതിനു അനുസരിച്ചു മാറുന്ന ഒന്നാണ് sexuality…
Misunderstood ആകുന്നവരാണ് കൂടുതലും… അജയും അങ്ങനെ ആയിരുന്നു…
Cuckold എന്നതിൽ അജയ് concentrate ചെയ്തത് അക്ഷരെയേ ആയിരുന്നില്ല… നന്ദ്നെ ആയിരുന്നു…
വെറും cuckold ആണെങ്കിൽ… Bisexual അല്ലെങ്കിൽ… Kissing another man possible ആക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും… കാരണം ഒരു cis gender ആണിന് cuckold എന്നതിൽ ഭാര്യയുടെ lover ഇൽ നിന്നും humiliation മാത്രമാണ് കിട്ടുക.. Or lust… അതിൽ care വരാം… But love ഉണ്ടാകില്ല… അങ്ങനെ love ഉണ്ടാകുന്നത് bisexual or pansexualകാർക്ക് മാത്രമാണ്…
അജയ് സ്വന്തം boundaries കണ്ട് പിടിച്ചു.. അത് ഒരു വലിയ കാര്യം തന്നെ ആണ്…
അതാണ് പിന്നീട് അക്ഷരയേ നഷ്ടമാകും എന്നുള്ള ചിന്ത ഓക്കെ വന്നു വേദനിക്കാൻ കാരണം…
പിന്നെ അജയുടെ സ്ഥാനത് വേറെ ആരായിരുന്നാലും.. അക്ഷരയോട് തുറന്നു പറയാൻ മടി ഉണ്ടാകും.. കാരണം അക്ഷര ചില ഘട്ടങ്ങളിൽ limit കടന്നു humiliation ചെയ്തു… Even though it was for something good ??…
അക്ഷര…???
മാലാഖ… അല്ല… She is divine in all sense ???.. Goddess
..
തന്റെ ഫ്രണ്ടിന്റെ suicide.. അത് മറ്റാർക്കും വരാതെ ഇരിക്കാൻ വേണ്ടി ആണ് roy അങ്കിളുമായി ഒരു സൈറ്റ് തുടങ്ങിയത്… പക്ഷെ അതിൽ നിന്ന് കിട്ടിയത് സ്വന്തം ഭർത്താവിന്റെ മറ്റൊരു മുഖം…
നന്ദനേ contact ചെയ്ത്.. അജയുമായി ഒരു relation ഉണ്ടാക്കി എടുത്തു… The effort she put into this… There are no words to describe it???…
Cuckold ആകരുത് എന്ന് അന്ന് പറഞ്ഞതിന്റെ ധ്വനി ഇപ്പോൾ മനസിലായി…
അജയെ direct ആയി bisexual പുറത്തു കൊണ്ട് വരാൻ പറ്റില്ല എന്ന് അവൾക്ക് അറിയാം.. So അതിനു പറ്റിയത് hotwife പോലുള്ള or open relationship പോലെ ഒന്നാണ്…
നന്ദന് അജയോട് ഉള്ളത് കാമം മാത്രം ആണോ എന്ന് അറിയാൻ വേണ്ടി ഇച്ചിരി കടന്ന കൈ പ്രയോഗിച്ചു ?… എന്നാലും.. Its acceptable.. Considering the end goal… നന്ദന് അജയെ humiliate ചെയുന്നത് ഇഷ്ടമാകുന്നില്ല.. That ഷോസ് its not only lust…
അജയ് പക്ഷെ തന്നോട് തുറന്നു പറയാത്തത്തിൽ ഒരു വിഷമം അവൾക്ക് ഉണ്ട്… അത് ഈ ഭാഗത്തിൽ ചില ഇടങ്ങളിൽ പ്രകടമാണ്…..
പിരിയാം എന്ന് പറയുന്ന ആ situation… It was heart touching..
Polyamory…
അക്ഷര.. അജയ്.. നന്ദൻ.. ഇവരുടെ future ആണ്.
മനുഷ്യൻ… ഒരു tribe mentality വരുന്നതിന് മുൻപ് ഉള്ളൊരു വ്യവസ്ഥ… പക്ഷെ പല കാരണങ്ങൾ കൊണ്ട് മാറ്റേണ്ടി വന്നു… എന്നാൽ ഇന്ന് അതിനു പുതിയ ഒരു വാതിലുകൾ തുറന്നു…technology.. Medicine.. ഓക്കെ വളരെ ഏറെ മുന്നേറി കൊണ്ട് ഇരിക്കുകയാണ്… So ഇതിനുള്ള possibilities are endless…
പിന്നെ LGBTQIA… ഇവരെ അംഗീകരിക്കത്തവർ…?.. എനിക്ക് ഒന്നേ പറയാൻ ഉള്ളു…
Reproduction എന്നത് ഒരു primary factor ആണ് എന്നൊരു വ്യവസ്ഥയിൽ ജീവിക്കുന്ന ഒരു വിഭാഗം ഉണ്ട്… അവർക്ക് ഇത് മരണം വരെ അംഗീകരിക്കാൻ കഴിയില്ല..
അംഗീകരിക്കേണ്ട… പക്ഷെ… മറ്റൊരു മനുഷ്യൻ ഇങ്ങനെ ആയാൽ അവരെ ഒരു തരത്തിലും കുറ്റം പറയാൻ നിങ്ങൾക്ക് അവകാശം ഇല്ല.. അതിപ്പോൾ സ്വന്തം മക്കളായാൽ പോലും…
സംസ്കാരത്തെ.. ആചാരത്തെ..മതത്തെ ഒന്നും കൂട്ട് പിടിക്കാതെ fact കൊണ്ട്.. Empathy കൊണ്ട്.. Love കൊണ്ട്…കാര്യങ്ങൾ കാണാൻ നോക്കുക…
എന്നാലും MDV… You are something else…
അക്ഷര… മറക്കില്ല… ഒരിക്കലും ?..
ഇതുപോലെ… Erotic and political ആയ കഥകൾ എനിയും വരുമെന്ന് വിശ്വസിക്കുന്നു….
With love???
ഷിബിന
Anjana Har**sh, also known as Chi**u Sulfikar
ഈ പേര് ആദ്യം മനസ്സിൽ വെക്കുക
Kerala student dies in Goa, death puts focus on inhuman ‘conversion therapy’ on queer people
Anjana had come out as a bisexual person to her family sometime back, which they had reportedly not taken well. In fact, the family allegedly forced her into ‘conversion therapy’ – an illegal, inhuman and pseudoscientific attempt to ‘cure’ queer and trans persons, to try to ‘change’ people’s sexual orientation or gender. In a Facebook video she posted in March, Anjana said that she was forcibly taken by her family to two ‘de-addiction centres’, without her consent.
________________________________________________
ഈ വാർത്ത നമ്മളിൽ പലരും കണ്ടു കാണും.
ഞാനിത് കണ്ടപ്പോൾ …….നിസ്സഹായനായി നിന്നപ്പോൾ ….
എനിക്ക് എന്ത് ചെയ്യാൻ കഴിയും എന്ന തോന്നൽ എന്നെ വേട്ടയാടി …!!
ഏതോ ഗ്രാമത്തിന്റെ ഒരു മൂലയിൽ കമ്പൂട്ടറിൽ കുത്തുന്ന ജോലി ചെയുന്ന ഒരു മനുഷ്യൻ
പക്ഷെ ദൈവം എന്റെ കൈയിൽ എഴുതാൻ തന്നത് Erotica ആയിപോയി
പക്ഷെ അവിടെയും എനിക്ക് എന്റെ പൊന്നുമോൾ
എന്റെ ഈ മുഖം കണ്ടു അവൾ സപ്പോർട്ട് ആയി നിന്നപ്പോൾ
ഞാൻ തീരുമാനിച്ചു എനിക്ക് പറ്റുന്നതൊക്കെ ഞാനും ചെയ്യുമെന്ന് .
*****************
കഥയിലേക്ക്
അങ്ങനെ സ്മിതയുടെ എഴുത്തു വായിച്ചു വായിച്ചു ..
അവരെ ഒന്ന് നേരിൽ കാണാൻ കഴിയുമോ എങ്ങനെയാണു ഈ മാജിക് എന്നും അറിയാൻ
ഞാൻ തന്നെ എനിക്ക് സിദ്ധിച്ച എഴുത്തിന്റെ പരകായപ്രവേശന മേലങ്കി ഇട്ടുകൊണ്ട് സ്മിതയായി മാറി
രണ്ടു പാർട്ട് എഴുതിയപ്പോൾ …
അഞ്ജനയുടെ ഓർമ്മകൾ പിന്നെയും എന്നെ തേടിവന്നു.
സ്വന്തം ഐഡന്റിറ്റി തുറന്നു പറഞ്ഞിട്ടും കൗൺസിലിംഗ് ലൂടെ
ബലം പ്രയോഗിച്ചു ‘de-addiction സെന്ററിൽ അവളുടെ
consent ഇല്ലാതെ അടക്കപെടുമ്പോൾ ആ കുട്ടി എന്തോരം കരഞ്ഞുകാണും ???
ആരെ പഴിക്കും ???
അറിയില്ല !!
ചോദ്യങ്ങൾക്കുള്ള ഉത്തരം തേടാൻ MDV തിരഞ്ഞെടുത്ത പാതയാവാം ഇത് .
ഇതുപോലെ ആരും മരണപ്പെടാതെ ഇരിക്കാൻ ,
സ്വന്തം ആഗ്രഹങ്ങൾ കുറച്ചു നാളെങ്കിലും നമ്മുടെ ഇഷ്ടമുള്ള ആളോടപ്പം ചിലവിടാൻ വേണ്ടി
ഉണ്ടാക്കിയ ഒരു സംരഭം ആവാം റോയി അങ്കിളിന്റെ Bisexual freedom.
ഇന്ത്യയിലെ മൊത്തം ആളുകളെ അല്ലെങ്കിൽ ലോകത്തിലെ മൊത്തം ആളുകളുടെ മനസ് മാറിയിട്ട് ഒന്നിക്കാം എന്ന് വെച്ചാൽ
LGBT കമ്മ്യൂണിറ്റി ഒത്തിരി കാക്കേണ്ടി വരും 2024 ആയാലും.
അങ്ങനെ അക്ഷരയും റോയി അങ്കിളും ഞെട്ടുന്ന ആ മോമെന്റ്റ്,
ഭർത്താവ് bisexual ആണെന്ന് അറിയുമ്പോ, അത് തുറന്നു പറയാനും ,
അംഗീകരിക്കുമോ എന്ന പേടിയും പേറി നടക്കുന്ന വിവാഹത്തിന് ശേഷം ഉള്ള ആളുകളുടെ കഥയാണ്
കെട്യോളാണ് മാലാഖ !!
അക്ഷരയ്ക്ക് സ്വന്തം ഭർത്താവിൽ നിന്നും താൻ ഒരു bisexual ആണെന്ന് ഉറക്കെ പറയാൻ ഉള്ള
ധൈര്യം അവൾ ഉണ്ടാക്കിയെടുക്കുന്ന ചില തന്ത്രങ്ങൾ മാത്രമാണ്.
ഷിബി എന്നോട് പലായവർത്തി ചോദിച്ചിരുന്നു .
അജയ് ….dont ബി cuck … എന്ന് പറയുന്നത് അല്ലെ ?
അതിന്റെ അർഥം . അവളൊരു വര വരച്ചിട്ടുണ്ട് അതിലൂടെ നടന്നു വരാനാണ് ….
അജയനെ നടത്തിക്കാൻ ആണ് ആഗ്രഹിക്കുന്നത്.
അജയുടെ മനസ്സിൽ എപ്പോഴോ കയറിക്കൂടിയ cuckold ഫാന്റസിയിലൂടെ അവൾക്ക് ആ വഴി തുറന്നു കിട്ടുന്നതും ആവാം .
കാരണം വിവാഹത്തിന് ശേഷം കുറച്ചു നാളിലെ എന്റെ എല്ലാ നായികമാരെയും പോലെ കൂർമബുദ്ധിയുള്ള അക്ഷരയ്ക്കും പെട്ടന്നു
കണ്ടുപിടിക്കാൻ കഴിയുമായിരുന്നു ..ഭർത്താവിന്റെ ഒളിക്കുന്ന ആ മുഖം.
അഞ്ജന യെ വെറുതെ ഇങ്ങോട്ട് വലിച്ചിഴയ്ക്കരുത്. അവളുടെ മരണത്തിൽ കൂടെ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന എല്ലാവർക്കും പങ്കുണ്ട്. അത് വെറുമൊരു കമ്പിക്കഥയ്ക്ക് വേണ്ടി പ്രചോദനം ആയി എന്ന് പറയുന്നത് തന്നെ വളരെ മോശമാണ്.
വെറുമൊരു കമ്പികഥ വേണ്ട
കിടുക്കാച്ചി നോവൽ ഞാൻ എഴുതാൻ പോവാ എപ്പോഴോ ?
Uff bro ee storyude ending pwolichu….bhadradeepam first 2parts adipoli aayirinu engilum ending oru thatti kootu poleyanu thoniyadu pakshe ithile ending nalla variety aayitu unde Akshara ippol aanu sherikum malakha aayathu
RJ ?
was waiting for you man.
Thanks for supporting me.
Love you bro
??
സാത്താനും കത്തി . പൊളി mdv ?
എനിക്കൊട്ടും ഇഷ്ടമില്ലാത്ത സബ്ജക്ട് ആയതിനാൽ വായന പാതിയിൽ നിർത്തി. ജസ്റ്റ് പേജ് മറിച്ചുവിട്ടുവെന്നു മാത്രം. എന്തായാലും പുതിയ പരീക്ഷണം നന്നായി
ചിറകുകൾ തരാം സ്വയം പറക്കുക !!!
എന്‍റെ ശൈലി അനുകരിച്ച് എന്നാണ് പറഞ്ഞിരിക്കുന്നത്…
എന്നാല്‍ ഞാന്‍ ആലോചിക്കുന്നത് ഈ അനുപമമായ ശൈലി ഞാന്‍ എങ്ങനെ അനുകരിക്കും എന്നാണ്…
അത്ര അസൂയ ഉണര്‍ത്തുന്ന എഴുത്ത്. അത്ര ഗംഭീരമായ ഭാഷ. അത്ര വിസ്മയകരമായ ആഖ്യാന രീതി…
ഇതിപ്പോള്‍ ഒരു പോണ്‍ സൈറ്റ് അല്ലേ എന്നൊക്കെ സംശയിച്ചുപോകുന്നു. എഴുത്തില്‍ അല്ലെങ്കിലും പണ്ടേ വിഭിന്നത കൊണ്ടുവന്ന ആളാണ് എം ഡി വി. അത് എല്ലാവര്‍ക്കും അറിവിവുള്ളതാണ് . അതുകൊണ്ട് എഴുത്തിലെ ക്വാളിറ്റിയെക്കുറിച്ച് ഞാന്‍ പറഞ്ഞിട്ട് വേണ്ട എല്ലാവരും അറിയാന്‍…
എന്‍റെ പേര് ഓര്‍മ്മിച്ചതിനു വളരെ നന്ദി.
സൈറ്റില്‍ ഈ കഥ ഒരു വിസ്മയ വസ്തുവായി എപ്പോഴുമുണ്ടാവും എന്ന് എനിക്ക് ഉറപ്പുണ്ട്.
അത്രയൊന്നും പ്രഗദ്ഭയല്ലാത്ത എന്‍റെ എഴുത്തിന്‍റെ ശൈലിയെ പരാമര്‍ശിച്ചതിന് ഒരുപാട് നന്ദി…
സസ്നേഹം
സ്മിത
സ്മിത ???
ഇങ്ങനെ പറഞ്ഞു കൊതിപ്പിച്ചാൽ അടി കിട്ടും
അസൂയ തേങ്ങാ പോവിടുന്നു.
സ്മിതയുടെ ഏഴയലത്തു ഞാനില്ല.
ഞാൻഒരുശ്രമം നടത്തി അത്രയേയുള്ളൂ…
സച്ചിന്റെ കയ്യൊപ്പ് നമ്മൾ ഇടക്ക് ഇട്ടുനോക്കില്ലേ അതുപോലെ..
എത്ര വട്ടം എഴുതിയാലും സച്ചിന്റെ ഒപ്പ് സച്ചിന് മാത്രമേ പറ്റൂ..
കമ്പി എഴുതാൻ എളുപ്പമാണ് …
വായിക്കുന്നവരുടെ ഉണരേണ്ട സാധനം ഉണരുന്നതിനു ഒപ്പം
ഇച്ചിരി തലയും കൂടെ ചിന്തിച്ചോട്ടെ അല്ലെ
നന്ദി
സ്നേഹം
കൈ വിറക്കുന്നെടാ പന്നെ….
താൻ എന്റെ ചങ്ക് ആണെന്ന് ആലോചിക്കുമ്പോൾ അഭിമാനം തോന്നുന്നെടാ കുരിപ്പേ…
മനസ്സ് നിറച്ച ക്ലൈമാക്സ്, ഉള്ളം നിറക്കുന്ന വാക്കുകൾ. ഇതൊരു സർപ്രൈസ് ക്ലൈമാക്സ് ആകുമെന്ന് പറഞ്ഞപ്പോൾ ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല. ഒരു തരം മരവിപ്പ് ആണിപ്പോൾ… കാടും മലയും പുഴയും താണ്ടി നീ വരുന്ന നാൾ കാത്തിരിക്കുന്നു……
പറയാൻ മടിക്കുന്നതിനെ ഉറക്കെ പറയാൻ കാണിക്കുന്ന ധൈര്യത്തിന് ഒരായിരം ഉമ്മകൾ. ഒപ്പം ഭൂരിഭാകം പുച്ഛത്തോടെ കാണുന്ന ആളുകൾക്ക് നീ കഥയിലൂടെ കൊടുത്ത ധൈര്യം ചെറുതാവില്ല. ഇങ്ങനെ ഉള്ളവർ ആരെങ്കിലും ഈ കഥ വായിക്കുന്നു എങ്കിൽ, അവരുടെ മനസ്സിൽ നിനക്കുള്ള സ്ഥാനം വലുതായിരിക്കും,
മാറ്റിനിർത്തുന്നവരെ ചേർത്തു നിർത്തുന്ന വരികൾ നിന്റെ തൂലികയിൽ ഇനിയും വിരിയട്ടെ…
സ്നേഹം?
ഫ്ലോക്കി
ഡാ
നിന്റെ ഈ കമന്റ് പ്രതീക്ഷിച്ചാണ് ഞാൻ മലയിറങ്ങിയത്.
ഒരിക്കലും മറക്കാനാവില്ല ഈ കമന്റ് വായിക്കുന്ന മുഹൂർത്തം.
ഇനിയും ഒത്തിരി ദൂരം പോകാനുണ്ട്. തുടങ്ങിയിട്ടല്ലേയുള്ളു ??
❤❤
ഒരുപാട് ദൂരം കടക്കണം. ആ ദൂരങ്ങളിൽ നിന്നെ അനുഗമിച്ചും, കൂടെ നിന്നും നിൽക്കാനും എനിക്കും ഭാഗ്യമുണ്ടായല്ലോ ❤❤❤
ഹെന്റെ പൊന്നു മോനെ….. ഒന്നും പറയാനില്ല…പൊളിച്ചടുക്കി….. എല്ലാം കൊണ്ടും ഉഷാറായ്ക്കണ്…..അപ്രതീക്ഷിതമായ ക്ലൈമാക്സ്….ഒരു രക്ഷയും ഇല്ല…. അജ്ജാതി ഐറ്റം…..കഴിഞ്ഞ ഭാഗത്തിന്റെ അവസാനത്തിലും ഇതിന്റെ പകുതി വരെയും അക്ഷരയോടുള്ള ഇഷ്ടം ഇല്ലാതായിരുന്നു…. വെറുതെ പാവത്തിനെ തെറ്റിദ്ധരിച്ചു…… ശരിക്കും പറഞ്ഞാ ഈ കഥയിലെ ഹീറോ അത് അക്ഷര തന്നാ….. അവസാന പേജ് വായിച്ചപ്പോഴേക്കും അക്ഷരയോടുള്ള ഇഷ്ടം പതിന്മടങ്ങായി എന്നതാണ് സത്യം….. എന്തായാലും കഥ വല്ലാണ്ടങ് ഇഷ്ടായി… പെരുത്തിഷ്ടായി…..
ഇതുപോലുള്ള കിടിലോസ്‌കി കഥകൾക്കായി കാത്തിരിക്കുന്നു..
നിങ്ങളുടെ സപ്പോർട്ട് എനിക്ക് വിലപ്പെട്ട ഒന്നായിരുന്നു.
കാരണം എഴുതാൻ ഉള്ള മടിവരുമ്പോ സാധാരണ മിക്ക എഴുത്തുകാരും മുൻപ് എഴുതിയ പാർട്ടിലെ കമന്റ് നോക്കാറുണ്ട്.
അപ്പൊ കാണുന്ന പേരുകൾ ഞാൻ ശ്രദ്ധിച്ചപ്പോൾ കണ്ടിരുന്നു.
നന്ദി
അടുത്ത കഥയിൽ കാണാം
പുതിയൊരു തീം
മ്മളെ കൊണ്ട് ഇത്രയൊക്കെയല്ലേ പറ്റൂ ബ്രോ… അതോണ്ട് ഫുൾ സപ്പോർട്ട് ബ്രോ….. Waiting for your fantastic stories…. Katta waiting..
മുത്തേ നീ പൊളിക്കുകയാണെന്ന് അറിയാം…. കഥ കണ്ടു റൂമിൽ എത്തിയാൽ വായിക്കും .. വായിച്ചു നീ ഒളിപ്പിച്ച സർപ്രൈസ് കണ്ടു പുളകിതനാകണം
ഞെട്ടിക്കൊ ?
Dear mdv .അംഗലാവണ്യ അമ്മയുടെ കഥ
Ee katha ninghalkk purthiyakkikude kooduthal alukal kathirikkuma oru kathayanu ithu
കൊമ്പൻ ചിലപ്പോ കൈ വെക്കും.
എന്റെ കാര്യം ഉറപ്പില്ല ബ്രോ
നന്ദി
Hii bro..
Ningalde എന്റെ സ്വപ്ന നിന്റെ ശിവാനി അവരുടെ മേഘ്ന എന്ന കഥയെ കുറിച്ച് ഒരു വിവരവുമില്ല… Please post it fast…
ആ കഥയ്ക്കും എന്റെ ഇപ്പോഴുള്ള മനസികാവസ്‌ഥകും ദൂരമേറെ..
ക്ഷമിക്കുക
എഴുതിയ കഥയ്ക്ക് വല്ല അഭിപ്രായം ഉണ്ടെങ്കിൽ രേഖപ്പെടുത്താൻ രേഖപ്പെടുത്തുക.
നന്ദി
Perfect climax❤️❤️
ഈ കഥയ്ക്ക് ഇതിലും മികച്ച ഒരു ക്ലൈമാക്സ് കിട്ടില്ല
നന്ദനെയും അജയെയും ഒരുപാട് ഇഷ്ടമായി അവരുടെ പ്രണയം ???
അക്ഷര ശെരിക്കും ഒരു മാലാഖ തന്നെയാണ്
Support LGBT?️?
Achus ?
Thanks a lot bro.
Ethenkilum kadha ezhuthumbo enneyum koode onnu parikanikkuo, enikku nalla mudiyund
Hey Chithra,
Next time !
Onn
Bro how can i get your contact
Well said?
Aaryan ?
Thanks for the support!!