കെട്ട്യോൻ ഇച്ഛിച്ചതും അനുജൻ കല്പിച്ചതും [സിമോണ] 1517

എന്റെ സീമേ….
അവനേ…. പഴേ ഒമ്പതാം ക്ളാസല്ല… എൻജിനീയറാ….
എന്റെ കുട്ടനൊരു ഒത്ത ആണായി….
വേണേൽ നിന്റെ വയറ്റിലൊരു കുട്ടിയെ ഉണ്ടാക്കി തരും അവൻ…
പിന്നല്ല….
അല്ലേടാ കുട്ടാ….”കുട്ടൻ അതുകേട്ടതും പൊട്ടിച്ചിരിച്ച് സീമന്തയെ നോക്കി….
അലക്സിന്റെ അതിരുകടന്ന കമന്റുകൾ കേട്ട് അവളും ആകെ ലജ്ജിച്ചുവശായിരുന്നു….

ചിരിച്ചുകൊണ്ട് രണ്ടു ഗ്ലാസ്സിലേക്ക് മദ്യം പകർന്ന അലക്സ് ഒരു ഗ്ലാസ് കുട്ടന്റെ നേരെ നീക്കിവെച്ച് ഇരുന്ന ഇരിപ്പിൽ ആദ്യത്തെ പെഗ്ഗ് ഒറ്റവലിക്ക് അകത്താക്കി…

“…….ഒഹ്ഹ്ഹ്…..
ഒന്ന് പതുക്കെ കഴിക്കെന്റെ ഇച്ചായാ… കൂമ്പ് വാടിക്കരിഞ്ഞുപോവും…”

അലക്സിന്റെ കള്ളുകുടി കണ്ട് കണ്ണുചിമ്മിക്കൊണ്ട് കുട്ടൻ വിളിച്ചുപറഞ്ഞു…
അലക്സിന്റെ മദ്യപാനം ഒരുപാട് കണ്ടുപരിചയിച്ച സീമന്തയ്ക്ക് പക്ഷെ വലിയ കുലുക്കമൊന്നും ഉണ്ടായിരുന്നില്ല…

അയാൾ കാണില്ലെന്നുറപ്പുവരുത്തി പതിയെ കുട്ടനെ നോക്കി കണ്ണിറുക്കി അകത്തേക്ക് നടക്കുമ്പോൾ, ഇടം കണ്ണിലൂടെ, അവൻ തന്റെ തടിച്ച കുണ്ടികളുടെ അഴിഞ്ഞാട്ടം കണ്ടാസ്വദിക്കുന്നത് രസിക്കുകയായിരുന്നു അവൾ…
പതിവിലുമധികം സീമേച്ചിയുടെ നിതംബഭാരങ്ങൾ കുലുങ്ങിത്തെറിക്കുന്നുണ്ടെന്ന് കുട്ടന് മനസ്സിലായി..
അത് തന്നെ കാണിക്കാൻ വേണ്ടി തന്നെയാകുമെന്നും അവൻ ഊഹിച്ചിരുന്നു…

“…….പിന്നെ…
എന്തൊക്കെയാ കുട്ടാ നിന്റെ കോളേജ് വിശേഷങ്ങൾ??
ലൈൻ വല്ലതും ആയോടാ നിനക്ക്?? ദേ…
കോളേജിൽ പഠിക്കുമ്പോ ശരിക്കും ആസ്വദിച്ചോ ജീവിതം…
അത് കഴിഞ്ഞാൽ പിന്നെ നിരാശപ്പെട്ടിട്ട് ഒരു കാര്യോമില്ല കേട്ടല്ലോ… ”

രണ്ടാമത്തെ പെഗ്ഗ് കൂടി പാതി വലിച്ച് ഗ്ലാസ് താഴെവെച്ച അലക്സ് സംസാരം തുടങ്ങി…
ടോപ്പിക്ക് തനിക്കുകൂടി താല്പര്യമുള്ളതായിരുന്നതിനാൽ സീമന്ത മെല്ലെ അടുക്കളവാതിലിന്റെ മറവിൽ ചാരിനിന്ന് അവരുടെ സംസാരം വീക്ഷിക്കുകയായിരുന്നു…
തന്റെ കണ്ണുകൾ കുട്ടനിൽ നിന്ന് വിട്ടുമാറാൻ കൂട്ടാക്കുന്നില്ലെന്ന് അവൾ അതിനോടകം മനസ്സിലാക്കിയിരുന്നു….

“…….ഹേയ്… അതൊന്നുമില്ല ഇച്ചായാ…
അങ്ങനൊന്നും ഇല്ല എനിക്ക്..കോളേജില്…”

പതിയെ മുന്പിലിരുന്ന ഗ്ലാസിൽ നിന്ന് ഒരല്പം സിപ്പ് ചെയ്ത് മുഖമൊന്നു വക്രിപ്പിച്ച് കുട്ടൻ ഗ്ലാസ് താഴെ വെച്ചു..
സീമന്തയുടെ ചുണ്ടിൽ ഒരു പുഞ്ചിരി പടർന്നു…
“…….മ്മ്.. അത് നന്നായി…
ചെക്കൻ എന്തായാലും കള്ളുകുടി പഠിച്ചിട്ടില്ലന്നു തോന്നുന്നു…
ഞാൻ വിചാരിച്ചത് എല്ലാ വിധ കൊള്ളരുതായ്മയും പഠിച്ചുകാണുമെന്നാണ്….”
അവൾ മനസ്സിൽ കരുതി..

“…….അതെന്താടാ കുട്ടാ…
ഇത്രേം വെല്യേ കോളേജായിട്ടും നിന്നെപ്പോലൊരു ബ്രില്യന്റ് സ്റ്റുഡന്റിനെ പ്രേമിക്കാൻ അവിടെ ആരും ഇല്ലേ???

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles

139 Comments

Add a Comment
  1. എന്റെ സിമോണെ നീ ഒന്ന് തിരിച്ചു വാ ❤️

  2. So….super ..super super..

  3. IVARONNUM IPPOL SITIL ACTIVE ALLATHATH ENTHAA

  4. Kazachittu veyya ithokke kelkkumbol

    1. രാവണാസുരൻ(rahul)

      ?

  5. This is one of the best stories ! What a detail ! Only Simona can do this magic ! Best Writer !

  6. സിമൊണേച്ചി ഒന്ന് തിരിച്ചു വാ… റിക്വസ്റ്റ് ???

  7. Putiya Katha idu

  8. Simona sureshettanum njanum vaayikkaan EnthAa cheyyaa Pls reply

  9. ഇത്ര നല്ല ഒരു കഥ വായിച്ചിട്ടില്ല ! നന്ദി

  10. ഏറ്റവുമധികം വ്യൂസ് കിട്ടിയ കഥ ഇതാണോ?

  11. പൊരിച്ചിണ്ട്, കളിക്കാൻ കൊതിയാവുന്നു

  12. മുലയ്ക്ക് ഇത്രയും പ്രാധാന്യം കൊടുത്ത ഒരു കഥ വേറെ ഇല്ല എന്ന് തോന്നുന്നു. എന്തായാലും വളരെ ഇഷ്ടായി. എന്താ ഒരു മുലകുടി.

  13. ദിഗംബരൻ

    കഥ സൂപ്പർ. ദയവായി രണ്ടാം ഭാഗം കൂടി എഴുതാമോ?

  14. സുരേഷേട്ടനും ഞാനും story public cheyuu

  15. സിമോണയെന്ന കഥയ്ക്ക് ശേഷം ഇത്രയധികം മനസ്സിൽ കയറിയ സിമോണയുടെ മറ്റൊരു കഥയില്ല. ഒരു വരിപോലും വിട്ടുപോകാതെ കണ്ണുമിഴിച്ചിരുന്നാണ് വായിച്ചത്. സൂപ്പറായിട്ടുണ്ട്. അടുത്തത് ഉടനെ വരുമല്ലോല്ലേ

    1. 2
      **– നീളുമ്പോൾ ആ കണ്ണിലെ *** കണ്ട് രണ്ടുമൂന്നു പ്രാവശ്യം ശരീരത്തിലേക്ക് നോക്കി ഉറപ്പുവരുത്തേണ്ടി വന്നു….. മാക്സി ഇടാൻ മറന്നിട്ടില്ലെന്ന്…

      ദിതാണ് ദത്…

      ഈടത്തെ പാട്ടം കൊടുത്തിട്ട് പോണം ന്ന് നിരീചിരിക്കണ നേരത്ത്
      ആകസ്മികമായി കയറിയപ്പോ
      ടോപ്പിലേ ജ്ജ് കയറിയിരിക്കുന്ന്..

      സുഖമെന്ന് കരുതുന്നു.
      സുഖമെന്ന് കരുതുന്നു.
      സുഖമായിരിക്കൂ……

  16. കാന്താരി.. മുഴുവൻ വായിച്ചു തീർത്തു.. എന്താ ഇപ്പോ പറയുന്നെ മലപ്പടക്കത്തിന് തീ കൊളുത്തിയ പോലെ ആയിരുന്നു vediyum പുകയും മാത്രമേ ഓർമ ഉള്ളൂ.. അത്രക്ക് ഗംഭീരം.. എന്നാലും അലക്‌സിന്റെ ഭാഗത്ത് നിന്ന് നോക്കിയപ്പോൾ എന്തോ ഒരു വിഷമം പോലെ ഒരു കുഞ്ഞിന് വേണ്ടി ഇങ്ങനൊരു റിസ്ക് എടുത്തപ്പോൾ അലക്സ് ഒരിക്കലും വിചാരിച്ചു കാണില്ല തന്റെ ഭാര്യ ഇത്ര വലിയ ഒരു കഴപ്പി ആയിരിക്കും എന്ന്… എന്തായാലും അവരുടെ ഭവി ജീവിതം നന്നായി പോട്ടെ..

    പിന്നെ ഇനി നിന്നോട് പറയാൻ ഉള്ളത് ഒരു പാവപ്പെട്ടവൻ അ ഓഫീസിൽ ഇരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി ഒന്നുങ്കിൽ അയാളെ പറഞ്ഞു വിട്.. അല്ലെങ്കിൽ നല്ല njerippan ഒരു ക്ലൈമാക്സ് കൊണ്ടുവാ.. (NB : ഇങ്ങനെ പറഞ്ഞത് കൊണ്ട് ദൈവത്തെ ഓർത്ത് മുങ്ങരുത്)

  17. Hello കള്ളിയങ്കാട്ടു നീലി.. എന്തൊക്കെ ഉണ്ട് വിശേഷം.. നീ eppolum മുങ്ങാതെ ഇവിടെ തന്നെ ninnoode.

    1. എന്റെ വേതുസെ,നീയിത് ആരോടാ പറയുന്നത്
      ഇനി അടുത്ത കൊല്ലം നോക്കിയാൽ മതി ഈ സാധനത്തിനെ.

      പിന്നെ സുഖം തന്നെയല്ലേ

      1. Sukhamaanu albichaaya.. albichayanum sukham ennu karuthunnu

    2. MR. കിംഗ് ലയർ

      വേതാൾജി, നമ്മുടെ പരുന്തുംകുട്ടിയെ കണ്ട കള്ളിയങ്കാട്ടു നീലി നാണം കെട്ട് പോയി വല്ല ആറ്റിലും ചാടി ചാവും… അത്രയും ബെസ്റ്റ് മൊതൽ അല്ലെ നമ്മയുടെ സിമോ.

      1. അത് പിന്നെ പറയണോ..

  18. ഇത്രയും പേജുകൾ ഒറ്റയിരുപ്പിന് വായിക്കാൻ പറ്റുമോന്ന് സംശയമായിരുന്നു. പക്ഷെ, വായിപ്പിക്കുക തന്നെ ചെയ്തു.

    പ്രായം പതിനെട്ട്. കണ്ടാൽ പതിനഞ്ചേ തോന്നൂ.. അവിടെ മുതലാണ് ഇതുവരെ പെണ്ണെഴുത്തിൽ കാണാത്ത അനുഭൂതി കിട്ടിത്തുടങ്ങിയത്.!

    നല്ല ഒഴുക്കോടെയുള്ള കമ്പിയെഴുത്താണ് ഏറ്റവും ഇഷ്ടപ്പെട്ടത്. ആ സമയത്തുള്ള സംഭാഷണങ്ങളും നന്നായിരുന്നു. അവസാനം അലക്സ് ഇറങ്ങിപ്പോകുന്നത് ഉള്ളിൽ നിന്നൊട്ട് മായുന്നുമില്ല.

    നന്ദി. നന്നായി ആസ്വദിക്കാൻ പാകത്തിന് ഒരു ‘കമ്പിക്കഥ’ നൽകിയതിന്.

    സസ്നേഹം
    ലൂസിഫർ

  19. സൂപ്പർ സിമോണച്ചേച്ചി വീണ്ടും വന്നതിൽ സന്തോഷം

  20. MR. കിംഗ് ലയർ

    എന്റെ പൊന്ന് പെണ്ണെ നീയിത് എന്തുവാ ഈ എഴുതി കൂട്ടിയിരിക്കുന്നെ….. നീയെന്നെ കൊലപാതകിയാക്കും. ഒരു രക്ഷയുമില്ല സിമോ…. അക്ഷരങ്ങൾ കൊണ്ട് തീർത്ത ഒരു സ്റ്റീൽ വേൾഡ്…അതിലെ ഓരോ കമ്പിയും ഒന്നിനൊന്ന് മെച്ചം.

    കുട്ടനും സീമന്തയും എന്തുവാ അവിടെ കാണിച്ചു കൂട്ടിയത്. എന്തായാലും അവൾ ഉടനെ തന്നെ ഗർഭിണി ആവട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.

    പിന്നെ മോളെ പരുന്തുംകുട്ടി… ദേ ഞാൻ കൂട് സെറ്റ് ആക്കിട്ടോ.. നീ ഫ്രീ ആവുമ്പോ അവിടേക്ക് പോര് നോം അവിടെ വെയ്റ്റം.
    എന്റെ പ്രിയ സിമോക്ക് സുഖം തന്നെയെന്ന് വിശ്വസിക്കുന്നു.പിന്നെ നിന്റെയാ ചേട്ടത്തിയെ എനിക്കൊന്നു ഒന്ന് കാണണം… ചിലത് ചോദിക്കാന്നുണ്ട്.
    മോളെ സിംബയെ നോക്കിക്കോളാണേ.
    അടുത്ത വരവിൽ വക്തവും ശക്തവുമായി കാണാം.
    കാത്തിരിക്കുന്നു എന്റെ പരുന്തുംകുട്ടിയുടെ അടുത്ത വരവിനായി.

    സ്നേഹപൂർവ്വം
    സ്വന്തം
    കിംഗ് ലയർ

  21. Edhinte thudaracha eniyum venam ,super ayitundu

  22. dear simona, amazing story writing thank you somuch and all the best

Leave a Reply

Your email address will not be published. Required fields are marked *