അതില്‍ ആദ്യത്തേത് അവര്‍ കൃഷ്ണനുണ്ണിക്ക് നീട്ടി…
“ഇത് നിന്റെ കേസിന്റെ ആണ്.. നിന്നെ പോലീസ് സ്റ്റെഷനില്‍ നിന്നും പറഞ്ഞയച്ചതിനും നീ രജിസ്റ്റര്‍ പിന്നെയും ഒപ്പിട്ടു എന്നതിന്റെ രേഖ..
അത് കൊണ്ട് നീ പോലീസ് സ്റ്റെഷനില്‍ നിന്നും പുറത്ത് പോയതിനു ശേഷം നിന്നെ ഞങ്ങള്‍ ആരും കണ്ടിട്ടില്ല.. ഇനി ആരെങ്കിലും പരാതിയുമായി വന്നാല്‍ നീ ഒരു വെറും മിസ്സിംഗ് കേസ് മാത്രമാണ്..”
അടുത്ത കടലാസ് സുഭദ്ര കാദറിനു നീട്ടി..
അതൊരു വെള്ള കടലാസായിരുന്നു..
“ഇനി ഞാന്‍ പറയുന്ന കാര്യം നീ അതില്‍ എഴുതിക്കോ..”
അവര്‍ ഒന്നാലോചിച്ച് ശേഷം പറഞ്ഞു തുടങ്ങി..
“ഞാന്‍ ഈ നാട് വിടുകയാണ്… എന്നെ ആരും അന്വേഷിക്കെണ്ടതില്ല…
പുതിയ ഒരാളായി…പുതിയ മനുഷ്യനായി ഞാന്‍ തിരിച്ചു വരും.. ആരും എന്നെ തിരയേണ്ടതില്ല… ഞാന്‍ വരും…
കൂടെ നിന്റെ ഒപ്പും ഇട്ടോ..”
കാദര്‍ അവര്‍ പറഞ്ഞതെല്ലാം ആ വെള്ള കടലാസ്സിലേക്ക് പകര്‍ത്തി എഴുതി.. താഴെ ഒപ്പുമിട്ടു..
“ഇനി നിങ്ങള്‍ രണ്ടാളും ഈ നാട്ടിലെ ഇല്ല…
നിങ്ങളെ ആരും ഇവിടെ അന്വേഷിക്കാനും പോകുന്നില്ല..”
അന്നേരം മാലതി ടീച്ചര്‍ മാഡത്തോടു ചോദിച്ചു..
“മാഡം അഥവാ ഇവന്മാരെ അന്വേഷിച്ച് ഇവരുടെ വീട്ടുകാര്‍ ആരെങ്കിലും വന്നാലോ.???.”
“അത് അപ്പോഴല്ലേ മാലതി..അഥവാ അന്വേഷിച്ച് വരുമ്പോ എന്റെ സര്‍ക്കിളിലുള്ള സ്റ്റെഷനില്‍ അല്ലെ വരൂ.. അത് ഞാന്‍ ഡീല്‍ ചെയ്തോളാം..”
അതും പറഞ്ഞു സുഭദ്ര മാഡം ചിരിച്ചു..
കൂട്ടത്തില്‍ ആ നാല് വനിതാരത്നങ്ങളും…
കാദറിന്റെ നെഞ്ചില്‍ ഒരു കൊള്ളിയാന്‍ മിന്നി..
അപ്പോള്‍ ഇനിയുള്ള ദിവസങ്ങള്‍ ഞാന്‍ ഒരു വെറും മിസ്സിംഗ് കേസ് മാത്രമാണ്.. പോലീസിനു മുന്‍പിലും നാട്ടുകാര്‍ക്ക് മുന്‍പിലും…
ആലോചിക്കുംതോറും കാദറിന്റെ നെഞ്ച് പെരുമ്പറ കൊട്ടി…
വരാന്‍ പോവുന്ന കാലം അവന്റെ ചിന്തകളില്‍ ഭീതിയുടെ ബീജങ്ങള്‍ വിതച്ചു….
(തുടരും..)
പിന്കുറിപ്പ്:
(ജോലി തിരക്കായത് കൊണ്ടാണ് കഥ വൈകിയത്..
ചിലപ്പോള്‍ ഇനിയും വൈകാം… മാറ്റി വക്കാന്‍ കഴിയാത്ത ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ചുമലില്‍ ഉള്ളതുകൊണ്ടാണ്.. വായനക്കാര്‍ സദയം ക്ഷമിക്കുമെന്ന് വിശ്വസിക്കുന്നു..കാദറിനു വേണ്ടി കാത്തിരിക്കും എന്ന് പ്രത്യാശിക്കുന്നു..)
Penninte Vali aaninte mukathu vittu kodukkunnatha nalla sukam thanneya super
You are an awesome writer .keep writing
സൂപ്പർ story. മികച്ച എഴുത്തുകാരൻ ആണ് നിങ്ങൾ. അഭിനന്ദനങ്ങൾ.
താങ്ക്സ് ജെസ്സി ആന്റണി..
നിങ്ങളുടെ എല്ലാം പ്രോത്സാഹനം തന്നെയാണു ഒരോ കഥകാരന്റെയും പ്രതീക്ഷ.. എനിക്ക് നൽകിയ പ്രശംസയെ ഞാൻ മനസ്സാൽ വരിച്ചിരിക്കുന്നു..
നന്ദി..
തുടർന്നും വായിക്കുക..
അഭിപ്രായങ്ങൾ മോശമായാലും അറിയിക്കുക.. 🙂
അല്ല,…. വെടിക്കെട്ട് മച്ചാനെ,
നിങ്ങളിതെവിടെ പോയി,… ? ഇങ്ങനെ “അനിക്സ്പ്രെ” പൊടിപോലുമില്ല കണ്ടുപിടിക്കാൻ….. എന്ന് പറഞ്ഞത് പോലെ ആവരുത് കേട്ടോ. അത്യാവശ്യം മരുന്നിനെങ്കിലും ഇവിടെ കാണണം കേട്ടോ…. മച്ചാനെ…
പിന്നെ ഭാഗ്യദേവത അവസാന part ലേക്ക് വരികയാണ്.
ഹലോ..വെടിക്കെട്ട് മച്ചു…
ഇത് വായിച്ചു ഇഷ്ടപ്പെട്ടില്ല എന്ന് ഞാൻ പറയില്ല…. കൊള്ളാം…. പക്ഷെ നുമ്മ ബാലകാണ്ഡം എവിടെ പോയി. ആ നോവലിനോട് ഇത്തിരി കമ്പമുണ്ട്. പറ്റുമെങ്കിൽ പരിഗണിക്കണം മച്ചു…..
ആശംസകൾ.
തീർച്ചയായും പരിഗണിക്കും മച്ചാനേ.. കുറച്ച് തിരക്കിലായിപ്പോയി.. അതോണ്ടാ…
kadha nannayittu pokunnundu.. engane pokatte. banglorile kadharinte femdom anubhavavum ezhuthuu.adutha part vegam page kootti ezhuthane saho
രഞ്ചിത്ത് ബ്രോ..
നന്ദി..
കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും..
ബാംഗ്ലൂരിലെ ഫെംഡം അനുഭവം ഉടൻ പോസ്റ്റ് ചെയ്യുന്നതാണ്..
തുടർന്നും വായിക്കണെ..
കഷ്ടംതന്നെ. ഇവിടേം വർഗീയത. ബ്രോ ഇത് കാദറിന്റെ കഥ അല്ലെ. അപ്പോൾ കൂടുതൽ ഇമ്പോർട്ടൻസ് കാദറിന് അല്ലെ വരേണ്ടത്. നിങ്ങൾ ഇങ്ങനെ കിടന്ന് ചിന്തികാതെ.
Super Excited. Thagalkku valla femd0m anubhavam undo ? Ithra correct ayi ezhuthan? Enikk indaba name mind I, ithu vaayichal aagraham kooddiii
ചെറിയൊരു അനുഭവം ഉണ്ടെന്ന് കൂട്ടിക്കോളൂ…
പക്ഷെ ഇങ്ങനെയല്ലെന്ന് മാത്രം..
ഇത് എഴുതാൻ ചിലരുടെ അനുഭവങ്ങൾ കൂടി പ്രചോദനമായിട്ടുണ്ട്..
വിലയേറിയ അഭിപ്രായത്തിന് നന്ദി ദീപു..
തുടർന്നും വായിക്കുക…
🙂
എടോ കോപ്പെ…
ഈ കമ്പികഥയുടെ ഉള്ളിൽ പോലും വർഗീയത ഉണ്ടെന്ന് പറഞ്ഞു തുടങ്ങുന്ന നിന്നെപ്പോലുള്ള വിവരംകെട്ടവന്മാർ തന്നെയാണ് ഈ ഇന്ത്യയുടെ ശാപം..
ദയവായി മുസ്ലിം-ഹിന്ദു-ക്രിസ്ത്യാനി എന്ന് പറഞ്ഞ് കൊണ്ട് ഈ വഴി വന്നേക്കരുത്..
പിന്നെ നീ ഇതിൽ കാദർ എന്ന് ഒരൊറ്റ ക്യാരക്ടർ മാത്രമേ കണ്ടുള്ളോ..
കൃഷ്ണനുണ്ണി എന്ന ക്യാരക്ടറിനെ കണ്ടില്ലെ..??
ഇമ്മാതിരി തീട്ടക്കേസുകളും പറഞ്ഞോണ്ട് എന്റെ കഥക്കടിയിൽ കമന്റ് ഇടണമെന്നില്ല..
ഒരുപ്പാട് പ്രതിക്ഷയുണ്ടായിരുന്നു അവർ രക്ഷപ്പേടും പിന്നിട് പകരം വിട്ടും എന്ന്. എന്നാൽ എല്ലാ പ്രതിക്ഷയും പോയി ഇനി എന്ത് എന്ന് ഒരു പിടിയും കിട്ടുന്നില്ല .ഇനി ഈ കഥ വായിക്കണോ? കരണം പ്രതിക്ഷയുടെ എല്ലാ സിമക്കളും തിർന്നു
പ്രിയ ശ്രീക്കുട്ടാ..
പ്രതീക്ഷയുടെ സീമകൾ കൈവിടാതിരിക്കുക കഥയിലായാലും ജീവിതത്തിലായാലും..
എനിക്കു പറയാനുള്ളതെല്ലാം പറയാതെ ഞാൻ കഥ അവസാനിപ്പിച്ചാൽ അത് എഴുതിയ ആൾ എന്ന നിലയ്ക്ക് എനിക്ക് ഒരു കുറ്റബോധം ആയി പോവും..
തുടർന്നും വായിക്കും എന്ന് പ്രതീക്ഷിക്കുന്നു..
Be an optimist..
Nannayittund aashane… khadarinu rekshappedaan pattumo
അതിപ്പൊ പറഞ്ഞാ കഥയുടെ സ്വാഭാവികമായ ഒഴുക്ക് നഷ്ടപ്പെടില്ലെ മനു..
തുടർന്നും വായിക്കുക..
കാദർ പോവുന്ന വഴികളിലൂടെ നമുക്കൊന്ന് നടന്ന് നോക്കാം..
🙂
Kollaaam…
Thanks Athira..
തുടർന്നും വായിക്കുക..
kurachu nalla s3x ezhudu
നല്ല സെക്സ് എഴുതുന്ന ഒരുപാട് ശ്രേഷ്ഠരായ എഴുത്തുകാർ കംബിക്കുട്ടനിൽ ഇല്ലെ.. ഇത് തൽകാലം ഫെറ്റിഷ് & ഫെംഡം ഇഷ്ടപ്പെടുന്നവർക്കായി ആരംഭിച്ചതാണ്..
നവൂ നമുക്ക് ശ്രമിക്കാം പ്ലെയിൻ സെക്സ് എഴുതാൻ..
Super .. kadha adipoliyakunnundu ..namburi chekkanum.kadharinum mochaanam undakumo…kathirikkunnu
താങ്കളുടെ വാക്കുകൾക്ക് നന്ദി വിജയകുമാർ..
തുടർന്നും വായിക്കുക..
കോപ്പ്. ബ്രോ ഇങ്ങനായിരുനെൽ കഥ ഇടണ്ടായിരുന്നു. അടുത്ത പാർട്ട് ഇവരെ രക്ഷിച്ചോണ്ടുള്ളതായിരിക്കണം ബ്രോ. Plzzz
അടുത്ത പാർട്ട് എന്തായിരിക്കും എന്ന് ഈ കഥ അവസാനം പറഞ്ഞു വക്കുന്നല്ലോ..
തുടർന്നും വായിക്കുക തമാശക്കാരാ..
നിങ്ങളെ പോലുള്ള വായനക്കാർ മാത്രമല്ലെ മ്മടെ ഒരു ശക്തി..
🙂
Ethaayaalum kaathirikkunu Pattu….kadarinu eni enthaanu sambavikkukayennariyaan……
കാത്തിരിക്കുക..
കാദറിന്റെ കഥകൾക്കായി..
ഇവിടെ കുറിച്ച വാക്കുകൾക്ക് നന്ദി..
തുടർന്നും വായിക്കുക ജാൻസീ..
🙂