കാദറിന്‍റെ ബാലകാണ്ഡം 291

കാദറിന്‍റെ ബാലകാണ്ഡം

(ചുക്കുമണിക്കാദർ അഥവാ കൊച്ചുകാദർ)

Khaderinte BaalaKhandam bY Vedikkettu

 

കാദറിക്കാന്റെ മുട്ടമണി എന്ന കഥ എറ്റെടുത്ത ഏവർക്കും നന്ദി..കാദറിന്റെ മുട്ടമണി പറഞ്ഞത്‌ അവന്റെ കൗമാരത്തിന്റെ കഥയാണെങ്കിൽ “ചുക്കുമണിക്കാദർ” എന്ന ഈ കഥ അവന്റെ ബാലകാണ്ഡത്തിൽ പെടുത്താം.. മുട്ടമണിയക്കും മുൻപ്‌ കുഞ്ഞു ചുക്കുമണിയുമായി നടന്നിരുന്ന കാദർ എന്ന ബാലന്റെ കഥ..

ഏതൊരാളുടെയും കഥ തുടങ്ങുന്നത്‌ അയാൾ ജനിച്ചുവീഴുന്ന സമയത്തല്ല..
അയാളുടെ കഥ തുടങ്ങുന്നത്‌ അതിനും മുൻപെവിടെയോ ആണ്‌..
അയാളുടെ മാതാവിന്റെ ഉദരത്തിൽ രൂപം കൊള്ളുന്ന കാലത്തേ തുടങ്ങുന്നുണ്ട്‌..
അതിനാൽ തന്നെ കാദറിന്റെ കഥയും അങ്ങനെ പറഞ്ഞു തുടങ്ങേണ്ടുന്നതാണ്‌..എന്നാൽ മാത്രമേ ചുക്കുമണിക്കാലത്തിൽ നിന്നും മുട്ടമണിക്കാലത്തേക്ക്‌ കാദർ നടന്ന് വഴികൾ അറിയാൻ പറ്റൂ..
കാദറിന്റെ മുട്ടമണിയെ സ്നേഹിച്ചവർക്കായി ഇത്‌ അവന്റെ ബാല്യകാലത്തിന്റെ കഥയാണ്‌ പറയുന്നത്‌..
ഇക്കഥ നടക്കുന്നത്‌ മനുഷ്യരും കെട്ടുകഥകളും പിണഞ്ഞ്‌ കിടക്കുന്ന വെട്ടത്തുനാട്ടിലാണ്‌.. അന്ധവിശ്വാസങ്ങളാലും അനാചാരങ്ങളും കെട്ടിപ്പിടിച്ചുറങ്ങുന്ന ആ ഗ്രാമത്തിലേക്ക്‌ മൂന്നു മാസം ഗർഭമുള്ള തന്റെ ഭാര്യയെയും കൊണ്ട്‌ ഗൾഫ്‌കാരനായ കുഞ്ഞഹമ്മദ്‌ വന്നിറങ്ങുന്നിടത്താണ്‌ കഥയുടെ ആരംഭം..അതിനൊരു കാരണവുമുണ്ട്‌..

*****************
ചുക്കുമണിക്കാദർ

കഥ നടക്കുന്നത്‌ വർഷങ്ങൾക്കുമുൻപാണ്‌.. ഗൾഫിലായിരുന്ന വല്യവീട്ടിൽ കുഞ്ഞഹമ്മദ്‌ ഒരിക്കൽ ലീവിൻ ് വന്നപ്പോൾ ഉമ്മയും കെട്ട്യോളും തമ്മിൽ ഒടുക്കത്തെ വഴക്ക്‌..വഴക്ക്‌ മൂത്ത്‌ തമ്മിൽതല്ലാവും എന്ന ഘട്ടത്തിലയാളുടെ ഭാര്യ ആമിന പറയുന്നു..
“ഈ വീട്‌ വിട്ട്‌ നമുക്കെങ്ങോട്ടെങ്കിലും പോവാം എന്ന്…ഇവിടെ ഇനി നിന്നാൽ തനിക്കും തന്റെ പിറക്കാൻ പോവുന്ന കുഞ്ഞിനും ഭ്രാന്തു പിടിയ്ക്കുമെന്ന്..”

ആമിന ഇതുവരെയും അയാളോട്‌ മറച്ചു വച്ചിരുന്ന ആ രഹസ്യം അയാളുടെ ഉള്ളിലും സ്വപ്നങ്ങൾ തീർത്തു..ആമിന പറയുന്നത്‌ ഒരുതരത്തിൽ ശരിയാണെന്ന് അയാൾക്കും തോന്നി..

The Author

വെടിക്കെട്ട്‌

21 Comments

Add a Comment
  1. കിടുക്കി.. ബ്രോ
    ആന്റി കഥകൾ പ്രതീക്ഷിക്കുന്നു

  2. ബ്രോ താങ്കളുടെ കാദരിക്കാന്റെ മുട്ടമണി എന്ന
    കഥ എനിക്ക് വായിക്കാൻ കഴിഞ്ഞിട്ടില്ല
    അതിന്റെ link ഒന്നുകിട്ടുമോ please?

  3. ബ്രോയുടെ മറ്റു സ്റ്റോറികൾ എവിടേയ് എന്ത് പറ്റി???? ന്യൂ നെയിം ആണല്ലോ?

  4. Super
    Veendumm azuthanam ketto

    1. അനുപ്രിയ, ഇതിന്റെ രണ്ടും മൂന്നും ഭാഗങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്.. വായിച്ച നോക്കൂ

  5. Kadha Nanayitund adutha bagathinayi kathirikunu

  6. കമന്റുകളിൽ കഥ തുടരാൻ സമ്മതം നൽകിയ എല്ലാവർക്കും നന്ദി..
    കാദറിന്റെ മുട്ടമണി പോലെ
    ബാല കാണ്ഡവും നിങ്ങൾ ഇഷ്ടപ്പെടുന്നെന്ന് അറിഞ്ഞതിൽ സന്തോഷം..
    കാദറിന്റെ കഥകൾ തുടരുക തന്നെ ചെയ്യും..

  7. Kollam adipoli
    Continue

  8. Good Story…

  9. കൊള്ളാം നല്ല തുടക്കം, ഫെറ്റിഷം കുറക്കാൻ നോക്കുക

  10. Kollaaaam next part portray. …

  11. ഈ ഭാഗം പൊളിച്ചു …. വിണ്ടും തുടർന്ന് എഴുതുക .. കഥ ക്ക് നല്ല verity ഉണ്ട് .കാദറിന്റെ ജനനവും ,ബാല്യവും ,കൗമാരവും അറിയാൻ കാത്തിരിക്കുന്നു… തമ്പുരാട്ടിയുടെ ചികിത്സകൊണ്ട് കാദറിന് വലിയ സാധനം കിട്ടട്ടെ ‘.. എന്നിട്ട് കാദർ തകർക്കട്ടെ … ഓടിയ മന്ത്രം കാദറിന് പറഞ്ഞു കൊടുക്കുക അതു കൊണ്ട് ഗുണം ഉണ്ടാവും,??? ,ഫെറ്റഷം പരമാവധി കുറച്ചാൽ നന്നായിരുന്നു .. All the best…

  12. കൊള്ളാം… തുടരുക

  13. Wow super avatharanam..oru variety theme..keep it up and continue.vediketta….akasathu chennu kudakal viriyanam katto..

  14. Thudakkam adipoli aayi … next partnnu waiting

  15. Superb bro.plzzz continue

  16. കൊള്ളാം,തുടരുക…
    പിന്നെ റൊമാൻസ് ഒക്കെ വരും എന്ന് പറഞ്ഞിട്ട് കണ്ടില്ലല്ലോ..?

    1. നന്ദി.. തുടർന്നും വായിക്കുക…
      “കാദറിക്കാന്റെ മുട്ടമണി” –
      എന്ന കാദറിന്റെ കൗമാര കാണ്ഡത്തിൽ ഞാൻ റൊമാൻസ്‌ വരും എന്ന് പറഞ്ഞത്‌ ശരിയാണ്‌..
      കാത്തിരിക്കുക..
      🙂

Leave a Reply

Your email address will not be published. Required fields are marked *