കാദറിന്‍റെ ബാലകാണ്ഡം 2 221

“ശങ്കരാ, അപ്പൊ എന്താ ഇനി ചെയ്യേണ്ടത്.. ഒടിയ പ്രവചനം എന്താ..”

തമ്പുരാട്ടിയുടെ ചോദ്യം കേട്ട ശങ്കരന്‍ കണ്ണുകള്‍ അടച്ചു..
പിന്നെ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു തുടങ്ങി..
“ഉശിരുള്ള ഒരു ആണ്കുഞ്ഞു ഇവള്‍ക്ക് പിറക്കില്ല..
ഈ കുഞ്ഞു അതിന്‍റെ എട്ടാം മാസത്തില്‍ ചാപിള്ളയായി പുറത്തു വരും… മരണം സുനിശ്ചയം.”

ആ പ്രവചനം കേട്ട ആമിനയ്ക്ക് തല ചുറ്റുന്ന പോലെ തോന്നി..
ഇവന് വേണ്ടിയാണ് ഇതെല്ലാം ചെയ്തത്..
എല്ലാ ഉറ്റവരെയും ഉപേക്ഷിച്ച് ഈ മലനാട്ടില്‍ വന്നത്..
ഒറ്റക്കീ വീട്ടില്‍ ഭ്രാന്തു പിടിച്ചിരുന്നത്..

“തമ്പുരാട്ടീ ഇനി ഞാന്‍ എന്ത് ചെയ്യും??”
അവള്‍ തളര്‍ന്ന സ്വരത്തോടെയാണ് അത് ചോദിച്ചത്..
അന്നേരം തമ്പുരാട്ടി ശങ്കരനോടായി ചോദിച്ചു..
“എന്തേലും ഒരു പ്രതിവിധി ഉണ്ടാവില്ലേ ഇതിനു??”
ശങ്കരന്‍ വീണ്ടും ചിന്താ മഗ്നനായി
അവന്‍ കണ്ണുകളടച്ച് ഇരിപ്പായി..
അല്‍പ നേരം അവനങ്ങിനെ ഇരുന്നു..
പറയാന്‍ പോവുന്നത് എന്താണെന്ന് ഉറ്റു നോക്കിക്കൊണ്ട് ആമിനയും..

അവന്‍ പതിയെ കണ്ണുകള്‍ തുറന്നു…പറഞ്ഞു തുടങ്ങി…
അവന്‍റെ ശബ്ദത്തിന് എന്തോ ഒരു വ്യത്യാസം ആമിനയ്ക്ക് തോന്നി..
“ഇപ്പോള്‍ കുഞ്ഞിന് മൂന്നു മാസം പ്രായം…മരണം സുനിശ്ചിതമായി സംഭവിക്കുന്നത് എട്ടാം മാസം.. അപ്പോള്‍ അഞ്ചാം മാസം തുടങ്ങിയ ശേഷമുള്ള ആദ്യ അമാവാസിക്ക് ഒടിയ പ്രീതിക്കുള്ള കര്‍മ്മങ്ങള്‍ തുടങ്ങുക.. അമ്മ ഒടിയ മന്ത്രങ്ങള്‍ ഉരുവിട്ട് കൊണ്ടിരിക്കുന്ന നേരത്ത് നൂറു ദിനരാത്രങ്ങളിലായി നൂറു ദൃഡ ലിംഗങ്ങള്‍ ഇവളുടെ മലദ്വാരത്തില്‍ പ്രവേശിച്ച് ശുക്ലാര്‍ച്ചന നടത്തണം.. നൂറ്റിയോന്നാം നാള്‍ ശക്തമായ ഹടയോഗങ്ങള്‍ അറിയാവുന്ന ഒരു യോഗി വര്യന്‍ ഒടിയ രൂപത്തില്‍ ഇവളുടെ യോനിയില്‍ രേതസ്സോഴുക്കണം.. അങ്ങിനെയെങ്കില്‍ ഒന്‍പത് മാസവും പത്ത് ദിനങ്ങളും കഴിയുന്ന രാത്രിയില്‍ ഇവള്‍ക്ക് അപൂര്‍വ്വ കഴിവുകളുള്ള ഒരു ആണ്കുഞ്ഞു ജനിക്കും.. അനവധി പീഡകള്‍ അവനു നേരിടേണ്ടി വന്നാലും അവന്‍ നീ ആശിച്ച പോല്‍ ഉയരും.. ഉത്തമ പുരുഷനാകും..”

ശങ്കരന്റെ ആ പ്രവചനം അവള്‍ക്ക് ആശ്വാസമേകി..
അവള്‍ തമ്പുരാട്ടിയോടു പറഞ്ഞു..
“ഞാനെന്തിനും തയ്യാറാണ് തമ്പുരാട്ടീ.. അവനു എല്ലാം നല്ലതേ സംഭവിക്കാവൂ..”

“അമ്മ മനസ്സുകള്‍ അങ്ങനെയേ പറയൂ.. പക്ഷെ വിധിയില്‍ അവനു കാലം ഒരുപാട്ട് പീഡകള്‍ നല്‍കും എന്നാണു കാണുന്നത്.. പക്ഷെ അവന്‍ വളരും വലുതാവും താന്‍ ആരെന്നും എന്തെന്നും തിരിച്ചറിയും..”

ആമിന തന്‍റെ കൈകള്‍ ശങ്കരന് നേരെ കൂപ്പി..

The Author

വെടിക്കെട്ട്‌

24 Comments

Add a Comment
  1. ente ponnu machane ningal ezhuthithonnu therthu ezhuthamo.kathiruppu thudangittu kure nalaiiiiii.katha nallatha athu kondhu parauva.nirthuvanel parayanam ini kathirikkandallo.

    1. വെടിക്കെട്ട്

      മച്ചാനെ, ഇന്ന് ഈ കഥയുടെ അടുത്ത പാർട്ട് ഇറങ്ങും.. ഈ എഴുത്ത് ഞാൻ അടുത്തൊന്നും നിർത്താൻ. പോണില്ല.. അങ്ങനെ പൂർണമായും തോന്നുന്ന കാലത്ത് ഞാൻ താങ്കളെ തീർച്ചയായും അറിയിച്ചിരിക്കും.. ജോലിത്തിരക്ക് കാരണമാണ് എഴുത്ത് വൈകുന്നത്.. 🙂

  2. കഥ നന്നായിട്ടുണ്ട് ഇങ്ങനെ ഇനി ഈ നൂറു പേരും ചെയ്യുന്നതും വിശദമായിത്തന്നെ അങ്ങിട് വരട്ടെ

  3. സൂപ്പർ കഥ പക്ഷെ ഇത് സെക്കന്റ്‌ പാർട്ട്‌ വരാൻ ലേറ്റായി അടുത്ത പാർട്ട്‌ എത്രയും പെട്ടെന്ന് ഇടുമെന്നു പ്രതീക്ഷിക്കുന്നു നല്ല അവതരണം keep it up bro

  4. superrrrr

  5. Next part portray veagam veanam ok

  6. Bro kadha super ayi thane munpot pokunund .101kunnakal aminayude meth shukla mazha pozhikunath kanan aayi kathirikunu

    1. വെടിക്കെട്ട്‌

      AKH ബ്രോ..
      ഒരുപാട്‌ നന്ദി..
      നിങ്ങളെപ്പോലുള്ള എഴുത്തുകാരുടെ ഈ പ്രോത്സാഹനമാണു എന്നെ പിന്നെയും എഴുതാൻ പ്രേരിപ്പിക്കുന്നത്‌..
      തെറ്റുകളോ കുറ്റങ്ങളോ ഉണ്ടെങ്കിൽ സൂചിപ്പിക്കണെ ബ്രോ..
      ഒരിക്കൽ കൂടി ഒരായിരം നന്ദി അറിയിക്കുന്നു..

  7. Vediketta kadha vedikettu thanna…Aaminayuda vedikettu purakku thee koluthithudagatta.101 kadhana vedikal aajarapurvan nadakkan vandi prarthikkunnu…adutha bhagathinayee kathirikunnu…

    1. വെടിക്കെട്ട്‌

      താങ്കളുടെ നല്ല വാക്കുകൾക്ക്‌ നന്ദി വിജയകുമാർ…
      നിങ്ങൾ ഇവിടെ എഴുതുന്ന ഈ നല്ല വാക്കുകൾ തന്നെയാണു എന്നെ പോലുള്ളവരെ തുടർന്നും എഴുതാൻ പ്രേരിപ്പിക്കുന്നത്‌..
      നന്ദി..
      തുടർന്നും വായിക്കുക..

  8. അടിപൊളി, പൂജകൾ കൊഴുക്കട്ടെ

    1. വെടിക്കെട്ട്‌

      തീർച്ചയായും കൊച്ചൂ…
      തുടർന്നും വായിക്കുക…

    1. വെടിക്കെട്ട്‌

      Thanks vinu..

  9. ഇത് പൊളിച്ചു … ഒടിയ നെറമായകളെ കുറിച്ച് കേട്ടിട്ടുണ്ട് … കൂടുതൽ അറിയാൻ കാത്തിരിക്കുന്നു -… All the best..

    1. വെടിക്കെട്ട്‌

      അനസ്‌ ഭായീ എവിടായിരുന്നു ഇതുവരെ…
      മുട്ടമണിയിൽ നിങ്ങളുടെ കമന്റുകൾ ഞാൻബ്പ്രതീക്ഷിച്ചിരുന്നു..
      ഫെറ്റിഷ്‌ വായിക്കാൻ താത്പര്യമില്ലാത്തതുകൊണ്ടാണു പിന്നെ താങ്കൾ അത്‌ തുടരാഞ്ഞത്‌ എന്ന് എനിക്ക്‌ തോന്നുന്നു..
      ബാലകാണ്ഡം തുടർന്നും വായിക്കുക..
      വിലയേറിയ നിർദ്ദേശങ്ങൾ അറിയിക്കുക..

  10. Pwoli mahn….

    1. വെടിക്കെട്ട്‌

      താങ്ക്സ്‌ ഘടോൽകചൻ….
      തുടർന്നും വായിക്കുക..
      അടുത്ത തവണ താങ്കളുടെ വിലയേറിയ നിർദ്ദേഷങ്ങളും കൂടി അറിയിക്കുക..
      നന്ദി..

  11. വെടിക്കെട്ട്‌ മച്ചാനെ…..
    സംഭവം കിടുങ്ങി… കൊള്ളാം വായനാസുഖമുണ്ട്….. ഇനിയുള്ള പൂജകളിൽ എന്തൊക്കെ ഐറ്റംസ് ഉണ്ടാവുമോ എന്തോ… എന്നാലും പൂജയുടെ ദിവസങ്ങൾ ഇത്തിരി കൂടിയോ… ? എന്തായാലും മുട്ടമണിയേക്കാൾ, ഇഷ്ട്ടപെട്ടത് ബാലകാണ്ഡം തന്നെ……ആശംസകൾ തുടരുക…..

    1. വെടിക്കെട്ട്‌

      മുട്ടമണി എഴുതിത്തുടങ്ങിയതും എഴുതിക്കൊണ്ടിരിക്കുന്നതും ഫെറ്റിഷ്‌ വായനക്കാർക്ക്‌ വേണ്ടിയാണു..
      പൊതുവെ വായനയ്ക്കും എഴുത്തിനും ആളുകുറവായ ഫെറ്റിഷിൽ ഒരു പരീക്ഷണമായിരുന്നു മുട്ടമണി..
      ഇത്‌ ഭൂരിഭാഗത്തിനു വേണ്ടിയുള്ളതാണു..
      മച്ചാന്റെ വിലയേറിയ അഭിപ്രായത്തിനു നന്ദി..
      ബാലകാണ്ഡം തുടർന്നും വായിക്കുക..
      (ഫെറ്റിഷ്‌ താത്പര്യമില്ലെങ്കിൽ മുട്ടമണി കുറെ കൂടി വായിക്കാതിരിക്കുന്നതാണു നല്ലത്‌..)..
      മുകളിൽ ഭാഗ്യദേവത എത്തിയിട്ടുണ്ടല്ലോ..
      ദേവതയുടെ അനുഗ്രഹത്തിനായി ഞാൻ ഇപ്പൊ വരാം…
      😉

      1. വെടിക്കെട്ട്‌ മച്ചാനെ,
        Good morninig….. സത്യം പറയാല്ലോ താങ്കളുടെ കമന്റിൽ എനിക്ക് കിട്ടുന്നത് ഒരുപാട് ഊർജമാണ്. ഒരു പുതിയ എഴുത്തു കാരൻ എന്നനിലക്ക്, ആരിൽ നിന്നെങ്കിലും ഒരു സപ്പോർട്ട് കിട്ടുമ്പോൾ കഥ എഴുതാൻ തന്നെ ഒരു ധൈര്യം കിട്ടും…. അതാണ്‌… എന്റെ കഥയെയും അതിലെ കഥാപാത്രങ്ങളെയു താങ്കൾ എത്രകണ്ട് നെഞ്ചിലേറ്റിയിരിക്കുന്നു എന്ന് എനിക്ക് മനസിലാവും…. എന്തായാലും thanks a lot for ever. ഇത്തവണയും താങ്കളിൽ നിന്നും comment പ്രതീക്ഷിക്കുന്നു… ഒപ്പം ഒരു നിർദ്ദേശം കൂടി ചേർക്കാൻ താല്പര്യം… Thanks once again.

        1. വെടിക്കെട്ട്‌

          🙂 🙂

      2. F3md0m f3tish is good. But shit f3tish is a lil bit disgusting. Please avoid such kind of eating parts and add f3md0m content.

Leave a Reply

Your email address will not be published. Required fields are marked *