പക്ഷെ നിനക്കെവിടുന്നാണ് ഈ ഒടിയ പ്രീതിയെപ്പറ്റിയുള്ള അറിവ് കിട്ടിയത്…”
“അച്ഛന്‍ മരിച്ചപ്പോ , ദൂരദേശത്തു നിന്നൊരാള്‍ കാണാന്‍ വന്നിരുന്നു… അന്ന്‍ അയാള്‍ ഏല്‍പ്പിച്ച കുറെ ഓലകളുണ്ടായിരുന്നു.. അതില്‍ നിന്ന കിട്ടിയതാ… കോലോത്ത് തിരിച്ച് എല്പ്പിക്കുവാന്‍ നല്‍കാന്‍ അയാള്‍ മടക്കിക്കൊണ്ടു വന്നതാ ആ ഓലകള്‍…സത്യത്തില്‍ ഞാന്‍ പിന്നെയാ അറിഞ്ഞത്… നമ്മടെ അച്ഛനും ഒരുകാലത്ത് ഈ നാട്ടിലെ അറിയപ്പെടുന്ന ഒരു ആഭിചാര ഉപാസകനായിരുന്നു എന്ന്… പിന്നീട് അദ്ദേഹം അത് നിര്‍ത്തുകയായിരുന്നുവത്രേ….. “
“ലക്ഷ്മി, അതെനിക്ക് നേരത്തെ അറിയാമായിരുന്നു… നമുക്ക് ഈ മന്ത്ര വിദ്യകള്‍ ഉപയോഗിക്കാന്‍ കഴിയുന്നത് തന്നെ നമ്മുടെ കുടുംബത്തിനു തലമുറകളായി ആ സിദ്ധി ഉള്ളത് കൊണ്ട് തന്നെയാ..”
“ഏതായാലും ഏട്ടന്‍ വരൂ.. നമുക്ക് അകത്തോട്ടിരിക്കാം…”
തമ്പുരാട്ടി അപ്പോള്‍ കയറി വന്ന ആ യോഗി വര്യനുമോത്ത് അകത്തേക്ക് നടന്നു കയറുന്നത് ആമിന ശ്രദ്ധിച്ചു…
അകത്ത് തമ്പുരാട്ടി വിഭവ സമൃദ്ധമായ സദ്യ വിളമ്പി…
“എല്ലാം ഉണ്ടാക്കി വച്ച് ഞാന്‍ ഏട്ടനെ കാത്തിരിക്കുകയായിരുന്നു… സന്ധ്യായപ്പോ ഞാന്‍ ഒന്ന് പേടിച്ചു.. ഏട്ടന്‍ ഇനി ഇങ്ങോട്ട് വരാതിരിക്കുമോ എന്ന്…”
“അങ്ങനെയോന്നുല്ല ലക്ഷ്മി.. നീ വിളിച്ചാ ഏതു പാതിരയ്ക്കനെങ്കിലും ഈ സോമദത്തന്‍ വരും…”
അയാള്‍ കഴിക്കുന്നതും നോക്കി ആമിന തമ്പുരാട്ടിയോടു ചേര്‍ന്ന് നിന്നു…
“അപ്പൊ ഇതാണ് കര്‍മ്മം കഴിക്കേണ്ട കുട്ടി….അല്ലെ….”
ആമിനയെ ചൂണ്ടി അയാള്‍ ചോദിച്ചു..
വെടിക്കെട്ട് ബ്രോ നിങ്ങൾ ഒരു കാദർ യൂണിവേഴ്‌സ് ഉണ്ടാക്കിയിരിക്കുന്നു . വളരെ ആകാംഷയുണ്ട് ബാക്കി വായിക്കാൻ . കാദർ രക്ഷപ്പെടാനുള്ള ഒരു റീസൺ താങ്കൾ ഉണ്ടാക്കിയിരിക്കുന്നു . മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തമായ എഴുത്തു ശൈലി . പ്ളീസ് ഇനിയും എഴുതൂ .
Backy eppol varum? Waiting for long.
തുടരൂ പ്ലീസ്
വെടിക്കെട്ട് ബ്രോ . കഥ നന്നായി ട്ടുണ്ട്. Nyce പാർട്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thanks AKH ബ്രോ..
☺☺☺
Super bro.
Ee bhagavum thakarthu.Ee somadathan thirumanikkalla nammuda khader kuttukariya arppichathu..appol kadher feminestyida kayil ninnum raksha padummalla vediikettu…eni adutha bjagathonayee kathirikkunnu..
വായനയ്ക്ക് നന്ദി വിജയെട്ടാ…
തീര്‍ച്ചയായും കാത്തിരിക്കണം… നമ്മുടെ കാദര്‍ തിരിച്ചു വന്നിരിക്കും…. 🙂 🙂
Nxt odiyan manikayane (mohanlal) kaanan threatening on April by a mamata mohanlal fan Vedikettu broyude odiyan stories manasil aavahichu kondu aprilil odiyan movie kaanan threatril.
ജോസഫ് ബ്രോ..
ഒരു പാട് സ്നേഹം നിങ്ങളിവിടെ എഴുതിയ ഓരോ വരികളോടും..
കാദറിന്റെ കഥകൾ ഇനിയും തുടരും..
വായിക്കണം.. അഭിപ്രായങ്ങൾ അറിയിക്കണം.. ??
Poratte bro aduthu partukal orannayi
Vedikettu maashe Poratte khaadherinte cheruppavum Pinne vayasakunthe vareulla story. Katta waiting Vedikettu broyude story vayikunna oru eliya kambi vaayankaran
Vedikettu bro vakukkal kittunilla thanakulude randu kaadhaare kadhakalakum polichu aduki Vedikettu maashe
Athimanòoharam…. abhinandikkan enikk vaakkukalilla….page kal kazhiyunnath ariyunne illa . Pidichiruthunna aaghyanareethi… gifted writer… vedikkettu
താങ്ക്സ് ഹബി…
നിങ്ങളുടെ ഈ സ്നേഹം നിറഞ്ഞ വാക്കുകൾക്ക്… ഒരു പാട് സന്തോഷം തോന്നുന്നു.. എഴുതിയാതൊന്നും വ്യർത്ഥമായില്ല എന്നൊരു തോന്നൽ..
നന്ദി..
തുടർന്നും വായിക്കണേ.. ??
ഡാ വെടിക്കെട്ടെ, എന്നാ ഒണ്ട് ദിനേശാ. കഥ പൊരിച്ചു. കട്ട സപ്പോർട്ട് ഇനിയുമുണ്ട്. അടുത്ത ഐറ്റം പോരട്ടെ.
ജോമോൻ ആശാൻ… മ്മക്ക് സുഖം തന്നെ… നിങ്ങക്ക് ഇഷ്ടമായേക്കാവുന്ന ഒരു കഥ കൂടി ഞാൻ പോസ്റ്റിയിട്ടുണ്ട്.. നാളെ വന്നേക്കും..
Kadarine pettannu kanan pattumo
Plz continue
എന്തായാലും ഉടനെ കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.. അപ്പൊ കാണാം.. ☺
Bakiii udannee poste chayumo bro
Super ayittee und……
ഞാൻ ശ്രമിക്കാം സുബീ.. ☺☺
ok ok .. നല്ല രസമുള്ള മന്ത്രിക നോവലിന്റെ എഴുത്ത് .. ആമിനയുടെയും ,തമ്പുരാട്ടിയുടെയും കളികൾ എല്ലാം സൂപ്പറായിരുന്നു.. ഒടിയ വിദ്യകൾ പലതും പറഞ്ഞു കേട്ടിട്ടുണ്ട് ,ഇനി കാദറിലൂടെ അതെല്ലാം അറിയാം എന്ന് വിചാരിക്കുന്നു .. ഇടക്ക് വെച്ച് നിറുത്തരുത് … അഭിനന്ദനങ്ങൾ ..
താങ്ക്യൂ അനസ് ഭായി, വീണ്ടും കാണാം അടുത്ത കഥയിൽ.. ??
കൊള്ളാം ,നന്നായിരിക്കുന്നു … കാദർ പെട്ടെന്ന്, വളരട്ടെ …
അനസ് ഭായി എന്റെ ആദ്യ കഥയ്യോടെ തന്നെ നിർത്താൻ ഒരുങ്ങിയതായിരുന്നു ഞാൻ.. അന്ന് നിങ്ങൾ വെറും മൂന്നു പേജുള്ള ആ കഥയ്ക്ക് ബാക്കി ചോദിച്ചു ഒരാഴ്ച്ചയ്ക്ക് ശേഷം അതിൽ വീണ്ടും കമന്റ് ചെയ്തു… നിങ്ങടെ അന്നത്തെ ആ കമന്റില്ലായിരുന്നെങ്കിൽ ഈ പണി ഞാൻ എന്നെ നിർത്തിയേനെ സുഹൃത്തേ..
ഇനിയും തുടർന്ന് വായിക്കണം എന്റെ കഥകൾ.. കാരണം നിങ്ങളാണെന്നെ തുടർന്നും എഴുതാൻ പ്രേരിപ്പിച്ചത്..
????
ബ്രോ, താൻ വീണ്ടും അമിട്ടിന് തീ കൊളുത്തിയല്ലേ ?ബ്രോ സൂപ്പർ, ബാലൻസിനായി കാത്തിരിക്കുന്നു. ഇത് വലിയൊരു വെടിക്കെട്ടാകട്ടെ എന്ന് ആശംസിക്കുന്നു. By ചങ്കിന്റെ സ്വന്തം ആത്മാവ് ??.
തീക്കോളുത്തണ്ടി വന്നു ആത്മാവേ..
താങ്കളുടെ കമന്റിനും സപ്പോർട്ടിനും ഒരുപാട് നന്ദി.. തുടർന്നും വായിക്കണം…
സസ്നേഹം,
വെടിക്കെട്ട്
വെടിക്കെട്ട് ബാക്കി ഉള്ളവന്റെ വെടി തീർത്തു.അടിപൊളിയായിരുന്നു.
അജ്ഞാത വേലായുധാ, നന്ദി സുഹൃത്തേ..
വെടികൾ അങ്ങനെ പൊട്ടട്ടെ.. അതല്ലേ നമ്മുടെ ആഗമനോദ്ദേശം… ,??
ബാലകാണ്ഡം കഴിഞ്ഞ് കൗമാരം കഴിഞ്ഞ് ഒരു ഇള യുവാവ് ആകട്ടെ അപ്പോൾ ഞാൻ കമന്റും ആയി വരാം. ?
എന്റെ പൊന്നു പങ്കു, ഈ നാലു ഭാഗം ധൈര്യമായി വായിക്കാം.. കാദറിന്റെ ജനനത്തിനു മുൻപുള്ള കഥയാണ്. ഇവിടെ വരെ പറഞ്ഞു നിർത്തിയത്..☺☺
super bor
writing naxt part
Thanks bro..
അടുത്ത പാർട്ടിൽ വീണ്ടും കാണാം.. ☺☺
സൂപ്പർബ് ബ്രോ സൂപ്പർബ് .ബാലകാണ്ഡം കിടുക്കി .കാദറിന്റെ ജനനത്തിന് തന്നെ ഇങ്ങനെ ഒരു mystery ഉള്ളപ്പോൾ കൗമാരത്തിലും ഇതിലും ബാലുത് സംഭവിക്കാം .കാദറിന് ബാല്യവും കൗമാരവും എല്ലാം മരണം വരെ ഒള്ളത് വേണം .
താങ്ക്സ് ബ്രോ,
നിങ്ങളുടെ ഈ സ്നേഹത്തിനു നന്ദി..
എല്ലാം മ്മക്ക് ശരിയാക്കാം..
സമയവും നിങ്ങളെപ്പോലുള്ള നല്ല വായനക്കാരുടെ സപ്പോര്ട്ടും മാത്രം മതി…
???
Superb ithu kazhinjittu Anno kadharinte sarikkumullath bakki varunnath
അതേ nts bro…
ഇത് പറഞ്ഞാലേ ഇനി കൗമാറാകാണ്ഡം- മുട്ടമണി ബാക്കി പറയാൻ കഴിയൂ..
അതുകൊണ്ടാണ്…