ഖൽബിലെ മുല്ലപ്പൂ 10 [കബനീനാഥ്] 767

” കഴുകിയിട്ട് വന്ന് കിടക്കാടാ…” ജാസ്മിൻ അവന്റെ ചെവിയിൽ പറഞ്ഞു …

” കുറച്ചു കഴിയട്ടുമ്മാ …”

” വല്ല അസുഖോം വരും … ”

” പത്തു മിനിറ്റ് ….”

ജാസ്മിൻ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു …

” ഇയ്യും കള്ളനാ ….”

” ന്തേ …?”

“പറഞ്ഞു പറ്റിച്ചില്ലേ ….?”

” ഇങ്ങളും തടഞ്ഞില്ലാലോ…”

” വാക്ക് പറഞ്ഞയാളാ പാലിക്കേണ്ടേ …”

” പറ്റിപ്പോയുമ്മാ …”

“അതൊന്നുമല്ല, ഇയ്യറിഞ്ഞോണ്ടാന്ന് ക്ക്‌ മനസ്സിലായി … ”

ഷാനു ഒരു നിമിഷം മിണ്ടിയില്ല …

“ജാസൂമ്മാ ….” ചെവിയിലേക്കായി അവൻ വിളിച്ചു …

“ഉം …..”

അവളുടെ ചെവിയിലേക്കായി തന്നെ അവൻ പറഞ്ഞു തുടങ്ങി …

” ഇഷ്ടമുള്ളൊരാള് , അടുത്ത് കിടന്നാൽ തന്നെ നമുക്ക് സഹിക്കൂല … അപ്പോ പിന്നെ . വർഷങ്ങളായിട്ട് ഇഷ്ടമുള്ളാള് , ഇങ്ങനേം കൂടി കിട്ടിയാ ….”

” കിട്ടിയാ…?” അവളപ്പോൾ കാമുകിയായി …

“കാണിച്ചു തരട്ടെ …?” ചെവിയിൽ രഹസ്യം പോലെ അവൻ ചോദിച്ചു …

“കാണിച്ചതു മതീട്ടോ…” അവളും അതേ രീതിയിൽ പറഞ്ഞു …

” ഒന്നൂടെ വേണം … ” അവൻ ജ്വലിച്ചു തുടങ്ങി …

” ഇനീല്ലാ…” അവൾ ചിണുങ്ങിത്തുടങ്ങി …

“ജാസൂമ്മാ …”

” ഇയ്യെന്ത് പറഞ്ഞിട്ടും കാര്യല്ല …. ”

അവൾ പുതപ്പിനുള്ളിൽ നിന്ന് എഴുന്നേറ്റു .

നൈറ്റി തപ്പിയെടുത്ത് അവൾ കട്ടിലിൽ നിന്നിറങ്ങി …

ബെഡ്ലാംപിന്റെ വെളിച്ചത്തിൽ അവനെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് അവൾ ഇടനാഴിയിലൂടെ ബാത്റൂമിലേക്ക് കയറി …

അഴിഞ്ഞുലഞ്ഞ മുടി വാരിച്ചുറ്റി അവൾ ചെറിയ കണ്ണാടിക്കു മുൻപിൽ നിന്ന് മുഖം കഴുകി …

തിണർത്തു, തുടുത്തു തിളങ്ങുന്ന തന്റെ മുഖം കണ്ട് അവൾക്കു തന്നെ തന്നെ അത്ഭുതം തോന്നി ..

ക്ലോസറ്റിൽ ചെന്ന് മൂത്രമൊഴിച്ച് കഴുകി വന്ന ശേഷം, അവളൊന്നു കൂടി കണ്ണാടിയിൽ തന്റെ മുഖം നോക്കി …

തന്റെ കൗമാര കാലത്ത് മുഖം ഇങ്ങനെ തുടുത്തിരുന്നത് അവൾക്കോർമ്മ വന്നു …

The Author

119 Comments

  1. കൊള്ളാം പൊളിച്ചു. സൂപ്പർ. തുടരുക ?

  2. മുത്തേ പൊളി സാധനം..

    1. ആട് തോമ

      ആയിരത്തിൽ ഒന്നേ കാണു ഇതുപോലെ ഒള്ള ഐറ്റം ?????ഇതൊക്കെ ആണ് കഥ

  3. Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????❤❤?????????

  4. ഏറ്റവും മികച്ചത്

  5. എങ്ങനെ പ്രശംസിക്കണം എന്നെനിക്കറിയില്ല… ഒരുപാട്… ഒരുപാട് ഇഷ്ടപ്പെട്ടു…

    പുതിയ part കണ്ടു.. ഇനി അത് പോയി വായിക്കട്ടെ…

    ❤️

  6. ഇതാണ് മോനെ സ്റ്റോറി ❤️

  7. കമ്പനി നാഥ് തന്നെ തുടരും pls wait ?❤️

  8. അടുത്ത കളിയില്‍ മോളിയുടെ മുന്നില്‍ വെച്ച് ഷാനുവും ജാസ്മിനും അവള്‍ക്ക് മനസ്സിലാകാതെ കാമം കൈമാറുന്നതും ലൈംഗികചുവയുള്ള കാര്യങ്ങള്‍ അവള്‍ക്ക് മനസിലാവാതെ പറയുന്നതും ഒക്കെ ചേര്‍ത്താല്‍ കൂടുതല്‍ എരിവ് കിട്ടും

  9. കമ്പനി സർവ്വരാജ അപേക്ഷയാണ് ഈ കമ്പി സ്റ്റോറി ശാപമോ മോശം കഥയും പകുതിയായി പോകരുത്?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????? ഈ വെബ്സൈറ്റ് ഒരു ശാപം മോക്ഷം pls

  10. ഏതെങ്കിലും ഭ്രാന്തന്റെ ചെൽപ്പന കേൾക്കണോ pls par11 upload more

  11. Outstanding

    കഥയുടെ കൂടെ ഉള്ള ഒരു ഒഴുക്കായിരുന്നു
    അതിന് എൻ്റെ വിരലുകൾ പോലും ആവശ്യമായിരുന്നില്ല .
    വായനാനുഭവത്തിൻ്റെ എക്സ്ട്രീം ലെവൽ ?

    1. എന്താലെ ഫിലിംഗ്

  12. ഇതിൽ ആരും മോഹൻലാൽ ഫാൻസി ഇതിലൊക്കെ മമ്മൂട്ടി ഫാൻസ് മോഹൻലാലിൻറെ കമൻറ് വന്നിട്ട് ഭാഗത്തേക്ക്

  13. വഴക്കുണ്ടാക്കാൻ വേണ്ടി മാത്രം ജനിച്ചിട്ട് ഓരോന്നും പ്ലീസ് കണ്ടിന്യൂ ഫുൾ സപ്പോർട്ട് bro part 11 ❤️??

  14. ഒന്നോ രണ്ടോ ആൾക്കാർക്ക് വേണ്ടി ലക്ഷക്കണക്കിന് വായനക്കാരെ
    ??????? തീരാ ദുഃഖത്തിൽ ആക്കണം???????????
    ??????????????????????????????
    ??????????????????????????????
    ???????????????????????????❤️❤️❤️
    ❤️❤️❤️❤️❤️❤️❤️????????❤️❤️❤️❤️❤️❤️❤️

  15. ബ്രോ ഏത് സ്ഥലത്തായാലും സാത്താന്റെ സന്തതികൾ ഉണ്ടാവില്ല എന്തെങ്കിലും പറഞ്ഞുകൊണ്ട് pls1000 pls11
    ??????????❤️❤️❤️❤️❤️❤️❤️❤️❤️❤️
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️✋✋✋✋
    ????????????????????
    ??????????

  16. ബ്രോ ഞങ്ങൾ ആദ്യം മുതൽ വായിക്കുന്ന ആൾക്കാര് ചതിക്കില്ല ബ്രോബ്രോ ഞങ്ങൾ ആദ്യം മുതൽ വായിക്കുന്ന ആൾക്കാരെ ചതിക്കില്ല ബ്രോ ?❤️?

  17. ഏതെങ്കിലും മാരെ എന്തെങ്കിലും പറഞ്ഞിട്ട് ബ്രോ

  18. കുറെ മൈര്കൾക്ക് ലാൽ, മോഹൻലാലാണോ,

  19. എന്താണ് ഈ കഥാകൃത്ത് എഴുതിയിട്ടുള്ളത് മനസ്സിലായില്ല കമൻറ്

  20. കബനീനാഥ്

    ബാക്കി ലാൽ എഴുതി വിടും .. എന്നിട്ട് വായിച്ചാൽ മതി …

    1. നിങ്ങൾ തുടരൂ ബ്രോ, പലരും പലതും പറയും, അവർ ലാലിന്റെ പിണ്ണാക്ക് വായിച്ചോളും

      1. കബനി ഭായ്
        ചില വേട്ടവളിയന്മാർ ലാലാണോ അവൻ്റെ അച്ഛനാണോ എന്നൊക്കെ ചോദിക്കും. അതൊന്നും കണക്കിലെടുക്കേണ്ട. മനപൂർവ്വം പ്രകോപനം ഉണ്ടാക്കുന്നതാണ്. അവരെ അവഗണിക്കുക. വായനക്കാരിൽ മഹാഭൂരിപക്ഷം താങ്കളെ സപ്പോർട്ട് ചെയ്യുന്നുണ്ട് ‘ 500 Likes കിട്ടിയാൽ അടുത്ത പാർട്ട് എന്ന് പറഞ്ഞിരുന്നു. അതിനുള്ള സമയം കഴിഞ്ഞു – part 11 ഉടൻ പ്രതീക്ഷിക്കുന്നു.

    2. നിങ്ങൾ തുടരൂ ബ്രോ,പലരും പലതും പറയും, അവർ ലാലിന്റെ പിണ്ണാക്ക് വായിച്ചോളും ?

    3. ലാൽ അയാളുടെ കഥ എഴുതിക്കോട്ടെ ഖൽബിലെ മുല്ലപൂവ് നിങ്ങളെഴുതുംപോലെ ആവില്ലല്ലോ. ഒരുപാട് താമസിപ്പിക്കാതെ അടുത്ത പാർട്ട്‌ ഇടൂ ബ്രോ ❤️❤️❤️

  21. സൂപ്പർ
    Cf

    1. മച്ചാനെ അടിപൊളി എന്ന് പറഞ്ഞാൽ അത് കുറച്ച് കുറഞ്ഞു പോവും അത്ര ഉഷാറായിട്ടുണ്ട്

    2. Glad to see you surfaced

    3. കബനീനാഥ്

      Great writer സ്മിത മാഡം തെന്നെയാണോ ഇത് …?

      ❤️❤️❤️ നന്ദി ..

    4. ❤️❤️❤️

    5. നല്ലവനായ ഉണ്ണി

      Udane eganum oru story tharanulla mansalivu kaanikumo Smitha

  22. കമ്പനി സാർ ബാക്കി❤️?

  23. veagm next part upload aaku waiting !!!!
    Best story ever read

Comments are closed.