ഖൽബിലെ മുല്ലപ്പൂ 12 [കബനീനാഥ്] [Climax] 855

” ഇയ്യടുത്തുണ്ടേൽ നിക്കങ്ങനെ ഒന്നൂല്ലെടാ …”

” ഞാനടുത്തുണ്ടല്ലോ…”

” വാപ്പ അധിക ദിവസം ണ്ടാവാൻ വഴിയില്ല … ”

” വരട്ടെ മ്മാ …” അവൻ എന്തുദ്ദ്ദേശത്തിലാണ് സംസാരിക്കുന്നതെന്ന് അവൾക്ക് മനസ്സിലായില്ല..

“നിക്ക് ങ്ങളെ തന്നതും ങ്ങക്ക് ന്നെ തന്നതും ബാപ്പയല്ലേ ….”

അവളുടെ ഹൃദയം നിറഞ്ഞു തുടങ്ങി ….

“ആ ബാപ്പയ്ക്കു കൊടുത്ത സ്നേഹത്തിന്റെ ബാക്കി മതീമ്മാ നിക്ക് ….”

ഷാനുവിന്റെ വാക്കുകൾ ഇടറിയത് അവളറിഞ്ഞു …

ഹൃദയം നിറഞ്ഞു കവിഞ്ഞ തള്ളിച്ചയിൽ അവളവനെ ഗാഢം പുണർന്നു …

” ന്റെ വാവേ …..”

ഷാനുവും അവളെ ചുറ്റിപ്പിടിച്ചു …

സ്നേഹവും പ്രണയവും ….!

അത് സത്യസന്ധമായ ഒരു വികാരമാണ് … നിഷ്ക്കർഷകളും നിബന്ധനകളും ചേർത്താൽ അത്രത്തോളം ഹീനമായ വികാരവും വേറെയില്ല എന്നത് മറ്റൊരു പരമാർത്ഥം …

ഞാൻ നിന്നെ സ്നേഹിക്കുന്നു … പക്ഷേ അതിന് നീ ഉപാധികളോ നിയന്ത്രണങ്ങളോ വെച്ചു തുടങ്ങിയാൽ എന്റെ സ്നേഹം നിനക്കൊരു ഭാരമായിത്തീരും .. അതിലേറെ ഭാരം എനിക്കും ….. പിന്നീടത് നാട്യങ്ങളാകാറാണ് പതിവ് ….

തന്നെ അവൻ മനസ്സിലാക്കിയതു പോലെ ഒരാളും ഇന്നുവരെ മനസ്സിലാക്കിയിട്ടില്ലെന്നും അതിനായി , ഇനിയൊരാൾ ജനിക്കാനിടയില്ലെന്നും മനസ്സിൽ പലവുരു ഉരുക്കഴിച്ച്, തങ്കലിപികളാൽ തന്റെ ഹൃദയത്തിന്റെ കോണുകളിലെല്ലായിടത്തും ലിഖിതം തുന്നുകയായിരുന്നു അവൾ….

ഹൃദയം ഹൃദയം കൊരുത്ത്, തന്റെ പ്രാണനെ പുൽകിയുള്ള ആ ഇരിപ്പ് രാവെളുത്തപ്പോഴാണ് അല്പമെങ്കിലും അകന്നത് …

ഷാനുവിന്റെ കാൽ തരിച്ചില്ല … കടച്ചിലെടുത്തില്ല …. കാരണം അവൾ അവനൊരു ഭാരമല്ലായിരുന്നു …

സോഫയുടെ ചെറിയ ചായ്‌വിൽ രണ്ടു ശരീരങ്ങൾക്കു പുണർന്നു കിടക്കാൻ സ്ഥലസൗകര്യം ഉണ്ടായത് അവരുടെ മനസ്സ് … അതു മാത്രം ഒന്നായതു കൊണ്ടായിരുന്നു ….

വാങ്ക് വിളി മുഴങ്ങി … നിശബദ്തയിൽ ആ സ്വരം അവനെ ഉണർത്തി….

“ജാസൂമ്മാ ….”

“ഉം ….” അവളും ഉണർന്നിരുന്നു …

” നേരം വെളുത്തു ….”

” കുറച്ചു നേരം കൂടി കഴിയട്ടെ ടാ ….”

അവന്റെ കഴുത്തടിയിലേക്ക് മുഖം ചേർത്ത് അവൾ ചിണുങ്ങി …

The Author

141 Comments

  1. എല്ല പർട്ടും വായിച്ചു നന്നയിരുന്നു കൊള്ളാം 2 ദിവസം എടുത്തു വായിച്ച് തീർക്കാൻ ???

  2. ജെസ്സിമയുടെ ബാക്ക് തുളയിൽ കേറ്റാഞ്ഞത് മോശം ആയിപോയി… എങ്കിലും കഥ സൂപ്പർ

  3. അർത്ഥം അഭിരാമം വായിച്ചു തുടങ്ങിയതിന് ശേഷമാണ് കബനിയുടെ മുൻ കഥകൾ ചികയാൻ തുടങ്ങിയത്. അങ്ങനെയാണ് ഖൽബിലെ മുല്ലപ്പൂവിലെത്തിയതും. എത്ര വർണിച്ചാലും മതിയാകാത്തൊരു വിശേഷണത്തിന് പാത്രമാവുകയാണ് ഈ കഥ. കാവ്യാത്മകം പോലൊരു നിഷിദ്ധഗാഥ. ഒറ്റയിരുപ്പിന് മുഴുവൻ ഭാഗങ്ങളും വായിക്കണമെന്നൊരു തീർച്ചയുണ്ടായിരുന്നത് കൊണ്ടാണ് ഇത്രയും വൈകിയത്. എഴുത്തിന്റെ വശ്യതയിൽ അങ്ങ് വലിച്ചാഴ്ത്തുന്ന കബനിയുടെ മാന്ത്രികത, ഒരു തുടക്കക്കാരനാണെന്ന താങ്കളുടെ പ്രസ്താവന വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ചില ഊഹാപോഹങ്ങൾ മനസിലുണ്ട്. അതവിടെത്തന്നെയിരിക്കട്ടെ. വരികളിലൂടെ വായന മനോഹരമാക്കിയതിന് ഒരുപാട് സ്നേഹം ?

  4. Oru chapter koodi cheyamo , vayich mathivarunillla please
    Waiting for chapter 13 ?

    1. At least One more part please

  5. സൂപ്പർ സ്റ്റോറി. കലക്കി. അഭിനന്ദനങ്ങൾ

  6. കബനീനാഥ്

    ” അർത്ഥം .. അഭിരാമം … “

    1. ഇതാണോ പുതിയ സ്റ്റോറി title pwoli ആണല്ലോ ❤️?

    2. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
      100*OK
      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. 100*100???

    1. കബനീനാഥ്

      ഒരു തുടക്കം മാത്രം വിട്ടിട്ടുണ്ട് …

      കമന്റുകൾ അവിെടെ പറയുക, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അവിെടെ അറിയിക്കാം …

  8. Pdf tha bro

  9. പുതിയ കഥ വരുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു..

  10. 100 കമന്റ് ആയാൽ അടുത്ത കഥ എഴുതുമെന്ന് പറഞ്ഞിട്ട് ആണായാൽ പറഞ്ഞ വാക്കിനു വില കാണിക്കണം മിസ്റ്റർ

    1. കബനീനാഥ്

      100 OK വന്നാൽ ….?
      പോയി കമന്റ് വായിക്കൂ മിഷ്ടർ …

      1. Ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok ok

        100 OK ആയി ഇനി കഥ എഴുതണം മിസ്റ്റർ ?

        1. കബനീനാഥ്

          കഥ വരും മിഷ്ടർ …

          1. ????????❤️❤️❤️

          2. എനിക്ക് ഈ സൈറ്റിൽ വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട
            മൂന്നു കഥകൾ

            1. പ്രളയകാലത്ത്
            2. ഡെയ്‌സിയുടെ പാൽ മാധുര്യം
            3. ഖൽബിലെ മുല്ലപ്പൂ

            ഡെയ്‌സിയുടെ പാൽ മാധുര്യം പാതിയിൽ നിന്ന് പോയി എന്നൊരു സങ്കടം…

          3. കബനീനാഥ് സർ അടുത്ത കഥ തീർച്ചയായും വരും എന്ന് തന്നെ പ്രതീക്ഷിക്കുന്നു നിങ്ങളുടെ എഴുത്തിൽ അടിമപ്പെട്ട് പോയി…

  11. Pls nest!❤️?

  12. കബനീനാഥ്

    ആരും ഒന്നും പറയുന്നില്ല … ഒന്നോ രണ്ടോ പേർക്കു മാത്രം കഥ എഴുതുന്നില്ല.

    1. ബ്രോ, 99.99% ഊള കഥകളിലും ഓടിചെല്ലുന്നു, ചെന്ന വഴിയേ ലൈംഗിക ബന്ധം(നിഷിദ്ധം). നിങ്ങൾ അതിനു ഒരു അപവാദമാണ്, ബന്ധത്തിന് പറ്റിയ സാഹചര്യമില്ലാതെ കഥയാണെങ്കിൽ പോലും നിഷിദ്ധമല്ല ഒന്നും നടക്കില്ല എന്ന് എല്ലാ വായനക്കാർക്കുമറിയാം, നിങ്ങളുടെ ഈ കഥ ഒരു one of the best ആണ് ?. ഇനി നിങ്ങൾ എഴുതുകയാണെങ്കിലും നേരത്തെ പറഞ്ഞ 99.99% ത്തിലേക്ക് പോകില്ല എന്ന് വിശ്വസിച്ചുകൊണ്ട് താങ്കളുടെ അടുത്ത കഥക്കായി കാത്തിരിക്കുന്നു, ഈ കഥക്ക് അർഹിച്ച പിന്തുണ കൊടുക്കാത്ത കാമപ്രാന്തന്മാർക്ക് ????

    2. കമന്റ്‌ ഒക്കെ വളരെ കുറച്ച് പേർ മാത്രമേ കണ്ടുകാണുള്ളൂ അതുകൊണ്ടാണ് response ഒന്നും വരാത്തത്. പക്ഷെ എഴുതി തുടങ്ങിയാൽ ഈ കഥയെക്കാളും റീച് കിട്ടിയേക്കാം.
      നിങ്ങളുടെ പേരും കഥയും ഇപ്പോഴും ആരുടെയും മനസ്സിൽ നിന്ന് വിട്ടുമാറിയിട്ടുണ്ടാവില്ല. അതുകൊണ്ട് ഇതാണ് ഒരു കഥ തുടങ്ങാനുള്ള best time.

    3. Athenth paripadiyanu bro.. puthiya story kku vendi kathirunna njangal ippo aarayi

  13. ഈ കഥാകൃത്തിന് ഒരു അവാര്‍ഡ് നല്‍കേണ്ടതാണ്,

Comments are closed.