ഖൽബിലെ മുല്ലപ്പൂ 4 [കബനീനാഥ്] 508

നാളെ …..?

തല പെരുത്തു പെരുത്ത് ഷാനു സെറ്റിയിലേക്ക് വീണു ….

ഉപ്പയുടെ മുഖം ഓർത്തപ്പോൾ അവന്റെ ഉള്ളിലാളലുയർന്നു …. പരിഹസിച്ചു ചിരിക്കുന്ന പരിചയക്കാരുടെ മുഖം മനസ്സിലേക്കു വന്നപ്പോൾ നടുക്കമൊഴിയാതെ ഷാനു വിമ്മിക്കൊണ്ടേയിരുന്നു …

അല്പനിമിഷങ്ങൾ കടന്നുപോയി … തിരിച്ചറിവും ബോധവും പാകത വന്ന മനസ്സുമായി ഷാനു എഴുന്നേറ്റു … ഇന്നലെ തന്നെ ഭരിച്ച ദു:ഷ്ചിന്തകൾ എല്ലാം തന്നെ വിട്ടൊഴിഞ്ഞ പോയ ഒരാശ്വാസം അവനുണ്ടായിരുന്നു … അവൻ റൂമിലേക്ക് കയറി ഫോണെടുത്തു …. ഉമ്മായുടെ വാട്സാപ്പ് ഓപ്പൺ ചെയ്തു …

” എനിക്ക് തെറ്റുപറ്റി… എനിക്കു തെറ്റേ പറ്റിയിട്ടുള്ളൂ … ജാസൂമ്മാ എനിക്ക് മാപ്പു തരണം … എനിക്ക് എല്ലാം മനസ്സിലായി …. ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാ …  ന്നെ വെറുക്കല്ലേ ട്ടോ …. പിന്നെ, പിന്നെ, ഇതാരും അറിയല്ലേ ….. അറിഞ്ഞാൽപ്പിന്നെ ഷാനു ഇല്ലാട്ടോ …..”

അടുക്കും ചിട്ടയുമില്ലാത്ത വാക്കുകളിൽ തന്റെ മനസ്സെഴുതിയവൾക്ക് സമർപ്പിച്ചു കൊണ്ട് , അവൻ കട്ടിലിലേക്ക് വീണു …

ഉരുക്കുപാളത്തിൽ ബോഗികൾ ഓടി മറയുന്നതു പോലെ അവന്റെ മനസ്സിൽ ഓർമ്മകൾ പാഞ്ഞു പോയി …

ആ ഗന്ധം ….!

ആ സാമീപ്യം ….!

എല്ലാം …. എല്ലാം …..

“ജാസൂമ്മാ ……” ഹൃദയം തകർന്ന നിലവിളിയുമായി ജ്വരം ബാധിച്ചവനേപ്പോലെ അവൻ കിടക്കയിൽ കിടന്ന് വിറച്ചു കൊണ്ടിരുന്നു …..

 

(തുടരും ….)

 

 

 

 

The Author

56 Comments

  1. ഈ കഥയിൽ ഒരിക്കലും ഒരാളുടെയും അഭിപ്രായം കേട്ട് എഴുതരുത് പ്ലീസ്, ഇത് നിങ്ങളുടെ മാത്രം ക്ലാസ്സിക്‌ കഥ ആണ്,പുറത്തു നിന്നുള്ള അഭിപ്രായം കേട്ട് കുളമാക്കരുത് ?

    1. കബനീനാഥ്

      നന്ദി ബ്രോ …

      1. ഈ കഥയിൽ ഒരിക്കലും ഒരാളുടെയും അഭിപ്രായം കേട്ട് എഴുതരുത് പ്ലീസ്, ഇത് നിങ്ങളുടെ മാത്രം ക്ലാസ്സിക്‌ കഥ ആണ്,പുറത്തു നിന്നുള്ള അഭിപ്രായം കേട്ട് കുളമാക്കരുത് ?

  2. കൊള്ളാം നന്നായിട്ടുണ്ട് ഈ ഭാഗവും… പിന്നെ കമ്പിയുടെ ആവിശ്യമിപ്പൊഴില്ല, ഗംഭീരമായ എഴുത്താണ് താങ്കളുടെ… കബനിനാഥ് ആ പേരിൽ തന്നെയുണ്ട് ഒരു കഥാകൃതത്താണെന്നു. അവരുടെ രണ്ടുപേരുടെയുമിടയിൽ ഇപ്പോ ഒരു പിടി വലി നടന്നുകൊണ്ടിരിക്കുകയാണ്, ഷാനുവിന്റെ പെരുമാറ്റം അവളുടെ മൂർദ്ധാവിലാണ് കൊണ്ടത്, പക്ഷേ അവനു അവളിൽ വെറുമൊരു കാമം മാത്രമല്ല മറിച്ചു അവന് അവളോട് അകമഴിഞ്ഞ സ്നേഹവും, ഒരാണിന് ഒരു പെണ്ണിനോട് തോന്നുന്ന ഒരിഷ്ടം, അതിനെ പ്രണയമെന്ന് പറയാം, അല്ലെങ്കിൽ വെറും കാമമെന്ന് വിളിക്കാം, പക്ഷേ ഇവിടെ അവന് ആ ഒരു വികാരമല്ല, മറിച്ചു അവളോട് സ്നേഹമാണ്. എന്നാലത് ഒരു മകന് ഉമ്മയോടുള്ള സ്നേഹമല്ല, അവന്റെ വിജയവും പരാജയവും അവളാണ്. ഒരാണിന്റെ വിജയത്തിന് പിന്നിൽ ഒരു പെണ്ണുണ്ട് പക്ഷേ ഇവിടെയെല്ലാം അവന്റെ ജാസൂമ്മയാണ്, അവൾക്ക് ഷാനുവിനോട് തുറന്നു പറയാൻ മടിയായത് കഴിഞ്ഞ രാത്രിയിലെ സംഭവം ആയതുകൊണ്ടല്ലേ, ന്താണ് നിഷിദ്ധം? അച്ഛന് മകളോട്, മകന് അമ്മയോട്, ആങ്ങളെക്ക് പെങ്ങളോട്, അതാണല്ലോ നിഷിദ്ധം, പക്ഷേ അവിടെയും വേറെ വികാരങ്ങളും, വീണ്ടുവിചാരങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടാകാം, പക്ഷേ ഇവിടെ മറിച്ചാണെല്ലോ കാര്യങ്ങൾ. അവനവളോട് തോന്നുന്ന വികാരം അത് തീർച്ചും പ്രണയമെന്ന് വിളിക്കാം, അവന്റെ കാമം ശമിപ്പിക്കുവാൻ വേണ്ടിയാണ് അവൻ അവളോട് പെരുമാറുന്നത് എന്നൊരു തോന്നൽ അവളിലുണ്ട്, അവളും ചോരയും നീരുമുള്ള പെണ്ണാണ്, കൈവിട്ടു പോകുമോ എന്നൊരു ഉൾഭയം അവളിലുണ്ട്. രണ്ടുപേരുടെമിടയിൽ ഒരു മതിൽ കെട്ടുണ്ട് അത് ചിലപ്പോ തകർന്നേക്കാം, അയൽക്കൂട്ടം മീറ്റിംഗ് കഴിഞ്ഞു വരുന്ന ജാസ്മിൻ കാണുന്നത് ഒരു കുറിപ്പാണ് ഷാനുവിന്റെ, ഷാനു അവന്റെ മനപ്രയാസങ്ങളും മറ്റും കൊണ്ട് കുറച്ചു കാലം മാറി നിന്നാൽ നന്നായിരിക്കും, ജാസ്മിന്റെ കോളുകളും, മെസ്സേജസും എല്ലാം ഷാനു ഒഴിവാക്കി വിടണം, അത് അവളിൽ നൊമ്പരമായി മാറണം, ചിലപ്പോ ആ നിഷിദ്ധരതി അവളിൽ ഉണർന്നേക്കാം, ഷാനുവിന്റെ ഈ മാറ്റത്തിൽ അവളുടെ മനസും മാറിയേക്കാം അത് ചിലപ്പോ പറയാൻ പറ്റില്ല, പക്ഷേ തീരുമാനം അവളുടേതാണ്, ഒരുപക്ഷേ ഇതിൽ നിന്നും മകനെ അവൾക്ക് തിരികെ കൊണ്ട് വരാൻ കഴിയും അല്ലെങ്കിൽ അവനായിട്ട് തീരുമാനിക്കണം, ഒരുപക്ഷേ അവളുടെ മനസ് മാറിയാലോ ന്തായിരിക്കും?

    വരുംഭാഗങ്ങൾക്കായി കാത്തിരിക്കുന്നു, നിർത്തി പോയാൽ ഉന്നെ സുട്ടിടുവേ

    1. കബനീനാഥ്

      തുടർഭാഗങ്ങളുണ്ട് രമണാ … ” ന്നെക്കൊണ്ട് കഴിയും പോലെ എഴുതി വിട്ടേക്കാം … ”

      നന്ദി …

      ❤️❤️

  3. തുടർന്ന് എഴുതുമോ?

    1. കബനീനാഥ്

      തുടർഭാഗങ്ങളുണ്ട് രമണാ … ” ന്നെക്കൊണ്ട് കഴിയും പോലെ എഴുതി വിട്ടേക്കാം … ”

      നന്ദി …

      ❤️❤️

  4. എന്താണുമ്മാ…. ഉറക്കത്തിൽ നിന്ന് ഉണരുന്ന രീതിയിലാണ് ഷാനുവത് ചോദിച്ചത്

    “മോളിയെന്തോ സ്വപ്നം കണ്ടു കാണും ഒരു നിമിഷം കഴിഞ്ഞാണ് ഉമ്മയുടെ ഉത്തരം വന്നത് …
    Ee സമയം avalude നൈറ്റിയും pavadyum nenjoppam churundirikkukayayirunnu, anganeyanenkil aval ee oru reply kodukkilla, allenkil shanu athinu munne nighty thazhthiyo? Illenkil avalk appol thanne shanuvinod ithine kurich chothikamayirunnu.
    Baakiyella സ്ഥലതും reality vannath കൊണ്ടു chothichathan

    1. കബനീനാഥ്

      അവിടെ എന്തു സംഭവിക്കും എന്നത് ഞാൻ വായനക്കാരന് വിട്ടുകൊടുത്ത സംഗതിയായിരുന്നു … ഉറക്കത്തിൽ നിന്ന് ഉണരുക എന്നത് , ഞെട്ടിയുണരുക എന്ന രീതിയിൽ അല്ല പ്രയോഗിച്ചത്. സാധാരണ, സ്വാഭാവികമായി മൂരി നിവർത്തി , കോട്ടുവായിട്ട് ഉണരുക എന്ന രീതിയിലാണ്. വിശദീകരണത്തിന്റെ പോരായ്മയാണ് , പക്ഷേ അത് കഴിഞ്ഞു പോയ സംഭവമായതിനാൽ ബാക്കിയുള്ള കാര്യങ്ങളുടെ തുടർച്ചയ്ക്കായി എഴുതി എന്നു മാത്രം … താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി … തുടർന്നും കമന്റുകൾ പ്രതീക്ഷിക്കുന്നു ….❤️❤️

      1. Katha ee flow yil thanne pokkotte,
        Aadyam thanne jassu ellathinumonnum sammathikanda

        1. കബനീനാഥ്

          അങ്ങനെയങ്ങ് സമ്മതിക്കാൻ പറ്റുമോ ജോണിക്കുഞ്ഞേ ….??

  5. എന്തൊരു രസാണ് ഇത് വായിക്കാൻ കിടിലം കഥയാണ്.

    നിഷിദ്ധം എഴുതുംമ്പോൾ ഇങ്ങനെ വേണം എഴുതാൻ. നിഷിദ്ധം എഴുതുന്നവർക്ക് വായിച്ച് പഠിക്കാൻ പറ്റിയ ഒരു കഥയാണ് ഇത്.

    തകർത്ത എഴുത്താണ് ഇതിന്റെ ഏറ്റവും വലിയ ഹൈലേറ്റ്. ആസാധ്യ situation ആണ് .

    പിന്നെ ഒരു അപേക്ഷ ഉണ്ട് ” നല്ലൊരു കിടിലൻ situation നിൽ വേണം ഇതിലെ ആദ്യ കളി നടക്കാന് . വെറുതെ കൊണ്ട് പോയി പടിക്കലിൽ കലം ഉടയ്ക്കരുത്.

    പാതി വഴിയിൽ ഉപേക്ഷിച്ചു പോവില്ലന്ന വിശ്വസ്തതയോടെ !

  6. തീർച്ചയായും തുടരണം.. ഒരു എഴുത്തുകാരന് വേണ്ട എല്ലാ ചേരുവയും ചേർന്നൊരെഴുത്ത്…!! ഇത്ര ആസ്വദിച്ചു വായിച്ചിട്ടെത്ര കാലമായി…!! അസാധ്യ മനുഷ്യൻ.. കഥാപാത്രത്തിലൂടെ ജീവിച്ചു കഥ എഴുതുന്ന മനുഷ്യൻ ❤️ വീണ്ടും തുടരണം.

    1. കബനീനാഥ്

      വളരെയധികം നന്ദി റോമിയോ …❤️❤️

  7. ഭാവിയിൽ എനിക്കിത് പണിയാകും എന്നറിയാം, എന്നാലും എഴുതട്ടെ…

    “ജാസ്മിൻ മെലിഞ്ഞവളാണ് … അവളുടെ മുലകൾ ഒരാളുടെ കൈക്കുള്ളിൽ കഷ്ടി ഒതുങ്ങുന്നവയാണ്…”

    ഇതെനിക്കങ്ങ് ഇഷ്ടപ്പെട്ടു.. ഇവിടെ ചിലർക്ക് “ചരക്ക്” ഇല്ലാതെ പറ്റില്ല… ഇനി ഞാൻ ചരക്കിനെ മനസ്സിലാക്കിയതിന്റെ പ്രശ്നമാണോ എന്നറിയില്ല..

    ഇവിടെ വരുന്ന കഥകളിൽ എന്തുകൊണ്ട് കഥാപാത്രങ്ങൾ നാച്ചുറൽ ആവുന്നില്ല എന്ന് ഞാൻ ആലോചിക്കാറുണ്ട്… ചിലപ്പോ എന്റെ സൗന്ദര്യ സങ്കല്പം ഇങ്ങനെ ആയതുകൊണ്ടായിരിക്കും… എല്ലാർക്കും ഏതേലും സിനിമാനടി വേണം, 40 ആയാലും 25 തോന്നുന്നവർ വേറെ… Frustration കൊണ്ട് പറഞ്ഞതാ കേട്ടോ.. അ അത് പോട്ടെ..

    ഇതൊരു ഫാന്റസി ആണെങ്കിലും ഇവരുടെ inner thoughts ഒന്നും അധികമാരും ഇത്ര deep ആയി എഴുതാറില്ല… അതും ഇങ്ങനെ ഒരു നിഷിദ്ധ ബന്ധം ഉണ്ടാവുമ്പോൾ അവിടെ അതിന്റെ intensity യും complexity യും ഒഴിച്ചുകൂടാത്ത ഒന്നാണ്.. അത് മനോഹരമായി എഴുതിയിട്ടുണ്ട്…

    പിന്നെ “കളി”..

    കമ്പി സൈറ്റ് ആണ്… കമ്പി വേണം.. അംഗീകരിക്കുന്നു.. പക്ഷെ കമ്പിക്ക് മാത്രമാണെങ്കിൽ ഈ സൈറ്റിൽ തന്നെ ഒരുപാട് കഥകൾ daily വരുന്നുണ്ട്.. ഇതുപോലെ ഒരു ഐറ്റം വല്ലപ്പോഴും ആണ് വരാറുള്ളൂ.. അതുകൊണ്ട് കളി കളി എന്ന് അലമുറയിടുന്നവരെ mind ചെയ്യണ്ട… ഇത്രയും മനോഹരമായി എഴുതിയ ഈ കഥ അവരുടെ വാക്ക് കേട്ട് കൊണ്ടുപോയി നശിപ്പിക്കരുത്.. താങ്കൾ താഴെ പറഞ്ഞ “കഥയുടെ ജീവൻ” നഷ്ടപ്പെടുത്തരുത്… താങ്കളുടെ മനസ്സിലുള്ള പോലെ എഴുതൂ…

    Waiting…. ?

    1. സ്നേഹിതൻ

      എനിക്ക് എഴുതി ഫലിപ്പിക്കാൻ പറ്റാത്ത എന്റെ ചിന്തകൾ മറ്റൊരാൾ എഴുതി കാണുമ്പോൾ വല്ലാത്ത സന്തോഷം… പിന്നെ kabaninath നോട്‌ ഒരൊറ്റ ചോദ്യം… ബാക്കി എപ്പ തരും ?? ?

    2. കബനീനാഥ്

      ചെയ്യുന്ന കാര്യങ്ങൾ പരമാവധി ഭംഗിയാക്കുക, നമുക്ക് പറ്റുന്നതു പോലെ അതിനു പൂർണ്ണത വരുത്തുക എന്നത് എനിക്ക് ഒഴിച്ചു കൂടാൻ പറ്റാത്ത കാര്യമാണ്. കഥാപാത്രങ്ങളുടെ വികാരങ്ങളാണല്ലോ കഥ മുന്നോട്ടു കൊണ്ടു പോവുക, അവരുടെ വിഷമങ്ങളും അവസ്ഥയും മനസ്സിലാക്കി വായിച്ചാലല്ലേ വായനക്ക് സുഖമുള്ളൂ ..

      നന്ദയ്ക്ക് നന്ദി …?

  8. Bro page more pls

  9. Ningal areyenkilum kalichittundo (avihitham)

  10. അടുത്ത പർട് കിടു ബ്രോ കിടു കഥ

  11. കഥ തുടങ്ങിയപ്പോ ഉള്ള ഫീൽ ഇപ്പോ കിട്ടുന്നില്ല. കമ്പി മാറി കട്ട സാഹിത്യം കേറിയപോലെ തോന്നുന്നു. രതി ഇല്ലെങ്കിൽ.. പിന്നെങ്ങനാണ് ബ്രോ. സ്ലോ poison ആണെങ്കിലും എന്തെങ്കിലുമൊക്കെ വേണ്ടേ..? അതല്ലേ അതിൻ്റെ ഒരിത്

    1. കബനീനാഥ്

      നമുക്ക് ശരിയാക്കാം ഭായ് …. നിങ്ങളുടെയെല്ലാവരുടെയും ലൈക്കും കമന്റുമാണ് എന്റെ പ്രചോദനം … ആരെയും നിരാശപ്പെടുത്തുകയില്ല എന്നുറപ്പു തരുന്നു … കഥയ്ക്ക് ആവശ്യമായ രീതിയിലുള്ള കാര്യങ്ങൾ പറഞ്ഞില്ലെങ്കിലും അവതരിപ്പിച്ചില്ലെങ്കിലും അത് മഹാ ബോറായിരിക്കും… ഞാനും നിങ്ങളെപ്പോലെ ഒരു വായനക്കാരൻ കൂടിയാണ്. അവരുടെ രണ്ടു പേരുടേയും മാനസിക സംഘർഷങ്ങൾ വിവരിക്കാതിരിക്കാൻ പറ്റുമോ ? നിങ്ങളാരും പിന്തുണച്ചില്ലെങ്കിൽ ഈ കഥ ഇവിടെ നിർത്താം, പലരുടെയും അഭിരുചികൾ വ്യത്യസ്തമല്ലേ … എല്ലാ പാർട്ടിലും കളി എഴുതിയിട്ട് എന്തു കാര്യം? കളിക്കുവാൻ ഒരു സാഹചര്യം വേണ്ടേ ? അതല്ല, കളി വേണമെങ്കിൽ ഞാൻ എഴുതിയിട്ടേക്കാം , ഞാൻ കഥയുടെ ജീവനാണ് മെയിന്റയിൻ ചെയ്തു കൊണ്ടുപോകുന്നത്.

  12. എന്റെ ചങ്ങാതീ എന്ത് എഴുത്താണിത് .
    ഒരു രക്ഷയുമില്ല സൂപ്പർ
    പേജ് കുറച്ചു കൂട്ടാൻ പറ്റുെമൊ

  13. അമ്പോ, പൊളിച്ചു മുത്തേ??.
    ഇമ്മാതിരി വർണ്ണന വച്ചു ഫീൽ ആക്കാൻ നല്ല കഴിവ് തന്നെ വേണം.
    പതിയെ ആണേലും സാധനം ഇങ് കിട്ടിയാൽ മതി?.

  14. Auper thudaru adutha part pettennu poratte

  15. കബനീനാഥ്

    ” എന്നെ എന്റെ വഴിക്കു വിട്ടാൽ , എനിക്കല്പം സമയം തന്നാൽ ഞാൻ നിങ്ങൾക്കൊരു കഥ തരാം … “

    1. Continue ❤️❤️❤️
      Take your time..
      Nirthi pogaruthu atre parayan ulu

    2. സ്നേഹിതൻ

      ഗംഭീരമായ എഴുത്ത്… പിടിച്ച് ഇരുത്തി കളയുന്ന ഭാവന… താങ്കളുടെ സ്വന്തം ശൈലിയിൽ തുടരട്ടെ ഇനിയും…. ??

  16. Nice words

    1. കബനീനാഥ്

      നന്ദി ബ്രോ ….

    2. Super..

  17. അടുത്ത ഭാഗം വന്നിട്ട് വായിക്കാം.

    1. കബനീനാഥ്

      മതി … തിരക്കില്ല …?

  18. കാര്യത്തിൽ ഒന്നും ഇല്ല. കുറെ അധികം വർണ്ണനകൾ മാത്രം

    1. കബനീനാഥ്

      ചിലർക്ക് ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തിപ്പൂ … അഭിപ്രായത്തിന് നന്ദി ബ്രോ ….❤️

  19. Great writer

    1. കബനീനാഥ്

      ????

  20. Waiting for the next part!!!!!!

    1. കബനീനാഥ്

      നിങ്ങൾ പറഞ്ഞാൽ തുടരും bro….❤️❤️

  21. Ittingal eppala onnu set Aava… ?

    1. കബനീനാഥ്

      സെറ്റാക്കാതിരിക്കാൻ പറ്റുമോ …? നുമ്മക്ക് വഴിയുണ്ടാക്കാംന്ന് …???

  22. She is not thick! Ok beyeeeee!

    1. കബനീനാഥ്

      നോക്കാം ബ്രോ …

  23. Sambanvan nice karyathilek vari ingnen kond varale bor feel cheyun, ?

  24. Moodayi vnnpo nirthlle, pni ndaknm bakki eythu

    1. Kurachu koodi onnu speed akku bro Ella partillum onnu kambi akan enthegilum vende

      1. കബനീനാഥ്

        ശ്രമിക്കാം ബ്രോ …❤️❤️❤️

    2. കബനീനാഥ്

      പണി നടത്താമെന്ന് … തിരക്കുപിടിക്കണോ ?

  25. waitinggggggg

  26. Page koottiyezhuthu bro

    1. കബനീനാഥ്

      ആഗ്രഹമില്ലാഞ്ഞിട്ടല്ല, എഴുതിയത് സൂക്ഷിക്കുവാൻ വളരെ റിസ്ക്കാണ് … അതാണ് എഴുതുന്നത് അപ്പോൾ തന്നെ post ചെയ്യുന്നത് … എന്റെ അവസ്ഥയെക്കൂടി മാനിക്കൂ സഹോ ….❤️❤️❤️

      1. മനസിലാക്കിയിരിക്കുന്നു

  27. Super thudaroo…….???????????❤❤❤❤❤❤❤❤❤❤❤❤

    1. കബനീനാഥ്

      തുടരണമെന്നു തന്നെയാണ് ആഗ്രഹം …❤️❤️❤️

Comments are closed.