ഖൽബിലെ മുല്ലപ്പൂ 5 [കബനീനാഥ്] 625

ഖൽബിലെ മുല്ലപ്പൂ 5

Khalbile Mullapoo Part 5 | Author : Kabaninath

[ Previous Part ] [ www.kambistories.com ]


 

മഴ ചാറിത്തുടങ്ങിയിരുന്നു …. ജമീലാത്തയുടെ അടുക്കളയിൽ പലനാട്ടുകാര്യങ്ങളും ചർച്ച ചെയ്യുന്ന തിരക്കിലായിരുന്നു ജാസ്മിനും ജമീലയും … ജാസ്മിനെ ഇപ്പോൾ ഇങ്ങോട്ടൊന്നും കാണാറില്ലെന്നായിരുന്നു പ്രധാന പരാതി…. വീട്ടിലെ തിരക്കും പിന്നെ മാഷിന്റെ കാര്യങ്ങളും പറഞ്ഞവളൊഴിഞ്ഞു …

സത്യം പറഞ്ഞാൽ ഷാനുവിന്റെ എക്സാമിനു ശേഷം താനങ്ങനെയൊന്നും അവരുടെ വീട്ടിലേക്ക് വന്നിട്ടില്ലായെന്ന് അവളോർത്തു. കൂട്ടത്തിൽ ഷാനുവിനെക്കുറിച്ചും സംസാരമുണ്ടായി … അതിനിടയിൽ ജാസ്മിന്റെ മൊബൈലിൽ വാട്സാപ്പ് നോട്ടിഫിക്കേഷൻ വന്നു …

അവളത് കാര്യമാക്കാതെ സംസാരം തുടർന്നു …  പിന്നെയും പത്തുമിനിറ്റ് കഴിഞ്ഞ് സമയം നോക്കാനായി ഫോൺ എടുത്തപ്പോഴാണ് ഷാനുവിന്റെ മെസ്സേജവൾ കണ്ടത് …

അവന്റെ മെസ്സേജവൾ പ്രതീക്ഷിച്ചിരുന്നതാണെങ്കിലും അവളൊന്നു സ്തംഭിച്ചു പോയി … അവന്റെ വാക്കുകൾ അത്രയ്ക്കാഘാതം സൃഷ്ടിച്ചിരുന്നു അവളിൽ … തന്റെ ഭാവമാറ്റം ജമീലാത്ത അറിയാതിരിക്കാൻ പണിപ്പെട്ടുകൊണ്ടവൾ പറഞ്ഞു …

“ജമീലാത്താ… പുറത്തു തുണിയുണ്ട് , എടുത്തിടട്ടെ ….”

പുറത്തു തനിക്കു നേരെ മഴത്തുള്ളികൾ ആർത്തലച്ചു വരുന്നത് ജാസ്മിൻ കണ്ടു … അതിലേറെ ആർത്തലച്ച മനസ്സോടെ അവൾ അടുക്കളവാതിൽ തുറന്നു , ഹാളിലെത്തി …

“ഷാനൂ …..” മഴയുടെ ഇരമ്പലിനും മുകളിലായിരുന്നു അവളുടെ സ്വരം … മൂന്നു റൂമിലും ബാത്റൂമിലും സിറ്റൗട്ടിലും അവനെ കാണാതായപ്പോൾ വാർക്കപ്പുറത്തു തുള്ളി വീണ മഴ അവളുടെ മിഴികളിൽ പെയ്തു ..

“മോനേ … ഷാനൂ … ” നിലവിളിച്ചുകൊണ്ടവൾ ഫോണെടുത്തു…

റീസെന്റ് കോൾ ലിസ്റ്റിൽ നിന്നും രണ്ടു തവണ തപ്പിയിട്ടാണ് അവൾക്ക് നമ്പർ കണ്ടുപിടിക്കാനായത് …  ഡയൽ ചെയ്ത ശേഷം ഫോണവൾ ചെവിയോട് ചേർത്തു … രണ്ടു പ്രാവശ്യം റിംഗ് ചെയ്ത ശേഷം മറുതലയ്ക്കൽ ഫോണെടുത്തു …

” എന്താ ജാസൂമ്മാ….” ഷാനുവിന്റെ സ്വരം കേട്ടതും പുറത്തു പെയ്യുന്ന മഴയുടെ കുളിരവളുടെ ഹൃദയത്തിലേക്ക് വീണു …

The Author

85 Comments

  1. ഖുറേഷി അബ്രാം

    ഇത് വായിക്കുന്ന ഒരു മാനന്തവാടികാരന്റെ അവസ്ഥ….. Heavy??

    1. കബനീനാഥ്

      വിട്ടിട്ടുണ്ട് … ഇന്നോ നാളെയോ വരുമായിരിക്കും …???

  2. ഓരോ എപ്പിസോഡും വായിക്കാൻ കാത്തിരിക്കുന്ന മറ്റൊരു കഥ ഇന്നീ സൈറ്റിലില്ല.. കളിയൊക്കെ മെല്ലെ മതി.ഉമ്മച്ചി തൊടാനൊക്കെ അനുവദിച്ചോട്ടെ..കബനീനാഥനെപോലുള്ള മികച്ച എഴുത്തുകാരെ ഇനിയും വേണം..

    1. കബനീനാഥ്

      ഒരുപാട് ഇഴഞ്ഞാലും പ്രശ്നമാണ് dude … കഥ വിട്ടിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായം പറയുക …❤️❤️❤️

  3. Super…

    1. കബനീനാഥ്

      നന്ദി ബ്രോ …❤️❤️??

Comments are closed.