ഖൽബിലെ മുല്ലപ്പൂ 5 [കബനീനാഥ്] 625

ഒരു ട്രാവൽ ബാഗിൽ ജാസ്മിന്റെയും മോളിയുടെയും ഡ്രസ്സുകൾ, മറ്റൊരു ബാഗിൽ ഷാനുവിന്റെ ഡ്രസ്സുകൾ .. മൂന്ന് ലിറ്റർ കുപ്പികളിൽ കരിങ്ങാലി വെള്ളവും , ഉണ്ടായിരുന്ന രണ്ടു ഫ്ളാസ്കുകളിൽ ഒന്നിൽ മധുരം കുറച്ചിട്ട കട്ടൻ കാപ്പിയും മറ്റൊന്നിൽ ചൂടുവെള്ളവും …

രാവിലെയാണ് യാത്ര തീരുമാനിച്ചിരുന്നത്. ജാസ്മിൻ നേരത്തെ എഴുന്നേറ്റ് എല്ലാം തയ്യാറാക്കിയിരുന്നു ..  മോളിയും ജാസ്മിനും ആഹ്ളാദത്തിലായിരുന്നു , എങ്ങോട്ടാണെന്ന് അറിയില്ലെങ്കിലും ഒരു യാത്ര പോവുകയാണെന്ന് മോളിക്ക് മനസ്സിലായിരുന്നു.

ജാസ്മിൻ അടുക്കള വാതിലും സ്റ്റെയർകേസ് വാതിലും ഒന്നുകൂടി പോയി നോക്കി. ഷാനുവാണ് നേരത്തെ വന്ന് പൂട്ടിയിരുന്നത്. ജമീലാത്തയോട് മുംതാസുമ്മയുടെ കാര്യത്തിന് പോകുന്നു എന്ന് മാത്രമാണ് ജാസ്മിൻ പറഞ്ഞത്. സുജയോട് മാത്രം സത്യം പറഞ്ഞു … കാരണം മോളി വഴി പിന്നീട് എപ്പോഴെങ്കിലും സുജ അറിയുമെന്ന് അവൾക്കറിയാമായിരുന്നു.

മാഷിന്റെ ഇന്നോവ വീടിനു മുൻവശത്തെ റോഡിലേക്കു വന്നതും മോളി വണ്ടിക്കടുത്തേക്ക് ഓടിച്ചെന്നു.

പവ്വർ സ്വിച്ച് ഓഫാക്കിയ ശേഷം ഷാനുവാണ് മെയിൻഡോർ ലോക്ക് ചെയ്തത്. ഇന്നോവ തിരിച്ചിട്ടപ്പോഴേക്കും വാതിൽ പൂട്ടി, ബാഗുകളുമായി ഷാനു കാറിനടുത്തേക്ക് വന്നു.  പിൻവശത്തെ ഡോർ തുറന്നിരുന്നു. ഡ്രൈവറുടെ നേരെ പിന്നിലുള്ള സീറ്റിൽ മുംതാസുമ്മ ഇരിക്കുന്നു. അവരുടെ മടിയിലും സീറ്റിലും അല്ലാത്ത രീതിയിൽ മോളി. പിന്നെ ജാസ്മിൻ .

തലയും കയ്യും അകത്തേക്കിട്ട് ബാഗുകൾ പിന്നിലേക്ക് വെച്ചിട്ട് ഷാനുവും വണ്ടിക്കകത്തേക്ക് കയറി ..

” ഓക്കെയല്ലേ ഷാനൂ ….” മാഷ് കോ-ഡ്രൈവർ സീറ്റിൽ നിന്നും തിരിഞ്ഞു ചോദിച്ചു.

“ഓക്കെ മാഷുപ്പാ ……”

എന്നിട്ടും തൃപ്തി വരാതെ അയ്യപ്പൻ പിന്നിലേക്ക് തിരിഞ്ഞു നോക്കി. ചന്ദനക്കുറിയണിഞ്ഞ നെറ്റി ചുളുക്കിക്കൊണ്ട് അയാൾ പോകാം എന്ന് കണ്ണു കൊണ്ട് അവനോട് ചോദിച്ചു. അതേ രീതിയിൽ കണ്ണുകാണിച്ചു കൊണ്ട് ഷാനു ഡോർ വലിച്ചടച്ചു.

ഇന്നോവ ഇളകിത്തുടങ്ങി … ഷാനു കൈകൾ മുന്നിലെ സീറ്റിൽ പിടിച്ച് ഇരുത്തം നേരെയാക്കി. ജാസ്മിനെ സ്പർശിക്കാതിരിക്കാൻ ഡോറിന്റെ ലോക്ക് ബട്ടൺ താഴേക്ക് പ്രസ്സ് ചെയ്ത് ഇടതു വശം ഡോറിലേക്ക് ബലം കൊടുത്ത് അവനിരുന്നു … മുന്നിലെ സെന്റർ റിയർ മിററിൽ ഉമ്മയുടെ തട്ടമിട്ട മുഖം പുറത്തെ കാഴ്ചകളിലേക്ക് ഇടയ്ക്ക് പോകുന്നത് അവൻ കണ്ടു.

The Author

85 Comments

  1. ഖുറേഷി അബ്രാം

    ഇത് വായിക്കുന്ന ഒരു മാനന്തവാടികാരന്റെ അവസ്ഥ….. Heavy??

    1. കബനീനാഥ്

      വിട്ടിട്ടുണ്ട് … ഇന്നോ നാളെയോ വരുമായിരിക്കും …???

  2. ഓരോ എപ്പിസോഡും വായിക്കാൻ കാത്തിരിക്കുന്ന മറ്റൊരു കഥ ഇന്നീ സൈറ്റിലില്ല.. കളിയൊക്കെ മെല്ലെ മതി.ഉമ്മച്ചി തൊടാനൊക്കെ അനുവദിച്ചോട്ടെ..കബനീനാഥനെപോലുള്ള മികച്ച എഴുത്തുകാരെ ഇനിയും വേണം..

    1. കബനീനാഥ്

      ഒരുപാട് ഇഴഞ്ഞാലും പ്രശ്നമാണ് dude … കഥ വിട്ടിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായം പറയുക …❤️❤️❤️

  3. Super…

    1. കബനീനാഥ്

      നന്ദി ബ്രോ …❤️❤️??

Comments are closed.