ഖൽബിലെ മുല്ലപ്പൂ 5 [കബനീനാഥ്] 622

മോളി മുംതാസുമ്മയുടെ മടിയിലായിരുന്നു , അവൾ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി മുംതാസിനോട് എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു …

” നമുക്ക് പാലക്കാട് വഴി പോകാം ല്ലേ ?” അയ്യപ്പൻ ചോദിച്ചു.

” അയ്യപ്പന്റെ സൗകര്യം പോലെ ..” മാഷങ്ങനെയാണ് പറഞ്ഞത്.

അയ്യപ്പൻ പിന്നീട് ഡ്രൈവിംഗിലേക്ക് ശ്രദ്ധ തിരിച്ചു. വലതു വശത്തെ കാഴ്ചകൾ മറയുമ്പോൾ ജാസ്മിന്റെയും , ഷാനുവിന്റെയും മടിയിലൂടെ നിരങ്ങിക്കൊണ്ട് മോളി ഇടതു വശത്ത് ഷാനുവിനരികിൽ എത്തുമായിരുന്നു … അത് രണ്ടു മൂന്നു പ്രാവശ്യം തുടർന്നപ്പോൾ ജാസ്മിൻ അവളെ വിലക്കി.

” അടങ്ങിയിരിക്കണുണ്ടോ മോളി … ”

” അവൾ കളിക്കട്ടെ മോളെ …” മുംതാംസ് പറഞ്ഞു. അതു കൂടി കേട്ടതോടെ മോളി അങ്ങോട്ടുമിങ്ങോട്ടും ചാടിത്തുടങ്ങി. ഏറ്റവും ബുദ്ധിമുട്ട് ജാസ്മിനായിരുന്നു , അവളാണല്ലോ നടുക്കിരുന്നത്… ഇടത്തേക്ക് ചെരിഞ്ഞിരിക്കുന്ന ഷാനു , മോളിയുടെ യാത്രയ്ക്കിടയിൽ തെന്നിമാറുന്ന ടോപ്പിനിടയിലൂടെ ജാസ്മിന്റെ വയറിന്റെ ഒരു ഭാഗം കണ്ടു … മോളിയുടെ തിരികെ വന്നപ്പോൾ ആ കാഴ്ച മറഞ്ഞു …

വാഹനത്തിന്റെ വേഗതയും നിയന്ത്രണവും കണ്ടപ്പോൾ അയ്യപ്പേട്ടൻ തന്റെ ജോലിയിൽ ഒരു മാന്ത്രികനാണെന്ന് ഡ്രൈവർ കൂടിയായ ഷാനുവിന് മനസ്സിലായി.

പൊഴുതന വഴി വണ്ടി വൈത്തിരിയിലെത്തിയത് മിനിറ്റുകൾക്കുള്ളിലായിരുന്നു. ലക്കിടി എത്തിയപ്പോൾ വണ്ടി ഒന്നു സ്ളോയായി …  കരിന്തണ്ടൻ സ്മൃതികുടീരത്തിൽ അയ്യപ്പേട്ടന്റെ രീതിയിൽ അയാളെന്തോ പ്രാർത്ഥിച്ച് കാണിക്കയിട്ട് വരുന്നത് ഷാനു കണ്ടു ..

” അതെന്താ മാസൂപ്പാ ….”  ഷാനുവിന്റെ മടിയിലിരുന്ന മോളി മാഷിനോടായി ചോദിച്ചു.

“ഈ റോഡ് കണ്ടുപിടിച്ചയാളെ മയ്യത്തടക്കിയിരിക്കുന്നത് അവിടെയാ മോളെ ….”

” ഞങ്ങൾ ഡ്രൈവർമാർക്കിതൊരു വിശ്വാസം മാത്രമല്ല ധൈര്യം കൂടെയാ …” അതു കേട്ടുകൊണ്ട് കാറിലേക്ക് കയറിയ അയ്യപ്പേട്ടൻ സീറ്റ് ബൽറ്റ് ധരിക്കുന്നതിനിടയിൽ പറഞ്ഞു.

ഇന്നോവ ചുരമിറങ്ങാൻ തുടങ്ങി … രാവിലെ ആണെങ്കിലും തിരക്കുണ്ടായിരുന്നു. ചുരത്തിന്റെ കാഴ്ചകൾ കൂടുതലും ഇടതുവശത്തായതിനാൽ മോളി ഷാനുവിന്റെ മടിയിൽ തന്നെയായിരുന്നു. ഇടയ്ക്ക് ഷാനുവിന്റെയും ഡോറിന്റെയും ഇടയിലേക്ക് കാൽ തിരുകിക്കൊണ്ട് മോളി പുറത്തേക്ക് നോക്കിയിരുന്നു …

യാത്ര തുടങ്ങിയപ്പോൾ അകന്നിരുന്ന ഷാനുവും ജാസ്മിനും ഇപ്പോൾ അടുത്താണ് .. അവരുടെ തുടകൾ തമ്മിൽ ചേർന്നാണിരിപ്പ് … ചുരം കാണണമെന്നുണ്ടെങ്കിലും അതടക്കിപ്പിടിച്ച് ജാസ്മിനിരുന്നു … ഒരു വളവു കഴിഞ്ഞു …  ഒരു കർണ്ണാടക രജിസ്ട്രേഷൻ ലോറി ഭാരം വലിച്ചു കിതച്ചു വരുന്നത് കണ്ട് അയ്യപ്പേട്ടൻ ഇടത്തേക്ക് വണ്ടി ഒതുക്കി.

The Author

85 Comments

  1. ഖുറേഷി അബ്രാം

    ഇത് വായിക്കുന്ന ഒരു മാനന്തവാടികാരന്റെ അവസ്ഥ….. Heavy??

    1. കബനീനാഥ്

      വിട്ടിട്ടുണ്ട് … ഇന്നോ നാളെയോ വരുമായിരിക്കും …???

  2. ഓരോ എപ്പിസോഡും വായിക്കാൻ കാത്തിരിക്കുന്ന മറ്റൊരു കഥ ഇന്നീ സൈറ്റിലില്ല.. കളിയൊക്കെ മെല്ലെ മതി.ഉമ്മച്ചി തൊടാനൊക്കെ അനുവദിച്ചോട്ടെ..കബനീനാഥനെപോലുള്ള മികച്ച എഴുത്തുകാരെ ഇനിയും വേണം..

    1. കബനീനാഥ്

      ഒരുപാട് ഇഴഞ്ഞാലും പ്രശ്നമാണ് dude … കഥ വിട്ടിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായം പറയുക …❤️❤️❤️

  3. Super…

    1. കബനീനാഥ്

      നന്ദി ബ്രോ …❤️❤️??

Comments are closed.