” ആയിക്കോട്ടെ … ” അയ്യപ്പനും മാഷും മുൻപേ ഇറങ്ങി ..
“ഉമ്മായ്ക്ക് എന്താ വേണ്ടത് …?” ജാസ്മിൻ ചോദിച്ചു.
“നിക്ക് കട്ടൻകാപ്പി മതി ..”
“അത് ബാഗിലുണ്ടുമ്മാ …”
” എന്നാലെനിക്കതു മതി .. ങ്ങള് പോയി കുടിച്ചിട്ടു വാ…”
” കഴിക്കാനോ ?”
” ഒന്നും വേണമെന്നില്ല മോളേ ….”
ഷാനു മുൻപിലിറങ്ങി , ജാസ്മിനും മോളിയും പിന്നാലെയും…
“എന്താ അന്റെ ഉദ്ദേശ്യം…?” മാഷിൽ നിന്നും മുംതാസിൽ നിന്നും ഒരകലം എത്തി എന്നു കണ്ട് ജാസ്മിൻ ചോദിച്ചു …
“ങ്ങളോട് ഞാൻ വരണില്ല , വരണില്ലാന്ന് പറഞ്ഞതല്ലേ …” ഷാനു അല്പം ഉറക്കെ പറഞ്ഞു …
” പതുക്കെ മതി … എനിക്ക് ചെവി കേക്കാം…”
“എനിക്കു വയ്യാ മുട്ടാണ്ടും തൊടാണ്ടും ഇരിക്കാൻ …..”
അതൊരു ചായ്പ്പ് പോലെ കെട്ടിയ ചായക്കടയായിരുന്നു .. മുൻവശത്ത് രണ്ട് ബെഞ്ചുകൾ … അതിലൊന്നിലാണ് അയ്യപ്പേട്ടനും മാഷും ഇരിക്കുന്നത്…
“ഉള്ളെ വാങ്കോ മ്മാ … ” ജാസ്മിനേയും കുട്ടിയേയും കണ്ട് കടയുടെ വാതിൽക്കൽ നിന്നിരുന്ന സ്ത്രീ അവരെ അകത്തേക്ക് ക്ഷണിച്ചു. അവർ മൂന്നുപേരും അകത്തേക്ക് കയറി …
“ഷാനൂ ….” അവൾ ബെഞ്ചിലേക്ക് ഇരുന്നു കൊണ്ട് വിളിച്ചു…
“ങ്ങളൊന്നും പറയണ്ടുമ്മാ … എനിക്കു വയ്യ ഇങ്ങനെ മിണ്ടാതേം പറയാതേം കഴിയാൻ..”
ഓർഡർ ചെയ്തില്ലെങ്കിലും ജാസ്മിനും ഷാനുവിനും അടിച്ചു പതപ്പിച്ച ചായയും മോളിക്ക് പാലും മേശയിലെത്തി … സ്‌റ്റീൽ പ്ലേറ്റിൽ വാഴയില വെച്ച് അതിനു മുകളിൽ വെങ്കായ പൊക്കവടയും ചട്നിയും പിന്നാലെ വന്നു …
ജാസ്മിൻ എതിർവശത്തിരിക്കുന്ന ഷാനുവിനെ നോക്കി … മോളി ജാസ്മിനടുത്തിരുന്ന് എരിവ് വലിച്ചു തുടങ്ങി …
” ഒരൊറ്റ ദിവസം പോലും ന്റെ ഓർമ്മയിൽ ഇങ്ങളെ മാറി നിന്നിട്ടില്ല … ങ്ങള് പോണോട്ത്തൊക്കെ ഞാനും ….” ഷാനു ഒന്ന് വിതുമ്പി …
“എടാ….” ജാസ്മിൻ അമ്പരന്നു പോയി …
പലകയടിച്ച അഴികൾക്കിടയിലൂടെ മാഷും അയ്യപ്പനും കാറിനടുത്തേക്ക് നടക്കുന്നത് അവൾ കണ്ടു …
“ഷാനൂ ……” അവൾ വിളിച്ചു …
ഇത് വായിക്കുന്ന ഒരു മാനന്തവാടികാരന്റെ അവസ്ഥ….. Heavy??
Part6?
വിട്ടിട്ടുണ്ട് … ഇന്നോ നാളെയോ വരുമായിരിക്കും …???
ഓരോ എപ്പിസോഡും വായിക്കാൻ കാത്തിരിക്കുന്ന മറ്റൊരു കഥ ഇന്നീ സൈറ്റിലില്ല.. കളിയൊക്കെ മെല്ലെ മതി.ഉമ്മച്ചി തൊടാനൊക്കെ അനുവദിച്ചോട്ടെ..കബനീനാഥനെപോലുള്ള മികച്ച എഴുത്തുകാരെ ഇനിയും വേണം..
ഒരുപാട് ഇഴഞ്ഞാലും പ്രശ്നമാണ് dude … കഥ വിട്ടിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായം പറയുക …❤️❤️❤️
Super…
നന്ദി ബ്രോ …❤️❤️??