ഖൽബിലെ മുല്ലപ്പൂ 5 [കബനീനാഥ്] 625

കലങ്ങിയ മിഴികളും രക്തനിറം കലർന്ന കവിൾത്തടങ്ങളും ഷാനു ഉറുഞ്ചിയും നക്കിയും നുണഞ്ഞും പതം വരുത്തി പഞ്ഞിപ്പരുവമായ അധരങ്ങളുമായി കിതപ്പടക്കിപ്പിടിച്ച് ജാസ്മിനവന്റെ മടിയിൽ കിടന്നിരുന്നു ..

ഷാനുവിന്റെ വലതു കൈത്തലം നേർമ്മയായി അവളുടെ മുഖത്ത് തഴുകിക്കൊണ്ടിരുന്നു …

ഇന്നോവ കുതിച്ചുകൊണ്ടിരുന്നു …  കിതച്ചു കൊണ്ട് ഷാനു വീണ്ടും നിവർന്നു … കണ്ണിമ വെട്ടാതെ ജാസ്മിൻ അവനെ നോക്കി നിശബ്ദം കിടന്നു..

ഒരു മണിക്കൂർ കൂടി കഴിഞ്ഞു … ചുണ്ടുകൾ ചുണ്ടുകളിലുരഞ്ഞു …  നിഷിദ്ധ വീഞ്ഞു നുകർന്ന് മത്തുപിടിച്ച ഷാനു വീണ്ടും പഞ്ഞിപ്പരുവമായ അവളുടെ ചുണ്ടുകൾ മതിവരാതെ നുണഞ്ഞു .. ഇടയ്ക്കിടെ മിടയിറക്കിക്കൊണ്ട് അവന്റെ കൊഴുത്ത തുപ്പൽച്ചാറ് ജാസ്മിൻ പലവുരു വിഴുങ്ങിയിരുന്നു.

സിയാറത്തിന് അത്ര അടുത്തല്ലാത്ത ഒരു കോട്ടേജിലാണ് മാഷ് റൂം ബുക്ക് ചെയ്തിരുന്നത്… മാഷിന്റെ ഒരു സുഹൃത്തു മുഖേനയായിരുന്നു അത്.

ഹൈവേയിൽ നിന്നും ഇടറോഡിലേക്ക് വണ്ടി തിരിഞ്ഞതറിഞ്ഞ് ഷാനു മുഖമുയർത്തി …

തമിഴിലും ഇംഗ്ലീഷിലുമായി ബോർഡുകളും ആരോ മാർക്കുകളും അവൻ കണ്ടു. അങ്ങോട്ടു കാറോടിക്കയറും തോറും ജനങ്ങൾ കൂടി വരുന്നത് അവൻ ശ്രദ്ധിച്ചു.

തന്റെ മടിയിൽ  കിടക്കുന്ന ചുംബനങ്ങളേറ്റ് വാടിയ മുല്ലപ്പൂവിനെ അവൻ നോക്കി … അവൾ വിവശയായി അവനിൽ മാത്രം മിഴികളെയ്ത് കിടക്കുകയായിരുന്നു …

ഷാളെടുത്ത് , അവളുടെ വിയർപ്പു മണികൾ ഉരുണ്ടു കൂടിയ നെറ്റിത്തടവും , മൂക്കിൻ തുമ്പും അവന്റെ ഉമിനീർച്ചാറിൽ കുതിർന്ന കവിളുകളും ചുണ്ടുകളും താടിയെല്ലും കീഴ്ത്താടിയും അരുമയോടെ അവൻ തുടച്ചു …

കോട്ടേജിന്റെ പാർക്കിംഗ് ഏരിയായിലേക്ക് കാർ കയറി .. എൻജിൻ ഓഫാക്കാതെ തന്നെ അയ്യപ്പൻ ഇറങ്ങി ..

“ജാസൂമ്മാ എഴുന്നേൽക്ക് ….” അവളുടെ കഴുത്തിനടിയിലൂടെ കയ്യിട്ട് ഷാനു എഴുന്നേൽപ്പിച്ചു …

ഡോർ തുറന്ന് മാഷ് പുറത്തേക്കിറങ്ങി …

പുറവടിവിൽ അഴിഞ്ഞുലഞ്ഞ മുടിയിഴകൾക്കു മുകളിലൂടെ കൈ ചുറ്റി ഷാനു അവളെ എഴുന്നേൽപ്പിച്ചിരുത്തി …

ആ സമയം ജാസ്മിൻ അവനെ ഒരു നോട്ടം നോക്കി ….

മിഴികൾ കൊരുക്കുന്ന നോട്ടം …

ഹൃദയം കൊരുക്കുന്ന നോട്ടം ….

ഷാനുവിന്റെ ഹൃദയാന്തരാളങ്ങളിലേക്ക് വജ്റമുന പോലെ അതിന്റെ തീക്ഷ്ണത തുളഞ്ഞു കയറിപ്പോയി …

The Author

85 Comments

  1. ഖുറേഷി അബ്രാം

    ഇത് വായിക്കുന്ന ഒരു മാനന്തവാടികാരന്റെ അവസ്ഥ….. Heavy??

    1. കബനീനാഥ്

      വിട്ടിട്ടുണ്ട് … ഇന്നോ നാളെയോ വരുമായിരിക്കും …???

  2. ഓരോ എപ്പിസോഡും വായിക്കാൻ കാത്തിരിക്കുന്ന മറ്റൊരു കഥ ഇന്നീ സൈറ്റിലില്ല.. കളിയൊക്കെ മെല്ലെ മതി.ഉമ്മച്ചി തൊടാനൊക്കെ അനുവദിച്ചോട്ടെ..കബനീനാഥനെപോലുള്ള മികച്ച എഴുത്തുകാരെ ഇനിയും വേണം..

    1. കബനീനാഥ്

      ഒരുപാട് ഇഴഞ്ഞാലും പ്രശ്നമാണ് dude … കഥ വിട്ടിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായം പറയുക …❤️❤️❤️

  3. Super…

    1. കബനീനാഥ്

      നന്ദി ബ്രോ …❤️❤️??

Comments are closed.