ഖൽബിലെ മുല്ലപ്പൂ 5 [കബനീനാഥ്] 625

ഡോർ തുറന്ന് ഷാനു പുറത്തിറങ്ങി ..  ചെറിയ തണുപ്പുണ്ടായിരുന്നു … ഉപ്പുരസമുള്ള ഒരു നനുത്ത കാറ്റ് അവനെ തൊട്ടു പോയി …

കോട്ടേജിന്റെ ഫ്രണ്ട് കൗണ്ടറിനു മുന്നിൽ മാഷും അയ്യപ്പനും നിൽക്കുന്നത് ഒന്ന് മൂരി നിവർത്തുന്നതിനിടയിൽ ഷാനു കണ്ടു. അവൻ അവരുടെയടുത്തേക്ക് ചെന്നു.

റൂമിന്റെ കാര്യങ്ങളായിരുന്നു കൗണ്ടറിലിരുന്ന ആളോട് മാഷ് സംസാരിച്ചിരുന്നത്. അല്പ സമയം കഴിഞ്ഞപ്പോൾ മറ്റൊരാൾ കൂടി വന്നു. അപ്പോൾ തന്നെ കാര്യങ്ങൾക്കു തീരുമാനമായി ….

താഴെ നിലയിൽ ഒറ്റ മുറി റൂമായിരുന്നു അയ്യപ്പന് മാഷ് പറഞ്ഞു വെച്ചിരുന്നത്.

മറ്റുള്ളവർക്കായി മുകളിലെ നിലയിൽ അങ്ങേയറ്റത്തായി രണ്ടു മുറികളും …

ബാഗുകളുമായി ഷാനുവും അയ്യപ്പനും വഴി കാണിക്കാൻ വന്ന ആളുടെ പുറകെ സ്റ്റെപ്പുകൾ കയറി. പിന്നാലെ ജാസ്മിനും മുംതാസും … മാഷിന്റെ ചുമലിൽ മോളിയും ..

അഭിമുഖമായിട്ടുള്ള രണ്ടു മുറികളായിരുന്നു അവ… അതിനപ്പുറം ചെറിയ ഇടനാഴി …  ഗ്രില്ലിനപ്പുറമുള്ള കാഴ്ചകൾ രാത്രിയായതിനാൽ വ്യക്തമല്ല …

വാതിൽ തുറന്ന ശേഷം വന്നയാൾക്കൊപ്പം അയ്യപ്പനും പോയി. മാഷും മുംതാംസും ഒരു മുറിയിലേക്ക് കയറി …

മോളിയെ ചുമലിലിട്ടു കൊണ്ട് അടുത്ത മുറിയിലേക്ക് ഷാനുവും ജാസ്മിനും കയറി ….

 

(തുടരും …..)

The Author

85 Comments

  1. ഖുറേഷി അബ്രാം

    ഇത് വായിക്കുന്ന ഒരു മാനന്തവാടികാരന്റെ അവസ്ഥ….. Heavy??

    1. കബനീനാഥ്

      വിട്ടിട്ടുണ്ട് … ഇന്നോ നാളെയോ വരുമായിരിക്കും …???

  2. ഓരോ എപ്പിസോഡും വായിക്കാൻ കാത്തിരിക്കുന്ന മറ്റൊരു കഥ ഇന്നീ സൈറ്റിലില്ല.. കളിയൊക്കെ മെല്ലെ മതി.ഉമ്മച്ചി തൊടാനൊക്കെ അനുവദിച്ചോട്ടെ..കബനീനാഥനെപോലുള്ള മികച്ച എഴുത്തുകാരെ ഇനിയും വേണം..

    1. കബനീനാഥ്

      ഒരുപാട് ഇഴഞ്ഞാലും പ്രശ്നമാണ് dude … കഥ വിട്ടിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായം പറയുക …❤️❤️❤️

  3. Super…

    1. കബനീനാഥ്

      നന്ദി ബ്രോ …❤️❤️??

Comments are closed.