സത്യത്തിൽ അവളാ കാര്യം മറന്നു പോയിരുന്നു … ഷാഹിറിന്റെ കോൾ കട്ടായ ശേഷം അവൾ ഷാഹിർ വിട്ട നമ്പർ ഷാനുവിന്റെ വാട്സാപ്പിലേക്കിട്ടു… അതിനു ശേഷം അവനെ വിളിച്ചു … അവൾ വിളിച്ചപ്പോൾ അവൻ എടുത്തില്ല, തിരിച്ചു വിളിക്കുകയാണുണ്ടായത്.
” എന്താ ജാസൂമ്മാ ….”
” ഇയ്യെവിടാ …. ?”
“കല്പറ്റയ്ക്ക് പോവുകയാ, മിഥുനുമുണ്ട് … ”
” ഉപ്പ വിളിച്ചിരുന്നു … ബൈക്കിന്റെ കാര്യത്തിന് അന്നോട് വിളിക്കാൻ പറഞ്ഞു ഒരു നമ്പർ തന്നിട്ടുണ്ട്. വാട്സാപ്പിലിട്ടിട്ടുണ്ട് , ഇന്നുതന്നെ വിളിക്കാൻ പറഞ്ഞു … ”
” ഞാൻ വിളിച്ചോളാം ഉമ്മാ …” അവനിൽ നിന്ന് സന്തോഷാതിരേകത്താൽ ഒരു മറുപടി പ്രതീക്ഷിച്ചിരുന്ന ജാസ്മിൻ പെട്ടെന്ന് നിശബ്ദയായി .. ഉമ്മയുടെ ശബ്ദം കേൾക്കാതിരുന്നപ്പോൾ അവൻ ഫോൺ കട്ടാക്കി … ബൈക്കിന്റെ കാര്യം പറയുമ്പോൾ അവൻ സന്തോഷവാനാകുമെന്നും പിണക്കം മാറിത്തുടങ്ങുമെന്നും അവൾ കരുതിയിരുന്നു .. അന്നും ജാസ്മിന് വിരസമായ പകലായിരുന്നു … വൈകുന്നേരം മോളിയേയും കൂട്ടി ഷാനു വന്നു … ബൈക്ക് കിട്ടുന്നതിന്റെ സന്തോഷമൊന്നും അവനിൽ കണ്ടില്ല, ചായകുടി കഴിഞ്ഞ് പതിവു പോലെ ഗെയിം… മോളിയെ പഠിപ്പിക്കൽ,
ഷാനു എന്തെങ്കിലും പറഞ്ഞു തന്റെയടുത്ത് വരുമെന്നും ബൈക്കിന്റെ കാര്യമെങ്കിലും ചോദിക്കുമെന്നും അവൾ കരുതി , അതുണ്ടായില്ല .. മനസ്സുമടുത്ത് ജാസ്മിൻ കുറച്ചു നേരം പോയിക്കിടന്നു. ഭക്ഷണത്തിനായി മോളി ബഹളം വെച്ചപ്പോഴാണ് അവൾ എഴുന്നേറ്റത്. അടുക്കളയിലേക്ക് ചെന്നപ്പോൾ കിച്ചൺ സ്ലാബിൽ ഒരു പ്ലാസ്റ്റിക് ക്യാരി ബാഗ് ഇരിക്കുന്നതു കണ്ടു. തുറന്നു നോക്കിയപ്പോൾ ഉറുമാമ്പഴം …!
അവളുടെ ഉള്ളിൽ ഒരു ശീതക്കാറ്റു വീശി …
തനിക്ക് പീരിയഡ് ആകുമ്പോൾ അവനെക്കൊണ്ട് താൻ വാങ്ങിപ്പിച്ചിരുന്നത് അവളോർത്തു. ഷാനു അത് മറന്നിട്ടില്ല, പക്ഷേ ഇതവനെങ്ങനെയറിഞ്ഞു എന്നോർത്ത് അവൾ അത്ഭുതപ്പെട്ടു… സംശയം തീർക്കാനെന്നവണ്ണം അവൾ പുറത്തെ ബാത്‌റൂമിനടുത്ത് ചെന്ന് നോക്കി. വേസ്റ്റ് ബിന്നിൽ സ്റ്റേഫ്രീയുടെ ഒഴിഞ്ഞ നീലക്കവർ കിടക്കുന്നതവൾ കണ്ടു. അപ്പോൾ അതാണ് കാര്യം. കുളിക്കാൻ വന്നപ്പോൾ രാവിലെ അവൻ കണ്ടു കാണണം. മെൻസസ് ഡേറ്റ് ഒന്നും ഷാനു ഇന്നുവരെ തിരക്കിയിട്ടുമില്ല, താൻ പറഞ്ഞിട്ടുമില്ല. രണ്ടു പേർക്കും കാര്യങ്ങൾ അറിയാവുന്നതുകൊണ്ട് ഉറുമാമ്പഴ വിഷയം ഇന്നുവരെ സംസാരത്തിൽ എത്തിയിട്ടില്ലായിരുന്നു. വീണ്ടും മോളി ബഹളമുണ്ടാക്കിയപ്പോൾ എല്ലാവരും ഭക്ഷണം കഴിച്ചു. ഷാനു അവൾ ജോലികൾ തീർത്തു വരുന്നതിനു മുൻപേ റൂമിൽക്കയറി. അതു മനസ്സിലാക്കി ലൈറ്റുകൾ ഓഫാക്കി ജാസ്മിനും റൂമിലേക്ക് പോയി. ഇങ്ങനെ പോയാൽ തനിക്കു വട്ടു പിടിക്കും എന്നവൾക്ക് തോന്നി. ഷാനു തന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നുണ്ടെങ്കിലും അവനെ അങ്ങനെ തുറന്നുവിടാൻ അവളൊരുക്കമല്ലായിരുന്നു. ഇതുമതി വല്ല ചീത്ത കൂട്ടുകെട്ടിലും ചെന്ന് കേറാൻ എന്നവൾ ഭയന്നിരുന്നു. അവൾ ഫോണെടുത്ത് അവന് മെസ്സേജ് വിട്ടു …
ഇത് വായിക്കുന്ന ഒരു മാനന്തവാടികാരന്റെ അവസ്ഥ….. Heavy??
Part6?
വിട്ടിട്ടുണ്ട് … ഇന്നോ നാളെയോ വരുമായിരിക്കും …???
ഓരോ എപ്പിസോഡും വായിക്കാൻ കാത്തിരിക്കുന്ന മറ്റൊരു കഥ ഇന്നീ സൈറ്റിലില്ല.. കളിയൊക്കെ മെല്ലെ മതി.ഉമ്മച്ചി തൊടാനൊക്കെ അനുവദിച്ചോട്ടെ..കബനീനാഥനെപോലുള്ള മികച്ച എഴുത്തുകാരെ ഇനിയും വേണം..
ഒരുപാട് ഇഴഞ്ഞാലും പ്രശ്നമാണ് dude … കഥ വിട്ടിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായം പറയുക …❤️❤️❤️
Super…
നന്ദി ബ്രോ …❤️❤️??