ഖൽബിലെ മുല്ലപ്പൂ 6 [കബനീനാഥ്] 644

ഷാനുവിന്റെ ശരീര ഭാരം പതിയെ തന്നിൽ അമരുന്നതും വസ്ത്രങ്ങൾക്കു മുകളിലൂടെ അരക്കെട്ടുകൾ ഒട്ടിച്ചേരുന്നതും കിടപ്പിൽ അവളറിഞ്ഞു.  മടങ്ങിയ ഇടതുകാൽ നിവർത്തി ഷാനു കിടപ്പ് നേരെയാക്കി …

ഉൻമത്തമായ ഒരു ഗന്ധം അവനിൽ നിന്നും വമിക്കുന്നുണ്ടായിരുന്നു …

” ഇനി ന്നോട് അങ്ങനെ പറയല്ലേ ജാസൂമ്മാ ….”  അവനവളെ ചുംബിച്ചു തുടങ്ങി … അവന്റെ കഴുത്തിൽ കൈ ചുറ്റി അവൾ കിടന്നു …

” പറഞ്ഞാൽ …..?” അവന്റെ ഉമ്മകൾ ഏറ്റുവാങ്ങുന്നതിനിടയിൽ അവൾ ചോദിച്ചു … അതിലൊരല്പം കുസൃതിയുണ്ടായിരുന്നു ..

“നിക്കറിയൂലാ … ഞാൻ തകർന്നു പോം….”

“അതെന്താടാ ….”

“അതെനിക്കറിഞ്ഞൂടാ …” ചെറിയ ഒരു നാണത്തോടെ അവളുടെ കഴുത്തിലേക്കവൻ മുഖമമർത്തി … ആ സമയങ്ങളിലൊന്നും അവർ കാമാതുരല്ലായിരുന്നു …

പുറത്ത് രാത്രിയുടെ യാമങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു …

“ഷാനൂ ….” തന്റെ മാറിൽ പറ്റിച്ചേർന്നു കിടക്കുന്ന അവനെയവൾ പതിയെ വിളിച്ചു.

“ങ്ഹും … ” ആ കിടപ്പിൽ തന്നെ അവൻ മൂളി …

“എഴുന്നേൽക്കെടാ … നിക്ക് ശ്വാസം മുട്ടുന്നു ….”

ഷാനു പതിയെ നിരങ്ങി അവളുടെ ഇടതു വശത്തേക്ക് വീണു …  ആ കിടപ്പിലും ഇടതു കൈ കൊണ്ട് അവളെ അവൻ ചേർത്തിരുന്നു … കഴുത്തിനടിയിലേക്ക് മുഖം ചേർത്തവൻ കുറുകി…

” ന്റെ ജാസൂമ്മയ്ക്ക് നല്ല മണാ ….”

അവളതു കേട്ട് പതിയെ ചിരിച്ചു …

ഒരു പ്രണയമൊന്നും ജീവിതത്തിൽ ഉണ്ടായിട്ടില്ലാത്ത ജാസ്മിന് അതൊക്കെ പുതിയ അനുഭവങ്ങളായിരുന്നു …

” അനക്കുമുണ്ട് ഒരു മുശുക്കു മണം ….”

“അതിന്നു ഞാൻ കുളിക്കാഞ്ഞിട്ടാ …”

” പോയി കുളിച്ചിട്ടു വാ…..”

” ഇന്നിനി വേണ്ട … എനിക്കിങ്ങനെ കിടന്നാൽ മതി…..”

“ഉറങ്ങണ്ടേ….”

“വേണ്ട ….”

“മാഷിനും മുംതാസുമ്മയ്ക്കും സംശയമുണ്ടാവും … ഉറക്കക്ഷീണം കണ്ടാൽ .. ”

” അത് യാത്ര കൊണ്ടാണെന്ന് പറയാലോ ..” അവൻ തന്നെ പ്രതിവിധി കണ്ടെത്തി …

“ന്നാലും രാവിലെ എഴുന്നേൽക്കണ്ടേ ….?”

” ഉറങ്ങിയാലല്ലേ …..” അവൻ ചിരിച്ചു …

The Author

80 Comments

  1. ആട് തോമ

    ജാസുനും ഒഴുകി ഷാനുവിനും ഒഴുകി എനിക്കും ഒഴുകി ?????. കിടു സ്റ്റോറി ബാക്കി പെട്ടന്ന് പോരട്ടെ

  2. കൊള്ളാം

  3. Part 7 upload ?

  4. കബനീനാഥ്

    തിരക്കുളളവർക്ക് ഒരു ചെറിയ പാർട്ട് വിട്ടിട്ടുണ്ട് … തിരക്കില്ലാത്തവർ അടുത്ത പാർട്ടു കൂടി വരുമ്പോൾ വായിക്കുക … ??

    1. Ath pwolichu ???

  5. ബാക്കി എവിടെ ബ്രോ.. കാത്തിരുന്നു നടുവൊടിഞ്ഞു ??

  6. Excitement കൊണ്ട് ഓരോ മിനിറ്റും പേജ് എടുത്ത് നോക്കും വന്നോ എന്ന് അറിയാൻ പെട്ടെന്ന് ഇട് സഹോദര❤️?

  7. Story bro ?

  8. കബനീനാഥ്

    രണ്ടാം തീയതി ഒരു പാർട്ട് തന്നിട്ട് നാലാം തീയതി അടുത്ത പാർട്ട് വേണമെന്ന് പറഞ്ഞാൽ …..??

    വരും … വരാതിരിക്കില്ലാ ട്ടോ …?

    1. We are waiting ?

    2. സമയം എടുത്തു എഴുതിയാൽ മതി ബ്രോ. സാദനം ഇങ് കിട്ടിയാൽ മതി.

  9. Daa bakii eavedaa…?

  10. super… super story

    Renji

  11. സോറി അതിമനോഹരം ബന്ധങ്ങളുടെ തീവ്രത ? അടുത്ത പാട്ടിന് വെയിറ്റ് ചെയ്യുന്നു

  12. നിങ്ങൾ അയാൾക്ക് എഴുതാൻ കുറച്ചു സമയം കൊടുക്കൂ, വെറുതെ എന്തെങ്കിലും കിട്ടിയാൽ മതിയോ, കാത്തിരിക്കൂ

  13. ആക്കി ഇടുമോ ?

  14. കട്ട വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ് പാർട്ട്

  15. അടിപൊളി… പറയാൻ വാക്കുകൾ ഇല്ല..

Comments are closed.