ഖൽബിലെ മുല്ലപ്പൂ 6 [കബനീനാഥ്] 639

പാഞ്ഞു വന്ന തിരയിൽ ചുഴിയിൽപ്പെട്ട പോലെ ഒന്നു കറങ്ങിയെങ്കിലും മൂവരും വീഴാതെ നിന്നു …

തിരയകന്നപ്പോൾ ജാസ്മിൻ ഒരു ദീർഘനിശ്വാസമയച്ചു …

” ജാസൂമ്മാ….” അവൻ പതിയെ വിളിച്ചു … അവൾ തിരിഞ്ഞു നോക്കി .

” ങ്ങക്ക് ഓർമ്മയുണ്ടോ … ?”

അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി …

” ഞാനും ഇങ്ങളുമുള്ള  കടൽക്കരയിലെ ന്റെ സ്വപ്നത്തേക്കുറിച്ചു പറഞ്ഞത് ….”

അവളുടെ കവിളിണകൾക്കു മുൻപിൽ സായന്തന സൂര്യൻ തോറ്റു പോയിരുന്നു … രക്തം തൊട്ടെടുക്കാൻ കഴിയുന്ന മുഖം താഴ്ത്തി അവൾ നിന്നു …

“സ്വപ്നത്തിലെ വയനാട്ടിൽ കടലുണ്ട് … ഷാനുവിന്റെ സ്വപ്നങ്ങൾ സത്യമാകാറുമുണ്ട് ……”

വിറയ്ക്കുന്ന കാലടികളോടെ, കുതികുത്തുന്ന ഹൃദയത്തോടെ ഒരു കാമുകിയുടെ ചാരുതയോടെ ശില്പം കണക്കെ അവളനങ്ങാതെ നിന്നു …

അടുത്ത തിര ഇരയ്ക്കുന്നുണ്ടായിരുന്നു … അവളെ ചുറ്റിയിരുന്ന അവന്റെ കൈകൾക്ക് ബലം മുറുകി.. മദ്ധ്യത്തിലിരുന്ന മോളിയെ ഷാനു വലത്തേ ഇടുപ്പിലേക്ക് മാറ്റി. മോളി അവളുടെ കൈകൾ ഷാനുവിന്റെ കഴുത്തിൽ ചുറ്റി …  അരക്കെട്ടുകൊണ്ട് ജാസ്മിനെ രണ്ടടി കൂടെ ഷാനു മുന്നോട്ടു തള്ളി …. തന്റെ അരയിൽ വട്ടം ചുറ്റിയ ഷാനുവിന്റെ കൈയ്യുടെ മുകളിലേക്ക് വലതു കൈ വെച്ച് അവൾ ധൈര്യം ഉറപ്പിച്ചു …

തിരയടുത്തു തുടങ്ങിയിരുന്നു …. അരയ്ക്കു കീഴെ നനഞ്ഞൊട്ടിച്ച് തിര പിന്നിലേക്ക് പാഞ്ഞു പോയി … തിരയുടെ ശക്തിയിലുലഞ്ഞ ജാസ്മിൻ ആശ്രയത്തിനെന്നവണ്ണം അവനിലേക്ക് ചാരി….

അവന്റെ പാന്റിന്റെ മുഴുപ്പിലേക്കാണ് അവളുടെ നിതംബ വിടവുരഞ്ഞു നിന്നത് …

കടൽക്കാറ്റിൽ കുളിരു കോരിയാലെന്നവണ്ണം അവളൊന്നു വിറച്ചു …

തിരയിറങ്ങി ….

തന്റെ കാൽച്ചുവട്ടിലെ മണ്ണൊലിച്ചു നിരങ്ങുന്നത് അവളറിഞ്ഞു ….

കൂമ്പിയ മിഴികളുമായ് അവൾ സാഗരത്തിന്റെ അനന്തതയിലേക്ക് നോക്കി …

ഇതിന്റെ അന്ത്യം എവിടെയാണെന്ന് അവൾക്കൊരൂഹവും കിട്ടിയില്ല …

തിര പിന്നെയും വന്നു … ഓരോ തവണയും അവളുടെ പിന്നിലേക്ക് തന്റെ മുൻഭാഗം കുത്തിയുരച്ച് ഷാനു അവളുടെ പിന്നിൽ തിരകളായി …

അവളുടെ കഴുത്തിനു പിന്നിൽ രോമങ്ങളുണരുന്നത് ഷാനു കണ്ടു … ഒരുൾപ്രേരണയാലെന്നവണ്ണം ഷാനു അവിടെ ചുംബിച്ചു … അവൾ തിരിഞ്ഞപ്പോഴേക്കും അവനും മുഖം തിരിച്ചു. തിര ബാക്കി വെച്ചിട്ടു പോയ ഒരു ശംഖ് അവന്റെ കണ്ണിലുടക്കി … അതിലേറെ സൗന്ദര്യം തന്റെ ജാസൂമ്മായുടെ കഴുത്തിനുണ്ടെന്ന് ഷാനു അറിഞ്ഞു …

The Author

80 Comments

  1. ആട് തോമ

    ജാസുനും ഒഴുകി ഷാനുവിനും ഒഴുകി എനിക്കും ഒഴുകി ?????. കിടു സ്റ്റോറി ബാക്കി പെട്ടന്ന് പോരട്ടെ

  2. കൊള്ളാം

  3. Part 7 upload ?

  4. കബനീനാഥ്

    തിരക്കുളളവർക്ക് ഒരു ചെറിയ പാർട്ട് വിട്ടിട്ടുണ്ട് … തിരക്കില്ലാത്തവർ അടുത്ത പാർട്ടു കൂടി വരുമ്പോൾ വായിക്കുക … ??

    1. Ath pwolichu ???

  5. ബാക്കി എവിടെ ബ്രോ.. കാത്തിരുന്നു നടുവൊടിഞ്ഞു ??

  6. Excitement കൊണ്ട് ഓരോ മിനിറ്റും പേജ് എടുത്ത് നോക്കും വന്നോ എന്ന് അറിയാൻ പെട്ടെന്ന് ഇട് സഹോദര❤️?

  7. Story bro ?

  8. കബനീനാഥ്

    രണ്ടാം തീയതി ഒരു പാർട്ട് തന്നിട്ട് നാലാം തീയതി അടുത്ത പാർട്ട് വേണമെന്ന് പറഞ്ഞാൽ …..??

    വരും … വരാതിരിക്കില്ലാ ട്ടോ …?

    1. We are waiting ?

    2. സമയം എടുത്തു എഴുതിയാൽ മതി ബ്രോ. സാദനം ഇങ് കിട്ടിയാൽ മതി.

  9. Daa bakii eavedaa…?

  10. super… super story

    Renji

  11. സോറി അതിമനോഹരം ബന്ധങ്ങളുടെ തീവ്രത ? അടുത്ത പാട്ടിന് വെയിറ്റ് ചെയ്യുന്നു

  12. നിങ്ങൾ അയാൾക്ക് എഴുതാൻ കുറച്ചു സമയം കൊടുക്കൂ, വെറുതെ എന്തെങ്കിലും കിട്ടിയാൽ മതിയോ, കാത്തിരിക്കൂ

  13. ആക്കി ഇടുമോ ?

  14. കട്ട വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ് പാർട്ട്

  15. അടിപൊളി… പറയാൻ വാക്കുകൾ ഇല്ല..

Comments are closed.