ഖൽബിലെ മുല്ലപ്പൂ 6 [കബനീനാഥ്] 644

ഹൈവേയിൽ കയറി വണ്ടി വേഗം കൈവരിച്ചു തുടങ്ങി …  കാൽ സീറ്റിലും തല ഭാഗം മുംതാസിന്റെ മടിയിലുമായി മോളി ഉറക്കം തുടങ്ങി …

” രണ്ടു ദിവസമായി … ഞാൻ ചിലപ്പോൾ ഉറങ്ങിപ്പോകും ട്ടോ അയ്യപ്പാ …” മാഷ് മുൻകൂർ ജാമ്യമെടുത്തു …

“നിങ്ങൾ ധൈര്യമായി ഉറങ്ങിക്കോ..” അയ്യപ്പൻ എല്ലാവരോടുമായി പറഞ്ഞു …

സൈഡ് ഗ്ലാസ്സിലേക്ക് മുംതാസുമ്മയുടെ ശിരസ്സ് ചെരിഞ്ഞപ്പോൾ തന്നെ അവരുറക്കമായി തുടങ്ങി എന്ന് ഷാനുവിന് മനസ്സിലായി …. വലം കൈ കൊണ്ടു ഷാനു ജാസ്മിനെ തന്നിലേക്കു ചേർത്തു … സീറ്റിലൂടെ നിരങ്ങി അവനിലേക്ക് ചേരാനേ അവൾക്കു കഴിഞ്ഞുള്ളൂ …

ദീപ്തവലയങ്ങൾ പിന്നിലേക്കോടിക്കൊണ്ടിരുന്നു …  നല്ല തിരക്കുണ്ടായിരുന്നു ഹൈവേയിൽ … അതുകൊണ്ട് ഒരു പരിധിയിൽ കൂടുതൽ സ്പീഡ് വണ്ടിക്കുണ്ടായിരുന്നില്ല …

ജാസ്മിന്റെ കഴുത്തിൽ കൈ ചുറ്റി ഷാനു അവളെ മടിയിലേക്കു കിടത്തി.  തന്റെ വയറിൽ അവന്റെ വിരലുകൾ ഇഴയുന്നതും ഇടതു കൈ തന്റെ മുഖമാകെ തഴുകുന്നതും അവളറിഞ്ഞു.

വണ്ടി കുറേ ദൂരം മുന്നോട്ടു പോയി …

മാഷിന്റെ ശിരസ്സും ഹെഡ്റെസ്റ്റിലേക്ക് ചാഞ്ഞു …

ആ സമയം തന്നെ ഷാനുവിന്റെ മുഖവും അവളിലേക്ക് താഴ്ന്നു ….

അവളുടെ വിറയ്ക്കുന്ന , തപിക്കുന്ന ചുണ്ടുകളിൽ അവൻ ചുണ്ടു കോർത്തു. ചുണ്ടുകൾ നൊട്ടിനുണയുന്ന ശബ്ദം പുറത്തുവരാതിരിക്കാൻ ഇരുവരും പണിപ്പെട്ടു.. ചില സമയങ്ങളിൽ ജാസ്മിനും അവന്റെ ചുണ്ടുകൾ നുകർന്നു .. ഉമിനീരിന്റെ മിശ്രിതം പല തവണ ഇരുവരും വിഴുങ്ങി … അവളുടെ മേൽച്ചുണ്ടിനും മോണയ്ക്കുമിടയിലൂടെ ഷാനു നാവോടിച്ചപ്പോൾ അവൾ വലം കൈ കൊണ്ട് അവന്റെ ഷർട്ടിനു പുറത്ത് അറിയാതെ പിച്ചിപ്പോയി …

കിതപ്പോടെ ഷാനു നിവർന്നു …. അവളുടെ മിഴികളിലെ പ്രണയസാഗരം നോക്കി അവൻ മന്ദഹസിച്ചു …

സ്ത്രീസഹജമായ നാണത്തോടെ ജാസ്മിൻ മിഴികൾ പൂട്ടി, അതോടൊപ്പം ഇടതു കൈത്തലമെടുത്ത് മുഖം മറച്ചു.  രണ്ടു മിനിറ്റിനകം ആ വിരലുകൾ വിടരുന്നതും കാർമേഘക്കൂട്ടിൽ ചന്ദ്രക്കല തെളിയും പോലെ ഒരു മിഴി പുറത്തേക്ക് തുറക്കുന്നതും അവൻ ആ ചെറിയ ഇരുട്ടിലും കണ്ടു …

അവൻ തന്നെ തന്നെ നോക്കിയിരിക്കുന്നതറിഞ്ഞ് ആ മിഴികളടഞ്ഞു … വിരലുകൾ പൂർവ്വസ്ഥിതിയിലായി. കവിളിൽ മൊട്ടിട്ട പുഞ്ചിരിയോടെ അവനാ കൈത്തലം പിടിച്ചു മാറ്റി … ഒരല്‌പം ബലം പ്രയോഗിക്കേണ്ടി വന്നു ഷാനുവിന് …..

The Author

80 Comments

  1. ആട് തോമ

    ജാസുനും ഒഴുകി ഷാനുവിനും ഒഴുകി എനിക്കും ഒഴുകി ?????. കിടു സ്റ്റോറി ബാക്കി പെട്ടന്ന് പോരട്ടെ

  2. കൊള്ളാം

  3. Part 7 upload ?

  4. കബനീനാഥ്

    തിരക്കുളളവർക്ക് ഒരു ചെറിയ പാർട്ട് വിട്ടിട്ടുണ്ട് … തിരക്കില്ലാത്തവർ അടുത്ത പാർട്ടു കൂടി വരുമ്പോൾ വായിക്കുക … ??

    1. Ath pwolichu ???

  5. ബാക്കി എവിടെ ബ്രോ.. കാത്തിരുന്നു നടുവൊടിഞ്ഞു ??

  6. Excitement കൊണ്ട് ഓരോ മിനിറ്റും പേജ് എടുത്ത് നോക്കും വന്നോ എന്ന് അറിയാൻ പെട്ടെന്ന് ഇട് സഹോദര❤️?

  7. Story bro ?

  8. കബനീനാഥ്

    രണ്ടാം തീയതി ഒരു പാർട്ട് തന്നിട്ട് നാലാം തീയതി അടുത്ത പാർട്ട് വേണമെന്ന് പറഞ്ഞാൽ …..??

    വരും … വരാതിരിക്കില്ലാ ട്ടോ …?

    1. We are waiting ?

    2. സമയം എടുത്തു എഴുതിയാൽ മതി ബ്രോ. സാദനം ഇങ് കിട്ടിയാൽ മതി.

  9. Daa bakii eavedaa…?

  10. super… super story

    Renji

  11. സോറി അതിമനോഹരം ബന്ധങ്ങളുടെ തീവ്രത ? അടുത്ത പാട്ടിന് വെയിറ്റ് ചെയ്യുന്നു

  12. നിങ്ങൾ അയാൾക്ക് എഴുതാൻ കുറച്ചു സമയം കൊടുക്കൂ, വെറുതെ എന്തെങ്കിലും കിട്ടിയാൽ മതിയോ, കാത്തിരിക്കൂ

  13. ആക്കി ഇടുമോ ?

  14. കട്ട വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ് പാർട്ട്

  15. അടിപൊളി… പറയാൻ വാക്കുകൾ ഇല്ല..

Comments are closed.