ഖൽബിലെ മുല്ലപ്പൂ 6 [കബനീനാഥ്] 644

താൻ മകനെ തല്ലി ….

അല്ല , ജാസ്മിൻ ഷാനുവിനെ തല്ലി ..

ഉലയിലിട്ടതുപോലെ അവളുടെ ദേഹം പുകഞ്ഞു ..  വലതു കൈയ്യിലെ മോതിരവിരലിൽ കടച്ചിലെടുക്കുന്നതായി അവളറിഞ്ഞു .

മാഷെങ്ങാനും കയറി വരുമ്പോഴാണ്  ആ സംഭവം നടന്നിരുന്നത് എന്ന ഒറ്റ ബുദ്ധിയിലാണ് അവനെ തല്ലിയത് . അല്ലെങ്കിൽ കാറിൽ വെച്ചേ ആവാമായിരുന്നു …

യാത്ര തുടങ്ങിയത് …. യാത്രയിലുടനീളം സംഭവിച്ചത്, അല്പം മുൻപ് വരെ സംഭവിച്ചത് എല്ലാം അവളുടെ മനക്കണ്ണിൽ തെളിഞ്ഞു …

ഷാനുവിന്റെ പിണക്കത്തോടെ തുടങ്ങിയ യാത്ര …  അവനില്ലെങ്കിലും ഈ യാത്ര ഒരു പക്ഷേ നടക്കുമായിരുന്നു … അപ്പോൾ ഒരുപാട്  ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കേണ്ടി വരും …

ഷാനു എവിടെ …? അവൻ വന്നില്ലേ ? ആരോടൊക്കെ കള്ളം പറഞ്ഞു നിന്നാലും മാഷിനോടും മുംതാസുമ്മയോടും നടക്കാത്ത കാര്യമാണത്. മാത്രമല്ല, വയസ്സായ അവർക്കും തനിക്കും ഒരു കൂട്ടും കരുതലുമായി അവനേ ഉള്ളു താനും…

വേറെ ആർക്കും തണലായില്ലെങ്കിലും തനിക്കു കരുതലാകേണ്ടവനാണ് ഇന്ന് കാറിൽ വെച്ച് …..?

കാറിൽ വെച്ച് ….???

കഴിഞ്ഞു പോയ നിമിഷങ്ങൾ അവളുടെ മനസ്സിലൂടെ ഓടിപ്പോയി …

തൊട്ടും തലോടിയും ചുംബിച്ചുലർത്തിയും അവൻ തന്നെ മറ്റൊരു ലോകത്തെത്തിച്ച കാര്യം അവൾക്ക് വിസ്മരിക്കാനായില്ല എന്നത് സത്യമായിരുന്നു …

അവൻ തന്റെ നഗ്നമായ വയറിൽ കൈെ വെച്ചത് അറിഞ്ഞോ അറിയാതെയോ ആകാം … അതു ചോദിക്കേണ്ടിയിരുന്നില്ല … അവിടം വരെ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു .. ഷാനുവും ആ യാത്രയിൽ സന്തോഷം കണ്ടെത്തി വരുകയായിരുന്നു …

അവന്റെ രോഷം ….

അവന്റെ സങ്കടം ….

ഏതാണ്ടൊക്കെയോ  മനസ്സിലൊതുക്കി, ഇടിഞ്ഞ മനസ്സോടെ കണ്ണുകളടച്ച് അവന്റെ ആ ഇരിപ്പു കണ്ടപ്പോൾ ….

ഇരിപ്പുകണ്ടപ്പോൾ ……?

തന്നോടവനുള്ള ആഗ്രഹവും അഭിലാഷവും താൻ മനസ്സിലാക്കണമായിരുന്നു. കേവലമൊരു വാട്സാപ്പ് മെസ്സേജിന്റെ പുറത്ത് അവനതെല്ലാം മായ്ച്ചുകളഞ്ഞു എന്ന് വിശ്വസിക്കാൻ പാടില്ലായിരുന്നു. അത്തരമൊരു വികാരമല്ലായിരുന്നു അവന്റേത് എന്ന് തിരിച്ചറിയണമായിരുന്നു …

എല്ലാം നാട്യമായിരുന്നു … അല്ലെങ്കിൽ മൂടിവെയ്ക്കപ്പെടുകയായിരുന്നു …

അഗ്നിപർവ്വതം പോലെ കുത്തിമറിഞ്ഞു ഉരുകിയ മനസ്സിൽ കിടന്നു തിളച്ച ലാവയാണ് സാഹചര്യവും സന്ദർഭവും ഒത്തുവന്നപ്പോൾ പുറംതോട് പൊളിച്ചു പുറത്തുചാടിയത് …

The Author

80 Comments

  1. ആട് തോമ

    ജാസുനും ഒഴുകി ഷാനുവിനും ഒഴുകി എനിക്കും ഒഴുകി ?????. കിടു സ്റ്റോറി ബാക്കി പെട്ടന്ന് പോരട്ടെ

  2. കൊള്ളാം

  3. Part 7 upload ?

  4. കബനീനാഥ്

    തിരക്കുളളവർക്ക് ഒരു ചെറിയ പാർട്ട് വിട്ടിട്ടുണ്ട് … തിരക്കില്ലാത്തവർ അടുത്ത പാർട്ടു കൂടി വരുമ്പോൾ വായിക്കുക … ??

    1. Ath pwolichu ???

  5. ബാക്കി എവിടെ ബ്രോ.. കാത്തിരുന്നു നടുവൊടിഞ്ഞു ??

  6. Excitement കൊണ്ട് ഓരോ മിനിറ്റും പേജ് എടുത്ത് നോക്കും വന്നോ എന്ന് അറിയാൻ പെട്ടെന്ന് ഇട് സഹോദര❤️?

  7. Story bro ?

  8. കബനീനാഥ്

    രണ്ടാം തീയതി ഒരു പാർട്ട് തന്നിട്ട് നാലാം തീയതി അടുത്ത പാർട്ട് വേണമെന്ന് പറഞ്ഞാൽ …..??

    വരും … വരാതിരിക്കില്ലാ ട്ടോ …?

    1. We are waiting ?

    2. സമയം എടുത്തു എഴുതിയാൽ മതി ബ്രോ. സാദനം ഇങ് കിട്ടിയാൽ മതി.

  9. Daa bakii eavedaa…?

  10. super… super story

    Renji

  11. സോറി അതിമനോഹരം ബന്ധങ്ങളുടെ തീവ്രത ? അടുത്ത പാട്ടിന് വെയിറ്റ് ചെയ്യുന്നു

  12. നിങ്ങൾ അയാൾക്ക് എഴുതാൻ കുറച്ചു സമയം കൊടുക്കൂ, വെറുതെ എന്തെങ്കിലും കിട്ടിയാൽ മതിയോ, കാത്തിരിക്കൂ

  13. ആക്കി ഇടുമോ ?

  14. കട്ട വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ് പാർട്ട്

  15. അടിപൊളി… പറയാൻ വാക്കുകൾ ഇല്ല..

Comments are closed.