ഖൽബിലെ മുല്ലപ്പൂ 6 [കബനീനാഥ്] 644

അത് സ്നേഹത്തിന്റെയാകാം ….

കാമത്തിന്റെയാകാം …. സ്നേഹത്തിന്റെയല്ലെന്ന് നൂറാവർത്തി മനസ്സ് നേരിട്ടറിഞ്ഞ കാര്യമാണ് …

സ്നേഹം മാത്രമാണെങ്കിൽ പ്രശ്നമല്ല …

കാമം മാത്രമാണെങ്കിലും ഒരു പരിധി വരെ പ്രശ്നമില്ല , തന്നേക്കാൾ സൗന്ദര്യമുള്ളവരോ ശരീരമെഴുപ്പുള്ളവരോ വന്നാൽ ആ ഭാഗം ചിന്തിക്കേണ്ടതില്ല …

സ്നേഹവും കാമവും കൂടിക്കലർന്നു വന്നാലോ …..?

അതാണ് ഭയക്കേണ്ടത് … അതു തന്നെയാണ്  പ്രശ്നവും ..  അവന്റെ മടിയിൽ കിടന്നപ്പോൾ താനത് അനുഭവിച്ചതാണ് …

ഒരല്പം ബലം പ്രയോഗിച്ചു തന്നെ മടിയിൽ കിടത്തി എന്നതൊഴിച്ചാൽ ഒരുറുമ്പു കടിക്കുന്ന വേദന പോലും ശരീരത്തിനവൻ ഏല്പിച്ചിട്ടില്ല …

കരുതലോടെ, തഴുകിയും ആശ്വസിപ്പിച്ചും തലോടിയുമാണ് അവൻ ഉമ്മ വെച്ചിരുന്നത് … ഇറങ്ങാൻ നേരത്തെ തന്റെ മുഖമൊക്കെ തുടച്ചു വൃത്തിയാക്കിയതും അവനായിരുന്നുവല്ലോ ….. അവന്റെ  മിഴികളിൽ കണ്ടത് തിരയിളകുന്ന സ്നേഹ സാഗരവും …

യാന്ത്രികമായി ജാസ്മിൻ ടാപ്പു തുറന്നു … രണ്ടു നിമിഷത്തിനകം ബാത്റൂമിലെ ലൈറ്റ് തെളിഞ്ഞു … ആ കരുതലിനു പിന്നിലും ഷാനുവല്ലാതെ മറ്റാര് …?

അടിച്ചു കരണം പുകച്ചിട്ടും ഈ ദീർഘയാത്രയുടെ ക്ഷീണം ബാധിക്കാതെ അവൻ തന്നെക്കാത്ത് ഇരിപ്പുണ്ടെങ്കിൽ …..?

എല്ലാം കൈവിട്ടു തുടങ്ങിയെന്ന് ജാസ്മിനു മനസ്സിലായി … അവന്റെ ഉമിനീരിന്റെ ഗന്ധം കൂടിയുള്ള ടോപ്പവൾ ശിരസ്സു വഴി ഊരിയെടുത്തു …  പാന്റിന്റെ ചരടഴിച്ച് താഴേക്കൂർത്തിയിട്ട ശേഷം തന്റെ മാറിലേക്ക് അവളൊന്നു നോക്കി …

വെളുത്ത ബ്രായിൽ പൊതിഞ്ഞിട്ടു തന്നെ വലിയ വലുപ്പമൊന്നും അതിനില്ല … അതിനേക്കുറിച്ച് പറഞ്ഞ് ഇക്ക മുൻപ് കളിയാക്കിയിട്ടുള്ളത് അവളോർത്തു … എന്നു വെച്ച് അവളത് വലുതാക്കാനൊന്നും മിനക്കെട്ടില്ല, ഉള്ളത് കോട്ടം വരാതെ സൂക്ഷിച്ചു എന്ന് മാത്രം …

ഇതിലെന്താണിത്ര വികാരം ഷാനു കാണുന്നത് എന്നോർത്ത് അവൾ അത്ഭുതപ്പെട്ടു.  മുലകൾക്കു താഴെ  വരെ അവന്റെ വിരലെത്തിയതും അതിലൊന്നു തടവിപ്പോയതും അവളോർത്തു.  തന്റെ കൂടെ സഹകരണമുണ്ടായിട്ടാണല്ലോ അങ്ങനെ സംഭവിച്ചത് എന്നോർത്തപ്പോൾ ഒരു നിമിഷം അവൾക്ക് ആത്മനിന്ദ തോന്നി.  ബ്രാ ഊരിയവൾ ഹാംഗറിലിട്ടു .. കാൽച്ചുവട്ടിൽ വൃത്തം കിടന്ന പാന്റ് കുനിഞ്ഞെടുത്ത് കുടഞ്ഞ് ബ്രായ്ക്ക് മുകളിലേക്കിട്ടു …  വലതു കൈപ്പടം കൊണ്ട് മുലകൾ എടുത്ത് അവൾ അതിന്റെ വെളിച്ചത്തിനു നേരെ നിന്നു ..

The Author

80 Comments

  1. ആട് തോമ

    ജാസുനും ഒഴുകി ഷാനുവിനും ഒഴുകി എനിക്കും ഒഴുകി ?????. കിടു സ്റ്റോറി ബാക്കി പെട്ടന്ന് പോരട്ടെ

  2. കൊള്ളാം

  3. Part 7 upload ?

  4. കബനീനാഥ്

    തിരക്കുളളവർക്ക് ഒരു ചെറിയ പാർട്ട് വിട്ടിട്ടുണ്ട് … തിരക്കില്ലാത്തവർ അടുത്ത പാർട്ടു കൂടി വരുമ്പോൾ വായിക്കുക … ??

    1. Ath pwolichu ???

  5. ബാക്കി എവിടെ ബ്രോ.. കാത്തിരുന്നു നടുവൊടിഞ്ഞു ??

  6. Excitement കൊണ്ട് ഓരോ മിനിറ്റും പേജ് എടുത്ത് നോക്കും വന്നോ എന്ന് അറിയാൻ പെട്ടെന്ന് ഇട് സഹോദര❤️?

  7. Story bro ?

  8. കബനീനാഥ്

    രണ്ടാം തീയതി ഒരു പാർട്ട് തന്നിട്ട് നാലാം തീയതി അടുത്ത പാർട്ട് വേണമെന്ന് പറഞ്ഞാൽ …..??

    വരും … വരാതിരിക്കില്ലാ ട്ടോ …?

    1. We are waiting ?

    2. സമയം എടുത്തു എഴുതിയാൽ മതി ബ്രോ. സാദനം ഇങ് കിട്ടിയാൽ മതി.

  9. Daa bakii eavedaa…?

  10. super… super story

    Renji

  11. സോറി അതിമനോഹരം ബന്ധങ്ങളുടെ തീവ്രത ? അടുത്ത പാട്ടിന് വെയിറ്റ് ചെയ്യുന്നു

  12. നിങ്ങൾ അയാൾക്ക് എഴുതാൻ കുറച്ചു സമയം കൊടുക്കൂ, വെറുതെ എന്തെങ്കിലും കിട്ടിയാൽ മതിയോ, കാത്തിരിക്കൂ

  13. ആക്കി ഇടുമോ ?

  14. കട്ട വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ് പാർട്ട്

  15. അടിപൊളി… പറയാൻ വാക്കുകൾ ഇല്ല..

Comments are closed.