ഖൽബിലെ മുല്ലപ്പൂ 6 [കബനീനാഥ്] 644

ഹൃദയം വിറച്ചും , രോമങ്ങളെഴുന്നും, ഉള്ളം കയ്യും ഉള്ളം കാലും വിയർത്തും, സ്തന ഞെട്ടുകൾ കല്ലിച്ചും അടിവയറിനകം വിങ്ങിയും യോനീദളങ്ങൾ ത്രസിച്ചും അകം മഴയിൽ അവളെ നനച്ചും ശരീരം ഉള്ളിലെ വികാരത്തെ പുറന്തള്ളിക്കൊണ്ടിരുന്നു …

മനസ്സായങ്ങനെയല്ലായിരുന്നു …

ചിലപ്പോഴവൻ ശരീരത്തിന്റെ കൂടെ നിന്നു … മറ്റു ചിലപ്പോൾ ധാർമ്മികതയും സദാചാരവും പറഞ്ഞ് ഒന്നാം തരം പ്രതിപക്ഷ കക്ഷിയായി … ശരീരത്തിനെതിരെ സമരം ചെയ്യാൻ പോലും ചില സമയങ്ങളിൽ അവൻ കൂട്ടുവന്നു… പക്ഷേ ഒരുനാൾ അവനും ആ അധികാരക്കസേരയിലേക്ക് കയറും എന്നതിൽ തർക്കമില്ലായിരുന്നു …

പക്ഷേ മനസാക്ഷിക്കു മുൻപിലും മനസാക്ഷിക്കോടതിയ്ക്കു മുൻപിലും താൻ തെറ്റുകാരിയാണെന്നുള്ള വാദം ജാസ്മിന് അംഗീകരിക്കേണ്ടി വന്നു . ആ കോടതിയുടെ ക്രോസ്സ് വിസ്താരത്തിനു മുൻപിൽ പിടിച്ചു നിൽക്കാനവൾക്കായില്ല ..

ഷാഹിർ നിന്നെ സ്നേഹിക്കുന്നില്ലേ …?

ഉണ്ട് എന്നാണുത്തരം …

നിങ്ങൾക്കു വീടും ആഹാരവും വസ്ത്രവും മറ്റനുബന്ധ ചിലവുകളും അയാൾ നടത്തി തരുന്നില്ലേ …?

ഉണ്ട് …

അയാൾ സ്നേഹവാനല്ലേ …?

അതേ…

പിന്നീട് എന്താണ് നിങ്ങളുടെ ആവശ്യം …?

എന്റെ ശാരീരിക ആവശ്യങ്ങൾ അയാൾ നിറവേറ്റിത്തരുന്നില്ല … വെറും വാദത്തിനായി പിടിച്ചു നിൽക്കാനായി പറയാം …

അയാൾ ജോലി സംബന്ധമായി പുറത്തു ജോലി ചെയ്യുന്ന ആളല്ലേ … പിന്നെ അതെങ്ങനെ സംഭവ്യമാകും..? അയാൾ വരുന്ന കാലയളവിൽ നിങ്ങളെ തൃപ്തിപ്പെടുത്താറില്ലേ…?

ഉണ്ട് എന്നാണുത്തരം …

പിന്നെ എന്താണ് നിങ്ങളുടെ ആവശ്യം …?

മറുപടിയില്ല …

കോടതിയുടെ ചോദ്യങ്ങൾക്കുത്തരം തന്നേ പറ്റൂ …

എനിക്ക് ശാരീരിക ആവശ്യങ്ങളുണ്ട് …

അതിനുത്തരമാണ് നേരത്തെ പറഞ്ഞത് …  അല്ലെങ്കിൽ ഭർത്താവിനടുത്തേക്ക് പോവുക .. അതുമല്ലെങ്കിൽ കൃത്രിമ ഉപകരണങ്ങളാൽ ആവശ്യങ്ങൾ നിറവേറ്റുക. അതുമല്ലായെങ്കിൽ  നിങ്ങൾ ബന്ധം പിരിയുക …

ബന്ധം പിരിയുക സാദ്ധ്യമല്ല …

അപ്പോൾ മറ്റു വഴികളെക്കുറിച്ച് ആലോചിക്കാവുന്നതാണ്….

അത്തരം ഒരു വഴി മനസ്സിലുണ്ട് …

നിങ്ങളൊരു അമ്മയാണെന്നും ഭാര്യയാണെന്നുമുള്ള ബോധത്തോടെ വേണം നിങ്ങളാ വഴി തിരഞ്ഞെടുക്കാൻ …

അതാണെന്നെ ധർമ്മസങ്കടത്തിലാക്കുന്നത് ….

നിങ്ങൾ യുക്തിക്കനുസരിച്ചു പ്രവർത്തിക്കൂ …  നമ്മുടെ സാമൂഹികാന്തരീക്ഷത്തിനു അവിഹിതം ശോഭനമല്ലെന്നറിയരുതോ… അത് ഒരുപാട് വ്യക്തികളെയും ജീവിതങ്ങളെയും ബാധിക്കും …

The Author

80 Comments

  1. ആട് തോമ

    ജാസുനും ഒഴുകി ഷാനുവിനും ഒഴുകി എനിക്കും ഒഴുകി ?????. കിടു സ്റ്റോറി ബാക്കി പെട്ടന്ന് പോരട്ടെ

  2. കൊള്ളാം

  3. Part 7 upload ?

  4. കബനീനാഥ്

    തിരക്കുളളവർക്ക് ഒരു ചെറിയ പാർട്ട് വിട്ടിട്ടുണ്ട് … തിരക്കില്ലാത്തവർ അടുത്ത പാർട്ടു കൂടി വരുമ്പോൾ വായിക്കുക … ??

    1. Ath pwolichu ???

  5. ബാക്കി എവിടെ ബ്രോ.. കാത്തിരുന്നു നടുവൊടിഞ്ഞു ??

  6. Excitement കൊണ്ട് ഓരോ മിനിറ്റും പേജ് എടുത്ത് നോക്കും വന്നോ എന്ന് അറിയാൻ പെട്ടെന്ന് ഇട് സഹോദര❤️?

  7. Story bro ?

  8. കബനീനാഥ്

    രണ്ടാം തീയതി ഒരു പാർട്ട് തന്നിട്ട് നാലാം തീയതി അടുത്ത പാർട്ട് വേണമെന്ന് പറഞ്ഞാൽ …..??

    വരും … വരാതിരിക്കില്ലാ ട്ടോ …?

    1. We are waiting ?

    2. സമയം എടുത്തു എഴുതിയാൽ മതി ബ്രോ. സാദനം ഇങ് കിട്ടിയാൽ മതി.

  9. Daa bakii eavedaa…?

  10. super… super story

    Renji

  11. സോറി അതിമനോഹരം ബന്ധങ്ങളുടെ തീവ്രത ? അടുത്ത പാട്ടിന് വെയിറ്റ് ചെയ്യുന്നു

  12. നിങ്ങൾ അയാൾക്ക് എഴുതാൻ കുറച്ചു സമയം കൊടുക്കൂ, വെറുതെ എന്തെങ്കിലും കിട്ടിയാൽ മതിയോ, കാത്തിരിക്കൂ

  13. ആക്കി ഇടുമോ ?

  14. കട്ട വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ് പാർട്ട്

  15. അടിപൊളി… പറയാൻ വാക്കുകൾ ഇല്ല..

Comments are closed.