ഖൽബിലെ മുല്ലപ്പൂ 7 [കബനീനാഥ്] 655

“ങ്ങളെന്താണുമ്മാ മിണ്ടാത്തത് … ?”

” ഒന്നുമില്ലെടാ ….” അവളുടെ വാക്കുകളിൽ അവന് സന്തോഷം തോന്നി. ആ എടാ വിളിയിൽ ഉമ്മയ്ക്ക് പിണക്കമൊന്നുമില്ലെന്ന് അവന് മനസ്സിലായി.

” ഇതൊരു മാതിരി വെറുതെക്കാർക്ക് വണ്ടിയിൽ ലിഫ്റ്റ് കൊടുത്ത പോലെ … ”

” എനിക്കും നല്ല സുഖം തോന്നുന്നില്ല ..”

” അടിപൊളി … എന്നിട്ടിപ്പഴാണോ ഇങ്ങളു പറയണേ …” ഷാനു കാർ സൈഡിലേക്ക് ചേർത്തു നിർത്തി.

” ങ്ങളെ പനിക്കണുണ്ടോ ?” അവൻ ഏന്തിവലിഞ്ഞ് അവളുടെ നെറ്റിയിൽ തൊട്ടു നോക്കി …

വലിയ ചൂടൊന്നുമില്ല …

“ചൂടൊന്നുമില്ലല്ലോ ഉമ്മാ … ”

” അതല്ലേ ഞാൻ പറയാതിരുന്നത് … ”

” ചിലപ്പോൾ ഉള്ളിലാകും പനി … ഒന്നു പോയി നോക്കാം …” അവൻ വണ്ടി തിരിക്കാൻ ശ്രമിച്ചു …

“വേണ്ടടാ … രണ്ട് പാരസെറ്റമോൾ കഴിച്ചാൽ മാറിക്കോളും ..” അവളവനെ തടഞ്ഞു .

നിർബന്ധിച്ചാലും ഉമ്മ വരില്ലെന്നറിയാവുന്ന ഷാനു വണ്ടി വീട്ടിലേക്ക് വിട്ടു … അതിനിടയിൽ രണ്ടു തവണ മിഥുൻ അവനെ വിളിച്ചിരുന്നു …

വീട്ടിലെത്തി അവരെ ഇറക്കിയ ശേഷമാണ് ഷാനു മിഥുനെ തിരികെ വിളിച്ചത് …

മോളിയെ ബഡ്ഡിലാക്കി ജാസ്മിൻ തിരികെ ഹാളിലേക്കു വന്നു …

“നിക്ക് കൽപ്പറ്റ വരെ പോകണമുമ്മാ ..” ഷാനു ഫോണുമായി അവൾക്കടുത്തേക്ക് വന്നു ..

“ങും…”

” ങ്ങക്കെന്താ പറ്റ്യേ … ങ്ങള് പറ… ”

” ഒന്നുമില്ലെടാ ….” അവളെന്നിട്ടും മുഖമുയർത്തിയില്ല …

“രാവിലെ മുതൽ കാണുന്നു … ഒരു മാതിരി ബർക്കത്ത് കെട്ട മുഖം ..”

” ഞാൻ പറഞ്ഞല്ലോ … നല്ല സുഖമില്ല … ”

” ഹോസ്പിറ്റലിൽ പോകാം …..”

“അതു വേണ്ട ……”

” സുഖമില്ലാത്ത നിങ്ങളെ രണ്ടു പേരെയും ഇവിടാക്കി ഞാനെങ്ങനെ സമാധാനത്തോടെ കൽപ്പറ്റ പോകും …?”

“ഇയ്യ് പോയി വാ…” അവൾ പറഞ്ഞു …

ഒടുവിൽ മനസ്സില്ലാ മനസ്സോടെ ഷാനു പോയി … അവൻ പോയ ശേഷം ജാസ്മിൻ പോയി മുൻവശത്തെയും പിൻവശത്തെയും വാതിലടച്ചു കുറ്റിയിട്ടു …

The Author

126 Comments

  1. Part 8 Upload ???

  2. Bro pls കാണാൻ സാധിക്കുന്നില്ല???

    1. ഈ പേജിൽ ഇല്ല.ഫുൾ പേജിൽ നോക്കിക്കേ.

      1. ഒരിടത്തും ഇല്ല

  3. കബനീനാഥ്

    ഇന്നലെ അയച്ചതാണ്. ഇന്ന് വരുമായിരിക്കും കമ്പി പ്രേമികേളേ …..??

    1. ☹️

    2. Ethvare ethyillallo? Ethra dhivasamyi kathirikunnu

    3. Kuttettan urangavum ithuvare story vannilla

  4. കബനീനാഥ്

    വിട്ടിട്ടുണ്ട് … അഭിപ്രായങ്ങൾ അറിയിക്കുമല്ലോ ….???

    1. എവിടെ…കാണുന്നില്ലല്ലൊ?

    2. എവിടെ? വന്നില്ലല്ലോ

  5. Kabani bro sugam aano Pleez Ee story pattanu nirtharuthu nalloru avadharanam aaa ningaludathu. Aniku othiri Eshta patta kathaya

  6. Pls add next part pls ?

    1. Bro antha patty orupadu thamasicha llo adutha part udan undakumo????

  7. ??ℝ? ??ℂℝ??

    അടിപൊളിയായിരുന്നു ബ്രോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുക

  8. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ബ്രോ അടിപൊളിയായിരുന്നു അടുത്ത പാർട്ട് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു

  9. ഇതിനൊരു തുടർഭാഗം ഉണ്ടാകുമോ കാത്തിരുന്നു കണ്ണ് കഴച്ചു കുറഞ്ഞ പക്ഷം എന്നാണ് അടുത്ത ഭാഗം വരുന്നതെന്ന് എങ്കിലും പറയു സഹോ

    1. കബനീനാഥ്

      കഥ വരും എന്ന് പറഞ്ഞാൽ വന്നിരിക്കും. ദിവസം പറഞ്ഞ് വഞ്ചിക്കാൻ ഞാൻ തയ്യാറല്ല, മാക്സിമം ശനിവാർ പ്രതീക്ഷിക്കാം , ചിലപ്പോൾ അതിനു മുൻപേ

      1. സുരേഷ്

        നുമ്മക്ക് പെരുത്ത് ബിശ്വാസം ❤️❤️❤️❤️

  10. Enthe bakki send cheyyathe

  11. ഇ കഥ എത്ര പ്രാവശ്യം വായിച്ചെന്നു അറിയാമോ

    very very supper cong…

  12. കണ്ണിലെണ്ണയുമൊഴിച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് എണ്ണയും കു**യും വറ്റി..?

    1. കബനീനാഥ്

      Dude,… വരും ഭായ് … അല്പം സാവകാശം …♥️♥️

  13. Dear kabaninath താങ്കളുടെ അടുത്ത വേണ്ടി കാത്തിരിക്കുന്നു.

  14. ഒരു 2 ഡേയ്സ് ഗ്യാപിലെങ്കിലും അപ്ലോഡ് ചെയ്യു..

  15. Bro pathie smayam eduthu ezhuthiyal mathi…..no prblm………

  16. സുഹൃത്തുക്കളെ വെയിറ്റ് ചെയ്യൂ

  17. ഈ കഥയുടെ അടുത്ത ഭാഗം എന്ന് വരുമെന്ന് എങ്കിലും പറയുമോ കാത്തിരുന്നു മടുത്തു ഓരോ സെക്കൻഡും page refresh ചെയ്തു നോക്കും…

    1. കബനീനാഥ്

      ചിലർ ഒരു പാർട്ട് എഴുതി വിട്ടിട്ട് മാസങ്ങൾ കഴിഞ്ഞാണ് അടുത്ത പാർട്ട് വിടുന്നത്.. നിങ്ങളുെടെ ആസ്വാദനത്തിന് ഭംഗം വരാതിരിക്കുവാനാണ് ഞാൻ തുടർച്ചയായി പാർട്ടുകൾ അപ്‌ലോഡ് ചെയ്തത് … ആ എനിക്കു വേണ്ടി രണ്ട് മൂന്ന് ദിവസം കാത്തിരിക്കുവാൻ വയ്യ എങ്കിൽ ?

      1. നോ പ്രോബ്ലം ?

      2. നല്ല ഒരു കഥ ഒരു പാട് നാള് കൂടി വരുന്നതാണ്. അടുത്ത part-ന് കൂടുതൽ ഇടവേള വരുമ്പോൾ ഒരു Flow നഷ്ടപ്പെട്ടു പോകുന്നു. ആദ്യമൊക്കെ മണിക്കൂർ ഇടവിട്ട് അടുത്ത ഭാഗത്തിന് വേണ്ടി നോക്കിയിരുന്നത് ഇപ്പോൾ ദിവസത്തിൽ ഒന്നായി. വായനക്കാരുടെ താൽപര്യം കൂടി മാനിക്കുമെന്ന് കരുതുന്നു.

        1. കബനീനാഥ്

          ഞാൻ ഒരു എഴുത്തുകാരൻ ഒന്നും അല്ല രാമൂ …. വായനക്കാരൻ തന്നെയാണ് … കഥയെ സ്നേഹിക്കുന്നവർ, ഇഷ്ടപ്പെടുന്നവർ വായിക്കെട്ടെ . അങ്ങെനെയുള്ളവർ താമസം വന്നാലും വായിക്കും, അതിനായി കാത്തിരിക്കും. ഇത് തുടരില്ല, എഴുതില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല, അടുത്ത പാർട്ട് വരും, എനിക്കും കൂടെ തൃപ്തിയായിട്ടേ ഞാൻ പോസ്റ്റ് ചെയ്യൂ … അതുവരെ ക്ഷമയില്ലാത്തവർ വായിക്കണമെന്ന് ഒരു നിർബന്ധവും എനിക്കില്ല.

      3. Katta sapport

  18. Kambinaadh fan boy

    അണ്ണാ

    1. കബനീനാഥ്

      തമ്പീ…..?

      1. Kabani bro sugam aano Pleez Ee story pattanu nirtharuthu nalloru avadharanam aaa ningaludathu. Aniku othiri Eshta patta kathaya

  19. please send next part we are waiting please please100000time please

  20. കബനീനാഥ്

    വരും … വരാതിരിക്കില്ല ഞാൻ …

  21. ഓരോ പാർട്ടും interesting പൗളിച്ചു ബ്രോയ്

  22. Bro samayam.exuthu ezhuthiyal mathi……nirthi poakaruth……….pls

  23. കബനീനാഥ്

    ??

  24. Yes bro gays pls wait ❤️❤️❤️❤️❤️❤️❤️

    1. കബനീനാഥ്

      ഗുയ്സ് … ഫോൺ Automatic restart ayippoyi.. ezhuthi vechathellam poyi.. mail I d yum poyi.. athane late akunnath.. ezhuthi thudangiyittund. Ningale njan pattikkilla. Ee story njan compleat cheyyum… Dayavayi kshamikkuka.. ente avasthayen manikkuka.. paranjal manassilavathavar nammude koode Ella enna viswasathode

      Kabani..

  25. നനഞ്ഞൊട്ടിയ ഷഡിയും വിറയാർന്ന പൂറുമായ്,,, ഒരു മാനന്തവാടിക്കാരി?

    1. കബനീനാഥ്

      മാനന്തവാടിയിൽ അല്ലെങ്കിൽ തന്നെ തണുപ്പാ, മഴക്കാലവും … ഗാന്ധി പാർക്കിൽ ഇഷ്ടം പോലെ തുണിക്കടകൾ ഉണ്ട് … മാറ്റിയുടുക്കാൻ വല്ലതും വാങ്ങാൻ കിട്ടും …

  26. ഈ വെബ്സൈറ്റിൽ മുഴുവൻ ആക്കാത്ത ഒരു കഥകള് കൂടി?

  27. ചതിക്കല്ലേ ബ്രോ

  28. ഒരു മുല്ലപ്പൂ പോലെ, വെയിറ്റ് ??

  29. അടുത്ത ഭാഗം എപ്പോഴാ ഭായ്. Eagerly waiting

  30. അടുത്ത പാട്ട് ഉണ്ടാകുമോ?

    1. കബനീനാഥ്

      ഉണ്ടാവാൻ ചാൻസ് കുറവാ…???

      1. ബ്രോ, പ്ലീസ് നിർത്തി പോവരുത്. എത്ര സമയം എടുത്താലും പതിയെ അടുത്ത പാർട്ട് ഇട്ടാൽ മതി. ജോയലിനു ശേഷം ഇത് പോലെ നന്നായി നിഷിദ്ദം എഴുതുന്ന ഒരാളെ കണ്ടിട്ടില്ല.

      2. പൊന്നെ ചതിക്കല്ലേ ആ കാല് ഞാൻ പിടിക്കാം ???

    2. കഥയുടെ കഴിഞ്ഞ ഭാഗം വന്നിട്ട് 2 ദിവസം പോലും ആയില്ല, അവസാനത്തിൽ തുടരുമെന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വച്ചിട്ടുമുണ്ട്.
      അപ്പോഴാണ് ഓരോരോ ചൊറിഞ്ഞ ചോദ്യങ്ങളുമായി വരുന്നത് ?

      1. കുട്ടേട്ടാ…! ഇന്നിവിടെ ഒരു ലോഡ് ശവങ്ങൾ വീഴും..!

Comments are closed.