ഖൽബിലെ മുല്ലപ്പൂ 8 [കബനീനാഥ്] 745

” ഉം…” ഓരോ മെസ്സേജ് വരുമ്പോഴും മറുപടി കൊടുക്കുമ്പോഴും അകാരണമായി നെഞ്ചിടിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു..

“ജാസൂമ്മാ …”

“ഉം … ”

” ക്ലാസ്സ് അടുത്തയാഴ്ച തുടങ്ങും … ”

ഷാനുവിന് വട്ടാണോ എന്ന് അവൾക്ക് ഒരു നിമിഷം തോന്നി..

“നിക്ക് ഒരു സമാധാനവുമില്ലുമ്മാ ..”

അവളിലെ കർത്തവ്യ ബോധം ഉണർന്നു … ശിരസ്സ് ചാരി വെച്ച തലയിണ അവൾ നേരെയാക്കി..

“പേടിക്കണ്ടെടാ… ഇയ്യിതും പാസ്സാവും … ”

ടൈപ്പിംഗ് എന്ന് കാണുന്നുണ്ടെങ്കിലും മെസ്സേജ് പ്രതീക്ഷിച്ചു നിന്ന അവൾക്ക് ഒന്നും കാണാനായില്ല …

” ക്ലാസ്സിൽ പോണം …ന്നാലും … ”

അവളവന്റെ ബാക്കിക്കായി കുറച്ചു നേരം കാത്തു …

“നിക്കൊന്നും മറക്കാൻ വയ്യുമ്മാ ….”

ഒരു വിറയൽ ചെറുതായി തന്നിൽ കയറിത്തുടങ്ങുന്നത് അവളറിഞ്ഞു..

” പോയി പഠിക്ക് … ” രണ്ടു മൂന്ന് മിനിറ്റുകൾ കഴിഞ്ഞവൾ ടൈപ്പ് ചെയ്തു വിട്ടു..

“ഉം ….”

” ജാസൂമ്മാ ..” അവളുടെ മറുപടി കാണാതെ അവൻ വിളിച്ചു …

” പറയെടാ …”

ഷാനു മൗനം …

” ഞാൻ ഉറങ്ങാൻ പോണ് … ” അവന്റെ മറുപടി കാണാതെ അവൾ പറഞ്ഞു..

“ഉം … ”

” ഇയ്യും ഉറങ്ങാൻ നോക്ക് … ”

” ഉം…”

മനസ്സുകൾ തമ്മിൽ ഇപ്പോഴും ഒരപരിചിതത്വം ഉള്ളതായി അവൾക്കു തോന്നി ..

“ജാസൂമ്മാ …” വീണ്ടും ഫോൺ ഇരമ്പി ..

” പറ… ”

” ഇങ്ങളിന്ന് ഈ ബെഡ്ഡിൽ കിടന്നായിരുന്നോ …?”

ജാസ്മിൻ ആകമാനം ഒന്നുലഞ്ഞു പോയി .. താൻ മറന്നു പോയ ഒരു കാര്യമായിരുന്നു അത്.

” ??…..” അവൻ വീണ്ടും ചോദിച്ചു …

” കിടന്നെടാ ..” ടൈപ്പ് ചെയ്യുമ്പോൾ അവളുടെ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു ..

” ഇങ്ങടെ നല്ല മണം ണ്ട് കിടക്കയിൽ … ” അവന്റെ മറുപടി പെട്ടെന്ന് വന്നു ..

” മോളിക്ക് ബുദ്ധിമുട്ടാകണ്ടാന്നു കരുതി , അന്റെ കോൾ വന്നപ്പം ഞാൻ … ” വിറയ്ക്കുന്ന വിരലുകളാൽ അവൾ വിശദീകരണമെഴുതി ..

The Author

108 Comments

  1. അങ്ങനെ കൊതിപ്പിച്ച് കൊതിപ്പിച്ച് ഒരു കളി… സൂപ്പർ മറ്റ് എല്ലാ കഥകളും വായിച്ചിരുന്നു ഖൽബിലെ മുല്ലപ്പൂ എന്നത് open ചെയ്തില്ല ഇന്ന് ഇതുവരെ വായിച്ചു… അടിപൊളി.. ഇനി ബാക്കി വായിക്കട്ടെ.. ഇതുവരെ കൊള്ളാം..

  2. സർവർ പ്രോബ്ലം?

  3. എഴുത്തുകാരൻ കഥ വിട്ടിട്ടു 2 ഡേയ്സ് ആയി ആ മൈരൻ അഡ്മിൻ ഇത് ഇവിടെ പോയി കിടക്കുകവാ….

  4. കാർത്തു

    കുട്ടേട്ടൻ നീതി പാലിക്കുക

  5. എവിടെയെങ്കിലും ഉണ്ടോ part9?

  6. ഇതുവരെ അപ്‌ലോഡ് ആയില്ല

  7. കബനീനാഥ്

    Yesterday night 10:15 nu upload cheythathane story..

    Varumayirikkum …

    1. സുരേഷ്

      വിട്ടല്ലോ സന്തോഷം ബ്രോ… ഇന്നോ നാളെയോ വരട്ടെ..കാത്തിരിപ്പിനും ഒരുസുഖം ഉണ്ടല്ലോ ❤️❤️❤️❤️

    2. വേറെ എവിടെങ്കിലും അപ്ലോഡ് ചെയ്തിട്ടുണ്ടോ …..എത്ര ഇവിടെ തന്നെ കാത്തിരിക്കുക

  8. കബനീനാഥ്

    ബാക്കി ഇന്നെലെ രാത്രി വിട്ടതാണേ …
    ഇതുവെരെ വന്നില്ലെ?

    എന്തു പററി എന്ന് അറിയില്ല

    1. ഇതുവരെയും വന്നില്ല സുഹൃത്തേ. എന്തായാലും കട്ട വെയിറ്റിംഗ്.

  9. ഗംഭീരം രചനാ വൈഭവം അസാധ്യം . മലയാളത്തിൽ ഇങ്ങനെ മനോഹരമായ erotic story ആദ്യം. Delayed Gratificationൻ്റെ മൂർത്തിമത്ഭാവം കാണിക്കുന്ന മലയാള രചന. തുടരുക ആസ്വാദകരെ ആനന്ദിപ്പിക്കുക..❤️❤️

Comments are closed.