ഖൽബിലെ മുല്ലപ്പൂ 9 [കബനീനാഥ്] 743

അവളുടെ വിടർന്നു മലർന്ന അധരങ്ങൾ ഒരു തവണ ഉറുഞ്ചി വിട്ടു കൊണ്ട് അവൻ നിവർന്നു..

” ഇത് തന്നെ ശിക്ഷ ….”

” ഇത് മാത്രം ഓർത്താൽ മതി ….”

” പിന്നല്ലാതെ .. ന്റെ ഖൽബല്ലേ ഈ കിടക്കണത് ….”

“അപ്പോ ഈ നുണയ്ക്കെന്താ ശിക്ഷ …?” അവൾ തിരിഞ്ഞു ..

അവന്റെ മുഖം ഒരു നിമിഷം വാടി… അടുത്ത നിമിഷം മുഖത്ത് പ്രസന്നത വരുത്തി അവൻ മലർന്നു കിടന്നു …

“ശിക്ഷ തന്നേക്ക് ….”

“അയ്യടാ ….” എന്ന് പറഞ്ഞെങ്കിലും ജാസ്മിൻ അവന്റെ ചുണ്ടിൽ ഉമ്മ വെച്ചു.

മോളി ഉണരും വരെ ഇരുവരും കിടക്കയിലായിരുന്നു .. ചെറിയ ചുംബനങ്ങൾ കൊടുത്തും വാങ്ങിയും ഇരുവരും കെട്ടിപ്പുണർന്ന് മയങ്ങിപ്പോയി …

മോളിയുടെ ശബ്ദം കേട്ട് ജാസ്മിൻ ഉണർന്നു ..

മോളിയുടെ മേലു കഴുകി വസ്ത്രം ധരിപ്പിച്ചു.

ജാസ്മിൻ രണ്ടാം തവണയും നനഞ്ഞ പാന്റീസ് കഴുകിയിട്ട് വേഷം മാറി.

അപ്പോഴേക്കും ഷാനു ഉണർന്നു ..

നാലുമണിയായപ്പോഴേക്കും അവർ മാഷിന്റെ വീട്ടിലേക്ക് പോകാനൊരുങ്ങി .. ജാസ്മിൻ മാഷിന്റെ വീട്ടിലേക്ക് പോവുകയാണെന്ന് ഷാഹിറിന് ഒരു വോയ്സി ട്ടു. ശേഷം ജമീലാത്തയെ വിളിച്ചു കാര്യം പറഞ്ഞു.

പവ്വർ സ്വിച്ച് ഓഫാക്കിയതും ഡോർ പൂട്ടിയതും ഷാനുവാണ്.

അവൻ കാർ തിരിച്ചിട്ടു. മോളിയെ എടുത്ത് ജാസ്മിൻ കാറിൽ കയറി.

മോളി ബഹളമുണ്ടാക്കിയപ്പോൾ വഴിയിൽ കാർ നിർത്തി ഷാനു അവൾക്ക് കാഡ്ബറീസ് വാങ്ങിക്കൊടുത്തു. ഒരെണ്ണം അവൻ ജാസ്മിനു നേരെയും നീട്ടി …

കാർ നീങ്ങി …

” അനക്കില്ലേ ….?” അവൾ ചോദിച്ചു.

അവളുടെ കയ്യിലിരിക്കുന്നത് എന്നയർത്ഥത്തിൽ അവൻ കണ്ണു കാണിച്ചു ..

ഒരു നവോഢയുടെ നാണം അവളുടെ മിഴികളിൽ പൂത്തത് അവൻ കണ്ടു.

അവളതിന്റെ സ്ട്രാപ്പിളക്കി നടുവേ ഒടിക്കാൻ ശ്രമിച്ചപ്പോൾ അവൻ വിലക്കി…

“കടിച്ചിട്ട് താമ്മാ …”

ഒരു കൗമാരക്കാരിയുടെ മനസ്സിളക്കത്തോടെ അവൾ ചോക്ക്ലേറ്റ് കടിച്ചിട്ട് പകുതി അവനു നേരെ നീട്ടി ..

അവനത് വാങ്ങാൻ കൂട്ടാക്കാതെ വായ തുറന്നു .. ചോക്ക്ലേറ്റും അവളുടെ രണ്ടു വിരലും കൂടി ഷാനു നുണഞ്ഞു .. ഇക്കാക്ക വണ്ടി ഓടിക്കുന്നതു കൊണ്ടാകും ഉമ്മ ചോക്ക്ലേറ്റ് വായിൽ കൊടുത്തതെന്ന് കരുതി , കയ്യിലിരുന്ന ചോക്ക്ലേറ്റിന്റെ ഒരു ചെറിയ കഷ്ണം മോളിയും അവന്റെ വായിലേക്കു വെച്ചു കൊടുത്തു.

The Author

111 Comments

  1. വേറെ കഥകളൊക്കെ അപ്‌ലോഡ് ആയിട്ടില്ല ഈ കഥ മാത്രം കാണാനില്ലല്ലോ ???????????????

    1. അഡ്മിന്റെ കുഞ്ഞു തമാശയായി കാണുക

  2. 500 likeum 100 commentsum ആയല്ലൊ. അടുത്ത പാർട് മാത്രം കാണുന്നില്ലല്ലൊ ?

  3. Part 10 upload webpage very slow problem webteam complete pls register

  4. ബ്രോ അപാരം അടിപൊളി ന്നു പറഞ്ഞാൽ കുറഞ്ഞു പോകും
    ഇത് അതിക്കും മേലെ ! ഒത്തിരി കഥകൾ വായിച്ചിട്ടുണ്ട് but ഇതുപോലെ ഒരു കഥ ,oh love u man ! വിമർശനം നല്ലതു വരും ചീത്തയും വരും അതിൽ ഒന്ന് പതറരുത് . you are kabininath , you have your on personality ! all the best

  5. കബനീനാഥ്

    കഥ ഞാൻ ഇന്നെലെ ഉച്ചക്ക് തെന്നെ വിട്ടരുന്നു Bros….???

    1. വായനക്കാരുടെ വികാരം മാനിക്കാത്ത അഡ്മിൻ. കഥാകാരൻ Post ചെയ്ത് കഴിഞ്ഞ് അനാവശ്യമായ കാലതാമസം ഒഴിവാക്കേണ്ടതല്ലേ? എന്തായാലും എത്ര പെട്ടെന്നാണ് 500 likes പിന്നിട്ടത്.മുൻകൂട്ടി അഭിനന്ദനങ്ങൾ ഭായ് .അടുത്ത part-ഉം സൂപ്പർ ആയിരിക്കുമെന്ന് ഉറപ്പുണ്ട്.

  6. Pls nest part bro

  7. Next Part vegam tha pahaya ?

    1. 500 ലൈക്ക് 100 കമന്റ് ആയാലെ കിട്ടൂ അടുത്ത പാർട്ട്

Comments are closed.