“ന്തിന്….?”
” അല്ല , ഞാൻ …..” ഷാനു പൂർണ്ണമാക്കും മുൻപേ അവൾ തടഞ്ഞു …
“മതി.. കിടന്നുറങ്ങാൻ നോക്ക് ….” അവൾ കട്ടിലിലേക്കിറങ്ങി തിരിഞ്ഞു കിടന്നു …
“ഉമ്മാ ഞാൻ ….” ഷാനു അവളെ അനുനയിപ്പിക്കാനൊരു ശ്രമം നടത്തി …
“കിടന്നുറങ്ങാൻ നോക്ക് … ” പരുഷമായിരുന്നു അവളുടെ സ്വരം …
അവൻ പിന്നീടൊന്നും പറയാൻ നിന്നില്ല …
പിറ്റേന്ന് രാവിലെ മുതൽ ഉമ്മ ഗൗരവത്തിലായത് ഷാനു ശ്രദ്ധിച്ചു. അവളവനെ മൈൻഡ് ചെയ്യാതെ ജോലികൾ ചെയ്തു നടന്നു …
ജാസൂമ്മയുടെ ചില സമയത്തെ സ്വഭാവം കണ്ടാൽ ദേഷ്യം വരുമെന്ന് അവനോർത്തു. അവനും അവളെ മൈൻഡ് ചെയ്യാൻ പോയില്ല …
മാഷിനും മുംതാസുമ്മയ്ക്കുമുള്ള ഭക്ഷണം പാകമാക്കി വെച്ച ശേഷം ഉച്ച തിരിഞ്ഞാണ് അവർ വീട്ടിലേക്ക് തിരിച്ചത്. മഴ കുറഞ്ഞിരുന്നില്ല … കാറിൽ നിശബ്ദതയായിരുന്നു .. മോളിക്കുള്ള പലഹാരങ്ങളും വാങ്ങി അവർ വീട്ടിലെത്തി.
കുറച്ചു നേരം വീട്ടിൽ ചുറ്റിപ്പറ്റി നിന്നെങ്കിലും ഉമ്മ ഗൗരവത്തിൽ തന്നെയാണെന്നു കണ്ട് കോട്ടുമെടുത്തിട്ട് ഷാനു മിഥുന്റെയടുത്തേക്ക് പോയി ..
ഏഴുമണിയായിരുന്നു അവൻ തിരികെ വന്നപ്പോൾ … മഴ തോർന്നിരുന്നില്ല … തണുപ്പു കാരണം അവൻ സ്വന്തമായി ചായയുണ്ടാക്കി കുടിച്ചു ..
അടുക്കളയിലെ ശബ്ദം കേട്ട് ഉമ്മ വന്ന് എത്തിനോക്കിയത് അവനറിഞ്ഞു …
എട്ടുമണി ആകാറയപ്പോഴേക്കും അവനു നന്നായി വിശന്നും തുടങ്ങി. വല്ലതും ഉണ്ടാക്കി കഴിക്കാനുള്ള ക്ഷമയും സമയവുമില്ല … റൂമിൽ നിന്ന് ഷാനു ഹാളിലേക്ക് വന്നു..
കൊണ്ടു വന്ന ബിസ്ക്കറ്റു മുഴുവൻ വാരി വലിച്ചിട്ട് അതിനു നടുവിൽ ഡോറയെ നോക്കി തപസ്സിരിക്കുന്ന മോളിയെ കണ്ടു .. വാതിൽ ചാരിക്കിടന്നതിനാൽ ഉമ്മ മുറിക്കകത്താണെന്ന് മനസ്സിലായ ഷാനു ശബ്ദമുണ്ടാക്കാതെ ഞൊടിയിടയിൽ ചോറും കറിയും എടുത്ത് കഴിച്ച് പാത്രം കഴുകി, വേഗം റൂമിൽക്കയറി …
കുറച്ചു നേരം ഫോണിൽ കുത്തിക്കൊണ്ടിരുന്നപ്പോൾ ഹാളിൽ ശബ്ദം കേട്ടു …
ഉമ്മയും ഭക്ഷണം കഴിക്കുകയാണെന്ന് അവന് മനസ്സിലായി …
പത്തുപതിനഞ്ചു മിനിറ്റിനുള്ളിൽ ബൾബുകളണഞ്ഞു …
പിന്നെയും പത്തുമിനിറ്റു കഴിഞ്ഞ് അവന്റെ മൊബെൽ ഒന്നിരമ്പി …
വേറെ കഥകളൊക്കെ അപ്‌ലോഡ് ആയിട്ടില്ല ഈ കഥ മാത്രം കാണാനില്ലല്ലോ ???????????????
അഡ്മിന്റെ കുഞ്ഞു തമാശയായി കാണുക
500 likeum 100 commentsum ആയല്ലൊ. അടുത്ത പാർട് മാത്രം കാണുന്നില്ലല്ലൊ ?
Part 10 upload webpage very slow problem webteam complete pls register
ബ്രോ അപാരം അടിപൊളി ന്നു പറഞ്ഞാൽ കുറഞ്ഞു പോകും
ഇത് അതിക്കും മേലെ ! ഒത്തിരി കഥകൾ വായിച്ചിട്ടുണ്ട് but ഇതുപോലെ ഒരു കഥ ,oh love u man ! വിമർശനം നല്ലതു വരും ചീത്തയും വരും അതിൽ ഒന്ന് പതറരുത് . you are kabininath , you have your on personality ! all the best
കഥ ഞാൻ ഇന്നെലെ ഉച്ചക്ക് തെന്നെ വിട്ടരുന്നു Bros….???
വായനക്കാരുടെ വികാരം മാനിക്കാത്ത അഡ്മിൻ. കഥാകാരൻ Post ചെയ്ത് കഴിഞ്ഞ് അനാവശ്യമായ കാലതാമസം ഒഴിവാക്കേണ്ടതല്ലേ? എന്തായാലും എത്ര പെട്ടെന്നാണ് 500 likes പിന്നിട്ടത്.മുൻകൂട്ടി അഭിനന്ദനങ്ങൾ ഭായ് .അടുത്ത part-ഉം സൂപ്പർ ആയിരിക്കുമെന്ന് ഉറപ്പുണ്ട്.
Pls nest part bro
Next Part vegam tha pahaya ?
500 ലൈക്ക് 100 കമന്റ് ആയാലെ കിട്ടൂ അടുത്ത പാർട്ട്