കിച്ചുവിന്റെ ഭാഗ്യജീവിതം 3 [MVarma] 382

 

ഞാൻ: അതൊക്കെ പോട്ടെ..ചേച്ചി എന്ത് പറഞ്ഞു??

 

അമ്മ: ഓ അതറിയാൻ ആണോ രാവിലെ അമ്മയെ സ്നേഹിക്കാൻ വന്നത്..

 

ഞാൻ: പോ അമ്മെ, അമ്മയോട് എനിക്ക് അല്ലെങ്കിൽ സ്നേഹമില്ലേ? ചേച്ചി എന്ത് പറഞ്ഞു എന്ന് പറ.

 

അമ്മ: അവൾ കല്യാണത്തിന് സമ്മതിച്ചു. അവൾക്ക് വേറെ എതിർപ്പ് ഒന്നും ഇല്ല എന്ന് പറഞ്ഞു.

 

അത് കേട്ടപ്പോഴാണ് എനിക്ക് ശെരിക്കും ശ്വാസം നേരെ വീണത്. ചേച്ചി അപ്പോൾ എന്റെ കാര്യം ഒന്നും അമ്മയോട് പറഞ്ഞില്ല. ഏതായാലും കല്യാണം നടക്കും എന്ന് ഉറപ്പായി.

 

അമ്മ: എന്താടാ ആലോചിച്ചോണ്ട് നില്കുന്നത്, പോയി കുളിച്ചിട്ട് കോളേജിൽ പോകാൻ നോക്കെടാ. ലത അവിടെ കാത്തിരിക്കില്ലേ? കാപ്പി കുടിക്കുമ്പോൾ ചായ തരാം. നീ പോയി റെഡി ആയി വാ.

 

ഞാൻ അടുക്കളയിൽ നിന്നും എന്റെ മുറിയിലേക്ക് പോയി. പോകുന്ന വഴിക്ക് ചേച്ചിയുടെ മുറിയിൽ നോക്കി. അത് ഇപ്പോഴും പൂട്ടി തന്നെ കിടക്കുകയാണ്. ഞാൻ കുളിച്ചു റെഡി ആയി കാപ്പി കുടിക്കാൻ ഇറങ്ങിയപ്പോൾ ചേച്ചിയുടെ മുറി തുറന്നു കിടക്കുന്നു, പക്ഷെ ചേച്ചി മുറിയിൽ ഇല്ല. ഞാൻ ഡൈനിങ്ങ് ടേബിളിൽ വന്നിരുന്നപ്പോൾ അമ്മ കാപ്പി കൊണ്ട് വച്ച്.

 

ഞാൻ: അമ്മേ, കല്യാണപെണ്ണ് എവിടെ?

 

അമ്മ: അവൾ കുറച്ചു മുമ്പ് കോളേജിൽ പോയി.

 

ഞാൻ പിന്നെ ഒന്നും ചോദിയ്ക്കാൻ നിന്നില്ല. ആഹാരവും കഴിച്ചു നേരെ മാമിയുടെ വീട്ടിൽ എത്തി. അവിടെ മാമി റെഡി ആയി നിൽക്കുകയായിരുന്നു.

 

ഞാൻ: ഞാൻ ലേറ്റ് ആയോ?

 

മാമി: ഇല്ല. എന്താ?

 

ഞാൻ: എന്റെ സ്ഥിരം കാഴ്ച്ച കിട്ടിയില്ല…

 

മാമി: അതെ മൊത്തമായിട്ട് കണ്ടിട്ട് നിനക്ക് ഇനി വേറെ സ്ഥിരം കാഴ്ച്ച വേണ്ട. നോക്കട്ടെ സൗകര്യം കിട്ടുകയാണെങ്കിൽ വൈകിട്ട് വന്നിട്ട് കാണാം. പോരെ?

 

ഞാൻ: ബലേ ഭേഷ് ..അത് മതി..അത് കേട്ടാൽ മതി ? ..

 

ഞാൻ മാമിയെയും കണ്ണനെയും സ്കൂളിൽ ആക്കിയിട്ട് നേരെ കോളേജിൽ പോയി. വൈകിട്ട് മാമിയെയും കണ്ണനെയും തിരിച്ചു വീട്ടിൽ കൊണ്ടാക്കിയിട്ട് ഞാൻ എന്റെ വീട്ടിൽ പോയി. അമ്മയാണ് കതക് തുറന്നത്. അമ്മയോട് ഡ്രസ്സ് മാറി വരാം എന്നും പറഞ്ഞു നേരെ മുകളിലേക്ക് പോയി. ചേച്ചിയുടെ മുറിയിൽ നോക്കിയപ്പോൾ അവൾ സിസ്റ്റത്തിൽ നോക്കി ഇരിക്കുന്നു.

The Author

16 Comments

Add a Comment
  1. ചേച്ചി നിന്നോട്ടെ ആ കല്യാണം വരെയും കല്യാണം കഴിഞ്ഞിട്ടും കെട്ടിയോൻ ഒരു കുണ്ടൻ ആവണം. അപ്പൊ റെഡിയായി p

  2. എന്തിനാ ബ്രോ ചേച്ചിയെ കഥയിൽ നിന്ന് നൈസ് ആയിട്ട് സൈഡ് ആക്കിയേ
    ചേച്ചിയുടെ കൂടെയുള്ള സീൻ സൂപ്പർ ആയിരുന്നല്ലോ

  3. കൊള്ളാം സൂപ്പർ അടിപൊളി. തുടരുക ⭐⭐❤

  4. പൊന്നു ?

    കൊള്ളാം….. വളരെ നന്നായിട്ടുണ്ട്.

    ????

  5. Super ??

  6. enthokke mattedathe aagrahangalaa kamantukalil….
    athonnum sradhikkathe swantham manassilullath ezhuthooo

  7. നമുക്ക് ഉണ്ട് കുറെ മാമിമാർ ഒരു ഉപകാരവും ഇല്ലാത്ത പൂറികൾ……

  8. അമ്മയെകളികണഠ

  9. Chechiye pettunnu kayalyanm nadathandarnu chechiye inniyum konadu varanam

  10. Ammayea kalikannam

  11. അടുത്ത പാർട്ടിലെങ്കിലും മാമിയ്ക്കൊരു ട്രോഫി കൊടുക്കുന്ന കാര്യം നടക്കുമോ?

  12. Broo Amma set ake vegum venum

  13. വ്യത്യസതമായി കഥ കൊണ്ട് പോവാൻ പറ്റും എങ്കിൽ അത് ചെയ്യുക..അമ്മയെ കയറി കളിയ്ക്കാതെ അമ്മയ്ക് ഒരു അവിഹിതം ഉണ്ടാക്കി അത് കാണാൻപറ്റും എങ്കിൽ അത് കാണുക..മാമിയെ കളിയ്ക്കാൻ അത് ഒരു ആവേശം ആവും..

  14. കുത്തു കപി

    അമ്മയെ വളച്ചു കളിക്കൂ

  15. Next part vegam vannal full support

Leave a Reply

Your email address will not be published. Required fields are marked *