കിച്ചുവിന്റെ ഭാഗ്യജീവിതം 4 [MVarma] 470

ഞാൻ: അതെ ചേട്ടാ, എന്റെ മാമന്റെ മോളാണ് മീനച്ചേച്ചി.

 

രാജൻ: അത് ശെരി. ഞാൻ രാജൻ, മാനേജർ ആണ്. ബാബു സാറിന്റെ അച്ഛന്റെ കൂടെ ഉണ്ടായിരുന്നതാണ്. മോന് എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതിയെ. പിന്നെ ഷീബ മാഡം കുറച്ചു സ്‌ട്രിക്‌ട് ആണ്, ഒന്ന് നോക്കിയും കണ്ടും നിൽക്കണെ.

 

ഞാൻ “ഷീബ ഫ്രാൻസിസ്” ഫിനാൻസ് മാനേജർ എന്ന ബോർഡ് എഴുതിയ ക്യാമ്പിന്റെ മുമ്പിൽ എത്തി. ഡോറിൽ മുട്ടിയ ശേഷം രാജൻ ചേട്ടൻ പതുക്കെ ഡോർ തുറന്നു എന്നെയും കൊണ്ട് അകത്തേയ്ക്ക് കയറി.

 

ഷീബ മാഡം, കാണാൻ നല്ല ഐശ്വര്യം ഉള്ള മുഖം. വെളുത്ത നിറം. കുർത്തയുടെ ടോപ്പിൽ കൂർത്തു നിൽക്കുന്ന രണ്ടു അത്യാവശ്യം സൈസ് ഉള്ള മുലകൾ, ഒരു 36 സൈസ് വരും. ബാക്കി അവർ ഇരിക്കുന്നത് കൊണ്ട് കാണാൻ പറ്റുന്നില്ല. കഴുത്തിൽ ഒരു ചെറിയ സ്വർണ മാല, അതിന്റെ അറ്റത് ഒരു ചെറിയ സ്വർണ കുരിശ്. കണ്ടാൽ ചേട്ടൻ പറഞ്ഞത് പോലെ ദേഷ്യക്കാരി ആണെന്ന് തോന്നില്ല.

 

ഷീബ: എന്താ രാജൻ ചേട്ടാ?

 

രാജൻ: മാഡം ഇത് കിരൺ, സാറിന്റെ ബന്ധുവാണ്. അക്കൗണ്ട്സ് അസിസ്റ്റന്റായി ജോയിൻ ചെയ്യാൻ വന്നതാണ്. മാഡത്തിനോട് സാറിനെ വിളിക്കാൻ പറഞ്ഞു.

 

ഷീബ മാഡം ബാബു ചേട്ടനെ മൊബൈലിൽ വിളിച്ചു. സംസാരിച്ചു കഴിഞ്ഞു ഫോൺ വച്ച ശേഷം രാജൻ ചേട്ടനോട് ഒരു ലാപ്ടോപ്പ് കൊണ്ട് വരാൻ പറഞ്ഞു. ചേട്ടൻ ക്യാബിനിന്റെ വെളിയിൽ പോയി.

 

ഷീബ: കിരൺ ഏതു വരെ പഠിച്ചിട്ടുണ്ട്?

 

ഞാൻ: ബികോം കഴിഞ്ഞു മാഡം.

 

ഷീബ: സർ പറഞ്ഞത് കൊണ്ട് മാത്രമാണ്, ഇല്ലെങ്കിൽ എന്റെ ക്യാബിനിൽ ഞാൻ വേറെ ആരെയും ഇരുത്താറില്ല. പിന്നെ ജോലി സമയത്തു മൊബൈലിൽ തോണ്ടി കൊണ്ടിരിക്കാൻ പാടില്ല. പറയുന്ന ജോലി പറയുന്ന സമയത്തു തീർക്കണം. ജോലി സമയത്തു മറ്റുള്ളവരോട് വാചകം അടിച്ചു കൊണ്ടിരിക്കാനോ വായിനോക്കികൊണ്ടിരിക്കാനോ പാടില്ല. രാവിൽ കൃത്യം 8:30 മണിക്ക് ഇവിടെ ഉണ്ടായിരിക്കണം. വൈകിട്ട് 5:30 വരെ ആണ് ഓഫീസ് ടൈം, ചിലപ്പോൾ കുറച്ചു താമസിച്ചു പോകേണ്ടി വരും.

The Author

7 Comments

Add a Comment
  1. കൊള്ളാം സൂപ്പർ. തുടരുക ⭐❤

  2. Nice story…❤️
    next part udanea thannea pratheeshikkunnu

  3. നല്ല കഥയായി മാറുന്നു ഇനി നിർത്തി പോകാതെ നോക്കണം

  4. ഇനിയും കഥകൾ തുടരണം വായിക്കുന്നവരെ കഥയിൽ വിഴ്ത്താനുള്ള കഴിവ് നിങ്ങൾക്കുണ്ട്
    I Like it your stories ???

  5. പൊന്നു ?

    കൊള്ളാം….. സൂപ്പർ.

    ????

  6. Next part vegam upload cheyyan pattumo ?
    Ennal nallathayirikkum.

Leave a Reply

Your email address will not be published. Required fields are marked *