കിളി The Man in Heaven [Demon king] 468

ഞാനും ബോണിയും ഇമ്മാതിരി ബ്രാണ്ടി…. റം… വോഡ്ക…. അങ്ങാനുള്ള സാധനമൊന്നും അടിക്കില്ല….

ഞങ്ങൾക്ക് വേറൊരു സാധനമുണ്ട്….

എന്തോ…. ഈ സമയം ബീറ് കുടിക്കാനൊരു മൂഡ്…..

 

അതെന്നെ ആയ്ക്കോട്ടെ…..

പതിയെ എല്ലാരും ആ പാറക്കെട്ടിന്റെ മോളിലിരുന്ന് ഉറങ്ങിപ്പോയി….

.
.
.
.
.

മുഖത്താരൊ വെള്ളം ചീറ്റിക്കുന്നു….

പതിയെ കണ്ണുകൾ തുറന്നു….

ഉറക്കം വിട്ടുമറിയിട്ടില്ല….

ചാറ്റൽ മഴയായിരുന്നു…..

ഞാൻ അടുത്ത് കിടന്ന ഫോൺ നോക്കി….

 

ആദ്യമേ മാതാശ്രീയുടെ 5 മിസ്കാളുകൾ….

പിന്നെ സമയം നോക്കി….

പുലർച്ചെ 5.30 മണിയായി….

ഞാൻ കണ്ണുകൾ തിരുമ്മി കോട്ടുവയയിട്ട് എഴുന്നേറ്റു….

 

ചുറ്റിനും നോക്കി….

 

ശ്യം സുന്ദർ മിസ്സിങ് ആണ്….. ചുറ്റിനും നോക്കി…..

ആരുമില്ല….

പെട്ടെന്ന് മഴയുടെ ശക്തി കൂടുവാൻ തുടങ്ങി….

 

ഉറങ്ങിക്കിടന്ന കരടികൾ ചാടിയെഴുന്നേറ്റു…..

 

ബീറും ഫോണും എല്ലാമെടുത്ത് അവിടെയുള്ള ഒരു പാറയുടെ താഴെ ഇരുന്നു….

അതൊരു ഗുഹപോലുള്ള പാറയാ….

 

ഇർഫാൻ: ഡാ….. ശ്യം എവടെ….

 

ഞാൻ: ആ…… എവടാവോ…

 

അപ്പോഴാണ് അവനിങ്ങോട്ട് ഓടിവരുന്നത് കണ്ടത്…

കയ്യിൽ ബീറിന്റെ കുപ്പിയുമുണ്ട്‌….

The Author

demon king

This deal with be the devil

89 Comments

Add a Comment
  1. പൊന്നു.?

    Kollaam…. Super Tudakkam

    ????

  2. Nxt part ennu varum

    1. 2 days കഴിയും

  3. Bro kalante royel enfield kalakki ???

    1. അതൊന്നും ഇവടെ പറയല്ലേ…?

      നമുക്ക് അടുത്ത പാർട്ടിൽ ഡിസ്കസ് ചെയ്യാം…

      1. Sorry bro ?athorthittu midathirikkan pattiyilla??

        1. ?????

  4. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    G.O.D കഴിഞ്ഞു….

    അപ്പൊ ദേ അടുത്തത്….

    സംഭവം വെറൈറ്റി ആണല്ലോ…

    A fantasy movie of demon king…

    കൊള്ളാം…

    നല്ല കോമഡി…

    Horror ഫൻഷൻ ആണല്ലോ…

    അപ്പൊ ശാന്ത വരോ….?

    എന്തായാലും പൊളിക്ക് മുത്തേ…

    വെയ്റ്റിംഗ്….

    1. ശാന്ത വരും…

      ചതന്മാർ കൊണ്ടുവരും….

  5. പുതിയ കഥ പുതിയ മാജിക്….

    വെയ്റ്റിംഗ് for dk മാജിക്….

    1. Tnx mutheey

    1. എന്നാടാ….

  6. തുടക്കം അടിപൊളി സൂപ്പർ ആണ്, തുടർന്ന് ഉള്ള ഭാഗങ്ങളിൽ തൻ്റെ എഴുത്തിന്റെ മാജിക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

    1. ഉണ്ടാക്കാൻ ശ്രമിക്കാം…

      But ഈ കഥ തികച്ചും വ്യത്യസ്തമാണ്

  7. Nalla thudakkam waiting for.nxt prt

    1. Tnx മുത്തേ…

      സെറ്റാക്കാം…

      1. കൊള്ളാലോ സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *