ഞാൻ: ഞാനെന്തിനാ തന്റൊപ്പം വരുന്നേ…… ഒന്ന് പോടോ ഹേ…….
””‘ അപ്പൊ വരില്ലേ….. ””
ഞാൻ: നഹീന്ന് പറഞ്ഞാ നഹി….
‘””” ശരി ….. മോൻ ദോ…. അങ്ങോട്ട് നോക്കിക്കേ….. ””
ആയാൽ എന്റെ ഇടത് ഭാഗത്തേക്ക് ചൂണ്ടി കാണിച്ചു….
ഞാനവടെക്ക് നോക്കി…..
എന്റെ കണ്ണിനെ എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി…..
എന്റെ മൃതദേഹം ആംബുലൻസിൽ കേറ്റി കൊണ്ടുപോകുന്നു…..
തുടരും
Kollaam…. Super Tudakkam
????
Nxt part ennu varum
2 days കഴിയും
Bro kalante royel enfield kalakki ???
അതൊന്നും ഇവടെ പറയല്ലേ…?
നമുക്ക് അടുത്ത പാർട്ടിൽ ഡിസ്കസ് ചെയ്യാം…
Sorry bro ?athorthittu midathirikkan pattiyilla??
?????
G.O.D കഴിഞ്ഞു….
അപ്പൊ ദേ അടുത്തത്….
സംഭവം വെറൈറ്റി ആണല്ലോ…
A fantasy movie of demon king…
കൊള്ളാം…
നല്ല കോമഡി…
Horror ഫൻഷൻ ആണല്ലോ…
അപ്പൊ ശാന്ത വരോ….?
എന്തായാലും പൊളിക്ക് മുത്തേ…
വെയ്റ്റിംഗ്….
ശാന്ത വരും…
ചതന്മാർ കൊണ്ടുവരും….
പുതിയ കഥ പുതിയ മാജിക്….
വെയ്റ്റിംഗ് for dk മാജിക്….
Tnx mutheey
Daaa….?????
എന്നാടാ….
തുടക്കം അടിപൊളി സൂപ്പർ ആണ്, തുടർന്ന് ഉള്ള ഭാഗങ്ങളിൽ തൻ്റെ എഴുത്തിന്റെ മാജിക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഉണ്ടാക്കാൻ ശ്രമിക്കാം…
But ഈ കഥ തികച്ചും വ്യത്യസ്തമാണ്
Nalla thudakkam waiting for.nxt prt
Tnx മുത്തേ…
സെറ്റാക്കാം…
കൊള്ളാലോ സൂപ്പർ