സാധാരണ ഒരു വീഡിയോ കണ്ടാൽ മൂടാവും…
പക്ഷെ ഇത്….?
ലൈവായി കണ്ടിട്ടും എന്താ ഇങ്ങനെ…..
ഞാൻ സഹോയുടെ മുഖത്തേക്ക് നോക്കി…
സഹോ: ഒന്നും ആയില്ലാല്ലേ….
ഞാൻ ഇല്ലാന്ന് തലയാട്ടി…
സഹോ: ആവില്ല….
തന്റെ ശരീരം ഭൂമിയിൽ അടക്കം ചെയ്താൽ ഈ നാണവും ഇല്ലാതെയാവും…..
ഞാൻ: അതെന്താ അങ്ങനെ…..?
സഹോ: ഇവിടെ കാണുന്നവർ ബോസിന്റെ ശക്തി കൂടിയ ഊർജത്തിൽ നിന്നും ഉത്ഭവിച്ചവരാണ്…
അതായത് നൂറ് ജന്മം ഒരുമിച്ച് വാഴാൻ വിധിച്ചവർ….
ഇവിടെ കാഴ്ച സുഖം ഇല്ല…
അതെല്ലാം ശരീരം ഉള്ളവർക്കാണ്….
പിന്നെ ഇത്….
അവരിലെ കാമം അവരുടെ മനസ്സിലെ പ്രണയമാണ്….
ആ പ്രണയമാണ് അവരെ രതിക്രിയായിലേക്ക് തള്ളിവിടുന്നത്….
അതും അവരുടെ ഇണയിൽ മാത്രം…..
ഞാൻ: ഓഹോ….
അങ്ങനെ ആണോ….
അപ്പൊ എനിക്കും കാണുമല്ലോ ഒരിണ….?
സഹോ: ഹ ഹ ഹ …..?
ഇല്ല….
Demon chirich chirich Oru vazhiyayi????. Apo karayikkan matram alla chiripikanum ariyam alle. Nalla rasamund??
അടിത്ത പാർട്ട് വന്നിട്ടുണ്ട് പോയി വഴിക്ക് മുത്തേ…
വഴിക്ക്?????
AUto currection ദുരന്തം
ദേ പിന്നേം…
വായിക്ക്….
ഹോ… ശരിയായി…?
Keyboard chathichu aashane????
?????
Super Part…. kilipoyeeee…..
????
പാർട്ട്3 submitted…
The world of memmorys….
Hi Demon King
ഈ സ്റ്റോറി നേരത്തെ ഞാൻ സ്റ്റാർ ഇട്ട് വച്ചതാണെങ്കിലും ഇപ്പഴാണ് വായിക്കുന്നത്.ശരിക്കും നന്നായി ഇഷ്ടപ്പെട്ടു കേട്ടോ നല്ല കോമഡി ഫാന്റസി ത്രില്ലർ തന്നെ കഥ.അമലേഷ് എന്ന കിളിയെ ഒരുപാട് ഇഷ്ടപ്പെട്ടു അവൻ കടന്ന് ചെന്ന ലോകവും അനുഭവങ്ങളും എല്ലാം നന്നായിരുന്നു. വരാനിരിക്കുന്ന ഓർമ്മകളും അതിന്റെ പരിണിത ഫലവും കാണാൻ കാത്തിരിക്കുന്നു.
?സ്നേഹപൂർവം സാജിർ?
Sneham bro…?
കിടിലം കഥ. കഞ്ചാവ് അടിച്ച പോലെ ആയി മോനേ. ഒന്നും തിരിയുന്നില്ല.
?????
Ellam nwaam ariyunnu
കിളി the man in heaven 3
ഒരു ചെറിയ ടീസർ..
തെറ്റുകൾ കാണും…
എഡിറ്റ് ചെയ്യാത്ത ഭാഗമാ…?
“””””
ഞാനിങ്ങനെ മാനത്തേക്ക് നോക്കിയിരുന്നു…
നേരം വെളുത്തോ…
ആഹ്…
വെളുത്തു …
ദേ മൂപ്പര് നിൽക്കുന്നു…
ഉദയ സൂര്യൻ….
പച്ച നിറത്തിൽ….
ഏഹ്…
പച്ചയോ…
സാധാരണ ഈ സമയം വേറെ കളറിൽ ആണല്ലോ വരാര്….
ഇന്നെന്താ ഒരു change…..
ഒരു മാറ്റം…
ആഹ്…
ഒരു മാറ്റം ആരാ ആഗ്രഹിക്കാത്തത്…
ദേ…. ഇപ്പൊ നീല ആയി….
ഇപ്പൊ ചൊമല…
എന്റെ ബോസ്സേ…
വണ്ടർഫുൾ….
ഹ ഹ ഹ ….
ദേ എന്റെ മുന്നിലൂടെ ഒരു ബട്ടർഫ്‌ളൈ….
ഞാൻ കൈകൊണ്ട് പിടിക്കാൻ നോക്ക്…
skip ആയിപ്പോയി….
ബ്ലേഡി idiot….
രക്ഷപ്പെടുന്നോ….
ഞാൻ പിന്നെയും പിടിക്കാൻ നോക്കി….
ദേ പിന്നെയും skip….
എനിക്ക് വയ്യ…..
ആഹ് പോ….
നിന്നെ ഒരു നാൾ കയ്യിൽ കിട്ടും മോനെ….
ഞാൻ ബോണിയെ നോക്കി…
ഈ തെണ്ടി ഇനിയും സംസാരിച്ചു കഴിഞ്ഞില്ലേ….
ആഹ്… ഫോൺ വച്ചു…
അപ്പൊ കഴിഞ്ഞു…
ദേ നടന്ന് വരുന്നു….
with slow motion…..
നീ ആരാടാ big b യൊ….
വേഗം വാടാ തെണ്ടി….
അവൻ എത്തിട്ടോ…
ബോണി: ഡാ…. ഒരു കുഴപ്പുണ്ട്….
ശ്യം: എന്താടാ….
ബോണി: ഇവന്റെ കെട്ട് ഇപ്പൊ ഇറങ്ങില്ല….
ശ്യം: ഏഹ്…. പിന്നെ…..
ബോണി: ഇവൻ ആധ്യമായല്ലേ ഉപയോഗിക്കുന്നത്….
ഒരു ദിവസം മൊത്തം കാണും….
നല്ല ഡോസ് ഉള്ള സാധനമാണ്….’”””
ആഹ്…. ബെസ്റ്റ്….. പിറന്നാൾ ഗുതാ ഹവാ…..
””””””””””
മരണത്തിന്റെ സത്യാവസ്ഥ അറിയാൻ അവൻ യാത്രയായി…
ജീവനുള്ള ലോകത്തേക്ക്…
കാത്തിരുന്ന് കാണുക…
അല്ല… ഇതെന്താ സീരിയലോ…
കാത്തിരിക്കേണ്ട…
ഞാൻ തന്നോളാം…
അല്ല പിന്നെ…?????
E site ill thanne alle kalyana nichayam varunne category etha
അല്ല….
അത് കഥകളിൽ ആണ്….
ഇപ്പൊ ഒന്നാം ഭാഗം വന്നിട്ടുണ്ട്…
രണ്ടാം ഭാഗം ഉടൻ ഇടും…
2 പാർട്ട് ഉള്ള കഥയാണ്…
Eppo sherikkum kili ara onnu paranju tharamo boss
ആ……
ആർക്കറിയാം…
ഞാൻ പുതിയ പാർട്ട് എഴുതുവാ…
അതിൽ സാധനം അടിച്ച് കിളി ആയല്ലേ നടപ്പ്….
ഒന്നൂടെ കൊഴുപ്പിച്ച് എഴുതണം…
Nxt part ennu varum
എഴുതാൻ തുടങ്ങിയിട്ടില്ല…
ഇപ്പോൾ കല്യാണ നിശ്ചയം എന്ന കഥ എഴുതുകയാണ്…
അത് കഴിയാറായി….
ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം….
Athe ennu varum
ബോസ്സിന് അറിയാം….?????
കിളി കഥയ്ക്ക് പറ്റിയ പേര്, കഥ വായിച്ച് എനിക്ക് കിളി പോയെന്നാ തോന്നുന്നത്. ഹോറർ ഫിക്ഷൻ കാറ്റഗറി മാറ്റി കോമഡി ഫിക്ഷൻ എന്നാക്കുന്നതായിരിക്കും നല്ലത്. ഓരോ പേജും വായിച്ചു ഞാൻ ചിരിച്ചു പണ്ടാരമടങ്ങിപോയി, കൂടുതൽ ചിരിക്കുന്നത് നല്ലത് അല്ല എന്ന് തോന്നിയപ്പോൾ നിർത്തി നിർത്തി ആണ് വായിച്ചത്.
എൻ്റെ ഇടയ്ക്കിടെ ഉള്ള ചിരി കാരണം അമ്മയ്ക്കും അച്ഛനും അനിയനും എൻ്റെ കിളി പോയോ എന്നൊരു സംശയം ഇല്ലാതില്ല, അനിയൻ അത് ചോദിക്കുകയും ചെയ്തു എന്താടാ കിളി പോയോ എന്ന്. ഈ പാർട്ട് വേറെ ലെവൽ ആണ് ബ്രോ, ഒരു പക്ഷേ ഞാൻ വായിച്ചതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഫിക്ഷൻ കഥ ഇതായിരിക്കും. എന്നാ ക്രിയേറ്റീവിറ്റി ആണെഡോ തനിക്ക്, സമ്മതിച്ചു മുത്തേ ഒരു രക്ഷയുമില്ല. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
” ഈ ഞാൻ കുറെ ഉണ്ട്
അതൊക്കെ ഞാനാണ്
പക്ഷേ ആ ഞാനൊന്നും ഞാനല്ല “
Category മാറ്റാൻ ആഗ്രഹം ഇല്ലാത്തലാല്ല…
പിന്നെ അങ്ങനൊരു കാറ്റഗറി ഇല്ലായിരുന്നു…
പിന്നെ കഥയിൽ ഒരു യക്ഷി ഒക്കെ ഉണ്ട്…
അതാ ഇതിൽ ഇട്ടത്…
പിന്നെ rider ചേട്ടന്റെ കിളി പോയതിൽ നാം കൃതപ്തൻ ആണ്….
അപ്പൊ കാണാം…
കാണണം…
ഒരേ പൊളി… ?♥️?
സ്വര്‍ഗം മൊത്തം പൊളിയായിരുന്നു… ?
അശ്വതി അച്ചു …. lover….
in one side….
?? ഡാ അത് എന്റെ ഫേക്ക് ഐഡിയാണ് ?? ജീവൻ വന്നാല്‍ അധികം അങ്ങോട്ട് വരണ്ട ?
അശ്വതി അച്ചു….
മ്മ്….
ഞാൻ ശരിയാക്കാം…
????????
???????
ഒരു കണി എടുക്കട്ടേ…
അയ്യോ….
എന്റെ കിളി പോയേ….
??????
ഹ ഹ ഹ …
ഞാൻ ക്രിതപ്തനായി
എന്റെ ഭഗവാനെ…
ഫാന്റസി എന്ന് പറഞ്ഞാൽ ഇതാണ് ഫാന്റസി…
ചിരിച്ച് ചിരിച്ച് മണ്ണ് തുപ്പി…????
കഥകളിൽ സാധാരണ നായകൻ മരിച്ചാൽ അവടെ നല്ല കരച്ചിൽ സീൻ ആവും….
എവടെ ഒക്കെ തല തിരിച്ചാണല്ലോ…
ഒരേ കോമഡി…
പുന്നെ ആ പ്രേതം…
എന്താ സംഗതി…
എല്ലാരും പറഞ്ഞ പോലെ നിങ്ങൾ അടിച്ച് കിളി ആയാണോ എഴുതിയത്….
ഒരു സംശയം…
അത്രേ ഉള്ളു…
പിന്നെ ഒക്കെ.പെര്ഫെക്ട്…
ഇത്രേം പേജ് കഴിഞ്ഞതെ അറിഞ്ഞില്ല…
ഗ്യാപ്പ് കൂടിട്ടാണ് പേജ് കൂടുന്നത് എന്ന് മനസ്സിലായി..
അത് മാറ്റണ്ട…
കൂട്ടി വായിക്കുമ്പോൾ ഒരു സുഖം കിട്ടില്ല…
ഇതാ രസം…
Tnx ഉണ്ണി…
പ്രേതം ഉണ്ട്…
ഒക്കെ അടുത്ത പാർട്ടിൽ വ്യക്തമാവും..
കുറച്ചു സമയം എടുക്കും…
Ente mwone endhadei ethra kili poyi ennenikkariyilla ho vayich kazhinjappo endho pole thala okke vedhanikkn vallatha story thanne machane idh?
Kili pona filimum seriesum okke kandind pakshe aadhyaytta kili pona kadha vayikkanadh?
Endhayalm story variety aayind enikkishtamyi?
Comedy dialogusum story presentation nice aayind?
Nxt partin kathirikkunnu?
Snehathoode…..
Tnx muthe….
Ellam ang floyill varaa…?
Pedikkanda …
Pooya kili vaykathe varum…. ?
Pinne adutha part udan undavilla…?
സൂപ്പര്‍…
Tnx ജോബിൻ
??????????????????????????
എഴുന്നേൽക്കു രമേശ്….?
വായിച്ച് കഴിഞ്ഞ് എനിക്ക് എന്തോ പോലെ കഞ്ചാവ് അടിച്ചിട്ട് കറങ്ങി നടക്കുക എന്ന് കേട്ടിട്ടുണ്ട് ഇവിടെ ദേ ഒരു കഥ വായിച്ച് ഉള്ള വെളിവ് പോയി എന്തോന്നാടാ ഇതൊക്കെ??
കിളിക്ക് മാത്രമല്ല എനിക്കും കിളി പോയി ഈ ഇരിക്കുന്ന ഞാൻ ഇല്ലെ അത് ഞാൻ അല്ല ശരിക്കുമുള്ള ഞാൻ മറ്റെവിടെയോ വെളുത്തു തുടുത്തു നല്ല സുന്ദരക്കുട്ടപ്പനായിട്ട് ഇരിക്കുന്നു ഇതേ പോലെയാ സഹോ പറഞ്ഞത് എന്തൊന്നാടാ ബോസിന്റെ വേലക്കാർ എല്ലാം മരുന്ന് ഉപയോഗിക്കുന്നുണ്ടോ ???
രതി അനുഭവങ്ങൾ എന്ന ടാഗ് ഇട്ടിട്ടും അവനെ സിംഗിൾ ആക്കാനാണ് നിന്റെ ഉദ്ദേശം എങ്കിൽ ഞാൻ നിന്നെ ഞെക്കി കൊല്ലും നോക്കിക്കോ ?
അവനെ അടുത്ത പാർട്ടിൽ ഞാൻ സുഖിപ്പിക്കുന്നുണ്ട്…
അതും കുറച്ച് വെറൈറ്റി ആണ്…
ആ സുഖമാണ് അവനെ മരണത്തിലേക്ക് നയിക്കുന്നത്….
അപ്പൊ നല്ല സമയമുണ്ട്…
കിളിയൊക്കെ തിരിച്ച് പിടിച്ച് എടുത്ത് വച്ചോ…
ആവശ്യം വരും…
?????
Tnhank you
ടാ നീ കിളി അവിടുന്നു റിമൂവ് ആക്കിയോ.ഒറ്റ പേജ് ആയിട്ട് വന്നത് കൊണ്ട് ആണോ റിമൂവ് ചെയ്തത്
അല്ല ബ്രോ…
എന്തായാലും ഈ സൈറ്റിൽ തുടങ്ങി…
അപ്പോൾ ഇതിൽ അവസാനിപ്പിച്ച് edit ചെയ്ത് അതിൽ ഇടാമെന്ന് കരുതി…
അപ്പൊ ഞാൻ തന്നെ remove ആക്കി…
എന്തായാലും ഇതൊരു ചെറിയ കഥയാ…
ഇനി 2 പാർട്ടേ കാണു….
സത്യം പറ സഹോ വെല്ല കുന്തിരികം കൂട്ടിയിടിയു കത്തിച്ചു പൊകച്ചു അതിന്റെ മൂട്ടിൽ ഇരുന്നാണോ ഇത് എഴുതിയത് ?…..
മൊത്തം ഒരു കിളിപോയ അവസ്ഥ ….????
ദേ പിന്നേം….
സത്യം പറ ബ്രോ?
താൻ കിളി അടിച്ചിട്ടാണോ ഇത് എഴുതിയത്?
വായിച്ച എന്റെ കിളി വരെ പോയി ?
ന്തായാലും ഭേഷ് ആയി ???
അടുത്ത part ന് ഇപ്പോഴേ കട്ട വെയ്റ്റിംഗ്
ഇതെന്താ ആരും എന്നെ വിശ്വസിക്കാത്തേ…
ഞാൻ ഒരു പാവാ…????
“പേരിൽ മാത്രമേ കിളി ഉണ്ടായിരുന്നുള്ളു
ദേ ഇപ്പൊ പറക്കാനും തുടങ്ങി”??
ഇവിടെ കോമഡി,ആക്ഷൻ,മാസ്സ്,റൊമാൻസ്,ലൗ അങ്ങനെ എല്ലാം പോവും..?എന്ന് മനസ്സിലായി. നിങ്ങൾ ഒരു സംഭവാ..ട്ടാ..
എന്താ പ്പൊ പറയാ…
ഈ പറഞ്ഞ ആൾ ഞാനല്ല…
ഞാനെവടയോ ആണ്….
ഈ ഞാനില്ലേ… അത് ഞാനല്ല…