ഇതൊരു വല്ലാത്ത കഥ തന്നെ ആണ്… ഇത് എഴുതുന്ന ഞാൻ ഒരു പ്രത്യേക മനസികാവസ്ഥയിലാണ്… നോർമലായി എഴുതുവാൻ സാധിക്കുന്നില്ല… വേറൊരു കാര്യം മനസ്സിൽ കൂടിയാൽ എഴുതാനുള്ള മൂഡ് പോകുന്നു…
MK യുടെ നിഗോഗം 9 ആം പാർട്ട് വന്നു…
പുലിവാൽ കല്യാണം വന്നു…
ഒന്നും വയ്ക്കാൻ പറ്റുന്നില്ല…
എല്ലാം ഈ കിളി കാരണമാണ്…
ഇത്‌എഴുതുമ്പോൾ കിളിയെ മനസ്സിലേക്ക് ആവഹിക്കുകയാണ്… ഒരു മാതിരി മാപ്പ് പിടിച്ച അവസ്ഥ… എന്തായാലും ഒരു വെറൈറ്റി കഥ ഉദ്ദേശിച്ചാണ് എഴുതിയത്… നിങ്ങളുടെ പ്രതികരണത്തിൽ നിന്നും അതെല്ലാവർക്കും ഇഷ്ട്ടായിന്ന് മനസ്സിലായി… പിന്നെ വൈകിയതിൽ സോറി… അറിയാല്ലോ… കല്യാണ നിശ്ചയം എഴുതുവായിരുന്നു…
അപ്പൊ വായിച്ചിട്ട് അഭിപ്രായം പറ….
WIth love Demon king?
കിളി 3
Kili The man in heaven Part 3 | Author : Demon king | Previous Part
സഹോ അവിടുന്ന് എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു….
സഹോ: കിളി…..
നിന്നെ ഞാൻ 24 മണിക്കൂർ ജീവിപ്പിക്കാൻ പോവാ….
അതായത് നിന്റെ ഓർമ നിഷ്ട്ടമായ ആ സെക്കന്റ് മുതൽ…..
പിന്നെ വേറൊരു കാര്യം…
ജീവിച്ചിരുന്ന നീ കണ്ടതും ചെയ്തതും കാണാനും ഫീൽ ചെയ്യാനും നിനക്ക് പറ്റു….
നിന്റെ വിധി തിരുത്താൻ നിനക്കാവില്ല….
എന്റെ കിങേ….
ചിരിച്ചു ചിരിച്ചു മടുത്തു…ഹോ.. അവന്റെ ഓരോ കാട്ടിക്കൊട്ടലുകൾ… അവൻ മരിച്ചെന്ന് അറിയാം. പക്ഷെ ഇങ്ങനൊരു മരണം. താൻ പ്രേതത്തെ വരെ വെറുതെ വിടില്ലല്ലോടോ..
മാസ്മരികം… കാമുകിക്ക് പൂ കൊടുത്ത ഭാഗം പൊളിച്ചു.. ഒരു രക്ഷയില്ല ആശാനേ..
എന്റെ ചിരി കണ്ടിട്ട് ഉണ്ണിമോൾക്ക് സംശയമായി… എനിക്ക് ഭ്രാന്തയോ എന്ന്.. പൊതുവെ അവൾ കഥയൊന്നും വായിക്കില്ല…
പിന്നെ പിടിച്ചിരുത്തി ഈ കഥ വായിപ്പിച്ചു. അവൾക്കും നന്നായി ഇഷ്ട്ടയി. സംഭവം അവളുടെ കിളിയും പോയി… ചായയിൽ ഉപ്പിട്ടാണ് തന്നെ…
എന്തായാലും നന്ദി…
ചായക്കും കഥക്കും
അടുത്ത പാർട്ടുമായി വാ മോനെ ദിനേശാ..
ഹ ഹ ഹ ?
നിങ്ങക്ക് ഉപ്പിട്ട ചായ കിട്ടില്ലേ…
അതെന്നെ വേണം മനുഷ്യാ…
ഉണ്ണിമോളോട് ഒരു tnx പറഞ്ഞുന്ന് പറഞ്ഞേരെ..
പിന്നെ ഒന്നും മനപ്പൂർവം അല്ല…
ഒരു വെറൈറ്റി തീം അല്ലെ…
അപ്പൊ മരണവും വെറൈറ്റി ആയ്ക്കോട്ടെന്ന് വച്ചു…?
ഉപ്പിട്ട ചായ കിട്ടിന്ന് അറിഞ്ഞപ്പോൾ സന്തോഷം ആയല്ലേ തെണ്ടി… എന്തായാലും നന്ദി പറഞ്ഞിട്ടുണ്ട്. ?
ഒരു മന സുഖം..??
Adipoli,
Sneham ?
Macha eithoru filim aakkikoode enna oru feel kili poya awasthaya vaikkunnavarkkum.
Am Bron in a poor family ?
Ok…
/ബോണി: ഇവൻ ആധ്യമായല്ലേ ഉപയോഗിക്കുന്നത്….
ഒരു ദിവസം മൊത്തം കാണും….
നല്ല ഡോസ് ഉള്ള സാധനമാണ്….’”””/
/ബോണി: ഡാ…. പിന്നൊരു കാര്യം…
ഇത് ഉപയോഗിച്ചാൽ ഇവൻ കാണാത്തത് പലതും കാണും…
മൈൻഡ് വേറെ ലോകത്തായിരിക്കും..
പിന്നെ സംബന്ധമില്ലാത്ത കൊറേ കാര്യം പറയുകയും ചെയ്യുകയും ചെയ്യും…. ‘”””/
ഇതെല്ലേ ശരിക്കും സംഭവിക്കുന്നത്? അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
അതേ….
അത് തന്നെ…
എന്തേ… അനുഭവം ഉണ്ടോ…????
അല്ല രണ്ട് സംഭാഷണങ്ങളിൽ നിന്നും തോന്നി. അതാണ് ചോദിച്ചത്
????
Ente ponnu bro than all paka mass analo. Chirich oru vazhiyayi?. Kadha vere level adipoli rankam thakarth. Adutha partin katta waiting ❤️❤️
Ok daa…
ഇനിയും ചിരിപ്പിക്കാം…?
ejjathi kadha…..comedy oke pakka??
Tnx dk….
❤️❤️❤️❤️❤️
???…
Climax date parayo????
Correct പറയാൻ പറ്റില്ല…
ഇത് ഒരു കോമഡി സ്റ്റോറി ആണല്ലോ…
അപ്പൊ അതിന്റെതായ മൂഡിൽ അല്ലെ എഴുതാൻ പറ്റു…
ടാ നിന്റെ കല്യാണനിശ്ചയം,ഇത് പിന്നെ
വേറെ കൊറേ കഥകൾ പെൻഡിങ് ആണ്.കാരണം ഫോണ് വെള്ളത്തിൽ വീണു.അതാ.എല്ലാം വായിക്കാം. സേതുബന്ധനം3 ഒന്നേന്നു എഴുതണം.ശേഷം വായിക്കാം
Ok കാർത്തി ചേട്ടാ…
മെല്ലെ മതി…
പിന്നെ സ്റ്റോറി എഴുത്തുന്നതിന്റെ ഇടയിൽ വായിക്കണേൽ കിളി വായിച്ചാൽ മതി…
കല്യാണ നിശ്ചയം വായിച്ചാൽ ചെലപ്പോ main ഡൗൻ ആവും…
കുറച്ചു സെന്റി ഉണ്ടേ….
സേതുബന്ധനം വായിക്കാട്ടോ…
ഇതിന്റെ ഉള്ളിന്നൊന്ന് രക്ഷപ്പെടട്ടെ
Mwuthe poli❤️?
Chirich chirich oru vazhiyayi
Comedy okke ejjadhi??
Eeyaduthonnum oru kadha vayich ingne chirichittilla
Endhayalum nice aayind variety thanne
yakshiyumayi kali settakki chkn bhagyavan aan?
Ennalum avnte maranam oru vallatha maranam aayi poyi?
Nxt partin kathirikkunnu?
Snehathoode…….❤️
Ok berli….
പാവം പ്രേതം…?
??
??tnx??
Bro…
As usual adipoli aayitnd..
Appo avan engane marichu enn manasilaayi
Paavam chechi?
Waiting for next part
With love ❤️
Sivan
Ok ശിവേട്ടാ…
ക്ലൈമാക്സ് വേഗം തരാം…
നിനക്ക് അറിയാമോ നീ എന്താണ് എഴുതി വച്ചത് എന്ന്
ആ….
ആർക്കറിയാം…
ഇതൊന്നും എഴുതിയത് ഞാനല്ല….
ഞാൻ എവിടെയോ ആണ്…
????
എന്റെ മോനെ….കിളി മൊത്തം അടുത്ത് പ്ലനെറ്റിൽ എത്തി എന്നാ തോന്നുന്നേ….????
ചിരിച്ച് മരിച്ച്…..
അവന്റെ മരണം വല്ലാത്ത മരണം തന്നെ…?????
വെറൈറ്റി അല്ലേ….. ഏ….
ചാവും മുന്നേ കിടിലം ഒരു കളി കിട്ടിയില്ലേ കിളി.. ആണ്ടവാ ഇതൊക്കെയാണ് അകാല മരണം.. നമ്മളും ചാവും വല്ല വണ്ടിന്റെയും ഒക്കെ അടിയിൽ കേറി
അതേ…
അവനോക്കെ യോഗോണ്ട് സ്യുസേ…
????
പിള്ളേച്ച..
അടങ്ങി കിടക്കെടി ശാന്തേ ???
???
Adipoli koduram mass poli
Magizhchi
Nxt part vegam thanne
Afcourse
Assal poli
Tnx mutheey
E pole ente peru crt ayi nxt part ennu varum?
With in 3days
Etta e part adipoli ayirunnu climax vegam thanne tharanne
Ok dee
Maravellous georus kili poyi
??????
Ellam nwaam ariyunnu
No word only kili
No love…
Only sneham
Vendum kili parunnu poyi
?????
വായിച്ചിട്ട് വരാം
Ok
❤️❤️❤️
?
Onnum manasilavunilaaa sorry bro
Aadhyam muthal vaayikk bro
❤️❤️❤️
?