കിളി The Man in Heaven 4 [Demon king] 309

ഞാനൊന്നും പറഞ്ഞില്ല…. സഹോ പറഞ്ഞത് അനുസരിച്ചു….

എന്തേലും കാരണം ഉണ്ടാവും….?

അൽപ്പം കഴിഞ്ഞപ്പോൾ ഒരു സൈറൻ മുഴങ്ങുന്ന ശബ്ദം കേട്ടു….?

ഞാനവടെക്ക് നോക്കി….

ഒരു ആംബുലൻസ് വരുന്നു….?

പിന്നാലെ എന്റെ കൂട്ടുകാർ ബൈക്കിലും….?️?️

അപ്പൊ അതെന്റെ ബോഡിയാണ്….☠️

ആ ആംബുലൻസ് എന്റെ മുന്നിൽ നിന്നു…

രണ്ടുപേർ ചെന്ന് പുറകിലെ ഡോർ തുറന്നു…

എന്റെ കൂട്ടുകാർ എന്നെ കിടത്തിയ സ്ട്രുക്ച്ചർ പൊക്കി എന്റെ ബോഡി പുറത്തേക്കെടുത്തു…

ശേഷം വീടിന്റെ ഉള്ളിലേക്ക് കൊണ്ടുപോയി…

ആംബുലൻസിന്റെ ഉള്ളിന്ന് എന്റെ അച്ഛനും പുറത്തേക്കിറങ്ങി…?

അച്ഛനെ ചിലർ തങ്ങിയിരുന്നു…?

മൊത്തം കരഞ്ഞു തളർന്നാണ് നിൽപ്പ്…?

അച്ഛനെ ഇതിനു മുന്നേ ഇങ്ങനെ കണ്ടിട്ടില്ല…?

എനിക്കൽപ്പം വിഷമമായി…?

അൽപ്പമല്ല…. ഒരുപാട്…?

പെട്ടെന്ന് സഹോ എന്റെ കയ്യിൽ പിടിച്ചു…

ഞാൻ അയാളെ നോക്കി..

സഹോ: സമയമായി…. വാ… ഉള്ളിലേക്ക് പോകാം…

അൽപ്പം വിഷമത്തോടെ അയാൾ പറഞ്ഞു….?

ഞാൻ അയാൾക്കൊപ്പം ഉള്ളിലേക്ക് നടന്നു…

അവിടെ കണ്ട കാഴ്ച എന്നെ പാടെ തളർത്തി…

അമ്മയും ചേച്ചിയും എന്റെ മൃത ദേഹം കെട്ടിപ്പിടിച്ച് കരയുന്നു…

കൂടെ ചില കുടുംബക്കാരും…

അമ്മയും ചേച്ചിയും….

എന്റെ കുടുംബം…

എനിക്കെന്തോ പോലെയായി….

ഞാൻ മരിച്ചാൽ ഇവർക്കാര ഉള്ളെ…?

ഒരേയൊരു മകൻ അല്ലേ…?

ഭൂമി നരകം ആണത്രേ…?

ഇപ്പോ ഈ നരകത്തിൽ ജീവിക്കാൻ തോന്നാ…?

ഇവർക്ക് വേണ്ടി….

ഇരുവരും നെഞ്ചത്തടിച്ചു അപ്പു എന്ന് വിളിച്ച് ഉറക്കെ കരായ….?

എനിക്കൊന്ന് ആശ്വസിപ്പിക്കാൻ പോലും ആവുന്നില്ല…?

എന്താ ചെയ്യാ…. എന്റെ വിധി….?

നാട്ടുകാരുടെ ഇടയിൽ ഞാനുമൊരു കാണിയായി ഇങ്ങനെ നിന്നു….

വേറെ എന്ത് ചെയ്യാനാ….

The Author

demon king

This deal with be the devil

70 Comments

Add a Comment
  1. bro devasuram ivide post cheyyamo……
    s1 um s2 um.. please.

  2. ഒറ്റതടി (ശരത്)

    ലഹരി ഉപയോഗവും സുഹൃത്തുക്കളുടെ തെരഞ്ഞെടുപ്പും ഈ കഥയിൽ കൊണ്ട് വരും എന്ന് ഒട്ടും കരുതിയില്ല good message

  3. യക്ഷി ഫ്രം ആമ്പൽക്കുളം

    Dear DK

    പുതിയ കഥകൾ കാണുന്നില്ലല്ലോ .എന്ത് പറ്റി

    Waiting….

  4. യക്ഷി ഫ്രം ആമ്പൽക്കുളം

    കൊള്ളാം പൊളി story

    കുറേ ചിരിച്ചു…കുറച്ച് വിഷമം ആയി…

    അവസാനം ഒരു twist പ്രധീക്ഷിച്ചു പക്ഷേ സാജിർ പറഞ്ഞ പോലെ അത് ക്ലീഷെ ആയി പോയേനെ…

    എന്നിരുന്നാലും ആദ്യാവസാനം full comedy entertainment ആയിരുന്നു..?

    സ്നേഹം മാത്രം???

  5. Demonking കൊള്ളാട മോനെ നല്ല അവസാനം.ഒരു ട്വിസ്റ്റ്‌ ഞാൻ പ്രതീക്ഷിച്ചു പക്ഷെ അത് അങ്ങനെ ആയാൽ ചിലപ്പോൾ കളീഷേ ആയിപ്പോകും.ക്ലായ്മക്‌സും അങ്ങനെതന്നെ ഒരു മനുഷ്യൻ യഥാർത്ഥത്തിൽ ജീവിച്ചിരിക്കുമ്പോൾ എന്താണോ അത് മരിച്ചു കഴിഞ്ഞാൽ ആയിരിക്കും ചിലപ്പോൾ തിരിച്ചറിയുക,നമ്മുടെ കിളി അറിഞ്ഞപ്പോലെ.ആദ്യാവസാനം മുതൽ നർമ്മത്തിൽ ചാലിച്ച ഈ കഥ വളരെ മനോഹരമായൊരു ഫാന്റസി സ്റ്റോറി ആണ് ഏറെ ഇഷ്ടപ്പെട്ടു.ഇനിയും നല്ല കഥകൾക്കായി കാത്തിരിക്കുന്നു. കൂടെയുണ്ടാകും എപ്പോഴും.

    ??സ്നേഹപൂർവം സാജിർ??

    1. ട്വിസ്റ്റ്‌എഴുതണമെന്ന് ഉണ്ടാർന്നു…
      പക്ഷെ മനസ്സ് അനുവദിക്കില്ല..
      ഞാനീ കഥ മാറ്റ് കഥകളിൽ നിന്നും വെറൈറ്റി ആയാണ് എഴുതാൻ ഉദ്ദേശിച്ചത്…
      അതാണ് ഈ മാർഗ്ഗം സ്വീകരിച്ചത്…

Leave a Reply

Your email address will not be published. Required fields are marked *