പക്ഷെ കിട്ടില്ലല്ലോ…
സഹോ: കിളി…..
വാ…. പുറത്തേക്ക് പോകാം…. ‘””
ഞങ്ങൾ പുറത്തേക്ക് നടന്നു…
ഓരോരുത്തർ എന്നെ കാണാൻ അകത്തേക്ക് പോകുന്നുണ്ട്…
പുറത്ത് എന്റെ കൂട്ടുകാർ നിൽപ്പുണ്ട്…?
കൂടെ കുറച്ചു കോളേജ് ഫ്രണ്ട്സും ടീച്ചർമാരും…
ആരുടെയും മുഖം പ്രസന്നമല്ല…?
അല്ല… ഇത് കല്യാണ വീടല്ലല്ലോ… മരണ വീടല്ലേ…?
ഇവടെ പൊട്ടിച്ചിരിക്കാൻ പറ്റോ….?
സഹോ എന്നെ എന്റെ കൂട്ടുകാരുടെ അടുത്തേക്ക് കൊണ്ടോയി…
സാം…
ഇർഫാൻ..
ശ്യം..
രാഹുൽ…
ബോണി…
കൂടെ അവന്റെ ചേട്ടൻ ബോബിയും വന്നിട്ടുണ്ട്…
സഹോ: കിളി…. നീ അത് കണ്ടോ….?
സഹോ എന്നോട് എന്റെ കൂട്ടുകാരെ ചൂണ്ടി കാണിച്ച് ചോതിച്ചു..
സഹോ: എല്ലാവരും നല്ല വിഷമത്തിൽ ആണ്…?
ശരിയാണ്… അവരെല്ലാവരും നല്ല വിഷമത്തിൽ ആണ്…അവരും ഒന്നും മനപ്പൂർവ്വം ചെയ്തതല്ലല്ലോ…
സഹോ: ഇവർ നിന്റെ യഥാർത്ഥ കൂട്ടുകാർ ആണോ….
ഞാൻ: അതേ…. കുറച്ചു കുരുത്തക്കേട് ഉണ്ടെന്നെ ഉള്ളു…. അവരെല്ലാവരും എന്റെ യഥാർത്ഥ കൂട്ടുകാർ ആണ്…?
സഹോ: നിനക്ക് തെറ്റി കിളി…
നിന്റെ കൂട്ട് ഒരാളിൽ ആണെങ്കിൽ അത് ഒരുപക്ഷേ സത്യം ആയേനെ… ഇത് 5ആണ്…?
ഞാൻ: മനസ്സിലായില്ല…..?
സഹോ: ഇർഫാൻ , ശ്യം , രാഹുൽ….
ഇവരാണ് നിന്റെ യഥാർത്ഥ കൂട്ടുകാർ..
യഥാർത്ഥ സ്നേഹം കാണിക്കുന്നവർ…
ബാക്കി രണ്ടുപേരും…..'””?
??
bro devasuram ivide post cheyyamo……
s1 um s2 um.. please.
ലഹരി ഉപയോഗവും സുഹൃത്തുക്കളുടെ തെരഞ്ഞെടുപ്പും ഈ കഥയിൽ കൊണ്ട് വരും എന്ന് ഒട്ടും കരുതിയില്ല good message
Dear DK
പുതിയ കഥകൾ കാണുന്നില്ലല്ലോ .എന്ത് പറ്റി
Waiting….
കൊള്ളാം പൊളി story
കുറേ ചിരിച്ചു…കുറച്ച് വിഷമം ആയി…
അവസാനം ഒരു twist പ്രധീക്ഷിച്ചു പക്ഷേ സാജിർ പറഞ്ഞ പോലെ അത് ക്ലീഷെ ആയി പോയേനെ…
എന്നിരുന്നാലും ആദ്യാവസാനം full comedy entertainment ആയിരുന്നു..?
സ്നേഹം മാത്രം???
Demonking കൊള്ളാട മോനെ നല്ല അവസാനം.ഒരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചു പക്ഷെ അത് അങ്ങനെ ആയാൽ ചിലപ്പോൾ കളീഷേ ആയിപ്പോകും.ക്ലായ്മക്‌സും അങ്ങനെതന്നെ ഒരു മനുഷ്യൻ യഥാർത്ഥത്തിൽ ജീവിച്ചിരിക്കുമ്പോൾ എന്താണോ അത് മരിച്ചു കഴിഞ്ഞാൽ ആയിരിക്കും ചിലപ്പോൾ തിരിച്ചറിയുക,നമ്മുടെ കിളി അറിഞ്ഞപ്പോലെ.ആദ്യാവസാനം മുതൽ നർമ്മത്തിൽ ചാലിച്ച ഈ കഥ വളരെ മനോഹരമായൊരു ഫാന്റസി സ്റ്റോറി ആണ് ഏറെ ഇഷ്ടപ്പെട്ടു.ഇനിയും നല്ല കഥകൾക്കായി കാത്തിരിക്കുന്നു. കൂടെയുണ്ടാകും എപ്പോഴും.
??സ്നേഹപൂർവം സാജിർ??
ട്വിസ്റ്റ്‌എഴുതണമെന്ന് ഉണ്ടാർന്നു…
പക്ഷെ മനസ്സ് അനുവദിക്കില്ല..
ഞാനീ കഥ മാറ്റ് കഥകളിൽ നിന്നും വെറൈറ്റി ആയാണ് എഴുതാൻ ഉദ്ദേശിച്ചത്…
അതാണ് ഈ മാർഗ്ഗം സ്വീകരിച്ചത്…