മു ഹു ഹ ഹ ഹ ഹ ………'”””?
അയാൾ വീണ്ടും ചിരിക്കാൻ തുടങ്ങി….
എനിക്കൽപ്പം ദേഷ്യം വന്നു…?
അല്ല…
ഇനി ദേഷ്യപ്പെട്ടിട്ട് എന്താ കാര്യം….
ഞാൻ : സഹോ…. ചിരി നിർത്തി ബാക്കി കാര്യം നോക്ക്….?
ഞാനൽപ്പം സങ്കടത്തോടെ പറഞ്ഞു…
ഭാഗ്യം…
അപ്പൊ ചിരി നിർത്തി….?
സഹോ: എന്നാ കിളി…. നമുക്ക് ഭൂമിയിൽ പോണ്ടേ….?
ഞാൻ: പോവാം…. പക്ഷെ എനിക്ക് കുറച്ച് സംശയം ഉണ്ട്…..?
സഹോ: അറിയാം…. ഒക്കെ പറയാം….?
പോകുന്ന വഴി മറ്റേ സഹോ എല്ലാം പറയും…..'””?
ഞാൻ: ഹമ്മ്….. ഇനി കേറിയ വഴിയെല്ലാം ഇറങ്ങണം അല്ലെ…..?
സഹോ: വേണ്ട….. തനിക്കൊരു ലിഫ്റ്റ് തരാം…..?
ഞാൻ: ലിഫ്റ്റോ…..??
സഹോ എന്നെ നോക്കിയൊന്ന് ചിരിച്ച ശേഷം അവിടുള്ള ഒരു ബട്ടണിൽ പ്രസ് ചെയ്തു…?
പെട്ടെന്ന് അവിടെ ഒരു ഹോൾ പ്രത്യക്ഷപ്പെട്ടു…?
ഒരു സ്ഥലത്തുനിന്ന് വേറെ ഇടത്തേക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ഹോൾ….
എനിക്കാകെ അത്ഭുതമായി…?
ഞാൻ: എന്റെ സഹോ….
ഈ സാധനം ഉണ്ടായിട്ടാണോ എന്നെ ഇക്കണ്ട ദൂരം നടത്തിച്ചേ….. ‘””””?
സഹോ എന്നെയൊന്ന് നോക്കി ചിരിച്ചു…
സഹോ: മോനെ കിളി….
ഈ ലോകം….
ഇത് നീ കാണേണ്ടതാണ്…
മുഴുവനായും…
ഇതിന്റെ നിയമം നീ അറിയേണ്ടതാണ്…
ഇതിന്റെ കഥ നീ അറിയേണ്ടതാണ്…
അതാണ് നിന്നെ നടത്തിച്ചത്….'””?
ഓഹോ….?
ഇതിൽ അങ്ങനൊരു കാര്യം ഉണ്ടോ….
സഹോ: കിളി….
എന്ന അതിന്റെ ഉള്ളിലേക്ക് പൊയ്ക്കോ…
??
bro devasuram ivide post cheyyamo……
s1 um s2 um.. please.
ലഹരി ഉപയോഗവും സുഹൃത്തുക്കളുടെ തെരഞ്ഞെടുപ്പും ഈ കഥയിൽ കൊണ്ട് വരും എന്ന് ഒട്ടും കരുതിയില്ല good message
Dear DK
പുതിയ കഥകൾ കാണുന്നില്ലല്ലോ .എന്ത് പറ്റി
Waiting….
കൊള്ളാം പൊളി story
കുറേ ചിരിച്ചു…കുറച്ച് വിഷമം ആയി…
അവസാനം ഒരു twist പ്രധീക്ഷിച്ചു പക്ഷേ സാജിർ പറഞ്ഞ പോലെ അത് ക്ലീഷെ ആയി പോയേനെ…
എന്നിരുന്നാലും ആദ്യാവസാനം full comedy entertainment ആയിരുന്നു..?
സ്നേഹം മാത്രം???
Demonking കൊള്ളാട മോനെ നല്ല അവസാനം.ഒരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചു പക്ഷെ അത് അങ്ങനെ ആയാൽ ചിലപ്പോൾ കളീഷേ ആയിപ്പോകും.ക്ലായ്മക്‌സും അങ്ങനെതന്നെ ഒരു മനുഷ്യൻ യഥാർത്ഥത്തിൽ ജീവിച്ചിരിക്കുമ്പോൾ എന്താണോ അത് മരിച്ചു കഴിഞ്ഞാൽ ആയിരിക്കും ചിലപ്പോൾ തിരിച്ചറിയുക,നമ്മുടെ കിളി അറിഞ്ഞപ്പോലെ.ആദ്യാവസാനം മുതൽ നർമ്മത്തിൽ ചാലിച്ച ഈ കഥ വളരെ മനോഹരമായൊരു ഫാന്റസി സ്റ്റോറി ആണ് ഏറെ ഇഷ്ടപ്പെട്ടു.ഇനിയും നല്ല കഥകൾക്കായി കാത്തിരിക്കുന്നു. കൂടെയുണ്ടാകും എപ്പോഴും.
??സ്നേഹപൂർവം സാജിർ??
ട്വിസ്റ്റ്‌എഴുതണമെന്ന് ഉണ്ടാർന്നു…
പക്ഷെ മനസ്സ് അനുവദിക്കില്ല..
ഞാനീ കഥ മാറ്റ് കഥകളിൽ നിന്നും വെറൈറ്റി ആയാണ് എഴുതാൻ ഉദ്ദേശിച്ചത്…
അതാണ് ഈ മാർഗ്ഗം സ്വീകരിച്ചത്…