അവടെ ബൈക്കുമായി ഞാൻ കാത്തിരിപ്പുണ്ട്…
പോകും വഴി ഞാൻ എല്ലാം പറയാം… ‘””?
അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു….
ഞാനൊന്നും മിണ്ടാതെ ആ ഹോളിലേക്ക് പ്രവേശിച്ചു….
ഒരു വെള്ള ആകാശത്തിലേക്ക് ഞാൻ പ്രേവേശിച്ചു…
ഞാൻ മുകളിലേക്ക് ഉയരുകയാണ്…
അല്ല… ഇനി ഞാനായിട്ട് പറക്കാണോ….
കിളിയല്ലേ….?
ആഹ്…. എന്തേലും ആവട്ടെ….
ഇനി ആ തെണ്ടിയെ കാണണമല്ലോ…?
അൽപ്പം കൂടെ മുകളിലേക്ക് പോയപ്പോൾ വേറൊരു ഹോൾ കണ്ടു…
ഒരു കറുത്ത ഹോൾ…
ഞാനതിലേക്ക് പ്രവേശിച്ചു…
അവിടെ എത്തിയതും ശക്തിയിൽ കാറ്റ് വീശി….
അതും പുറത്തേക്ക് പോകും വിധം…
ഞാൻ ശക്തിയിൽ ആ ഹോളിന്റെ ഉള്ളിലേക്ക് തെറിച്ചു വീണു….?
കണ്ണ് തുറന്നപ്പോൾ ബൈക്ക് പാർക്ക് ചെയ്ത ഇടമാണ്…?
ഞാൻ വന്നിറങ്ങിയ സ്ഥലം….?
ഞാൻ വന്ന ആ ഹോൾ കറങ്ങി കറങ്ങി അടഞ്ഞുപോയി….
അങ്ങനെ അതും അപ്രത്യക്ഷമായി…
ബൈക്കിന്റെ അവിടെത്തന്നെ നമ്മടെ ആശാൻ ഇരിപ്പുണ്ട്…?
സഹോ….
മുഖം കണ്ടാൽ അറിയാം…
കൊറേ നേരയിട്ട് നല്ല ചിരിയായിരുന്നു എന്ന്…?
ചിരിക്കടാ ചിരിക്ക്…?
ഇനി ബാക്കിയുള്ള ആത്മാക്കളുടെ മുഖത്ത് ഞാൻ എങ്ങനെ നോക്കും…?
ഛേ….?
സഹോ: നീ പേടിക്കണ്ടാ… നീ പറയാതെ അവരൊന്നും അറിയില്ല…?
സഹോ പറഞ്ഞു…
എന്റെ മൈൻഡ് words കേട്ട് കാണും…
എന്തായാലും അവരൊന്നും അറിയില്ലല്ലോ…
സമാധാനം…?
ഞാൻ: എന്നാലും എന്റെ സഹോ… നിങ്ങൾ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല….?
ഞാൻ പറഞ്ഞു…
സഹോ: ഞങ്ങളോ…
നീയല്ലേ ഓരോന്ന് ഉപയോഗിച്ച് കിളി ആയത്…
നീ അല്ലെ യക്ഷിയെ പീഡിപ്പിച്ചേ…?
??
bro devasuram ivide post cheyyamo……
s1 um s2 um.. please.
ലഹരി ഉപയോഗവും സുഹൃത്തുക്കളുടെ തെരഞ്ഞെടുപ്പും ഈ കഥയിൽ കൊണ്ട് വരും എന്ന് ഒട്ടും കരുതിയില്ല good message
Dear DK
പുതിയ കഥകൾ കാണുന്നില്ലല്ലോ .എന്ത് പറ്റി
Waiting….
കൊള്ളാം പൊളി story
കുറേ ചിരിച്ചു…കുറച്ച് വിഷമം ആയി…
അവസാനം ഒരു twist പ്രധീക്ഷിച്ചു പക്ഷേ സാജിർ പറഞ്ഞ പോലെ അത് ക്ലീഷെ ആയി പോയേനെ…
എന്നിരുന്നാലും ആദ്യാവസാനം full comedy entertainment ആയിരുന്നു..?
സ്നേഹം മാത്രം???
Demonking കൊള്ളാട മോനെ നല്ല അവസാനം.ഒരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചു പക്ഷെ അത് അങ്ങനെ ആയാൽ ചിലപ്പോൾ കളീഷേ ആയിപ്പോകും.ക്ലായ്മക്‌സും അങ്ങനെതന്നെ ഒരു മനുഷ്യൻ യഥാർത്ഥത്തിൽ ജീവിച്ചിരിക്കുമ്പോൾ എന്താണോ അത് മരിച്ചു കഴിഞ്ഞാൽ ആയിരിക്കും ചിലപ്പോൾ തിരിച്ചറിയുക,നമ്മുടെ കിളി അറിഞ്ഞപ്പോലെ.ആദ്യാവസാനം മുതൽ നർമ്മത്തിൽ ചാലിച്ച ഈ കഥ വളരെ മനോഹരമായൊരു ഫാന്റസി സ്റ്റോറി ആണ് ഏറെ ഇഷ്ടപ്പെട്ടു.ഇനിയും നല്ല കഥകൾക്കായി കാത്തിരിക്കുന്നു. കൂടെയുണ്ടാകും എപ്പോഴും.
??സ്നേഹപൂർവം സാജിർ??
ട്വിസ്റ്റ്‌എഴുതണമെന്ന് ഉണ്ടാർന്നു…
പക്ഷെ മനസ്സ് അനുവദിക്കില്ല..
ഞാനീ കഥ മാറ്റ് കഥകളിൽ നിന്നും വെറൈറ്റി ആയാണ് എഴുതാൻ ഉദ്ദേശിച്ചത്…
അതാണ് ഈ മാർഗ്ഗം സ്വീകരിച്ചത്…