ഞാൻ: അതേ…. പക്ഷെ ഒക്കെ വിധിയല്ലേ…ഒക്കെ പ്രോഗ്രാമിങ് അല്ലെ…?
സഹോ: അതേ… ഒക്കെ പ്രോഗ്രാമിങ് ആണ്…. അപ്പൊ ബോസ്സിനോടാണ് നീ ചോദിക്കേണ്ടത്…?
ഞാൻ: ശരിയാ…. പുള്ളിക്കാരൻ പിന്നെ കാണാനും പറ്റില്ലല്ലോ….?
സഹോ: മതി മതി…. ഒക്കെ നടന്നില്ലേ…. ഇനി പറഞ്ഞിട്ടെന്താ കാര്യം… വന്ന് വണ്ടിയിൽ കേറ്….?
സഹോ ബൈക്കിൽ കേറി അത് സ്റ്റാർട്ടാക്കി….
ഒരു വലിയ ഇരമ്പലോടെ അത് ഓണായി…
പിന്നാലെ ഞാനും കേറി…
വണ്ടി മുകളിലേക്ക് ഉയർന്നു…
നേരത്തെ കണ്ട ഹോൾ വീണ്ടും പ്രത്യക്ഷപ്പെട്ടു…
വണ്ടി അതിനുള്ളിലേക്ക് പ്രവേശിച്ചു…
അൽപ്പ നേരത്തിനുള്ളിൽ അത് ഭൂമിയുടെ അടുത്ത് എത്തി…
പിന്നെ ഭൂമി ലക്ഷ്യമാക്കി വണ്ടി ചലിച്ചു..
ഞാൻ: സഹോ….?
സഹോ: എന്തോ….??
ഞാൻ: അല്ല…. ഞാനാ യക്ഷിയെ പീഡിപ്പിച്ചില്ലേ….
ശരിക്കും ഈ യക്ഷിയെ ഇങ്ങനൊക്കെ ചെയ്യാൻ പറ്റോ….?
സഹോ; അതൊരു വലിയ കഥയാണ് മോനെ….?
ഞാൻ:വലിയ കഥയോ… ന്നാ പറ…. കേൾക്കട്ടെ….?
സഹോ: നിങ്ങളുടെ നാട്ടിൽ ശാന്താ എന്ന യക്ഷിയെ പറ്റിയുള്ള കഥ ഭൂരിഭാഗവും സത്യമാണ്…
പക്ഷെ ചെറിയ വ്യത്യാസങ്ങൾ ഉണ്ട്…?
ഞാൻ: എന്ത് വ്യത്യാസം….??
സഹോ: അവളുടെ വിധിയല്ല അവൾക്ക് നടന്നത്…?
ഞാൻ: ഏഹ്…. വിധിയൊക്കെ മാറുമോ…?
സഹോ; ചിലപ്പോൾ….
അവൾക്ക് വിധിച്ച വിധി വേറെ ആയിരുന്നു…
പക്ഷെ അവളെ കാത്തിരുന്നത് വേറെയും…☹️
ഞാൻ: തെളിച്ചു പറ സഹോ…?
സഹോ: 82 വർഷങ്ങൾക്ക് മുന്നേ…..
പാലക്കൽ തറവാട്ടിലെ ദത്തൻ നമ്പൂതിരിയും
അടിച്ചുതളിക്കാരി ശാന്തയും തൃലോക സുന്ദരി സുന്ദരന്മാർ ആയിരുന്നു…
100 വർഷം ഒരുമിച്ചു ജീവിക്കാൻ വിധിച്ചവർ…?
??
bro devasuram ivide post cheyyamo……
s1 um s2 um.. please.
ലഹരി ഉപയോഗവും സുഹൃത്തുക്കളുടെ തെരഞ്ഞെടുപ്പും ഈ കഥയിൽ കൊണ്ട് വരും എന്ന് ഒട്ടും കരുതിയില്ല good message
Dear DK
പുതിയ കഥകൾ കാണുന്നില്ലല്ലോ .എന്ത് പറ്റി
Waiting….
കൊള്ളാം പൊളി story
കുറേ ചിരിച്ചു…കുറച്ച് വിഷമം ആയി…
അവസാനം ഒരു twist പ്രധീക്ഷിച്ചു പക്ഷേ സാജിർ പറഞ്ഞ പോലെ അത് ക്ലീഷെ ആയി പോയേനെ…
എന്നിരുന്നാലും ആദ്യാവസാനം full comedy entertainment ആയിരുന്നു..?
സ്നേഹം മാത്രം???
Demonking കൊള്ളാട മോനെ നല്ല അവസാനം.ഒരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചു പക്ഷെ അത് അങ്ങനെ ആയാൽ ചിലപ്പോൾ കളീഷേ ആയിപ്പോകും.ക്ലായ്മക്‌സും അങ്ങനെതന്നെ ഒരു മനുഷ്യൻ യഥാർത്ഥത്തിൽ ജീവിച്ചിരിക്കുമ്പോൾ എന്താണോ അത് മരിച്ചു കഴിഞ്ഞാൽ ആയിരിക്കും ചിലപ്പോൾ തിരിച്ചറിയുക,നമ്മുടെ കിളി അറിഞ്ഞപ്പോലെ.ആദ്യാവസാനം മുതൽ നർമ്മത്തിൽ ചാലിച്ച ഈ കഥ വളരെ മനോഹരമായൊരു ഫാന്റസി സ്റ്റോറി ആണ് ഏറെ ഇഷ്ടപ്പെട്ടു.ഇനിയും നല്ല കഥകൾക്കായി കാത്തിരിക്കുന്നു. കൂടെയുണ്ടാകും എപ്പോഴും.
??സ്നേഹപൂർവം സാജിർ??
ട്വിസ്റ്റ്‌എഴുതണമെന്ന് ഉണ്ടാർന്നു…
പക്ഷെ മനസ്സ് അനുവദിക്കില്ല..
ഞാനീ കഥ മാറ്റ് കഥകളിൽ നിന്നും വെറൈറ്റി ആയാണ് എഴുതാൻ ഉദ്ദേശിച്ചത്…
അതാണ് ഈ മാർഗ്ഗം സ്വീകരിച്ചത്…