കിളി The Man in Heaven 4 [Demon king] 309

കിളി 4
Kili The man in heaven Part 4 | Author : Demon king | Previous Part

അപ്പൊ ഇത് കിളിയുടെ അവസാന ഭാഗമാണ്…
തന്ന സപ്പോർട്ടുകൾക്ക് നന്ദി…With love demon king?

കഥ ഇതുവരെ….

 

അവൾ എന്റെ നേരെ ഉച്ചത്തിൽ അലറി….

ചെവി പൊട്ടുന്ന ശബ്ദം…

ഞാൻ പേടിച്ച് പുറകോട്ട് വീണു….

ആ ഭീകരസത്ത് എന്റെ നേരെ ഓടി വന്നു…

ഞാനും ഓടാൻ നോക്കി… പക്ഷെ പറ്റിന്നില്ല…

ആരോ പിടിച്ചു വച്ച പോലെ…

ഞാൻ താഴേക്ക് നോക്കി….

ഭൂമി പിളർന്ന് രണ്ട് കൈകൾ പുറത്ത് വന്ന്‌ എന്റെ കാലിനെ ബന്ധിച്ചിരിക്കുന്നു…

അവൾ ഓടിവന്ന് എന്റെ കഴുത്തിൽ പിടിച്ചു…

ഒരു വല്ലാത്ത ശക്തിയോടെ…

എന്റെ ശ്വാസം നിലക്കാൻ തുടങ്ങി…

കണ്ണുകൾ പുറത്തേക്ക് വരാൻ തുടങ്ങി…

ഒരു വല്ലാത്ത അലർച്ചയോടെ അവൾ ആ കൂർത്ത പല്ല് എന്റെ കഴുത്തിലേക്ക് ആഴ്ന്നിറക്കി….

അസഹനീയമായ വേദന….

എന്റെ ശരീരത്തിലെ രക്തം വാർന്നെടുക്കുന്നത് ഞാൻ അറിയുന്നുണ്ട്….

ശരീരം തളർന്നു….

എന്റെ കാഴ്ച മങ്ങി….

മുഴുവൻ ഇരുട്ടായി…

പതിയെ… പതിയെ… പതിയെ…. ഞാൻ മരണത്തിലേക്ക് പോയി…..

അങ്ങനെ ഗോപി നാഥൻ മകൻ അമലേഷ് എന്ന ഞാൻ യക്ഷിയുടെ കടിയേറ്റ് മരിച്ചു….

തുടർന്ന് വായിക്കുക…

The Author

demon king

This deal with be the devil

70 Comments

Add a Comment
  1. ഹാലോ…

    എല്ലാരും അടുത്ത കഥ എന്നാണെന്ന് ചോതിച്ചു.. അതിനൊരു ഉത്തരം തരാം..

    കഥ 2 ദിവസം കൊണ്ട് റെഡി ആവും..

    പിന്നെ ഇപ്രാവശ്യം ഒരു ഗെയിമിംഗ് സ്റ്റോറി ആണ് വരാൻ പോകുന്നത്…

    Pubg എന്നാണ് പേര്…

    ചിലർ കളിക്കുന്നുണ്ടാകും..

    പക്ഷെ കഥയിൽ കളിക്കല്ല… ജീവിക്കാണ് ചെയ്യുന്നേ..

    ഈ കളിയെ പറ്റി ഒന്നും അറിയാത്തവർക്ക് അതിന്റെ ഒരു നിയമാവലി ഉണ്ടാക്കി ആദ്യമേ ഇടാം…

    4000 wordsil അടങ്ങുന്ന ചെറിയ സ്റ്റോറി ആണ്…

    പിന്നെ ഈ സൈറ്റിൽ അല്ല… കഥകളിൽ ആണ് വരാ…

    ഇനി വരാൻ പോകുന്ന കഥകളും ഏറെ കുറെ അതിൽ പ്രതീക്ഷിച്ചത് മതി… കാരണം എനിക്കെന്തോ കമ്പി അങ്ങോട്ട് വഴങ്ങുന്നില്ല…

    ഓരോരുത്തർക്കും ഓരോ കഴിവ് ആണല്ലോ
    ..

    അതാണ്…

    അപ്പൊ
    Lov u all…
    Dk?

  2. സത്യത്തിൽ യക്ഷി കടിച്ചാണ് ചത്തേ.. അതിന് കാരണം ഡ്രഗ്സും …

    ????

  3. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    പറയാൻ വാക്കുകൾ ഇല്ല.തരാൻ കുറച്ചു ഉമ്മകൾ മാത്രം…

    1. എല്ലാം കിട്ടി ബോധിച്ചു…

  4. Mwuthe poli?❤️
    Ijjadhy variety saanm??
    Ee story vere evideyo irunn vayikkunna avasthayan?
    Aake kili poya avastha?
    Appo edh type kadhayum ivde povulle kingey?
    Waiting for your next story macha?
    Snehathoode…….❤️

    1. പിന്നല്ല…
      കഥ ഏത് ടൈപ്പ് ആയാലും എനിക്ക് എഴുതാൻ മൂഡ് വേണം..
      അത്രേ ഉള്ളു…

      ?????

  5. Akekoodi kili poya avstha…?❤️

    1. ???

      അതൊക്കെ തിരിച്ചു വരട്ടെ…

  6. Enda ponnu kili nee marana mass anutta….???????

    1. ????

      കിളി ഇനി അങ് ven ഇൽ പരക്കട്ടെ…

  7. അടിപൊളി കഥ

    1. Tnx നിതിൻ ചേട്ടാ..

  8. Kollam kumbhari

    1. Super story and hats off my bro…kure chirikanum ennal kurach kannu niranjum kadha avasnichu..iniyum nalla kadhakal ayi varuka..I AM WAITING

      1. @ഷൈനസ്…

        സെന്റി പരമാവധി കുറച്ചതാ…

        കോമഡി സ്റ്റോറി അല്ലെ..

    2. Vettan

      KUmbhari…?
      അതെന്താ…

      ?

  9. Ahha pandu Okey Ulla poley Ulla oru gunapada kadha vayicha feel
    But ethil kurachu fiction koodey Ind ?

    1. ഒന്നല്ല…☝️
      ഡബിളാ…✌️
      ഡബിള്…?

  10. Ahha pandu Okey Ulla poley Ulla oru gunapada kadha vayicha feel
    But ethil kurachu fiction koodey Ind

    1. കുറച്ച് ഗുണപാഠം ഇരിക്കട്ടെന്ന് വച്ചു..
      ഒരാൾ ജീവിക്കുബോഴും മരിക്കുമ്പോഴും ആൾക്കാരുടെ മാറ്റത്തെ ഞാൻ ശ്രദ്ധിക്കാറുണ്ട്… അതാങ് പകർത്തി..
      ?

  11. എന്റെ കിളി….????

    നീയൊരു കില്ലാടി തന്നെ……?

    നമ്മുടെ നന്മ ആഗ്രഹിക്കുന്നവർ ആവണം കൂട്ടുക്കാർ അല്ലാതെ നമ്മൾ നശിക്കണം എന്നാ ആഗ്രഹിക്കുന്നവർ അല്ല……

    ഇനിയും ഇതുപോലെ കിടിലം സ്റ്റോറിയും മായി come on man……?

    1. Ok ടാ sidh മോനെ..
      വേഗം വരും..
      അണിയരങ്ങിൽ ഒന്ന് റെഡി ആവുന്നുണ്ട്..
      പിന്നെ കമെന്റിന് നന്ദി

  12. oru happy ending pratheekshich …..chelapo athilum nallath ith thanne aayirikum

    1. ????

      എന്തോന്നടെ ഇത്…

      എല്ലാരും ഈ കഥയെ ഒരു sad ending ആക്കണോ…

  13. നിരീക്ഷകൻ

    അല്ല ഭായീ ഊളമ്പാറയിൽ നിന്നൊഴിവാക്കിയ കേസാണല്ലേ.
    എന്നാലും വല്ലാത്തൊരു LS D

    1. ????

  14. പൊന്നു.?

    ശോകത്തിനെയും, ചിരിയാക്കി മാറ്റാനുള്ള സഹോയുടെ കഴിവിനെ എത്ര അഭിനന്തിച്ചാലും കുറഞ്ഞ് പോകില്ല.
    നല്ല കഥ. ഒരുപാട് ഒരുപാട് നന്ദി.

    ????

    1. ഹ ഹ ഹ …
      ഒരൊറ്റ കഥകൊണ്ട് ഞാൻ saddist ആയി..
      അപ്പൊ ഒരാളെ കൊന്നിട്ടെന്നെ ചിരിപ്പിക്കാന്ന് വച്ചു…????

  15. വിരഹ കാമുകൻ???

    ???

    1. ഹൗ ക്രൂവൽ…

      നിങ്ങൾ ഇട്ടത് എന്റെ ഹൃദയമാണ്…

      കാമുക… നിനക്കിത് എങ്ങനെ സാധിച്ചു…?

    1. Thku

  16. Bro..Adipoli..
    ini oru pakshe avan marun adich kili poyi aalochich irikaano enn oru doubt indaayirnnu..pakshe ath aayirunilla..

    Pinne bro ee kathayilude nalla oru message aan koduthath..

    Enthokke cheythalum kudumbathine marakkan Padilla

    Oru happy ending aayirnnu pratheekshichath..Anyway story enikk ishtapettu

    Veendum nalla nalla kathakalum aayi varika..
    With love ❤️
    Sivan

    1. Ethil sadisam illallo ?

    2. ഹാപ്പി എൻഡിങ്ങോ…

      ഇതിൽ മുഴവൻ കോമഡി ഫാന്റസി അല്ലെ ബ്രോ…

      ഞാൻ ഇത് വായിച്ച് ആരേലും കാരഞ്ഞോ…

      ഇത് ചതിയാണ്…

      ഞാൻ മിണ്ടുല്ലാ…?

      1. Pinangale muthe…
        Njan udeshichath entha nn ariyuo
        ..
        Avan ith marunadich kanunna effect aavum enna njan vicharicha…atre ullu…

        Sambhavam colour aan ath mathi…

        1. ????

  17. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️?

    1. ഹാ… കൊറേ ആയല്ലോ കണ്ടിട്ട്..

  18. കിളിയുടെ മരണം യാഥാർത്ഥ്യമാണ് അല്ലേ ഒരു ഹാപ്പി എൻഡിങ് പ്രതീക്ഷിച്ചു ഞങ്ങൾ പ്രേക്ഷകർ പ്രതീക്ഷിച്ചതും അതാണ് ഒത്തിരി സന്തോഷത്തോടെ ഇത്തിരി വിഷമം ഉണ്ട്

    1. എന്റെ ബ്രോ…
      ഒരു കോമഡി പ്രതിക്ഷിച്ച് എഴുതിയ എനിക്കിട്ടു കുത്തല്ലേ… ഞാൻ കരഞ്ഞു പോകും…?

      ഒരുത്തനെ കൊന്നിട്ട് നിങ്ങളെയൊക്കെ ചിരിപ്പിച്ചില്ലേ… ഇതിൽ കൂടുതൽ എന്താ വേണ്ടേ…

  19. രുദ്ര ശിവ

    അടിപൊളി

    1. Tnx രുദ്ര…

  20. Etta estham ayi othiri nxt katha ennu varum?

    1. അടുത്ത് തന്നെ കാണും…

    1. സ്നേഹം ?

  21. Polippan nxt katha ennu varum

    1. അടുത്ത് തന്നെ ഉണ്ടാവും…
      But ആ സൈറ്റിൽ ആയിരിക്കും…

    1. ????

    1. നന്ദി…?

  22. Good msg story❤

    1. സ്നേഹം…

    1. Tnx മുത്തുമണിയെ…

  23. Nice nxt story ennu varum

    1. ഒക്കെ വരും…?

  24. അച്ചോടാ.. ശാന്തയും കിളിയും കൂടിയുള്ള പുനർസമാഗമം പ്രതീക്ഷിച്ചിരുന്ന ഞങ്ങ ഫാൻസിനെ ചതിച്ചല്ലോ ആശാനെ ചതിച്ചല്ലോ….

    1. ഹ ഹ ഹ…
      ഒരുവട്ടം പെഴപ്പിച്ചത് പോരാഞ്ഞിട്ടാണോ കോവാലാ…?

Leave a Reply

Your email address will not be published. Required fields are marked *