കിനാവും കണ്ണീരും 1 [ലുട്ടാപ്പി] 156

പതിയെ പതിയെ അതിന്റെ എണ്ണം കൂടി കൂടി വന്നു . അങ്ങനെ ഞങ്ങൾ പുതിയ ഒരു റിയൽ എസ്റ്റേറ്റ് കമ്പനി ആരംഭിച്ചു . പണവും കൂടി . ഭാര്യ യും കുട്ടിയും ദുബായിൽ വന്നു . നാട്ടിൽ ഒരു വീട് വെച്ചു . അവളുടെ വീട്ടുകാർ എന്നോട് കൂടുതൽ അടുത്തു . ടൗണിൽ ഒരു കെട്ടിടം , കൂടാതെ മറ്റുപലയിടങ്ങളിലായി ഭൂമി എല്ലാം വാങ്ങിച്ചു കൂട്ടി . ഞാനും ജോർജും കൂടി വയനാട് മേപ്പടിയിൽ ഒരു ചെറിയ തോട്ടം എടുത്തു . ആറു ഏക്ര സ്ഥലം ,കാപ്പി ,കവുങ്ങ് ,കൊക്കോ , കുരുമുളക് എന്നിവ കൃഷി ചെയ്യുന്നു . അതിനു നടുവിലായി ഒരു വീട് പണിതു . ഇടക്കൊക്കെ വന്നു നില്ക്കാൻ വേണ്ടി . അതെല്ലാം നോക്കി നടത്താൻ അയ്യൂബ്എന്ന അമ്പതു വയസ്സുകാരൻ കാക്കയും . പുള്ളിയുടെ വീട് തോട്ടത്തിന്റെ അതിർത്തിയുടെ അടുത്താണ് .തുടർച്ചയായ ഫിനാഷ്യൽ ക്രൈസസും അറബ് രാജ്യങ്ങളുടെ ഐക്യ മില്ലായായും കൊണ്ട് കമ്പനിയുടെ വരുമാനം കുറഞ്ഞുകൊണ്ടിരുന്നു . അതുകൊണ്ട് തന്നെ ഞങ്ങൾ ഫാമിലിയെ നാട്ടിൽ നിറുത്താൻ തീരുമാനിച്ചു . തുടർന്ന് . ഞാനും ജോർജും ഒരുതീരുമാത്തിലെത്തി ഞാൻ നാട്ടിലാകുമ്പോൾ ആറുമാസക്കാലം ജോർജ് ദുബായിൽ ഉണ്ടാകും തിരിച്ചു ജോർജ് നാട്ടിലാകുമ്പോൾ ഞാൻ ദുബായിലെ കമ്പനി കാര്യങ്ങൾ നോക്കും . ജോർജിൻറെ വീട് കോടഞ്ചേരിയിലാണ് . ഭാര്യ ജെസ്സി രണ്ടു പെണ്മക്കൾ ഒരാൾ ഒമ്പതിലും ഒരാൾ പ്ലസ് വണ്ണിനും പഠിക്കുന്നു . കൂടാതെ വീട്ടിൽ അപ്പൻ , മമ്മി എന്നിവരുമുണ്ട് .
ഞാൻ ജോർജേട്ടാ എന്നെ വിളിക്കു കാരണം പുള്ളിക്ക് വയസ്സ് നാല്പത്തി അഞ്ചണ്‌ പ്രായം . ജെസ്സിക്ക് മുപ്പത്തി എട്ടും . ഞാനും ജെസിയും സമപ്രായക്കാരായത് കൊണ്ട് തന്നെ ജെസ്സി എന്നാണ് ഞാൻ അവരെ വിളിക്കാറ് . സാബിറക്കു മുപ്പത്തി മൂന്നു വയസ്സ് കഴിഞ്ഞിരിക്കുന്നു. ജെസ്സിയും സാബിറയും നല്ല കൂട്ടുകാരാണ് . ഞാനും ജോർജേട്ടനും പോലെ .

ഇനി കഥയിലേക്ക്‌ വരാം ……..
ഇന്നോവ ക്രിസ്റ്റ എന്ന എന്റെ പ്രിയ വാഹനം മഴ വകവയ്ക്കാതെ ലക്ഷ്യത്തിലേക്ക് പോയികൊണ്ടിരിക്കുകയാണ് . മഴ അല്പം കുറഞ്ഞിട്ടുണ്ട് നേരം ഇരുട്ടി തുടങ്ങുന്നു . റോഡരികിലുള്ള തട്ടുകടയുടെ ഓരം ചേർത്ത് ഞാൻ വണ്ടി നിർത്തി . മൊബൈലിൽ കുത്തി തോണ്ടി രണ്ടു ഫ്രീക്കന്മാർ ഇരിക്കുന്നു . ഡ്യൂക്ക് എന്ന പേരുള്ള ബൈക്ക് അവിടെ കണ്ടു . ഒരു പുതു പുലരിയിലേക്കു ചുവടു വെക്കുന്ന തുടക്കക്കാരുടെ ജീവിത രസച്ചരടുകളെ പൊട്ടിച്ചു കളയാൻ മാത്രം കെൽപ്പുള്ള ഡ്യൂക്ക് എന്നെ നോക്കി പല്ലിളിച്ചു. പഴമയുടെ കരുത്തും പുതുമയുടെ ലോകത്തും ഉള്ള ഒരു എഴുപത്തഞ്ചു കാരൻ ചുടു ചായ ഒരു കവിൾ കുടിച്ചു പകുതി കത്തിതീർന്ന ബീഡി അയാളുടെ ചുണ്ടിൽ തിരുകി ഉള്ളിലേക്ക് ആഞ്ഞു വലിച്ചു . ഒരു കട്ടനും രണ്ടു പൊരിക്കടിയും വാങ്ങി ഞാൻ വണ്ടിയിൽ ഇരുന്നു .തണുപ്പിനെ വഴഞ്ഞു മാറ്റിക്കൊണ്ട് ചൂടുള്ള ചായ അണ്ണാക്കിലൂടെ താഴോട്ട് പോയി ….എന്റെ ചിന്തകൾ ഇന്നെലെയിലേക്കു തിരിഞ്ഞു നോക്കി …

ഇന്നലെ രാവിലെ വീട്ടിൽ നിന്നിറങ്ങിയതാണ് . തോട്ടത്തിൽ പോണം എന്നും പറഞ്ഞു . അല്പം കഴിക്കുന്ന കൂട്ടത്തിലാണ് ഞാൻ . ബാറിലും ബീവറേജ് ക്യു വിലും എന്നെ കാണില്ല . കാരണം നാട്ടിലെ മാന്യൻ .

The Author

7 Comments

Add a Comment
  1. നന്നായിട്ടുണ്ട്… നരുമണം സൂപ്പർബ് ആയിരുന്നു അവസാനം മോശമാക്കി അതുപോലെ ആകരുത് പേജ് കൂട്ടി എഴുതൂ പ്ലീസ് പിന്നെ വൈഫ് സ്വപ്പിങ് പ്രതീക്ഷിക്കുന്നു ഇതിനു ശേഷം narumanam 2 എഴുതാമോ… പ്ലീസ്‌

  2. Superb ….

    Waiting next part

  3. തുടരുക

  4. ലൗ ലാൻഡ്

    നല്ല തുടക്കം തുടരുക

  5. നല്ല തുടക്കം, കഥ ഉഷാറാവട്ടെ.

  6. നറുമണം സൂപ്പർ ആയിരുന്നു…
    അത് പോലെ തന്നെ ഇതും അടിപൊളി ആകട്ടെ… But happy ending വേണം

  7. നമ്മുടെ നടുക്കരറ്റ കഥ ഉഗ്രൻ ഉടൻ അടുത്ത ഭാഗം ഉടൻ എഴുതു

Leave a Reply

Your email address will not be published. Required fields are marked *