കിനാവ് പോലെ 11 [Fireblade] 836

കിനാവ് പോലെ 11

Kinavu Pole Part 11 | Author : Fireblade | Previous Part

 

എല്ലാവർക്കും നമസ്കാരം ….സുഖമായും സന്തോഷമായും ഇരിക്കുന്നുവെന്നു വിശ്വസിക്കുന്നു.
ഈ പാർട്ട് കുറച്ചു വൈകിപ്പോയെന്നു അറിയാം ,അതിനുള്ള കാരണം ഞാൻ കമന്റ്‌ ഇട്ടിരുന്നു ,ശ്രദ്ധിച്ചിട്ടുണ്ടാകുമെന്നു കരുതുന്നു…കഴിഞ്ഞ ശനിയാഴ്ച എനിക്ക് ഇടാൻ കഴിയാത്തതിൽ വല്ലാത്ത വിഷമം തോന്നി..നിവൃത്തിയില്ലാത്തതു കൊണ്ട് വേറെ ഒന്നും ചെയ്യാനില്ലല്ലോ…..അത് മനസിലാക്കി കാത്തിരുന്നു പ്രോത്സാഹിപ്പിക്കുന്ന നിങ്ങളോരോരുത്തർക്കും ഞാൻ നന്ദി അറിയിക്കുന്നു…..ഈ കഥയെ ഒരു മോട്ടിവേഷൻ ലെവലിൽ എടുക്കുന്ന ഒരുപാട് ആളുകൾ കമന്റ്‌ ചെയ്യാറുണ്ട്…അത് വായിക്കുമ്പോൾ എനിക്കും കഥ കൂടുതൽ നന്നാക്കാനുള്ള മോട്ടിവേഷൻ കിട്ടുന്നുണ്ട്‌….

സമയക്കുറവിൽ എഴുതിയതെങ്കിലും നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന ഭാഗമായിരിക്കും ഇതും എന്ന പ്രതീക്ഷയോടെ സമർപ്പിക്കുന്നു…

 

 

കിനാവ് പോലെ 11

 

 

അവിടെ നിന്നിറങ്ങി നടക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു അവസ്ഥയായിരുന്നു ….ദുഖമോ സന്തോഷമോ എന്ന് വേർതിരിച്ചറിയാത്ത വിധത്തിൽ എന്റെ മനസ് അടിയുലഞ്ഞുകൊണ്ടിരുന്നു…..റസീന അവസാനമായി പറഞ്ഞ വാക്കുകൾ അതായിരുന്നു അപ്പോളത്തെ എന്റെ പ്രശ്നം….അവളെ അടുത്തറിയാൻ വൈകിയതിന് എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി…..വിളിക്കാൻ പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും ഉണ്ടാവാൻ വഴിയില്ലെന്ന് അറിയാമായിരുന്നു ….കേട്ടിടത്തോളം അങ്ങേര് വേറെ ഒരു ലെവലാണ് …., ഇനിയിപ്പോ സംസാരിക്കാൻ വിട്ടില്ലെങ്കിലും വേണ്ടില്ല ,അവളെ നന്നായിട്ട് നോക്കിയാൽ അത് മതിയാരുന്നു..
…അതിൽ കൂടുതൽ ഒന്നും ആഗ്രഹിക്കാനോ നടത്താനോ എന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ലെന്നു അറിയാവുന്ന സ്ഥിതിക്ക് വേറെ എന്ത് ചെയ്യാൻ…..!!
ശബരി വന്നിട്ട് ഇവളെപ്പറ്റി സംസാരിക്കണം ,അവനെന്തു പറയുമെന്ന് നോക്കാം …കൂടുതൽ നടക്കാൻ തോന്നൽ ഇല്ലാത്തതിനാൽ അവിടെ പടർന്നു പന്തലിച്ച ഒരു മുത്തശി മരത്തിനു കീഴിൽ കുറച്ചു സമയം ഇരുന്നു…..ഇനി ബാക്കിയെന്നു പറയാൻ കുറച്ചു ദിവസങ്ങളും പരീക്ഷകളും കമ്മീഷനും മാത്രം……,നാളെ വീട്ടിൽ പോയാൽ ഇവരെയൊക്കെ മിസ്സ്‌ ചെയ്യുമോ എന്തോ…!!കമ്മീഷന് ഓരോ ബാച്ച് വെച്ചാണ്‌ പരിപാടി ഉണ്ടാവാ എന്നോകെ കേട്ടിട്ടുണ്ട് , അപ്പൊ എല്ലാരേം കാണലൊന്നും നടക്കാൻ വഴിയില്ല….

The Author

139 Comments

Add a Comment
  1. രാവണാസുരൻ(rahul)

    Bro പൊളിച്ചു
    ശബരിയും അപ്പൊ പെട്ടു ?
    നന്നായി അങ്ങനെ ഒരാൾ മാത്രം അനുഭവിച്ചാൽ പോരല്ലോ

    പക്ഷെ ആ y അത് ചെറിയൊരു വിഷമം ഉണ്ടാക്കി. മ്മളെ ഒന്നും സ്നേഹിക്കാൻ ഇതുപോലെ ഒരു പെണ്ണിനെ കിട്ടുന്നില്ലല്ലോ എന്ന വിഷമം ആണ് ട്ടോ

    അപ്പൊ nxt part waiting

    1. കഥയിൽ നമുക്ക് സ്നേഹിക്കാനും നമ്മളെ സ്നേഹിക്കാനും ഇഷ്ടം പോലെ പെണ്ണുങ്ങളുണ്ടാവും..ജീവിതത്തിലല്ലേ പ്രയാസം…!! പിന്നെ ശബരി കുടുങ്ങട്ടെ ,അല്ലെങ്കിൽ മനുവിനോട് അസൂയ തോന്നിയാലോ…ചെക്കന്മാർ പൊളിക്കട്ടെ ,അല്ലാണ്ടെന്താ…

      താങ്ക്സ് രാഹുൽ ബ്രൊ

  2. Dear Brother, പതിവുപോലെ ഈ ഭാഗവും നന്നായിട്ടുണ്ട്. വൈദേഹിയുടെ പ്രണയം പൂവണിയാത്തതിൽ നിരാശയുണ്ട്. പക്ഷെ നിത്യ അടിപൊളി കഥാപാത്രം തന്നെ. ഇനി അമ്മുട്ടിയുടെ പ്രകടനങ്ങൾക്കായി അടുത്ത ഭാഗം കാത്തിരിക്കുന്നു.
    Thanks and regards.

    1. വൈദേഹിയുടെ പ്രണയം പൂവണിഞ്ഞാൽ നിത്യയുടെ കാര്യം പോക്കാവില്ലേ…അതാണ് പ്രശ്നം..!!

  3. ഇപ്പോഴാ വായിച്ചേ, അമ്മുട്ടി ക്ക് കുറെ കൂടി റോൾ വേണ്ടത് ആയിരുന്നു, അടുത്ത പാർട്ട്‌ ൽ ഉണ്ടാകും ന്ന് അറിയാം, എന്നാലും അതിന്റെ നിഷ്കളങ്കത ആണ് കഥയിൽ ഏറ്റവും ആകർഷിക്കുന്നത്… ശബരിയും settled ആയല്ലോ, സന്തോഷം, പാവം Y ദേഹി അവൾക്കും ആരെയേലും set ആക്കികൊടുക്ക്… ഇമ്മാതിരി പ്രണയസാഭല്യങ്ങൾ കണ്ട് എങ്കിലും എന്നെപ്പോലുള്ള സിംഗിൾ പസ്സങ്കകൾക്ക് ഒരു സന്തോഷം….??❤️

    1. ഹഹഹ….അതിനു വേറെ കഥയുണ്ടാക്കാം, വൈദേഹി ഒരു യാത്രക്കാരി മാത്രമാണ് ,പിന്നെ അമ്മുട്ടിയെ മാത്രം ചുറ്റിപ്പറ്റി കഥ കൊണ്ടോവാൻ പ്രയാസമാണ് സഹോ..ഇതിൽ നായകനെ ചുറ്റിപ്പറ്റിയല്ലേ കൊണ്ടൊവുന്നത്

  4. Mwuthe ee partum valare nannayi❤️?
    Ennathem pole thanne nalla feel?
    Shabariyum nithyayaum onnichallo?
    Adh pole nmde chknum ammutiyum? ivr ini santhoshathode onnichal mathi❤️
    Ee kadha vayich kazhinjal kittunna feelum freshnessum onn vere thanneyan?
    Nxt partin kathirikkunnu macha?
    Snehathoode………..❤️

    1. എല്ലാരേം ഒന്നിപ്പിക്കാം , സങ്കടം നമുക്ക് ആവശ്യമില്ലല്ലോ…സന്തോഷം മാത്രം നിറഞ്ഞ വാക്കുകളും രംഗങ്ങളും കൊണ്ട് വായിക്കുന്നവരിൽ അത് പ്രതിഫലിപ്പിക്കാൻ പറ്റുമോ എന്ന് നോക്കാം

      സ്നേഹത്തോടെ

      Fire blade

  5. എന്താ ഫീൽ മച്ചാനെ , ദേവന് ശേഷം ഇത്രേം ഫീൽ ചെയ്യുന്ന പ്രണയം കണ്ടിട്ടെ ഇല്ല

    1. ആഹാ…..താങ്ക്സ് ദിവാകർ ബ്രൊ…ഉള്ളിലെ പ്രണയം ഓര്മിക്കുമ്പോളാണ് കഥയിലെ പ്രണയത്തിനു ഫീൽ കിട്ടുന്നത്…

  6. അടിപൊളി മച്ചാനെ ഒന്നും പറയാനില്ല നല്ല feeling ആയിരുന്നു !കുറച്ചു കാത്തിരുന്നെങ്കിലും നല്ല ഒരു part ന് thanks
    ??????❤️❤️❤️❤️❤️❤️❤️❤️❤️???

    1. ഈ പ്രോത്സാഹനത്തിന് ചിരിച്ചും നന്ദി അറിയിക്കുന്നു

  7. പൊന്ന് ബ്രോ ഇത്തവണയും പൊളിച്ചു….❤❤❤❤????

    അമ്മുട്ടി യെ ഇതിൽ റോൾ കുറവായിരുന്നു..ല്ലേ.ഒരുപാട് മിസ്സ്‌ ചെയ്തു….❤❤❤❤

    ശബരിയും നിത്യയും ഒന്നിച്ചല്ലൊ…????

    വൈദെഹി…എന്തോ ഫീലിംഗ്….

    സ്നേഹിച്ചവർ നഷ്ട്ട പെടുമ്പോൾ.. വല്ലാത്ത ഫീലിംഗ് ആയിരുന്നു..?

    ഈ പാർട്ട്‌ എന്നത്തേയും പോലെ ഒരുപാട് ഇഷ്ട്ടായി…..????????

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌….????❤

    1. ഈ പാർട്ടിൽ അമ്മു കുറവായതിൽ വിഷമിക്കണ്ട ,അടുത്ത പാർട്ടിൽ കൂടിക്കോളും..എല്ലാവർക്കും റോൾ കൊടുക്കണ്ടേ ..അതുകൊണ്ടാണ് ..വെറും അമ്മുട്ടിയിൽ ഒതുങ്ങിയാൽ ബോറടിക്കും…

  8. എന്നത്തേയും പോലെ അടിപൊളി…

    1. താങ്ക്സ് ചിക്കു

  9. അടുത്ത പാർട്ടിന് ആയി കാത്തിരിക്കുന്നു
    ഒരുപാട് ഇഷ്ട്ടം ??

    1. നന്ദി അഭി

  10. Pwoli machane…..
    കിടു feel ………
    Waiting for next part…..
    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. അതൊക്കെ ശെരിയാക്കാം ബ്രോ..താങ്ക്സ്

    1. താങ്ക്സ് മച്ചാനെ

  11. Entha ippo ninnode parayaa..
    Ella pravashyam pole ithum super ayitundada. Pinne ne ee katha pathriya time kitumbole eyuthiyalle mathii njan enthaylum ee katha waiting annee
    Ne ee kathante feel Nannnayi kondovunund ath angane thanne tudarannamtto njan wait cheyyam
    ❤️❤️❤️❤️

    1. അതുമതി സഹോ…നിങ്ങൾക്കിഷ്ടപ്പെട്ടെന്നു കേൾക്കുമ്പോളാണ് ഒരു എഴുത്തുകാരന് അംഗീകാരമാകുന്നത്..ഒരുപാട് നന്ദി

  12. കണ്ടു സഹോ വായന പിന്നെ.
    അത് കഴിഞ്ഞു എന്തായാലും അഭിപ്രായം
    ???❤

    1. മതി….ധൃതി വെച്ച് വായിക്കണ്ട..അപ്പൊ ഫീൽ കിട്ടൂല..

  13. ‘ഡയലോഗന് ഡയലോഗിനി ‘
    അതെനിക്ക് ഇഷ്ടപ്പെട്ടു അനസ് ബ്രൊ…അവർ തമ്മിലല്ലേ ചേരേണ്ടത്..അവർ ചേർന്നാലേ കഥക്ക് മുൻപോട്ട് പോവാനുള്ള സുഖമുണ്ടാവൂ , നിത്യയെക്കാൾ സൗന്ദര്യമുള്ള വൈദേഹിക്ക് വേണ്ടി ശബരി പോയാൽ അത് അനീതിയല്ലേ..?

    1. പ്രണയത്തിനു കണ്ണും മൂക്കും ഇല്ലല്ലോ…ആ കൂട്ടത്തിൽ ഉമ്മ കൊടുത്തതായിരിക്കും

  14. പൊന്ന് മോനെ… ❤️

    എല്ലാ പ്രാവിശ്യത്തെ പോലെ തകർത്തു…❤️

    അപ്പൊ ശബരിയും നിത്യയും സെറ്റ് ആയി… ഇനി എല്ലാരും സന്തോഷത്തോടെ ഒന്നിക്കുന്നത് കണ്ടാൽ മതി ?

    ആ പേര്‌ പൊളിച്ചുട്ടോ ‘Y’ദേഹി?

    കാത്തിരിക്കുന്നു ബ്രോ… ??❤️

    (Mail ഒന്നുടെ നോക്ക്?, വന്നിട്ടില്ല എങ്കിൽ പറ?)

    1. നന്ദി മച്ചാനെ ,

      വൈദേഹി വന്നിട്ട് ഇനി ഇതിനെന്താ കമന്റ്‌ തരുന്നതെന്നു നോക്കിയിരുപ്പാണ് ഞാൻ..

      മെയിൽ വന്നിട്ടില്ല ,ഇനി ഒന്നും നോക്കാനില്ല…ഇനീപ്പോ വഴി മാറി വേറെ വല്ലോർക്കും പോയോ..???

        1. K kazhinjitt ‘ U ‘ koodi bakkiyundu ….

          1. ഒന്നുടെ അയക്കാം… നോക്കിയോക്ക്…

            Last Chance… ☺

        2. @gmail.com

          ഇതുവരെ വന്നിട്ടില്ല…ഇത്രേം വലിയ ഐറ്റമാണോ വരുന്നത്

        3. @gmail.com

          ഇതുവരെ വന്നിട്ടില്ല…ഇത്രേം വലിയ ഐറ്റമാണോ വരുന്നത് ..??

          1. Machane… Mail id kitti.. Mail povunnumund…

            Pakshe avide entha enthath?

  15. ഹിഹിഹി

  16. ❤️❤️❤️❤️❤️❤️❤️

    1. താങ്ക്സ് കർണ്ണൻ ബ്രൊ

  17. Bro ethra vaikiyalum kathirikum..pinne iniyum orupad partukal venam karanam e katha angane poyale bangi aaku..pinne e katha vayikumbol entho vere leval feel aanu kitunnath….ithile last name vaidhehi..ente makalk idan vachirikunna peru…santhosham….all the best bro

    1. മകളോട് എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കണം…

      കഥ ഇഷ്ടപ്പെട്ടതിനും കാത്തിരിക്കുന്നതിനും നന്ദി

      സ്നേഹത്തോടെ
      Fire blade

  18. Nxt part ennu varum

    1. എഴുതിക്കഴിഞ്ഞാൽ അപ്പൊ ഇടാം

  19. Polippan????? ayittu

    1. നന്ദി സുഹൃത്തേ

  20. പറയണ്ടല്ലോ ഈ പാർട്ട്‌ ഉം പൊളിച്ചു… എന്തോ മുമ്പത്തെ പാർട്ട്‌കളുടെ അത്ര എത്തീല എന്നൊരു തോന്നൽ… നിക്ക് തോന്നിയത് പറന്നെന്നെ ഉള്ളൂ… ബാക്കി ഭാഗങ്ങളും ഇതിലും മികച്ച രീതിയിൽ എഴുതാൻ പറ്റട്ടെ. ഇതു കഥകൾ.കോം കൂടി ഇട്ടൂടെ…

    1. അങ്ങനെ തോന്നിയോ…? ചിലപ്പോൾ തെരക്ക് കൊണ്ടാവാം…ക്ഷമിക്ക് സുഹൃത്തേ

      1. അയ്യോ അത്രക്ക് ഒന്നും ഇല്ല… ചെറുതായിട്ട് തോന്നി അത് പറന്നെന്നെ ഉള്ളോ

        1. അതൊന്നും പ്രശ്നമില്ലെന്നേ….അടുത്ത പാർട്ടിൽ ശെരിയാക്കാൻ ശ്രമിക്കാം..തെരക്ക് ആയോണ്ടാണ് , ഇന്നിപ്പോ ലീവ് ആക്കി..

  21. Assal oru rakshum illa

    1. താങ്ക്സ് മുത്തേ

  22. Polippan ayittu undu

    1. ഒരുപാട് ഒരുപാട് നന്ദി

  23. Adar love story

    1. അമ്പോ….നന്ദി നന്ദി

  24. Super quality of??

    1. താങ്ക്സ് കാമുകൻ ബ്രൊ

  25. Vere level feel

    1. നന്ദി സുഹൃത്തേ…

    1. താങ്ക്സ്

  26. Kollam bro.Eplatheyum pole nice aayitnd.
    Angane sabariyum settaayi
    Ennanaavo ini enikk ithupole oru ammukuttiyo nithyayo indaava?
    Haa yogam venam

    Waiting for next part

    With love❤️
    Sivan

    1. ആ യോഗമൊക്കെ വരും ശിവൻ ബ്രൊ…അത്ര ഗ്ലാമർ ഉള്ള ശബരിക്ക് ഇപ്പോളല്ലേ സെറ്റ് ആയതു…ഡോണ്ട് വറി

Leave a Reply

Your email address will not be published. Required fields are marked *