കിനാവ് പോലെ 3 [Fireblade] 759

അവൻ ചിരിച്ചു ” നിന്നെ നിന്റെ അമ്മ b ed ന് വിടാൻ പ്ലാൻ ഇട്ടിരിക്കുന്നത് ഓര്മ്മയില്ലേ മോനെ …മിക്കവാറും നീ മെഡിക്കൽ റെപ് ആകും …നിന്നെ ഒരു മാഷായി കണ്ടിട്ട് സങ്കടം തീർക്കണം കരുതി ഇരിക്കുന്ന അമ്മ നീ വേറെ എന്തെങ്കിലും ആവും എന്നൊക്കെ പറഞ്ഞാൽ അടിച്ചു ചിലപ്പോൾ മോന്ത പൊളിക്കും ചെങ്ങായ് ..അതോണ്ട് ബാക്കി പിന്നെ ചിന്തിക്കാം ഇപ്പൊ ഈ പനി മരുന്ന് കഴിച്ചു മാറ്റാൻ നോക്ക് , ഇന്നത്തെ ക്ലാസ്സ്‌ എന്തായാലും പോയി , നാളെയെങ്കിലും പോണം ,നീ ഇല്ലാതെ ഒറ്റയ്ക്ക് അവിടെ പോയിരിക്കാൻ വയ്യാത്തോണ്ടാണ് ,ഇല്ലെങ്കിൽ ഇന്നു വൈകിച്ചാലും ഞാൻ പോയേനെ …”

ഞങ്ങൾ അങ്ങനെയാണ് , ഒരാൾ ഇല്ലെങ്കിൽ മറ്റെയാൾ പോവാറില്ല …ഒരു ബോറടിയായിരിക്കും ആകെക്കൂടി ..

വീട്ടിലെത്തി എന്നെ ഹാളിൽ എത്തിച്ചു മരുന്നൊക്കെ പെങ്ങളുടെ കയ്യിൽ കൊടുത്തു നോക്കി എടുത്തു കഴിപ്പിക്കാൻ പറഞ്ഞു കുളിച്ചു കഴിച്ചിട്ട് വരാമെന്നു പറഞ്ഞു അവൻ പോയി …

ഇത്തിരി കൂടി കഞ്ഞി കുടിച്ചു ഞാൻ മരുന്നും കഴിച്ചു പോയി കിടന്നുറങ്ങി , അന്നത്തെ ദിവസം കിടന്നുറങ്ങിയും ശബരിയോട് സംസാരിച്ചും കഴിഞ്ഞുപോയി …പിറ്റേന്ന് ആയപ്പൊളേക്കും നല്ല ആശ്വാസം ഉണ്ടായിരുന്നതുകൊണ്ട് ക്ലാസ്സ്‌ മുടക്കണ്ടാന്നു കരുതി .
പോകുന്ന വഴിക്ക് ശബരി എന്നോട് ചോദിച്ചു
” ഇന്നു തൊട്ടു കീർത്തന ,കാർത്തിക എന്നൊക്കെ പറഞ്ഞു സമയം കളയാതെ നമ്മുടെ കാര്യങ്ങൾ നോക്കണം …പഠിത്തം ,ക്രിക്കറ്റ്‌ ഇത് 2ഉം ചിന്തിച്ചാൽ മതി തല്ക്കാലം ….അതും ക്രിക്കറ്റ്‌ ഈ ശരീരം ഒന്ന് ശെരി ആയിട്ട് നോക്കാം , അകെ ഒരു ഞരമ്പല്ലേ ഉള്ളു അതും കൂടെ കളയണ്ടല്ലോ ..”

അവന്റെ പുറത്തു ഒരിടി കൊടുത്തു അതിനുള്ള മറുപടി ഞാൻ നൽകി .
അണ്ണാറക്കണ്ണനും തന്നാലായത് …??

പക്ഷെ അതുവരെ ഉണ്ടായിരുന്ന ധൈര്യം ഗേറ്റ് കഴിഞ്ഞപ്പോളേക്കും എനിക്ക് പോയി തുടങ്ങി , വീണ്ടും ആ കാര്യങ്ങൾ മനസിലേക്ക് തികട്ടി വന്നു ..
കോപ്പ് , ആ കുരുപ്പിന് ഏത് നേരത്താണോ എല്ലാരുടെം മുന്നിൽന്നു പറയാൻ തോന്നിയത് , ആരും അറിയാതെ വിളിച്ചു പോയി പതുക്കെ പറഞ്ഞാലും മതിയാരുന്നില്ലേ …ഇതിപ്പോ മനഃപൂർവം എന്നെ നാണംകെടുത്തണം എന്ന് കരുതിയിട്ടുണ്ടാവണം , അവൾക്കെന്താ , കോളേജിലെ സുന്ദരി ,ഞാനോ ..അവളുടെ പിന്നാലെ നടക്കുന്ന നൂറിൽ ഒരാൾ ആവും , എന്ത് പറഞ്ഞാലും കേട്ടോളും എന്ന് അറിയാമായിരിക്കും …

ഞാൻ വീണ്ടും അസ്വസ്ഥനാകുന്നത് ശബരിക്കും മനസിലായി , ബൈക്ക് പാർക്ക്‌ ചെയ്തു ക്ലാസിലേക്കു നടക്കുമ്പോൾ അവൻ പറഞ്ഞു
” കളിയാക്കാനും തളർത്താനും ഒരുപാട് ആളുകൾ ഉണ്ടാവും , ഒന്നും കാര്യമാക്കണ്ട ….നീ ചെയ്തത് ഒരു തെറ്റൊന്നും അല്ലല്ലോ ..ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മൈൻഡ് കൊടുക്കണ്ട ..കേട്ടല്ലോ ..??”

ഞാൻ മൂളി ….വേറെന്ത് ചെയ്യാൻ ..!!

ക്ലാസിൽ കേറി ചെല്ലുമ്പോൾ സമ്മിശ്രമായ വികാരമായിരുന്നു ഓരോരുത്തർക്കും ..ഒന്നിനും കൂടുതൽ ശ്രദ്ധ കൊടുക്കാതെ ഞങ്ങൾ സീറ്റിൽ പോയിരുന്നു …ക്ലാസ്സ്‌ ടൈം ആയതിനാൽ പ്രശ്നമുണ്ടായില്ല ,ഉച്ചവരെ poetry ക്ലാസ്സ്‌ ആയിരുന്നു …

മുൻപ് പറഞ്ഞിരുന്നല്ലോ ഞങ്ങൾ നല്ല പഠിപ്പിസ്റ്റുകളോ എന്നാൽ തീരെ പഠിക്കാത്തവരോ ആയിരുന്നില്ല , ഇതിന്റെ 2 ന് ഇടക്കുള്ള ടൈപ്പ് ആരുന്നു , ഒരു മിഡിൽ ബെഞ്ച്‌ ടീം …മൊത്തം 62 പേരുള്ളതിൽ 45ഉം പെൺകുട്ടികളാണ്… ക്ലാസ്സിലെ എല്ലാവരോടും അത്യാവശ്യം കമ്പനി ഉണ്ടെങ്കിലും ഞങ്ങൾ പൊതുവേ ഞങ്ങളുടെ ക്ലാസിൽ ഫ്രീ ടൈമിൽ അധികം സമയം ചിലവഴിക്കാറില്ല .

The Author

49 Comments

Add a Comment
  1. കൊള്ളാം എനിക്ക്ഇ വളരെ അതികാംഇഷ്ട്ടപ്പെട്ടു

  2. //എനിക്ക് ഒരു കഥ എഴുതാനുള്ള talent കുറവാണെന്ന് എനിക്ക് തന്നെ അറിയാം ..അതുകൊണ്ടുതന്നെ ലാഗ് ഫീൽ ചെയ്യാനും ചാൻസുണ്ട് , ക്ഷമിക്കുക ..//

    ലിറ്ററേച്ചര്‍ കാരൂടെ വെല കളയുന്നോടാ, ബ്ളഡി ഫൂള്‍. തന്‍റെ ടിലന്‍റിന് കുഴപ്പം ഒന്നുമില്ല. കുഴപ്പം ആത്മവിശ്വാസത്തിനാണ്. അതൊന്ന് റെഡ്ഡ്യാക്ക്. You will go heights…..

  3. Eppoya ethuka

    1. Ethiyallo

  4. Karale oru lagum feel cheyyunnilla oro partum pettennu thanna madhi

    1. Thank u bro.. എല്ലാ വീക്കിലും വരും

  5. Bro…
    3 partum ippozhanu vayichath…vallathe ishtapettu..nalla vayanasugam…pinne realistic…..bro paranhapole valya ezhuthukaran allayirikkum…but bro yude kadha nammal vayanakkark nalloru vayanasugam tharunnund…..athukond petten nirthadhe…melle nirthiyamathi…pettenn aduttha bagam varum enna pradeekshayode….

    JK

    1. ഈ പാർട്ട് ഇട്ടപ്പോൾ കിട്ടിയ സപ്പോർട്ട് നല്ല സന്തോഷം തന്നിട്ടുണ്ട്..4ആം ഭാഗം റെഡി ആയികൊണ്ടിരിക്കുന്നു , മിക്കവാറും ശനിയാഴ്ച അയച്ചുകൊടുക്കും..കുട്ടൻ ബ്രോ അന്ന് തന്നെ പബ്ലിഷ് ചെയ്താൽ രക്ഷപ്പെട്ടു

  6. Malakhaye Premicha Jinn❤

    Bro ningal ulla kazhiv vech ithrenkilum ezhuthiyille ithu thanne valiya kaaryamaan. Storiyil ndenkilumoru twist pratheekshichotte. Kooduthalaaayitt ippo onnum parayunnilla..

    With Love❤❤

    1. എഴുതി എഴുതി എന്തെങ്കിലും ട്വിസ്റ്റ്‌ വന്നാൽ വരും , അതല്ലാതെ പ്ലാൻ ചെയ്തു എഴുതാൻ ഉള്ള കഴിവില്ലെന്ന് പറഞ്ഞതാണ്‌ …ഇഷ്ടപ്പെട്ടതിനു നന്ദി സഹോ ..

  7. Next part eppozhanu bro

    1. ഈ ശനിയാഴ്ച്ച ഇടാം

  8. Mwuthe ee partm polichind❤️?
    Waiting for nxt part?
    Snehathoode…..❤️

    1. Thanks മച്ചാനെ…Thaks a lot for ur support

  9. Adipoli adutha part vegam venam plzz plzzz

    1. ഞാൻ ഈ പാർട്ട് കഴിഞ്ഞ ബുധനാഴ്ച അയച്ചിട്ടുണ്ട്..കുട്ടൻ ബ്രോ തെരക്ക് കാരണമാണോ എന്തോ ഇന്നലെയാണ് പബ്ലിഷ് ചെയ്തത് ..

  10. നല്ല പ്രതീക്ഷ ഉണ്ട്

    1. ഒരുപാട് നന്ദി സഹോ

  11. എന്റെ മച്ചാനെ നിങ്ങൾ തുടർന്ന് എഴുതാൻ നോക്ക് ഇവിടെ ഇതൊക്കെ വായിക്കാൻ ഒരുപാട് ആൾക്കാർ ഉണ്ട് എല്ലാവരും ഇല്ലെങ്കിൽ പോലും ഉള്ള അത്രെയും ആൾക്കാർ നിങ്ങളുടെ കഥ അംഗീകരിച്ചു എന്നല്ലേ അപ്പോൾ മച്ചാനെ തുടർന്നും എഴുതി മുന്നോട്ട് പോകു എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം എന്തായാലും എനിക്ക് ഇഷ്ട്ടം ആയി കഥ അപ്പോൾ അടുത്ത പാർട്ട് വേഗം അയച്ചോളു ഒക്കെ ബ്രോ All the best

    1. ചില സമയത്ത് മനസ് ഒന്ന് പിറകോട്ടു അടിക്കും , അതുകൊണ്ടാണ് ഇത്തരം തോന്നലുകൾ..എന്തായാലും ഈ സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി..എല്ലാം പരിഹരിച്ചു ശക്തമായി തിരിച്ചുവരാൻ ശ്രമിക്കുന്നുണ്ട് …നന്ദി

  12. Thudaranam page kooti ezhuthiyal thanne likum loodumtag tag linil kambi anganathe tag ozhivakkukka love story vayikkan varunnnavar frist tag line nokkum

    Frist partil rathi anubavangal enn folde kodthappo njan vaaayichilla ullath ullath kodkkuka

    1. അത് കുട്ടൻ ബ്രോ മാറിക്കൊടുത്തതാണ്.ഇപ്പോൾ ശെരി ആയില്ലേ..പേജ് കൂട്ടി എഴുതിക്കൊണ്ടിരിക്കുന്നു…ഇനീം ശ്രമിക്കാം,
      പേജ് കൂടുതൽ ആവുമ്പോൾ കഥയുടെ ഫീൽ പോകുന്നുണ്ടോ എന്നൊരു സംശയം തോന്നുന്നു….ഒറ്റയിരുപ്പിൽ ഒരുപാട് പേജുകൾ എഴുതാനുള്ള കഴിവൊക്കെ ആയി വരുന്നേ ഉള്ളു…എന്തായാലും ശ്രമിക്കാം സഹോ..അഭിപ്രായത്തിനു നന്ദി

  13. Thudaranam ?❤️???❤️❤️?

    1. തുടരും സഹോ…

  14. Kathirikunnu ❤️???

    1. തീർച്ചയായും വരും

  15. തൃശ്ശൂർക്കാരൻ?

    ഇഷ്ട്ടായി ബ്രോ ???????????
    സ്നേഹത്തോടെ കാത്തിരിക്കുന്നു ?❣️??

    1. താങ്ക്സ് ബ്രോ…തീർച്ചയായും വരും

  16. വിരഹ കാമുകൻ????

    കഥയൊക്കെ പൊളിച്ചു പേജ് കുറച്ചുകൂടി കൂട്ടാമായിരുന്നു❤️❤️❤️

    1. ഫോണിൽ എഴുതുമ്പോൾ കുറേ ഉണ്ടെന്ന് തോന്നും ,പബ്ലിഷ് ചെയ്യുമ്പോളാണ് കറക്റ്റ് അറിയുന്നത് ..

  17. Dear Brother, നന്നായിട്ടുണ്ട്. പിന്നെ ശബരിയോടൊത്തു ജിത്തുവിന് ഒരു പണി കൊടുക്കണം. അവളുടെ തെറ്റിദ്ധാരണ മാറ്റണം. Waiting for next part.
    Regards.

    1. നോക്കാം സഹോ..ജിത്തുവിനുള്ള പണി നമുക്ക് വഴിയെ കൊടുക്കാം

  18. ഒറ്റയാൻ

    Nice story bro ?.

    1. Thank u bro

  19. ????????????

    1. നന്ദി നന്ദി നന്ദി

  20. ആരാ പറഞ്ഞത് ബ്രോ നിങ്ങള്ക്ക് സ്റ്റോറി എഴുതാൻ അറിയില്ല എന്ന് ഇതിൽ ഒരു കണ്മുന്നിൽ നടക്കുന്ന ഒരു ജീവിതം ഫീൽ ചെയുന്നു ബ്രോ all the best

    1. Thank u ബ്രോ…നിങ്ങൾ ഈ പറഞ്ഞ ഫീൽ കിട്ടാൻ വേണ്ടിയാണു ശ്രമിച്ചത്..ഒരുപാട് നന്ദി

  21. super ബ്രോ
    നന്നായിട്ടുണ്ട്
    thanks

    1. നന്ദി സഹോ …

  22. Super bro ????❤️

    1. താങ്ക്യു …..

  23. Nannayittundu broo valya lag onnum illaa. Manassil ullat motham ezhutanam pettennu nirthelleiii….

  24. നന്നായിട്ടുണ്ട് ബ്രോ

    1. Thank you …..

  25. Kadha nannayit pokunund.. Pettanu teerkanda aavashyam indo?? Pages alpam kooti ezhuthu bro❤

    1. എഴുതാൻ ആഗ്രഹമുണ്ട്..പക്ഷെ എന്തോ ഊര്ജം കുറഞ്ഞുപോകുന്നു

  26. ഋഷി മൂന്നാമൻ

    ഫസ്റ്റ് ലൈക്കും, ഫസ്റ്റ് കമന്റും

    ബാക്കി പിന്നെ

    1. വായിച്ചു നോക്കി അഭിപ്രായം പറയു സഹോ

Leave a Reply

Your email address will not be published. Required fields are marked *