കിനാവ് പോലെ 5 [Fireblade] 746

പ്രിയമുള്ളവരേ, ഈ കുഞ്ഞുക്കഥയെ സ്വീകരിച്ച എല്ലാവർക്കും ആദ്യമേ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു …കഴിഞ്ഞ 2 പാർട്ടിന് നിങ്ങളിൽ ചിലർ തന്ന സ്നേഹമാണ് എന്നെ മുന്നോട്ടു നയിച്ച ഊര്ജ്ജം ..എപ്പോഴും പറയുന്നതുപോലെ കമന്റ്‌ അയച്ചു അഭിപ്രായം അറിയിച്ച എല്ലാവർക്കും റിപ്ലൈ കൊടുത്തിട്ടുണ്ട്‌ ,പലരുടെയും കമന്റ്‌ മനസിനെ സന്തോഷിപ്പിച്ചു ..

തിരിച്ചു നിങ്ങള്ക്കും സന്തോഷം നല്കുവാൻ പോന്ന ഒരു പാർട്ട് ആയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു , മറിച്ചായെങ്കിൽ ക്ഷമിക്കുക….

ഒരു മഹാമാരിക്കാലത്തു അധികം ആഘോഷങ്ങളില്ലാത്ത ഓണമാണെങ്കിൽ കൂടി ഞാൻ നിങ്ങൾ ഓരോരുത്തർക്കും ആശംസകൾ അറിയിക്കുന്നു …എല്ലാവരും സേഫ് ആയി ഓണം ആഘോഷിക്കൂ , അടുത്ത വർഷം നമുക്ക് തകർത്തു ആഘോഷിക്കാം …അപ്പൊ എല്ലാം പറഞ്ഞ പോലെ …Happy onam ..

കിനാവ് പോലെ 5

Kinavu Pole Part 5 | Author : Fireblade | Previous Part

 

അന്ന് പ്രാക്റ്റീസ് കഴിഞ്ഞു പോകുന്ന ഞങ്ങളെ കണ്ടാൽ കൊടുങ്കാറ്റിൽ പെട്ട മരത്തിന്റെ അവസ്ഥയാരുന്നു…എനിക്ക് എല്ലാവരേക്കാളും ഡബിൾ ക്ഷീണമായിരുന്നു ..രാവിലെ 8 കിലോമീറ്ററോളം സൈക്കിൾ ഓടിച്ചു വൈകുന്നേരം ഈ അങ്കം കൂടി ആയപോളെക്കും എന്റെ ബോഡി തീരെ വീക്ക് ആയി ..,

ഒരുവിധത്തിലാണ് അന്ന് ഞങ്ങൾ വീട്ടിലേക്കു എത്തിപ്പെട്ടത് …പുതിയ കോച്ചിനെ ഇഷ്ടപ്പെട്ടെങ്കിലും ഈ പരിശീലനം ശബരിയുടെയും അടപ്പ് ഊരിയിരുന്നു ..

അന്ന് ആൽത്തറയിൽ ഒന്നും പോയില്ല…അവന്റെ വീടിന്റെ മതിലിൽ കേറി ഇരുന്ന് സമയം കളഞ്ഞു .വരും ദിവസങ്ങളിൽ ഇതുപോലെ കഠിനമായ പല കാര്യങ്ങളും പ്രതീക്ഷിക്കണമെന്നു അവൻ പറഞ്ഞത് കേട്ടപ്പോൾ ഞാൻ വീണ്ടും ഇനി പോണോ പോണ്ടെന്നുള്ള സമയത്തിലായി ..കാര്യം വേറൊന്നുമല്ല രാവിലെ പോവുന്നത് തന്നെ ശരീരത്തിന് നല്ല അധ്വാനമാണ് , പക്ഷെ അത് എന്റെ ജോലിയാണ് എത്ര റിസ്കെടുത്താലും അതുമായി തല്ക്കാലം മുന്നോട്ടു പോവണം ..

ഇത് അങ്ങനെയല്ല ഒരു സന്തോഷത്തിനു ചെയ്യണതല്ലേ അതിനു ഒരുപാട് ശരീര അധ്വാനമുള്ളത് വേണോ എന്നതായിരുന്നു എന്റെ പ്രശ്നം …എന്റെ സംശയം ഞാൻ അവനോടും പറഞ്ഞു .

” പരിചയിക്കാത്ത ഒരു കാര്യം ആദ്യമായി കേൾക്കുന്നതിന്റെയാണു ഇത് , ഈ ഒരു ആഴ്ച നീ ക്ഷമിക്കു , പറ്റുന്നില്ലെന്നു തോന്നിയാൽ അടുത്ത ആഴ്ച മുതൽ നീ വരണ്ട ..ഒന്ന് ശ്രമിച്ചുനോക്കുന്നതിനു എന്താ കുഴപ്പം ..”

അതായിരുന്നു അവന്റെ റിപ്ലൈ ….പക്ഷെ അവൻ നിർത്തില്ലെന്നു സംസാരത്തിൽ വ്യക്തമായിരുന്നു …

“ങേ ..പറ്റില്ലെങ്കിൽ നീ നിർത്തിക്കോ എന്നോ ..?? അപ്പൊ നീ എന്തായാലും പ്രാക്റ്റീസ് ചെയ്യാൻ തിരുമാനിച്ചോ ..?

ഞാൻ അവനോടു ചോദിച്ചു .

The Author

68 Comments

Add a Comment
  1. Very nice story.
    A new theme, narrated without any exaggerations, but with emotions of the characters goes in to depth of readers mind.
    well written story.
    Keep up the good work and please don’t let us wait for long for the next episodes.
    Thank you very much
    Best regards
    Gopal

    1. Thank u very much brother, probably u can read next part tomoro, almost finished the same, only some finishing touch needed…once again Thank u for this waiting

  2. Malakhaye Premicha Jinn❤️

    Muthe eppo tharum waiting aan pinne busy aanenkil pathukke mathi ketto

    ❤️❤️

    1. നോക്കട്ടെ , ഇന്നു രാത്രി അല്ലെങ്കിൽ നാളെ രാവിലെ ഞാൻ അയച്ചുകൊടുക്കും ..കുട്ടൻ ബ്രൊ ഫ്രീ ആണെങ്കിൽ മിക്കവാറും നാളെ പബ്ലിഷ് ചെയ്യും…

  3. Thankal super aanu athu pole kadhayum adipoliyanu.ellareyum orupole santhoshippikkan aarkkenkilum pattumo.athukondu thankalude manassil ullapole kadha ezhuthi polikku bro.all the best

    1. അത്രേ ഉള്ളൂ…ഉള്ള കഴിവ് വെച്ചല്ലേ എഴുതാൻ പറ്റുള്ളൂ…
      Thank you sooo much bro…

  4. Bro adutha part enne varum

    1. ഈ ഫ്രൈഡേ അല്ലെങ്കിൽ ശനി …ഏതാണ്ട് തീരാനായിട്ടുണ്ട്

    2. Very nice part

  5. Bro thankal ee sitel mathram othughi pokaruth ivide kambhi kathakanu pradanyam detailaye thanne ezhudu pettennu mass kanikan telugu cinemayallallo

    1. ഇതെന്റെ പ്രിയപ്പെട്ട സൈറ്റ് ആണ് ബ്രൊ..അതുകൊണ്ടാണ് ഇവിടെ മാത്രം ഒതുങ്ങുന്നത്

  6. സൂർ ദാസ്

    Bro നന്നായെഴുതിയിട്ടുണ്ട്…
    Details ഇല്ലാതെ എന്ത് കഥ…
    കഥ എഴുതിക്കഴിഞ്ഞ് സബ്മിറ്റ് ചെയ്യുമ്പോൾ … സാവകാശം ഒന്നുടെ വായിക്കുക എഡിറ്റ് വേണം എന്ന് തോന്നുന്നിടത്ത് മാത്രം അത്ചെയ്യുക…

    ഞാൻ എഴുതുന്ന ഒരു കഥയുണ്ടിതിൽ ,ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി… ഡീറ്റെയിൽ കുറ്റക്കാൻ ശ്രമിച്ചാൽ വലുതായി പോകുന്ന അവസ്ഥ… എഴുതിക്കഴിഞ്ഞ് പിന്നെ ഒഴിവാക്കാൻ തോന്നാതെ അങ്ങിനെ തന്നെ വെക്കും..

    1. താങ്കളുടെ അഭിപ്രായത്തിനു നന്ദി ബ്രൊ …ഞാൻ അതുതന്നെയാണ് ചെയ്യാറുള്ളത് , ഒട്ടുമിക്ക സമയവും അത് എഡിറ്റ്‌ ചെയ്യാൻ തോന്നാറില്ല….

  7. Bro nalla pole lag adikkunund. So sredhichu ezhuthu. Aavishyam illatha scenes ozhivaakku….

    1. ഇങ്ങനെ എഴുതാനെ എനിക്കറിയൂ,ഇതുതന്നെ എന്റെ മാക്സിമത്തിലാണ് …ഇഷ്ടമായില്ലെങ്കിൽ വായിക്കണ്ട ബ്രൊ, Thank u for ur comment

      1. Bro anvashya cmnts noknda story poli aane ithe shyli thudarnal mathi

  8. Ee kadha oru inspiration aanu,sanghadghal ullil othuki jeevikunnavark oru suhrthum koodiyanu ee kadha

    1. അങ്ങനെ ആണെങ്കിൽ അതെനിക്ക് കിട്ടുന്ന ഏറ്റവും നല്ലൊരു കോമ്പ്ലിമെന്റ് ആയിരിക്കും..ഇനിയും സാധിക്കാൻ പ്രാർത്ഥിക്കണം..നന്ദി

  9. സാധു മൃഗം

    ഇന്നാണ് എല്ലാ ഭാഗങ്ങളും വായിക്കുന്നത്. താങ്കൾ കഥ അവതരിപ്പിക്കുന്ന രീതി വളരെ വത്യസ്ഥം ആയിരുന്നു. ഓരോ ഭാവങ്ങളും ഫീലിങ്ങും എല്ലാം വിവരിക്കുമ്പോൾ കൂടി, എല്ലാം നന്നായി മനകണ്ണിൽ കണ്ട് വായിക്കാൻ കഴിഞ്ഞു. അടുത്ത ഭാഗങ്ങളും വേഗം പോന്നോട്ടെയ്.

    1. ഒരുപാട് ഒരുപാട് നന്ദി സഹോ…ആദ്യമായാണ് ഇങ്ങനൊരു സാഹസം, അത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷവും അഭിമാനവും തോന്നുന്നു..

  10. Mwuthe poli enikk ettavum ishtappetta part aanidh❤️?
    Endha paraya ee story vayikkumbo oru inspiration aan kittunndadh
    Shabariyude vakkukalum pnne ororo anubahvangalum sandharbhangalum ellm hridhayathil thattunnu,
    Chyyn pattatha nadakkatha pala kaaryangalum nammale kond pattum enna oru thonnal oru energy ee storyyil ninn enikk kittunnd?
    Sherikkm prnja idh storyalla oru jeevitham ezuthivecha poleyanu enikk thonnunnadh❤️
    Details ottm over alla machane ellm nannayind kadha ee flowil thanne potte
    Pnne ammutiye othiri ishtamayitto?
    Mmde chekn ini ammuty mathy?
    Nxt partin kathirikkunnu mwuthe?
    Snehathoode………❤️

    1. താങ്ക്സ് മുത്തേ, വലിയ എഴുത്തുകാരുടെ കമന്റ്‌ ബോക്സിലൊക്കെ മാത്രമേ ഞാനിതുപോലെ ഡീറ്റൈൽ ആയി കമന്റ്‌ കണ്ടിട്ടുള്ളു, ഇത് വായിച്ചപ്പോൾ വളരെ വളരെ സന്തോഷം തന്നു, തുടക്കത്തിൽ ഇല്ലായിരുന്നെങ്കിലും കഴിഞ്ഞ 2,3 പാർട്ടായി ഞാൻ ആഗ്രഹിച്ചത്രയും സപ്പോർട്ട് നിങ്ങൾ ഓരോരുത്തരും തരുന്നുണ്ട്, ഈ കഥ മുഴുവനാക്കാൻ ആ സപ്പോർട്ട് ധാരാളം…

  11. Kidilan bro….
    Details over onnumalla bro …. Nallafeel und …
    Orupad ishtamayi…
    Waiting for next part……
    Pettannu varum ennu peatheeshikkunnu..
    ????????????????????????????????????????????????????????????????????????????????????????????????????????????

    1. ഈ വീക്കെൻഡിൽ വരും ബ്രൊ…നിങ്ങളൊക്കെ തരുന്ന ഈ പ്രോത്സാഹനം ഒരുപാട് സന്തോഷം തരുന്നുണ്ട് …ഒരുപാട് നന്ദി

  12. Malakhaye Premicha Jinn❤️

    Bro ezhuthunna shailiyaan mattullavaril ninnum thaankale vethyasthanaakunnath. Sthiram kleeshe illa ath thanneyaan enik ningalil ishtappettathum. Iniyum munnott povuka. Valiya twist onnum pratheekshikkunnilla. Ella bhaavukangalum nerunnu…

    Happy Onam

    With Love❤️❤️

    1. അതുപോലെ ബ്രോയുടെ കമന്റ്‌ ബാക്കിയുള്ളവരിൽ നിന്നും എപ്പോഴും വ്യത്യസ്ഥത എനിക്കും ഫീൽ ചെയ്യാറുണ്ട്..Thank uu soo much

      1. Malakhaye Premicha Jinn❤️

        Ee sneham maathram mathi❤️❤️❤️

        1. അല്ലപിന്നെ ..

  13. ഖൽബിന്റെ പോരാളി ?

    അടിപൊളി…

    നന്നായി തന്നെ പോകുന്നു…

    Waiting for Next Part ?

    1. ഈ വീക്ക് തന്നെ വരും സഹോ …Thank uu

    2. വൈഷ്ണവം ലേറ്റ് അവുലല്ലോ ലേ ..??

  14. നന്നായിട്ടുണ്ട് bro… ഇന്നാണ് മുഴവൻ partum വായിക്കുന്നത്

    1. ഇഷ്ടമായതിൽ സന്തോഷം bro

  15. കരിമ്പന

    കിടിലം

    1. നന്ദി suhruth

  16. Tnx bro
    orupad ishttam

    1. Thank u soo much bro …

  17. സ്വതസിദ്ധമായ ശൈലിയില്‍ തന്നെ മുന്നോട്ട് പോകുക… Life story, എന്ന ടാഗ് നന്നായിരിക്കും ?. Life influencers are very important, a friend, alkemist, mother, coach all these change catelist mould our life and their impact on life has to be portrayed elaborate… Good going…

    Love and respect…
    ❤️❤️❤️???

    1. Thank u soo much brother, tag എല്ലാം കുട്ടൻ ബ്രോ ഇട്ടതാണ്, i wil definitely try to change from next part…Thank unso much for ur support n love

  18. Next part pettannyikotte

    1. തീർച്ചയായും പെട്ടെന്ന് വരും ബ്രോ

  19. ❤❤Nairobi ❤❤

    Ithokkae enganae sadhikkunnu. Oru rakshayum illa. Adyamayitta e kadha vayikkunnae. Ini njan mudagathae episode vayicholam. Ammuvinae pattiyula avatharanam super

    1. ആദ്യമായിട്ട് വായിച്ചാണെങ്കിലും കമന്റ്‌ തരാൻ തോന്നിയതിനു നന്ദി ബ്രോ..വീക്കെൻഡിൽ ആണ് ഇടാൻ ഉദേശിക്കുന്നത്..

  20. ♥️??♥️??

    1. താങ്ക്സ് മുത്തേ

  21. Sathyam paranjaa enikk vallatha asooya thonnunnu….super avatharanam….vallatha feelll.

    All the best

    1. Thank uu somuch കിംഗ്‌..അസൂയ ഒന്നും വേണ്ട നിങ്ങൾ വായിച്ച് ഇതുപോലെ പ്രോത്സാഹിപ്പിച്ചാൽ മതി …

  22. Ugran?. Inji enna next part

    1. പെട്ടെന്ന് വരും..ഈ ആഴ്ച തന്നെ

  23. എന്താണാവോ ആ കൈ ?

    എന്തായാലും അടുത്ത ഭാഗത്തിൽ കാണാം

    പിന്നെ ആല്കെമിസ്റ്റ് ഞാനും വായിച്ചിട്ടുണ്ട് അതിന്റെ ഒരു ഫീൽ വരെ തന്നെയാ……

    Waiting for the nxt part ????????????❤️❤️

    1. ആല്കെമിസ്റ് വായിക്കാത്തവർ വളരെ കുറവായോണ്ടാണ് അതിനെ ഡീറ്റൈൽ ചെയ്യഞ്ഞത്..
      ആ കൈ എന്താണെന്നു അടുത്ത പാർട്ടിൽ അറിയാം…എഴുതി തുടങ്ങിയിട്ടുണ്ട്

  24. Dear Brother, വളരെ നന്നായിട്ടുണ്ട്. ശബരിയെ പോലെ ഒരു ഫ്രണ്ട് ഉള്ളത് എപ്പോഴും നല്ലതാണ്. അമ്മുട്ടിയോട് സ്നേഹം തോന്നി തുടങ്ങിയോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഒപ്പം ഓണാശംസകളും നേരുന്നു.
    Regards.

    1. എല്ലാത്തിനും ഉത്തരമായി നെക്സ്റ്റ് പാർട്ട് വരും ബ്രോ…

  25. വിരഹ കാമുകൻ????

    വായിക്കാൻ കുറച്ചു താമസിച്ചുപോയി അടിപൊളി addvance happy onam bro

    1. ഹാപ്പി ഓണം …താമസിച്ചിട്ടൊന്നും ഇല്ല സുഹൃത്തേ

  26. തുമ്പി ?

    Over detailing onnumilla bro. Nallapole tannanu ezhuthunnathu. Entha ippol preyaa. Bro idheshikkunath matchinte karyangal anenkil athokke avishyamulla karyam tannanu. So athonnum orthu worried akandaa. Bro chill ayi ezhuthan nokku. Appol shari enna okey bie!!

    1. അതൊക്കെ തന്നെയാണ് ഞാനും ഉദേശിച്ചത്‌..ഇഷ്ടപ്പെട്ടതിൽ സന്തോഷം

  27. മുത്തെ പൊളിച്ചു?????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ????????????????
    ????????????????
    ????????????????
    ????????????????
    ????????????????

    1. താങ്ക്സ് അഭിബ്രോ

  28. ishtaayii….ishtayii….enikku othiri ishtayii…adutha partinu kaathirikkunnu…..

    1. ഒരുപാട് ഒരുപാട് നന്ദി…പെട്ടെന്ന് വരാം

  29. Adipoli ??? next vegam venam ???Happy onam

    1. വേഗം വരും കാമുകി …ഹാപ്പി ഓണം

  30. Mass poli

    1. നന്ദി കാമുകൻ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *