കിനാവ് പോലെ 6 [Fireblade] 869

( പ്രണയവും ,സൗഹൃദവും ചേർന്ന കഥയാണ് , ദയവു ചെയ്തു ടാഗ് നോക്കി വായിക്കാൻ അപേക്ഷിക്കുന്നു )

പ്രിയപ്പെട്ടവരെ , ഈ കുഞ്ഞുകഥയെ കാത്തിരുന്ന് വായിച്ച്‌ എന്നെ പ്രോത്സാഹിപ്പിക്കുന്ന എന്റെ പ്രിയകൂട്ടുക്കാർക്കുള്ള സ്നേഹം ആദ്യം തന്നെ ഞാൻ അറിയിക്കുന്നു…കമന്റ്‌ തന്ന എല്ലാവർക്കും മറുപടിയും സ്നേഹവും ഞാൻ അറിയിച്ചിട്ടുണ്ട് …അതുപോലെ വിമർശിച്ച tritheya നോടുള്ള എല്ലാ ബഹുമാനത്തോടെയും എനിക്ക് പറയാനുള്ളത് ഈ കഥ എന്റെ കഴിവിന്റെ മാക്സിമം പ്രയത്നത്തിൽ എഴുതുന്ന ഒന്നാണ് , അതുകൊണ്ട് ലാഗ് അടിക്കുന്നുണ്ടെങ്കിൽ ദയവു ചെയ്തു സൈറ്റിലെ മറ്റേതെങ്കിലും അടിപൊളി എഴുത്തുകാരുടെ കഥകൾ വായിക്കേണ്ടതാണ് …

ഈ കഥയെ ഈ ലാഗോട് കൂടിത്തന്നെ ആദ്യം മുതൽ ഇഷ്ടപ്പെടുന്ന ഒരു ചെറിയ ടീം ഇവിടെയുണ്ട് , എന്റെ ശക്തിയും , പ്രോത്സാഹനവും അവരാണ് , അവർക്കുള്ളതാണ് ഈ കുഞ്ഞുകഥ….

ഇത്തവണ എന്നെകൊണ്ട്‌ ആവുന്ന വിധം ഒരു പ്രണയം അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് , നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്നു പ്രതീക്ഷിക്കുന്നു…

ലാഗ് ഫീൽ ചെയ്യുകയോ എന്റെ എഴുത്തിന്റെ ശൈലി ഫോളോ ചെയ്യാൻ ബുദ്ധിമുട്ട് തോന്നുകയോ ചെയ്താൽ സദയം ക്ഷമിക്കുക….

കിനാവ് പോലെ 6

Kinavu Pole Part 6 | Author : Fireblade | Previous Part

 

എന്റെ കയ്യിന്റെ മുകളിലുള്ള കൈ ശബരിയുടേതായിരുന്നു , ഞാൻ അവനെ നോക്കുമ്പോൾ വലിയൊരു സങ്കടം ആ കണ്ണുകളിൽ ഞാൻ കണ്ടു , എന്നെപോലെ നിറഞ്ഞ കണ്ണുകളുമായി എന്റെ കയ്യിൽ അമർത്തിപ്പിടിച്ചു അവൻ അവളുടെ ആ പോക്ക് നോക്കിനിന്നു ..മറ്റ് പ്രയാസങ്ങളില്ലാതെ വേഗത്തിൽ നടക്കുന്ന അവർക്കൊപ്പം ഏന്തി വലിഞ്ഞു അമ്മുവും നടക്കുന്നുണ്ടായിരുന്നു …എന്തിനാണെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ..

” നിനക്കാ കുട്ടിയെ മുൻപ് അറിയാം ലേ …?? ”

ശബരി ചോദിച്ചപ്പോൾ ഞാൻ തലയാട്ടി …

” പത്രമിടുമ്പോൾ കണ്ടുള്ള പരിചയമാണോ . , നിന്റെകൂടെ ഞാനില്ലാത്ത ഒരേഒരു സമയം എന്റെ അറിവിൽ അതല്ലേ ഉള്ളു ..”

അവനു അവളെപ്പറ്റി കൂടുതലറിയാനുള്ള ആകാംഷ എനിക്ക് മനസിലായി ..ഞാൻ ചുരുക്കത്തിൽ അവരുടെ വീടിനെപ്പറ്റിയും ,കാരണവരെപ്പറ്റിയും , തോറ്റുകൊടുക്കാത്ത ഇവളുടെ മനസിനെപ്പറ്റിയും അറിയുന്ന കാര്യങ്ങൾ അവനോടും പറഞ്ഞു …

” എനിക്കും അവളെപ്പറ്റി കൂടുതൽ അറിയണം ചെങ്ങായ് …അവളെ കണ്ടതുമുതൽ വല്ലാത്തൊരു പോസിറ്റീവ് എനർജി ഉണ്ട് ചുറ്റിനും …ജീവിതത്തിലെ പ്രശ്നങ്ങൾക്കു എതിർക്കുന്നതിനു മുൻപ് തോറ്റുകൊടുക്കുന്ന എന്നെപോലുള്ളവരുടെ കണ്ണ് തുറപ്പിക്കുന്ന ഈ കുട്ടിയെ ഒക്കെയാണ് തൊഴേണ്ടത് …””

എന്റെ മനസ് അവിടെ തുറക്കുകയായിരുന്നു , എന്നോ അവളോട്‌ ആദ്യം തോന്നിയ സഹതാപം , അതുപിന്നെ ബഹുമാനമായി ,ഇപ്പൊ ഈ നിമിഷം എനിക്ക് തോന്നുന്നത് പ്രണയമാണ് ..ആ വയ്യാത്ത കാൽ എന്റെ മടിയിൽ വെച്ചു അതിൽ ചുംബിച്ചുകൊണ്ട് എന്നേക്കാൾ കൂടുതൽ നിന്നെ ഞാൻ ഇഷ്ടപ്പെടുന്നു പെണ്ണെ എന്ന് അവളുടെ മുഖത്തുനോക്കി പറയാൻ തോന്നിപ്പോയി ….മുൻപ് എനിക്കുണ്ടായിരുന്ന അപകർഷതാബോധം ഇവിടെ എന്നെ തെല്ലും അലട്ടിയില്ല…ഞാൻ ശബരിയുടെ തോളിൽ കയ്യിട്ടു ചേർത്തുപിടിച്ചു ..

” ടാ , നീ എനിക്കെന്നും എന്റെ കാര്യങ്ങൾ നടത്തി കൂടെ നിന്നിട്ടില്ലേ …ഒരു കാര്യം കൂടെ എനിക്ക് സാധിക്കണം , ഈ ലോകത്ത് മറ്റേതു കാര്യം ഇനിയെന്റെ സാധിച്ചില്ലെങ്കിലും എനിക്ക് പ്രശ്നമില്ല , പക്ഷെ …..”

The Author

kambistories.com

www.kkstories.com

148 Comments

Add a Comment
  1. Mwuthe ee partum valare nannayi?❤️
    Enikk ettavum ishtappetta part aanidh?
    Endha paraya oru vallatha feel vayikkumbo
    Avrde proposal polichu oru variety thanne aayidh
    Orezhu varshangal kazhinjal avr onnikkumenn vishwasikunnu?
    Ammootiye enikk athrayere ishtamayi?
    Pnne ithile oro baghangalum varikalum oru vallatha inspiration aan tharunnadh athra nalla avathranam?
    Pnne shabariye kurich endha paraya avn aan ee kadhayil enikketttavum ishtappetta character?
    Nxt partin kathirikkunnu mwuthe?
    Snehathoode………..❤️

    1. കൂടുതൽ പ്രണയം ആയതുകൊണ്ട് എല്ലാർക്കും ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു….കമന്റ്സ് കണ്ടിട്ട് അത്യാവശ്യം ഇഷ്ടപ്പെട്ടെന്നു മനസിലായി…നിങ്ങളുടെ പ്രോത്സാഹത്തിനു ഹൃദയം നിറഞ്ഞ നന്ദി ബെർലിൻബ്രൊ ….

  2. Enikk thonniya oru karyam aan avivegam anel porukkanam?.. nammude ammuvinte two sisters indallo avaril iralalle ee keertana?..

    Mamanodonnum thonnalle?

    1. അതൊക്കെ നമുക്ക് നോക്കാം..കീർത്തനയേ ചേച്ചിയായി കിട്ടാനാണ് മാനുവിന്റെ യോഗമെങ്കിൽ അത് നടന്നല്ലേ പറ്റു

  3. ഖൽബിന്റെ പോരാളി ?

    മച്ചാനെ പൊളി….

    ഡയലോഗോക്കെ വയിച്ചുകളയാതെ മനസില്‍ സൂക്ഷിക്കാന്‍ തോന്നുന്നു….

    ഈ കഥക്ക് മറ്റു കഥകളില്‍ നിന്ന് ഒരുപാട് മാറ്റങ്ങള്‍ ഉണ്ട്… അതാണ് ഈ കഥയുടെയും എഴുത്തുകാരന്‍ എന്ന നിലയില്‍ മച്ചാന്റെയും വിജയം…

    കഥയിലെ ചില ടിസ്റ്റിനെ പറ്റി ഒരു സൂചന എനിക്ക് കിട്ടി… പക്ഷേ അത് പറയുന്നില്ല… മച്ചാന്റെ കഥ മച്ചാന്റെ വാക്കുകളിലുടെ വായിക്കാനാണെനികിഷ്ടം…

    കാത്തിരിക്കുന്നു ?

    ഇതുപോലെ തന്നെ തുടരുക….

    1. ട്വിസ്റ്റ്‌…!! ഹഹഹ , നോക്കാം പ്രതീക്ഷ പോലെയാണോ അല്ലേ എന്നുള്ളത്…താഴെ ഒരുപാട് പേർ ട്വിസ്റ്റ്‌ പൊളിച്ചിട്ടുണ്ട് , പക്ഷെ അതായിരുന്നോ എന്നുള്ളത് കാത്തിരുന്ന് അറിയേണ്ടതാണ്…
      വൈഷ്ണവം പോലൊരു സൂപ്പർഹിറ്റ്‌ കഥയെഴുതുന്ന ബ്രൊ തരുന്ന പ്രോത്സാഹനം വല്ലാത്ത സന്തോഷം തരുന്നുണ്ട്…

      ഒരുപാട് സ്നേഹം മച്ചാനെ

  4. Dear Brother, വളരെ നന്നായിട്ടുണ്ട്. ശരിക്കും മനസ് നിറഞ്ഞു തുളുമ്പുന്ന ഒരു പ്രതീതി. കഴിഞ്ഞ ഭാഗത്തിന്റെ കമെന്റിൽ ഞാൻ ശബരിയുടെ ഫ്രണ്ട്ഷിപ്പിനെ പറ്റി പറഞ്ഞിരുന്നു. അത് സത്യമാണ്. പിന്നെ മനു അമ്മുവിനെ പ്രൊപ്പോസ് ചെയ്ത രീതി സൂപ്പർ ആയിരുന്നു. എന്തായാലും ആറേഴ് വർഷം കഴിഞ്ഞു അവർ ഒന്നാവും എന്ന് പ്രതീക്ഷിക്കുന്നു. Waiting for next part.
    Regards.

    1. സത്യം…ഫ്രണ്ട്ഷിപ്പ് വല്ലാത്ത ഒരു സംഭവമാണ് പലരുടേം ജീവിതത്തിൽ…നശിക്കാനും നന്നാവാനും അത് ധാരാളം,

      പിന്നെ ആറേഴു വർഷമൊക്കെ ഇപ്പൊ തീരുമല്ലോ..ഒക്കെ ശെരിയാകുമെന്നു പ്രതീക്ഷിക്കാം

  5. മോനിച്ചൻ

    ഒരുപാട് inspiring ആയ വാക്കുകൾ ആണ്‌. നേരിട്ട് കാണുന്ന പോലെ ഉള്ള ഫീൽ. നല്ല സംഭാഷണം. ഒരു രക്ഷയും ഇല്ലെടോ. സൂപ്പർ….

    1. സത്യം പറഞ്ഞാൽ മനസ്സിൽ തോന്നുന്നതെന്തോ അത് എഴുതിവെക്കുന്നു ,അതാണ് പരിപാടി..ഇഷ്ടപ്പെടുന്നതിൽ ഒരുപാട് സന്തോഷം…

  6. Ithe proposal scene njnum onne try aakiyatha but pali poyi….12 th ne njn propose aakiyappol no paranja kuttide cousin aarnu enike ariyande paranje last enne nattiche set aaki……

    1. ഞാനും ട്രൈ ചെയ്തു…ആ കുട്ടി ഇപ്പൊ എന്റെ ഭാര്യയാണ്…..

  7. Love scene ore poli………….
    Machane ella week end lum ipo e story ke wait aakuane

    1. അത് എനിക്കിഷ്ടപ്പെട്ടു, കാത്തിരിക്കാൻ വായനക്കാർ ഉണ്ടാവുന്നത് ഒരു എഴുത്തുകാരന് കിട്ടുന്ന ഭാഗ്യമല്ലേ ..താങ്ക്സ് ബ്രൊ

  8. Oooo

    My

    God ???

    ഇതുവരെ വായിച്ച

    പാർട്ടിൽ നിന്നും ഈ

    പാർട്ട്‌ ആണ് വളരെ

    സ്പെഷ്യൽ ആയിട്ടുള്ളത്

    അത്രയും നന്നായിരുന്നു

    ഒരു ആത്‍മർത്ത സുഹൃത്

    എന്താണെന്ന് നിങ്ങൾ

    ഇവിടെ വ്യക്തമാക്കുന്നു

    എന്തായാലും

    Keep going

    കട്ട WaiTiNg 4 ThE nXt ParT

    1. ഒരുപാട് സ്നേഹം സുഹൃത്തേ….ആസ്വദിക്കാൻ പറ്റി എന്ന് കേൾക്കുമ്പോൾ മനസിന്‌ ഒരു തണുപ്പ് ഫീൽ ചെയ്യും …

  9. കിടിലം part നല്ല രസായിട്ട് തന്നെ വായിച്ചു പോകൻ സാധിച്ചു
    പിന്നെ മോനെ അമ്മുന്റെ ചേച്ചിമാരിൽ 2 മത്തേ ആൾ കീർത്തനയല്ലേ മോനെ എല്ലാം അവസാനം നന്നായി അവസാനിച്ചമാതി
    സ്നേഹം ❤️?

    1. Ithe enikum thoni

      1. ഓഹോ …..നോക്കാം

    2. Enikkum ath thonni

    3. എനിക്കറിയില്ലട്ടോ….കീർത്തനയാണോ വേറെ വല്ലവരും ആണോ …ഒരു പിടിയും ഇല്ല…

    4. അതൊക്കെ നമുക്ക് നോക്കാം….ഈ കാര്യം എനിക്കും അറിയില്ല…അതാണ് പ്രശ്നം

  10. പ്രണയമാണെന്ന് വിജരിക്കുനതോക്കെ ഒരു attraction or affection മാത്രമായിരിക്കും … യഥാർത്ഥ പ്രണയം എപ്പഴും മനസ്സിൽ തന്നെ കൂട്‌കെട്ടി നിക്കും ഓർകുംതൊരും മനസ്സിൽ സന്തോഷം വരുന്നതാണ് യഥാർത്ഥ പ്രണയം

    1. ചിലർക്ക് ഒരു നോവോടുകൂടി ഓർക്കുന്ന പ്രണയവും ഉണ്ടാവാം സഹോ…അതിനുള്ള കാരണങ്ങൾ വ്യത്യസ്തമാണ് എന്നെഉള്ളൂ ..

  11. മുത്തെ അടിപൊളി
    ഇതിൽ എനിക്ക് ഇഷ്ടപെട്ടത്
    ആ പ്രോപോസൽ സീൻ അണ്
    ????????????
    ????????????
    പ്രേമിച്ച് നടകൻ അല്ലാ
    ഒന്നിച്ചു ഒരു മനസ്സും ഒരു
    ശരീരവും ആയീ മാറാൻ
    കഴിക്കുന്നത് അത് കല്യാണം
    എന്ന ഒരു നിലയിലാണ്
    അത് ഇൗ കഥായേലുടെ
    കാണിച്ച് തന്ന ആ ഒരു ഫീൽ
    അത് പറഞ്ഞു മസിലകൻ
    കഴിയില്ല അത് അനുഭവിച്ചു
    മനസ്സിലാക്കാൻ ഉള്ളതാ
    ലൗ
    ???????????

    1. അത് സത്യം .

      അത്‌കൊണ്ടുതന്നെ ഈ പാർട്ട് എഴുതിക്കഴിഞ്ഞു ടെൻഷൻ ആയിരുന്നു…എനിക്ക് എഴുതുമ്പോൾ കിട്ടിയ ഫീൽ വായിക്കുമ്പോൾ വായനക്കാർക്കും കിട്ടിയില്ലെങ്കിലോ എന്നൊരു പേടി. .ഇപ്പൊ ഞാൻ ഹാപ്പിയാണ്…

      താങ്ക്സ്

  12. വിജയ് അണ്ണൻ ബിഗിൽ പടത്തിന്റെ ഓഡിയോ ലോഞ്ചിൽ പറഞ്ഞ ഒരു കാര്യം ഞാൻ ഇവിടെ കടം എടുത്തു പറയുകയാണ് ….

    വേറെ ലെവൽ ബ്രോ ? വേറെ ലെവൽ ? ഒന്നും പറയാനില്ല ?❣️❤️

    അവസാനമായി ഒരു കാര്യം കൂടി ചോദിക്കട്ടെ അടുത്ത പാർട്ട് എന്ന് തരും ?

    1. ഇഷ്ടപ്പെട്ടതിനു ഒത്തിരി നന്ദി…
      എല്ലാ ശനിയാഴ്ചയും ഇടാനാണ് പ്ലാൻ…

  13. ഇങ്ങനെ ആണ് പ്രണയിക്കേണ്ടത് സ്നേഹിക്കുന്ന പെണ്ണിനെ പ്രേമമായി മാത്രം കാണാതെ സ്വപ്നമായി കാണണം.അതാണ് പ്രണയം. അങ്ങനെ ആ സ്വപ്നത്തിനുവേണ്ടി പ്രയത്നിക്കണം എന്നിട്ട് അതിനെ നേടണം നേരായ വഴിയിലൂടെ.ഇത് പോലെ തന്നെ ആണ് എന്റെയും അവസ്ഥ കൈ എത്തും ദൂരത്തു ആളുണ്ട് പക്ഷെ അത് എത്തി പിടിക്കാനുള്ള പ്രാപ്തിയോ അർഹതയോ എനിക്കില്ല.അത് നേടാനുള്ള ധൈര്യം ഇന്ന് എനിക്കുണ്ട് വഴികൾ ആണ് വേണ്ടത് ചിലത് മുന്നിൽ തെളിഞ്ഞു വരുന്നുമുണ്ട്. അത് വരെ ആൾ അവിടെ ഉണ്ടാകുമായിരിക്കും.

    1. വഴികൾ പ്ലാൻ ചെയ്തിട്ട് എപ്പോളും കാര്യമുണ്ടാവാറില്ല, ബ്രൊ മുന്നോട്ടു പോയ്കൊണ്ടിരിക്കു, നേർവഴി മുന്നിൽകണ്ട് പോകുക…ഇനി അഥവാ നേർവഴിയിൽ തടസങ്ങൾ വന്നാൽ മാക്സിമം അത് മാറ്റാൻ നോക്ക് ,ഇനി മാറ്റാൻ സാധിക്കാത്തതാണെങ്കിൽ അപ്പൊ വേറൊരു വഴി താനെ തെളിഞ്ഞുവരും .. always try to hear ur heart..എല്ലാം നടക്കുംന്നേ…എക്സ്പീരിയൻസ് ഉണ്ടെന്ന് കൂട്ടിക്കോ

  14. Malakhaye Premicha Jinn❤️

    Veroru kaaryam koodi author listil broyude name kodukkanam 6 part post cheythille ini login cheyyan pattum kuttettanod parayanam ketto.

    ❤️❤️

    1. ഇതെനിക്ക് പുതിയ അറിവാണ് , ഞാൻ പറയാം..നന്ദി ബ്രൊ

  15. Malakhaye Premicha Jinn❤️

    Pinne muthe oru kaaryam parayaan vittupoyi. Aa proposal scene kidukki. Aadyamaayaan ingoniru scene vaayikkunnath pwoli feel

    ❤️❤️

    1. താങ്ക്സ് മുത്തേ …ഇതിന്റെ ഉത്തരം ആദ്യത്തെ കമന്റിൽ ഉണ്ട്

  16. Malakhaye Premicha Jinn❤️

    Orupaad story njhaan ivide ninnum vaayichittund pranayathe kurichullath athil ninnokke maari nikkunna onnan ee story. Vallatha feel aan ith vaayichappo.

    Ammu aagrahichath onn maathramaan. Pranayam kaaranam thante parents budhimuttan paadilla athupole Manuvinum onnum sambhavikkaruth. Pranayich nadannal chilappo avar avarallathe aayippokum. Athin vendiyulla Ammuvinte karuthal aan aa urapp.

    Bro ee partum nannayi ezhuthi. Ith nte manassil thonniya kaaryam maathramaan ketto. Busy aayirunnu athaan vaayikkan late aayath.

    With love❤️❤️

    1. ബ്രൊ എന്നെക്കാളും നന്നായി കഥയെ മനസിലാക്കുന്നുണ്ടല്ലോ…ഇതിലുള്ള പല ഭാഗങ്ങളും ,ഡയലോഗുകളും ഞാൻ പ്ലാൻ ചെയ്യുന്നതല്ല , പലതും എഴുതിവരുമ്പോൾ ഇങ്ങനെയെല്ലാം ആകുന്നതാണ്…ഞാൻ outline വെച്ചു കൂട്ടി എഴുതുന്നതാണ്…സാധാരണ എഴുതിക്കഴിയുമ്പോൾ വായിച്ചുനോക്കാറില്ല, ഈ പാർട്ട് എഴുതുമ്പോൾ വല്ലാത്തൊരു മനസികാവസ്ഥയായിരുന്നു , ഈ പാർട്ട് തീർന്നതിനു ശേഷം ഞാൻ വായിച്ചിരുന്നു…പിന്നെ ഈ പ്രൊപോസൽ ഞാൻ എന്റെ ജീവിതത്തിൽ നടത്തി വിജയിച്ചതാണ്…ഈ കഥ എല്ലാ പാർട്ടും ആദ്യം വായിക്കുന്ന എന്റെ ഭാര്യയാണു അന്നത്തെ അമ്മു ….

      1. Malakhaye Premicha Jinn❤️

        Eda bhayankhara ni aal kollalo. Appo ellam oppich vecha aalaanalle. Ini ippo ith ninte aathma kadha aano. Appo sherikkum njhan ningale chettann vilikkanam alle ningalk age kooduthalaanalle. But njhan chettann vilikkoola ketto. Njhan enne thanneyaan chilappol ningalil kaanaar appo enikk vilikkkan ichiri budhimuttaan sorry.

        Story ye kurich enikk manassilaayath njhan ezhuthi athre ullu. Chilappol thrttam chilappol thettakaam athre ullu

        With Love❤️❤️

        1. ആത്മകഥയൊന്നും അല്ല ബ്രൊ..പക്ഷെ ഇതിലുള്ള പല കാര്യങ്ങളും എനിക്കോ എന്റെ പ്രിയപ്പെട്ടവർക്കോ നേരിടേണ്ടിവന്ന സന്ദർഭങ്ങളാണ് …ഇതിലെ ശബരി എന്ന കഥാപാത്രമായി പല സമയത്തും ഞങ്ങളിൽ പലരും ആടിയതാണ്….അതുപോലെ തന്നെ മനുവായി ഞങ്ങളിൽ പലരും നിന്നിട്ടുണ്ട് ..വായിക്കുന്നവർക് റിലേറ്റ് ചെയാൻ പറ്റണമെന്നേ കരുതിയുള്ളു ..അതിനു സാധിച്ചതിനു ദൈവത്തിനു നന്ദി…

  17. Machanne poliii..
    Ee part oru maduppum illathe vayichu irrunnu poyii..
    Muthe lag onnum illa nannaayi thanne ponund..
    Pinne Manu avante lakshyam nedattee
    Athinne vendi adutha part wait cheyyanutto

    1. ഈ പാർട്ട് മടുപ്പില്ലാതെ വായിച്ചെന്നോ …അപ്പൊ ബാക്കി പാർട്ടൊക്കെ മടുപ്പായിരുന്നല്ലേ ….

      ( ചുമ്മാ പറഞ്ഞതാണ്‌ ബ്രൊ …ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം )

      1. Ente ponnu broo angane parayallettto ella partum poli aayirunnu
        Ellam manassile thanne ind

        1. ചുമ്മാ പറഞ്ഞതല്ലേ , ആദ്യം മുതൽ എനിക്ക് സപ്പോർട്ട് ചെയ്തവരെ ഞാൻ മറക്കില്ല..U r one of them

          1. ❤️❤️

  18. Bro that feel in ur story is awesome

    1. Thank uu so much dear…

  19. Poli aayitund bro oru variety pranayam eduthath nannayii next partinayi waiting

    1. വെറൈറ്റി അല്ല ഉദ്ദേശിച്ചത്, ക്ലീഷേ അവരുതെന്നേ ഉണ്ടായിരുന്നുള്ളു

  20. powli bro ❤❤❤?????????????????

    bro AMMUvineyum MANUvineyum FUTUREil ONNIPIKKANAM enne APEKSHEKUNNUUUU

    proposing scene oru rakshilla athe vayichapol valatha oru feel anne

    1. ഇഷ്ടമായതിൽ ഒരുപാട് സന്തോഷം സഹോ…

    1. താങ്ക്സ്

  21. കഥ ഇതുപോലെയ് പോയാമതിയ്
    ,, അടുത്ത പാർട്ട്‌ വരാൻ കാത്തിരിക്കും…

    1. ഈ ശനി തരാൻ നോക്കാം…

  22. Machane..adipoli..enikku aa propose scene ishtapettu…enta oru feel..adutha partinu waiting aanutto….

    1. ഒരുപാട് നന്ദി….സ്നേഹത്തിനും പ്രത്സാഹത്തിനും

    1. Thank uu dear

    1. Thank uu dear

    1. Thanks dear

  23. Oru rakshayum illa.proposal scene…… ente saare…orupadu kuravukal undennu swayam bodhamulla randu perude pranayam alla jeevitham aanennu parayananu enikkishttam.saho oru happy ending tharumennu pratheeshikkunnu. Ezhuthi polikku muthe all the best

    1. Evrything wil ends in happy..If its not ends in happy then its not the end.

  24. Poliyaayittundu bro.. Avarude premam ntaavum nnu kaanan Waiting aaanu….

    1. ഞാനും വെയ്റ്റിങ് ആണ് ബ്രൊ

    1. അടിപൊളിയായിട്ടുണ്ട് ബ്രോയ്
      ഇങ്ങനെ തന്നെ പോകട്ടെ
      ????????
      ????????

      1. ഇങ്ങനെ തന്നെ പോകും സഹോ..താങ്ക്സ്

  25. ആഹാ എന്താ timing……

    1. ഇഷ്ടമായെന്നും കരുതുന്നു..

Leave a Reply

Your email address will not be published. Required fields are marked *