കിനാവ് പോലെ 6 [Fireblade] 866

( പ്രണയവും ,സൗഹൃദവും ചേർന്ന കഥയാണ് , ദയവു ചെയ്തു ടാഗ് നോക്കി വായിക്കാൻ അപേക്ഷിക്കുന്നു )

പ്രിയപ്പെട്ടവരെ , ഈ കുഞ്ഞുകഥയെ കാത്തിരുന്ന് വായിച്ച്‌ എന്നെ പ്രോത്സാഹിപ്പിക്കുന്ന എന്റെ പ്രിയകൂട്ടുക്കാർക്കുള്ള സ്നേഹം ആദ്യം തന്നെ ഞാൻ അറിയിക്കുന്നു…കമന്റ്‌ തന്ന എല്ലാവർക്കും മറുപടിയും സ്നേഹവും ഞാൻ അറിയിച്ചിട്ടുണ്ട് …അതുപോലെ വിമർശിച്ച tritheya നോടുള്ള എല്ലാ ബഹുമാനത്തോടെയും എനിക്ക് പറയാനുള്ളത് ഈ കഥ എന്റെ കഴിവിന്റെ മാക്സിമം പ്രയത്നത്തിൽ എഴുതുന്ന ഒന്നാണ് , അതുകൊണ്ട് ലാഗ് അടിക്കുന്നുണ്ടെങ്കിൽ ദയവു ചെയ്തു സൈറ്റിലെ മറ്റേതെങ്കിലും അടിപൊളി എഴുത്തുകാരുടെ കഥകൾ വായിക്കേണ്ടതാണ് …

ഈ കഥയെ ഈ ലാഗോട് കൂടിത്തന്നെ ആദ്യം മുതൽ ഇഷ്ടപ്പെടുന്ന ഒരു ചെറിയ ടീം ഇവിടെയുണ്ട് , എന്റെ ശക്തിയും , പ്രോത്സാഹനവും അവരാണ് , അവർക്കുള്ളതാണ് ഈ കുഞ്ഞുകഥ….

ഇത്തവണ എന്നെകൊണ്ട്‌ ആവുന്ന വിധം ഒരു പ്രണയം അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് , നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്നു പ്രതീക്ഷിക്കുന്നു…

ലാഗ് ഫീൽ ചെയ്യുകയോ എന്റെ എഴുത്തിന്റെ ശൈലി ഫോളോ ചെയ്യാൻ ബുദ്ധിമുട്ട് തോന്നുകയോ ചെയ്താൽ സദയം ക്ഷമിക്കുക….

കിനാവ് പോലെ 6

Kinavu Pole Part 6 | Author : Fireblade | Previous Part

 

എന്റെ കയ്യിന്റെ മുകളിലുള്ള കൈ ശബരിയുടേതായിരുന്നു , ഞാൻ അവനെ നോക്കുമ്പോൾ വലിയൊരു സങ്കടം ആ കണ്ണുകളിൽ ഞാൻ കണ്ടു , എന്നെപോലെ നിറഞ്ഞ കണ്ണുകളുമായി എന്റെ കയ്യിൽ അമർത്തിപ്പിടിച്ചു അവൻ അവളുടെ ആ പോക്ക് നോക്കിനിന്നു ..മറ്റ് പ്രയാസങ്ങളില്ലാതെ വേഗത്തിൽ നടക്കുന്ന അവർക്കൊപ്പം ഏന്തി വലിഞ്ഞു അമ്മുവും നടക്കുന്നുണ്ടായിരുന്നു …എന്തിനാണെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ..

” നിനക്കാ കുട്ടിയെ മുൻപ് അറിയാം ലേ …?? ”

ശബരി ചോദിച്ചപ്പോൾ ഞാൻ തലയാട്ടി …

” പത്രമിടുമ്പോൾ കണ്ടുള്ള പരിചയമാണോ . , നിന്റെകൂടെ ഞാനില്ലാത്ത ഒരേഒരു സമയം എന്റെ അറിവിൽ അതല്ലേ ഉള്ളു ..”

അവനു അവളെപ്പറ്റി കൂടുതലറിയാനുള്ള ആകാംഷ എനിക്ക് മനസിലായി ..ഞാൻ ചുരുക്കത്തിൽ അവരുടെ വീടിനെപ്പറ്റിയും ,കാരണവരെപ്പറ്റിയും , തോറ്റുകൊടുക്കാത്ത ഇവളുടെ മനസിനെപ്പറ്റിയും അറിയുന്ന കാര്യങ്ങൾ അവനോടും പറഞ്ഞു …

” എനിക്കും അവളെപ്പറ്റി കൂടുതൽ അറിയണം ചെങ്ങായ് …അവളെ കണ്ടതുമുതൽ വല്ലാത്തൊരു പോസിറ്റീവ് എനർജി ഉണ്ട് ചുറ്റിനും …ജീവിതത്തിലെ പ്രശ്നങ്ങൾക്കു എതിർക്കുന്നതിനു മുൻപ് തോറ്റുകൊടുക്കുന്ന എന്നെപോലുള്ളവരുടെ കണ്ണ് തുറപ്പിക്കുന്ന ഈ കുട്ടിയെ ഒക്കെയാണ് തൊഴേണ്ടത് …””

എന്റെ മനസ് അവിടെ തുറക്കുകയായിരുന്നു , എന്നോ അവളോട്‌ ആദ്യം തോന്നിയ സഹതാപം , അതുപിന്നെ ബഹുമാനമായി ,ഇപ്പൊ ഈ നിമിഷം എനിക്ക് തോന്നുന്നത് പ്രണയമാണ് ..ആ വയ്യാത്ത കാൽ എന്റെ മടിയിൽ വെച്ചു അതിൽ ചുംബിച്ചുകൊണ്ട് എന്നേക്കാൾ കൂടുതൽ നിന്നെ ഞാൻ ഇഷ്ടപ്പെടുന്നു പെണ്ണെ എന്ന് അവളുടെ മുഖത്തുനോക്കി പറയാൻ തോന്നിപ്പോയി ….മുൻപ് എനിക്കുണ്ടായിരുന്ന അപകർഷതാബോധം ഇവിടെ എന്നെ തെല്ലും അലട്ടിയില്ല…ഞാൻ ശബരിയുടെ തോളിൽ കയ്യിട്ടു ചേർത്തുപിടിച്ചു ..

” ടാ , നീ എനിക്കെന്നും എന്റെ കാര്യങ്ങൾ നടത്തി കൂടെ നിന്നിട്ടില്ലേ …ഒരു കാര്യം കൂടെ എനിക്ക് സാധിക്കണം , ഈ ലോകത്ത് മറ്റേതു കാര്യം ഇനിയെന്റെ സാധിച്ചില്ലെങ്കിലും എനിക്ക് പ്രശ്നമില്ല , പക്ഷെ …..”

The Author

kambistories.com

www.kkstories.com

148 Comments

Add a Comment
  1. ബ്രോ
    കഥ ഇന്നലെ വായിച്ചു
    പരിമിതികൾ പറഞ്ഞിരുന്നു പക്ഷെ താങ്കൾ വളരെ നന്നായി തന്നെ എഴുതുന്നുണ്ട്
    കീർത്ഥനയോട് തോന്നിയ ഇഷ്ടം അട്ട്രാക്ഷൻ അത് one way ആണെങ്കിലും പ്രണയം അല്ലെ എങ്ങും എത്തതെ പോയാൽ വേദനിക്കും അങ്ങനെ ഉള്ളപ്പോൾ മറ്റുള്ളവരുടെ മുന്നിൽ വച്ചു അപമാനിക്കപെടുമ്പോൾ മനുവിനെപോലെ ഇൻട്രോവെർട്ട് ആയ ഒരാൾ ആത്മഹത്യയെ കുറിച്ച് ചിന്തിക്കും
    എത്ര മറിക്കാൻ മുട്ടി നിക്കുന്നവനും മരണത്തെ മുഖ മുഖം കാണുമ്പോൾ രക്ഷപെടാനും ജീവിക്കാനും ആഗ്രഹിക്കും അത് അങ്ങനെ വരൂ

    തികഞ്ഞ അപഹർഷത ബോധം ഉള്ള തന്നിലേക്ക് മാത്രം ഒതുങ്ങാൻ ആഗ്രഹിക്കുന്ന ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം വിട്ടുകൊടുക്കാൻ മാത്രം വിധിച്ച അത് ഭയം കൊണ്ടാണെങ്കിലും പറയത്തക്ക കഴിവ് ഇല്ലാത്ത നായകൻ അതെനിക് ഇഷ്ടം ആയി കാരണം ഞാൻ അങ്ങനെ ഒരുത്തൻ ആണ് ഈ കഥയിലെ നായകനെക്കാൾ തോൽവി പുള്ളി വരയ്ക്കുക എങ്കിലും ചെയ്യും എനിക്ക് ആ താല്പര്യം പോലും ഇല്ല പഴ്സണലി ഞാനും ആയി നല്ല സാമ്യം കൊണ്ടോ എന്തോ ഹീറോ എനിക്ക് ഇഷ്ടം ആയി

    ശബരി കൊള്ളാം അവൻ ഡൌൺ ആകുമ്പോൾ എല്ലാം കട്ടയ്ക്ക് കൂടെ നിന്ന് സപ്പോർട്ട് ചെയ്യുന്ന ചങ്ക് എന്ത്‌ പ്രശ്നം വന്നാലും നമ്മുടെ കൂടെ നിൽക്കുന്ന യഥാർത്ഥ സുഹൃത്ത് അങ്ങനെ ഒരാൾ എല്ലാർക്കും വേണം
    വളരെ പക്വതയർന്ന അവന്റെ സ്വഭാവം കൊള്ളാം

    അമ്മു വളരെ നല്ല കുട്ടി അവളുടെ എൻട്രി സ്റ്റോറിയിൽ വന്നപ്പോൾ തന്നെ ഡൌട്ട് തോന്നിയിരുന്നു
    എന്തായാലും കൊള്ളാം പരിമിതികൾ വകവെയ്ക്കാതെ ഉള്ള അവളുടെ നിശ്ചയദാർഢ്യം കൊള്ളാം

    പ്രൊപോസൽ scene സൂപ്പർ ആയിരുന്നു ???

    വളരെ പക്വതയോടെ അവളുടെ തീരുമാനവും സൂപ്പർ

    അവരുടെ പ്രണയം കാണാൻ വെയ്റ്റിംഗ്

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. ബ്രൊ ഇത്ര നന്നായി കഥയെ മനസിലാക്കുന്നുണ്ടല്ലോ അത് തന്നെ വലിയ കാര്യം….നമ്മളാരും കഴിവില്ലാതെ ജനിക്കുന്നവരല്ല , നമ്മുടെ കഴിവ് തിരിച്ചറിയുന്നില്ല എന്നതാണ് യഥാർത്ഥ കഴിവുകേട്..ഹിന്ദിയിൽ ഒരു ചൊല്ല് പോലെ apna tym ayega boss….. തനിക്ക് വേണ്ടി ഞാനും പ്രാർത്ഥിക്കാം…

      1. ഞാൻ അത് accept ചെയ്തു ജീവിക്കാൻ ശീലിച്ചു ബ്രോ

        സ്നേഹം ??

        1. ഒക്കെ ശെരിയാവും …

  2. Chettoi polichu❤❤❤❤
    Oru motivational feeling aan enikk kittyath?
    Kurach sentance okk njn copy paste adichu kto
    Aavasym varum❤❤?????
    Waiting for next♡♡

    1. നമുക്ക് കിട്ടുന്ന അംഗീകാരമാണ് സഹോ നിങ്ങൾ പറഞ്ഞ വാക്കുകൾ…Thank u soo much

  3. കീർത്തന അമ്മുവിന്റെ ചേച്ചി ആണല്ലേ!

    1. അത് എനിക്കും അറിയില്ല ബ്രൊ ..

  4. വല്ലാത്ത ഫീൽ ആയിരുന്നു മച്ചാനെ…. എല്ലാ പാർട്ടും കൂടി ഒരുമിച്ച് ഇന്നാ വായിച്ചേ…. ശെരിക്കും നിങ്ങൾ ആ ഉത്സവം കുടിച്ചു…. അത് പോലെ ആയിരുന്നു…. നിങ്ങൾ പൊളിയാ…..

    1. താങ്ക്സ് മച്ചാനെ

  5. Malakhaye Premicha Jinn❤️

    Eda muthe enkil njhaanum oru swapnam kandotte. Nte manassilum angane onnund ennekkalum age kooduthalaan but i don’t care. Athre enikkullu. Kittiyaal snehich kollum njhaan avale. Avalk cancer aayirunnu ippo ellam maari ennalum aa kaaranam paranjh avale aarum kalyaanam kazhikkunnilla. Appo enikk avale kittiyaalo alle. Bro paranjha pole swapnam kaanaam athaa nallath.

    Kazhinjha commentin njhan oru reply thannirunnu appo athinum koodi oru reply kittumenn vishwasikkunnu. Pazhe pole alla nalla busy aan. So, comment cheyyan pattunnilla.

    With Love❤️❤️

    1. സ്വപ്നം കാണാൻ നമുക്ക് ആരുടേം സമ്മതം വേണ്ടല്ലോ..നിന്റെ ഉദ്ദേശ്യം നല്ലതല്ലേ ,അപ്പൊ ദൈവം അത് നടത്തിത്തരുമെന്നു പ്രതീക്ഷിക്കാം …സ്വപ്നങ്ങളില്ലെങ്കിൽ ജീവിക്കാൻ എന്ത് കോപ്പിലെ സുഖമാ ഉള്ളത്..??നീ കാത്തിരിക്ക് നിന്റെ റ്റൈം ആവുമ്പോൾ ഒക്കെ ശെരിയാവും…

      നിന്റെ എല്ലാ കംമെന്റിനും ഞാൻ മറുപടി തന്നിട്ടുണ്ടല്ലോ ബ്രൊ…ഇനി തരാത്തതുണ്ടോ ..??

      1. Malakhaye Premicha Jinn❤️

        Ente first commentinte replyk njhaan oru reply thannirunnu atha njhan paranjhath

        Sheriyaan kaathirikkam entethaakunnath vare❤️

        ❤️❤️

    2. Best wishes bro???

  6. അമ്മുവിനെ vittukallaylle..?

    1. ഒക്കെ ശെരിയാവും സഹോ…കാത്തിരിക്കു ….

  7. അമ്പടാ കേമാ….ക്ഷമിച്ചിരിക്കുന്നു..

  8. തൃശ്ശൂർക്കാരൻ?

    ❤️❤️❤️❤️❤️❤️കാത്തിരിക്കുന്നു ബ്രോ സ്നേഹത്തോടെ ?

    1. കാത്തിരിപ്പിനു നന്ദി സഹോ

  9. അതിമനോഹരം. വേറെ ഒന്നും പറയാൻ ഇല്ല.

    1. Orupaഒരുപാട് ഒരുപാട് നന്ദി

  10. മനു അമ്മുവിനോട് തന്റെ ഇഷ്ടം പറഞ്ഞത് ഒത്തിരി ഇഷ്ടപ്പെട്ടു..

    1. ഒരുപാട് നന്ദി സഹോ….

  11. താങ്ക്സ് മുത്തേ..

  12. അതേ നല്ലൊരു കഥ… നല്ല രീതിയിൽ പോകുന്നു.. ചില ഭാഗങ്ങൾ ചിലർക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ കാണും.. അതെല്ലാം കഥയോടുള്ള ഇഷ്ടം ആയി കണ്ടു കൊണ്ട് തുടരുക…

    1. തീർച്ചയായും സഹോ…താങ്ക്സ്

  13. നല്ല വരികളിൽ അവരുടെ പ്രേമം കാണിച്ചു.

    1. താങ്ക്സ് രാവണൻ ബ്രൊ

  14. Entho oru good feel i dont know how to experss my feeling. Polichu

    1. താങ്ക്സ് മുത്തേ..

  15. തുമ്പി ?

    Entedaa nalla kadhayarunnu. Adipoly feelum karyangalum und. Pinne matte sreehari vannu ketti pidichu myr sherikkinu chirich?. Nalla ozhukkode pokunna kadha engum oru lagooo onnum anubhava pedunnilla.
    Nalla reethiyil tanne pokuka.

    Pinne veroru karyam aa pully pullide opinion atto prnje pullikku laag ayitt tonniyennu chelappol njanum pullide sthanath ninnu kainjal chelappol athey emotion tonnuvarikm.
    Pakshe enikkariyam bro, bro orupad effort eduthitta athinte max avasthayil ithu ezhuthunnathu ennu, appol inganulla cheriya comment polum sahikkyan pattilla. Pinne angane prnjenete peril bro pulliye mention cheithu storyde todakkathil idandarnnu (justoru personal opinion ane).

    Pinne kadha engane eyuthanam enthoram kond pokanam enthiram kond pokanda ennullath, brode ishtam athinonnum arum kai kadathilla. Brokku enthanu sheri athu cheyya. Pinne reply preyunnavarod aa oru ithil tanne chirichond eduthu aathey reethiyil tanne chirichond prenjal set akum. Pinne athine kurichorth veshamamo karyangaloo onnum tonnilla. Adipoly arikkum. Own experience anu tto. So always be happy okey❤

    1. എല്ലാം മനസിലായി…ഞാൻ ഇനി ശ്രദ്ധിച്ചോളാം, പുള്ളിയുടെ പേര് മെൻഷൻ ചെയ്യാൻ കാരണം പുള്ളി അഥവാ ഈ കഥ വീണ്ടും അറിയാതെ വായിച്ചു തുടങ്ങുന്നുണ്ടെങ്കിൽ ഒഴിവാക്കാൻ വേണ്ടി മാത്രമാണ്, അതുപോലെ ഫീൽ ചെയ്ത ആരെങ്കിലും ഉണ്ടെങ്കിൽ അവര്ക്കും ….ഇതൊക്കെ എഴുതി ഒപ്പിക്കാനുള്ള പാട് എനിക്കെ അറിയുള്ളു ,എഴുതാനിരിക്കുമ്പോൾ മിക്കവാറും ബ്ലാങ്ക് ആണ് , മറ്റേ വാസന (കല )കുറഞ്ഞതിന്റെ പ്രശ്നമാണ്

      ഈ കമെന്റിന്റെ തുടക്കത്തിൽ ശ്രീഹരി എന്ന് പറഞ്ഞത് മനസിലായില്ല ട്ടോ…പേര് മാറിയതാണോ…,??

      1. തുമ്പി ?

        Aliyaa sorrydaa peru marii pooiii sabarii arnn?

        1. അമ്പടാ കേമാ ..ക്ഷമിച്ചിരിക്കുന്നു

  16. AS I said in my comment for the previous episode, it is completely a different type of story and much more is the way of presentation of it.
    Excellent work.
    please keep it up.
    Best Regards
    Gopal

    1. Feel very proud wen i read ur comments..Thanks brother

  17. താങ്ക്സ്

  18. Very good bro
    Congrats

    1. Thank u soo much bro…..

  19. Bro ..
    Super ayittundu ❤️
    Onnum parayan ella..

    Keep going

    ❤️

    1. ഒരുപാട് സ്നേഹം സഹോ…

  20. നല്ലപോലെ മുന്നോട്ട് പോകുക all best bro

    1. താങ്ക്സ് ഡിയർ

  21. Ammuvinte chechi Keerthana ano
    Cheriya twist manakkunu

    ❤ waiting for next Part.

    1. കീർത്തന ചേച്ചിയാണോ അല്ലേ എന്നുള്ളത് എനിക്കും അറിയില്ല…നമുക്ക് കാത്തിരിക്കാം

  22. കൃഷ്ണപ്രിയയുടെ ചേച്ചിയാണ് കീർത്തന അല്ലെ poli?

  23. റോസമ്മ റോക്സ്

    നീ ആൾ കോള്ളാലോട ചെക്കാ
    പൊളി സാദനം ???

    1. താങ്ക്സ് ചേച്ചീ…ഇനിയും പൊളിക്കാൻ സാധിക്കാൻ പ്രാർത്ഥിക്കണം

  24. Mass kidlo kidalan

    1. റൊമ്പ നണ്ട്രി സഹോ…

    1. താങ്ക്സ് കാമുകി….

  25. Poli item next part vegaam❤❤❤❤❤❤

  26. Ya mone poli next part ennnuu???

    1. അടുത്ത ശനി വരും…വായിക്കാൻ ലേറ്റ് ആയോ ബ്രൊ…?? അതോ കമന്റ്‌ ചെയ്യാൻ വൈകിയോ

    1. താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *