കിനാവ് പോലെ 7 [Fireblade] 1030

എല്ലാവർക്കും നമസ്കാരം, …..
സുഖമായിരിക്കുന്നല്ലോ അല്ലേ …???കഴിഞ്ഞ പാർട്ട് പബ്ലിഷ് ചെയ്തപ്പോളാണ് മൊത്തത്തിൽ ഒരു ഓളമുണ്ടായത് ……ആദ്യമായി ഒരു പാർട്ട് 400 ലൈക്സ് ന് മുകളിൽ നേടി…..സ്ഥിരം പ്രോത്സാഹിപ്പിക്കുന്നവർ അല്ലാതെ ഒരുപാട് പേർ കമന്റ്‌ തന്നു…..ഒരു എഴുത്തുകാരന് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം വായനക്കാരുടെ സ്നേഹവും പ്രോത്സാഹനവുമാണ്…ഈ കഥക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന് കേൾക്കുന്നതും നിർവചിക്കാൻ പറ്റാത്തത്ര ആനന്ദം തരുന്ന ഒന്നാണ്….പേജുകൾ എണ്ണം കൂടിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം , അതുപോലെ കഴിഞ്ഞ പാർട്ടിലെ ഫീൽ പോയില്ലെന്നും വിശ്വസിക്കുന്നു……ഒരുപാട് സ്‌ട്രെയിൻ ചെയ്ത് എഴുതിയ ഒരു പാർട്ട് കൂടിയാണ് ഇത് ..അതിന്റെ കാരണം അവസാനം പറഞ്ഞിട്ടുണ്ട് …

എല്ലാ തവണയും പറയുന്ന പോലെ ഞാനെന്റെ മുഴുവൻ സമർപ്പിച്ചുതന്നെ ഈ പാർട്ടും എഴുതിയിട്ടുണ്ട് , ഇഷ്ടപ്പെടുമെന്നു വിശ്വസിക്കുന്നു …ഇഷ്ടപ്പെട്ടവർ ദയവു ചെയ്ത് ആ ലൈക്‌ ബട്ടൺ അമർത്തുകയും ഒന്നോ രണ്ടൊ വരിയെങ്കിലും കമന്റ്‌ ചെയ്യുകയും ചെയ്താൽ ഒരുപാട് സന്തോഷമായേനെ ….

അപ്പൊ എല്ലാവരോടും നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ട് കഥ സമർപ്പിക്കുന്നു …..

കിനാവ് പോലെ 7

Kinavu Pole Part 7 | Author : Fireblade | Previous Part

 

വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം റൂമിൽ പോയി , കിടക്കുന്നതിനു പകരം നേരെ റാക്കിൽ പോയി പഴയ ഡ്രോയിങ് ബുക്ക്‌ എടുത്തു….ഒരിക്കൽ ഡ്രോയിങ് മല്സരത്തിനു പോയപ്പോൾ ചില കുട്ടികളുടെ അടുത്തു കണ്ട്‌ വല്ലാതെ അഭിനിവേശം തോന്നിയ ഒന്നാണ് ഈ ഡ്രോയിങ് ബുക്കും ,പേസ്റ്റ് ടൈപ്പ് വാട്ടർ കളറും …..അതുവരെ ഒരു സാധാരണ വെള്ള പേപ്പറിൽ പെൻസിൽ കൊണ്ടോ വട്ടത്തിൽ കട്ടപോലെയുള്ള കളർ കൊണ്ടോ തോന്നിയപോലെ കുത്തിക്കുറിക്കാറായിരുന്നു പതിവ് …എനിക്കും ഇ ങ്ങനെയൊന്ന് വേണമെന്ന് തോന്നിയപ്പോൾ കുറച്ചുകാലത്തെ വാശികൊണ്ടു അമ്മക്ക് വാങ്ങിത്തരേണ്ടിവന്നു ….അന്ന് അത് വാങ്ങിവരുമ്പോൾ ലോകം വെട്ടിപ്പിടിച്ച ഒരു ഫീലാണ് ഉണ്ടായിരുന്നതെന്നു ഇപ്പോളും ഓർക്കുന്നുണ്ട്…പക്ഷെ കുറച്ചു ദിവസത്തെ വരയും കുറിയും കഴിഞ്ഞു പിന്നെ പിന്നെ വരയ്ക്കാൻ മടുപ്പായി തുടങ്ങി…ഒന്നുകിൽ ട്രെയിൻ ചെയ്തു നന്നായി വരക്കണം , അല്ലെങ്കിൽ സ്വതസിദ്ധമായി വളരെ നന്നായി വരയ്ക്കാൻ കഴിയണം…ഞാൻ സത്യത്തിൽ ഇതിന് രണ്ടിനും ഇടയിൽ പെട്ടു , സ്വതസിദ്ധമായി കഴിവ് കിട്ടി , പക്ഷെ ഒരു ചിത്രത്തിനും പൂർണത വരുത്താൻ പാകത്തിൽ കിട്ടിയില്ല …ഇനി ട്രെയിൻ ചെയ്യാനാണെങ്കിൽ അതിനുള്ള ബാക്ക് അപ്പും ഉണ്ടായില്ല ….

 

മത്സരങ്ങൾക്ക് പോയിത്തുടങ്ങിയതോടെ ഓരോരുത്തരുടെ കഴിവ് കണ്ടു മെല്ലെ മെല്ലെ എന്റെ കഴിവിൽ എനിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു…ഇപ്പൊ കോളേജിലെ മത്സരത്തിനു പോകുന്നത് പ്രധാനമായും ക്ലാസ്സ്‌ കട്ട്‌ ചെയ്യാൻ വേണ്ടിയാണു…ഈ ഒരു ബുക്കിൽ മാത്രം പാതിയിൽ നിർത്തിയ എത്രയോ ചിത്രങ്ങൾ ബാക്കിയുണ്ട് …ഒരു മൂഡിൽ ഇരുന്നു വരയ്ക്കാൻ തുടങ്ങി പലപ്പോളും ഞാൻ ഉദ്ദേശിച്ച ഭാവം വരുത്താൻ കഴിയാതെ നിരാശനായി നിർത്തിയ എത്രയോ അപൂര്ണ്ണമായ ചിത്രങ്ങൾ…

The Author

181 Comments

Add a Comment
  1. Machane poli saanam.ennanu vaykaan patiyath.muzhuvan partum vaayichu.vallatha oru feel.

    1. നന്ദി സുഹൃത്തെ….വായിച്ചിട്ട് രണ്ടു വരി കുറിക്കാൻ തോന്നിയ മനസിന്‌..

  2. അമ്മു, വളരെ ഹൃദയഹാരി❤❤❤

    1. നന്ദി ബാബു ബ്രൊ

  3. Ente ponnu bro poli, super feel
    25 page vayach kayinjath arinjillaa
    Baki kathakke vendi Waiting muthe..

    1. 25 പേജ് എത്തിക്കാൻ ഞാൻ മുട്ടയിട്ടു സഹോ…എഴുതി എഴുതി ഊപ്പാട് വന്നു…പിന്നെ വായിച്ചിട്ട് നിങ്ങൾ തരുന്ന ഈ പ്രോത്സാഹനം കിട്ടുമ്പോൾ ക്ഷീണം മാറും

  4. കൊച്ചു കള്ള പതിഞ്ഞ താളത്തിൽ തുടങ്ങി അങ്ങ് കത്തിക്കേറുവാണല്ലോ. അടുത്ത ഭാഗം പെട്ടെന്ന് poratte

    1. കഴിയുന്നത്ര പെട്ടെന്ന് കൊണ്ടുവരാം ….നന്ദി വട്ടൻബ്രൊ ….

  5. എന്റെ പൊന്ന് മോനെ ഇജ്ജാതി ഫീൽ
    ഓരോ വരിയും വായിക്കുമ്പോ കണ്ണിന്റെ മുന്നിൽ അങ്ങനെ തെളിഞ് കണിനല്ലേ ഓരോ ഭാഗങ്ങളും
    വായിച്ചു കഴിഞ്ഞപ്പോ മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ ഒരു രെക്ഷെം ഇല്ല മുത്തേ
    വേഗം തീർന്നു പോയത് പോലെ
    അടുത്ത പാർട്ട് വേഗം പൊന്നോട്ടെ
    waiting…….
    സ്നേഹം ?

    1. അടുത്ത പാർട്ട് മെല്ലെ ഇരുന്നു വായിച്ചാൽ മതി മോനെ…ഒറ്റയിരുപ്പിനു വായിച്ചു തീർക്കുന്ന ഏർപ്പാടാണല്ലേ , എന്നെപോലെ…

      ഇഷ്ടമായതിനു നന്ദി സഹോ…ഓരോ സീനും വായിക്കുമ്പോൾ കണ്മുന്നിൽ തെളിയണം എന്ന് ഉദേശിച്ചു മാത്രമാണ് എഴുതാറ്…അത് വിജയിച്ചെന്നു കേൾക്കുമ്പോൾ സന്തോഷം…

  6. Polichu saho.manuvinteyum ammuvinteyum pranayam mathram paranjal sariyakilla.chank bro sabariyude karyam koode set aaki kodukkanam.nalla oru theppu kittiya feel undallo saho chila bhagangalil.ente anubhavam guru aayathu kondu paranjatha.thettanenkil sorry.ningal super aanu.ezhuthi polikku muthe.all the best

    1. സമയമാകുമ്പോൾ എല്ലാരുടെം ശെരിയാകും സഹോ…മനു ഉള്ളപ്പോൾ ശബരിയും ശബരി ഉള്ളപ്പോൾ മനുവും പേടിക്കണ്ടല്ലോ..

    2. തേപ്പ് കിട്ടാത്ത ബോയ്സ് ഉണ്ടോ…എന്റെ കാര്യത്തിൽ തേപ്പ് തന്ന പെണ്ണിന് പിന്നെ എന്നെ വേണം എന്ന് തോന്നി വീണ്ടും വന്നു..ദൈവം കൊണ്ടുതന്നു എന്ന് വേണെങ്കിൽ പറയാം, അപ്പൊ പോടീ പുല്ലേ പറഞ്ഞു അവിചാരിതമായി എന്റെ ജീവിതത്തിലേക്ക് വന്ന പെൺകുട്ടിയെ പ്രേമിച്ചു കെട്ടി ഇപ്പൊ ഹാപ്പി ആയി ഇരിക്കുന്നു…

      1. I wish u happy married life brother…pinne saho aa kavyakkittu oru 16 nte pani kodukkanam.ammuvine veruthe vishamippichathinu .pavam alle ammu.pls ente ee rqst enganenkilum.iniyum iniyum ithupole ithilum nannayi ezhuthuvan ella aasamsakalum saho kku nerunnu.all the very best

        1. ആഹാ..അതൊക്കെ വേണോ…? മനൂന്റെ ചേച്ചീ ആകാൻ പോകുന്ന കുട്ടിയല്ലേ….? എന്തായാലും നമുക്ക് നോക്കാം

  7. ഈ കഥ വായിക്കുമ്പോൾ എല്ലാം നേരിൽ കാണുന്ന ഒരു ഫീലിങ് ആണ്

    1. ഒരുപാട് നന്ദി സഹോ….അത് സാധിക്കണേ എന്നായിരുന്നു പ്രാർഥന…

  8. അടിപൊളി, bro aa pattu മുഴുവന്‍ ഇടാമായിരുന്നു

    1. അപ്പൊ ബ്രൊക്ക് ആ പാട്ട് ഇത്രയ്ക്കു ഇഷ്ടപ്പെടില്ലായിരിക്കും…ഇത് ചേർന്ന വരി ജസ്റ്റ്‌ എഴുതിയെന്നേഉള്ളൂ

      1. “അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നേതു സ്വർഗം വിളിച്ചാലും”
        ഇഷ്ട്ടപെട്ടു അതുകൊണ്ട് ആണ് ചോദിച്ചത്…

        1. ബാക്കി വരികളൊന്നും ഇതിനോട് അത്രയ്ക്ക് ചേരില്ല സഹോ

  9. 20 bhagam aayal nannairikum oru sugham inde vayanke

    1. മെല്ലെ മെല്ലെ അത്രെണ്ണം ആക്കാൻപറ്റുമോന്നു നോക്കട്ടെ സഹോ…

  10. അമ്മുവിനെ നല്ല ഇഷ്ടയി ഓരോ സീനും മനസ്സിൽ തെളിഞ്ഞ് കാണാം

    1. അതാണ് ഞാനും ഉദ്ദേശിച്ചത്…ഇഷ്ടമായതിനു ഒരുപാട് നന്ദി

  11. ore poli

    1. താങ്ക്സ് മച്ചാനെ

  12. അടുത്ത പർട്ടിന് വേണ്ടി കാത്തിരിക്കാൻ ഒരു കഥ കൂടി ആയി നല്ല കഥ ആദ്യം ലഗ് വന്നെങ്കിലും ഇപ്പോള് കഥ വേറെ ഒരു ലെവലിൽ എത്തിയിട്ടുണ്ട്
    All the best bro
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. കാത്തിരിപ്പിനു ഒരുപാട് നന്ദി സഹോ….സ്നേഹം മാത്രം…

  13. Bro ee part um polichu… Ammuttide seen ellam nannayittundu . pinna cricket um avare collage life um. Ellam koode mix aaki ite pole tanne potte lag onnum tonnanilla bro… Oro part kazhiyum torum kata mikachataakunne ullooo. Itu pole tanne continue cheyyanam bro oru tragedy maatram aakkallu….

    1. ഇഷ്ടമായതിനു നന്ദി സഹോ…

      എല്ലാവർക്കും ഇഷ്ടമാകണം എന്ന ഉദ്ദേശ്യം മാത്രമേ ഉള്ളൂ…കമന്റ്‌ തരാൻ തോന്നിയതിനുള്ള സ്നേഹം അറിയിക്കുന്നു..

  14. ഇതാണു കഥ
    ഒന്നും പറയാനില്ല
    വായിച്ച ഒറ്റ കഥകളും ഇതിന്റെ ഏഴയലത്തെത്തില്ല
    ഹോ….വായിക്കുംബോഴുള്ള ആ ഫീൽ ഉണ്ടല്ലോ….മനസ് നിറഞ്ഞു
    And this is my first comment

    1. സോറി ബ്രൊ….ഈ കമന്റ്‌ ഇപ്പോളാണ് കാണുന്നത്…താങ്കളുടെ ഈ കമന്റും എന്റെ മനസ് നിറച്ചു….നന്ദി

  15. പരിചയക്കുറവിന്റെ ലാഗ് ആയിരുന്നു ബ്രൊ അത് …..
    കഥ ഇഷ്ടമായതിനു ഒരുപാട് നന്ദി….

    1. ഇത് സാമിനുള്ള റിപ്ലൈ

    2. അതൊന്നും കാര്യമാക്കണ്ട മച്ചാനെ….ഇത്രയും നല്ല രീതിയിൽ കഥ എഴുതുവാൻ machanu സാധിക്കുന്നുണ്ടല്ലോ…ഞാനൊക്കെ തല കുത്തി നിന്നാൽ പോലും ഒരു ചെറുകഥാ പോലും എഴുത്തിൻ പറ്റില്ല..ഞാൻ lag എന്നു മോശമായി ഉദ്ദേശിച്ചു പറഞ്ഞതല്ലാട്ടോ….പിന്നെ ഒരു കാര്യം കൂടി മച്ചാനെ നിങ്ങളുടെ എഴുത്തു കണ്ടാൽ 1st ടൈം ആണെന് തോന്നുകയില്ല ,അത്രയും ഫീൽ ഉണ്ട്..
      എനിക് ഇഷ്ടപെട്ട എഴുത്തുകാരുടെ കൂട്ടത്തിൽ ഇപ്പോൾ ഇങ്ങളും ഉണ്ട് ബ്രോ….?
      അടുത്ത part വേഗം തരണേ ബ്രോ

      1. ചെറുകഥ പോലും എഴുതാൻ പറ്റില്ലെന്ന് വെറുതെ തോന്നുന്നതാണ്…ഞാനും ഇങ്ങനെയാണ് ചിന്തിച്ചിരുന്നത്…ഇപ്പൊ പറ്റുന്നില്ലേ…ഒന്നു ശ്രമിച്ചുനോക്കു…

  16. മുത്തുട്ടി, ?

    ??????????നന്നായിട്ടുണ്ട് ബ്രോ

    1. Thank uu muthutty

  17. machane..kidilam..oroo variyilum pranayam..polichu..vaayichu poyathu arijathe illa.super..adutha part pettannu tarumennu vishwasikunnu

    1. ഒക്കെ നോക്കാം സഹോ…ഇഷ്ടമായതിൽ ഒരുപാട് സന്തോഷം

  18. അടിപൊളിയാണ്
    നല്ല ഫീൽ
    all the best broi
    ?????

    1. ഒരുപാട് ഒരുപാട് നന്ദി

  19. ബ്രോ ഇനിയും പാർട്ട് ഉണ്ടല്ലോ. പ്രണയം മാത്രമാക്കരുത് അവർ കുറച്ച് ക്രിക്കറ്റ് കളിക്കട്ടെ. ക്രിക്കറ്റിനെ കുറിച്ച് കഥയിൽ കൂടുതൽ പറയുന്നുണ്ടല്ലോ. സെലക്ഷൻ, ലീഗ് ……. ഇനി വേണമെങ്കിൽ ഇൻഡ്യൻ ടീമിലും ആരെങ്കിലും ഒരാൾക്ക് സെലക്ഷൻ കിട്ടി എന്നാക്കാല്ലോ. എന്താല്ലേ ഞാൻ

    1. ഭയങ്കരാ…..നമുക്ക് വഴിയുണ്ടാക്കാം…വിധി എങ്ങനെയാണോ അത് നടക്കും

  20. Oru rakshayum illa
    polichu. time edth ezhuthiko 10 days vech thanna madhi

    1. ഹിഹിഹി….അത് നോക്കട്ടെ ….എല്ലാരും സമ്മതിച്ചാൽ അങ്ങനെ ആക്കാം

  21. പൊളിച്ചു ബ്രോ???…. തുടക്കം parts കുറച്ച് lag ആയിരുന്നെങ്കിലും അമ്മു ന്റെ intro യോട്കൂടി കഥ വെറെ level ആയി. അമ്മു നെ അത്ര മാത്രം ഇഷ്ടമായി. ??? ബ്രോ ഒരു request മാത്രമേ ഉള്ളു കഥ വൈകിപ്പിക്കാതെ തരണം….അടുത്ത parts ആയി കട്ട waiting.

    1. നെറ്റ് കണക്ഷൻ കാരണം റിപ്ലൈ മുകളിലാണ് പോയത്‌

  22. Endha parayya eppo
    adipoli love stori…
    Wait next part

    1. Thank u so much bro

  23. തകർത്തു കളഞ്ഞു…. വല്ലാത്ത ജാതി ഫീൽ… എന്നെങ്കിലും നിങ്ങളെ കാണുകയാണെങ്കിൽ എനിക്ക് താങ്കളെ ഒന്ന് കെട്ടിപ്പിടിക്കണം.. ഇതെഴുതുമ്പോൾ കണ്ണുകൾ നിറയുന്നുണ്ട്…. അത് നിങ്ങളുടെ മാത്രം വിജയമാണ്
    All the best

    കിങ് സോളമൻ

    1. ഞാൻ സ്വീകരിച്ചിരിക്കുന്നു സഹോ…എന്നെപോലുള്ളവരുടെ കഥ എഴുതണമെന്ന് ആലോചിച്ചു എഴുതിയതാണ്….ഹീറോ അല്ലാത്ത സീറോ ആയ എന്നെപോലുള്ളവരുടെ കഥ…പ്രത്യേകിച്ചൊന്നും കിട്ടാത്തത്കൊണ്ട് നമുക്കൊക്കെ എന്ത് കിട്ടിയാലും നേട്ടമാണ് ,

      സ്നേഹത്തിനു നന്ദി

  24. അടിപൊളി ആയിട്ടുണ്ട് ???
    പിന്നെ സമയം എടുത്ത് എഴുതിയാൽ മതി
    ???

    1. തീർച്ചയായും….അടുത്ത ശനിയാഴ്ച വരും പക്ഷെ പേജുകൾ കുറഞ്ഞേക്കാം

  25. ഇന്ദുചൂഡൻ

    ഈ പാർട്ടും വളരെ വളരെ നന്നായിരുന്നു.ഒത്തിരി സ്നേഹത്തോടെ ഇന്ദുചൂഡൻ ???

    1. ഒരുപാട് നന്ദി സഹോ

  26. Story spr bro…. 20 parts aavumbol virasatha thonnan sadhyatha und.. kadhayude ozhukine bhadhikum…

    1. നോക്കി ചെയ്യാം…വലിച്ചു നീട്ടില്ല സഹോ…അത് ഉറപ്പ്

    1. Thank u machane

    1. Thank u so much bro

    1. Thank u bro

  27. ❤❤❤❤❤

    1. Thank u angel

Leave a Reply

Your email address will not be published. Required fields are marked *