കിനാവ് പോലെ 7 [Fireblade] 1030

എല്ലാവർക്കും നമസ്കാരം, …..
സുഖമായിരിക്കുന്നല്ലോ അല്ലേ …???കഴിഞ്ഞ പാർട്ട് പബ്ലിഷ് ചെയ്തപ്പോളാണ് മൊത്തത്തിൽ ഒരു ഓളമുണ്ടായത് ……ആദ്യമായി ഒരു പാർട്ട് 400 ലൈക്സ് ന് മുകളിൽ നേടി…..സ്ഥിരം പ്രോത്സാഹിപ്പിക്കുന്നവർ അല്ലാതെ ഒരുപാട് പേർ കമന്റ്‌ തന്നു…..ഒരു എഴുത്തുകാരന് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം വായനക്കാരുടെ സ്നേഹവും പ്രോത്സാഹനവുമാണ്…ഈ കഥക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന് കേൾക്കുന്നതും നിർവചിക്കാൻ പറ്റാത്തത്ര ആനന്ദം തരുന്ന ഒന്നാണ്….പേജുകൾ എണ്ണം കൂടിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം , അതുപോലെ കഴിഞ്ഞ പാർട്ടിലെ ഫീൽ പോയില്ലെന്നും വിശ്വസിക്കുന്നു……ഒരുപാട് സ്‌ട്രെയിൻ ചെയ്ത് എഴുതിയ ഒരു പാർട്ട് കൂടിയാണ് ഇത് ..അതിന്റെ കാരണം അവസാനം പറഞ്ഞിട്ടുണ്ട് …

എല്ലാ തവണയും പറയുന്ന പോലെ ഞാനെന്റെ മുഴുവൻ സമർപ്പിച്ചുതന്നെ ഈ പാർട്ടും എഴുതിയിട്ടുണ്ട് , ഇഷ്ടപ്പെടുമെന്നു വിശ്വസിക്കുന്നു …ഇഷ്ടപ്പെട്ടവർ ദയവു ചെയ്ത് ആ ലൈക്‌ ബട്ടൺ അമർത്തുകയും ഒന്നോ രണ്ടൊ വരിയെങ്കിലും കമന്റ്‌ ചെയ്യുകയും ചെയ്താൽ ഒരുപാട് സന്തോഷമായേനെ ….

അപ്പൊ എല്ലാവരോടും നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ട് കഥ സമർപ്പിക്കുന്നു …..

കിനാവ് പോലെ 7

Kinavu Pole Part 7 | Author : Fireblade | Previous Part

 

വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം റൂമിൽ പോയി , കിടക്കുന്നതിനു പകരം നേരെ റാക്കിൽ പോയി പഴയ ഡ്രോയിങ് ബുക്ക്‌ എടുത്തു….ഒരിക്കൽ ഡ്രോയിങ് മല്സരത്തിനു പോയപ്പോൾ ചില കുട്ടികളുടെ അടുത്തു കണ്ട്‌ വല്ലാതെ അഭിനിവേശം തോന്നിയ ഒന്നാണ് ഈ ഡ്രോയിങ് ബുക്കും ,പേസ്റ്റ് ടൈപ്പ് വാട്ടർ കളറും …..അതുവരെ ഒരു സാധാരണ വെള്ള പേപ്പറിൽ പെൻസിൽ കൊണ്ടോ വട്ടത്തിൽ കട്ടപോലെയുള്ള കളർ കൊണ്ടോ തോന്നിയപോലെ കുത്തിക്കുറിക്കാറായിരുന്നു പതിവ് …എനിക്കും ഇ ങ്ങനെയൊന്ന് വേണമെന്ന് തോന്നിയപ്പോൾ കുറച്ചുകാലത്തെ വാശികൊണ്ടു അമ്മക്ക് വാങ്ങിത്തരേണ്ടിവന്നു ….അന്ന് അത് വാങ്ങിവരുമ്പോൾ ലോകം വെട്ടിപ്പിടിച്ച ഒരു ഫീലാണ് ഉണ്ടായിരുന്നതെന്നു ഇപ്പോളും ഓർക്കുന്നുണ്ട്…പക്ഷെ കുറച്ചു ദിവസത്തെ വരയും കുറിയും കഴിഞ്ഞു പിന്നെ പിന്നെ വരയ്ക്കാൻ മടുപ്പായി തുടങ്ങി…ഒന്നുകിൽ ട്രെയിൻ ചെയ്തു നന്നായി വരക്കണം , അല്ലെങ്കിൽ സ്വതസിദ്ധമായി വളരെ നന്നായി വരയ്ക്കാൻ കഴിയണം…ഞാൻ സത്യത്തിൽ ഇതിന് രണ്ടിനും ഇടയിൽ പെട്ടു , സ്വതസിദ്ധമായി കഴിവ് കിട്ടി , പക്ഷെ ഒരു ചിത്രത്തിനും പൂർണത വരുത്താൻ പാകത്തിൽ കിട്ടിയില്ല …ഇനി ട്രെയിൻ ചെയ്യാനാണെങ്കിൽ അതിനുള്ള ബാക്ക് അപ്പും ഉണ്ടായില്ല ….

 

മത്സരങ്ങൾക്ക് പോയിത്തുടങ്ങിയതോടെ ഓരോരുത്തരുടെ കഴിവ് കണ്ടു മെല്ലെ മെല്ലെ എന്റെ കഴിവിൽ എനിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു…ഇപ്പൊ കോളേജിലെ മത്സരത്തിനു പോകുന്നത് പ്രധാനമായും ക്ലാസ്സ്‌ കട്ട്‌ ചെയ്യാൻ വേണ്ടിയാണു…ഈ ഒരു ബുക്കിൽ മാത്രം പാതിയിൽ നിർത്തിയ എത്രയോ ചിത്രങ്ങൾ ബാക്കിയുണ്ട് …ഒരു മൂഡിൽ ഇരുന്നു വരയ്ക്കാൻ തുടങ്ങി പലപ്പോളും ഞാൻ ഉദ്ദേശിച്ച ഭാവം വരുത്താൻ കഴിയാതെ നിരാശനായി നിർത്തിയ എത്രയോ അപൂര്ണ്ണമായ ചിത്രങ്ങൾ…

The Author

181 Comments

Add a Comment
  1. entaliya mudinja feeling pranayam ullililund but parayathond aaalilla
    70% ente jeevitham
    poli

    1. ഒരുപാട് നന്ദി സുഹൃത്തേ…..നിങ്ങളുടെ വാക്കുകൾക്ക് മനസറിഞ്ഞു നന്ദി പറയുന്നു

  2. എന്തായാലും നല്ല ഫീൽ ഉണ്ട്

    1. Thank uu soo much

    1. നന്ദി ബ്രൊ

  3. കഴിഞ്ഞ പാർട്ട്‌ പോലെ തന്നെ ഒരുപാട് ഇഷ്ടപ്പെട്ടു ? സ്വസ്ഥമായി സമയം എടുത്ത് എഴുതുക ! കഥയുടെ ഒഴുക്ക് നഷ്ടപ്പെട്ടാൽ പിന്നെ പെട്ടെന്ന് തരാൻ പറയുന്നവർ തന്നെ കയ്യൊഴിയും ?

    1. അത് ഞാൻ ശ്രദ്ധിക്കാം സഹോ,ഒരുപാട് നന്ദി

  4. ട്രാജഡി ആക്കില്ല എന്നൊരു ഒറ്റ വാക്ക് തന്നാൽ മതി.
    എത്ര നാൾ വേണമെങ്കിലും കാതിരുന്നോളാ..

    അടിപൊളി കഥ

    1. അങ്ങനെ വാക്ക് തന്നാൽ വായിക്കാനുള്ള മൂഡ്‌ പോവില്ലേ സുഹൃത്തേ….എന്താണെന്നറിയാതെ വായിക്കുമ്പോൾ അല്ലേ സുഖം

  5. Ente macha ee partum valare nannayi?
    Enikk valare adhikm ishtamayi?
    Entha feel vayikkumbo pnne realistic aayittulla ezuthum valare nalla avatharanam?
    Machante ezuthin oru magical touch und chila varikalokke hridhayathil pathiyunnathan
    Ammuvinte oppamulla scenes okke valare nannayi ammu paavaman avale orikkalum upekshikarudh?
    Pnne shabariyum avn oru paadapusthakaman ella karyavum positive aayitt edukanulla oru kazhiv avn und
    Avasnam avn swarnapadhasaram aniyikkanm enna scene vannappo ammuvinte oppam ente kannukalum niranju
    Athra manoharamayirinnu ee partum kadha bro samayameduth pathukke ezuthiyal mathi
    Pnne kadha avasanam tragedy akkarudhe adh ente oru request aan
    Nxt partin kathirikkunnu?
    Snehathoode……..❤️

    1. ഈ ടൈപ്പ് കമന്റ്‌ വായിക്കുമ്പോൾ കിട്ടുന്ന രോമാഞ്ചം എന്റെ പൊന്നോ..!! റിപ്ലയ്ക്ക് എനിക്ക് വാക്കുകളില്ല…ഒരുപാട് സ്നേഹം മാത്രം…Thank u so much for reading n making me happy…

  6. ഒരു രക്ഷയുമില്ല ഭായ് ? വേറെ ലെവൽ ? ഒരു അപേക്ഷ ? ട്രാജഡി ആക്കരുത് ? പറഞ്ഞേക്കാം ?…

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ….

    ഒരുപാട് സ്നേഹം ❣️?❤️

    1. ട്രാജഡി വേണ്ട എന്നുള്ള കമന്റ്‌ ആണ് ഈ തവണ കൂടുതൽ…ഈ കഥയുടെ പോക്ക് കണ്ടിട്ട് ട്രാജഡി ഫീൽ ഉണ്ടായോ എന്നാണ് എന്റെ സംശയം…??

  7. തന്റെ എഴുത്തിൽ വല്ലാത്തൊരു അനുഭൂതി ഉണ്ട് അത് കഴിഞ്ഞ ഭാഗത്തോട് കൂടി മനസ്സിലായി അത് ഇതിലും തനിക്ക് തുടരാൻ കഴിഞ്ഞു.മനു ആണ് കഥ പറയുന്നതെങ്കിലും അമ്മു ആണ് മനസ്സിൽ ഊന്നി പോയത്. അത്രക്ക് ഇഷ്ടവും ബഹുമാനവും തോന്നുന്ന ഒരു കഥാപാത്രം.അവളുടെ സങ്കടങ്ങൾ കാണുമ്പോൾ ഇതുപോലെ എത്ര പേര് ഉണ്ടാവുമെന്ന് ഓർത്തു പോവുകയാണ് ആരാലും മനസ്സിലാക്കപ്പെടാതെ ഉറ്റവർ തന്നെ തള്ളി പറയുന്ന എത്രയോ പേർ. അവരുടെയൊക്കെ ആ സങ്കടങ്ങൾ തീരാൻ ഒരാൾ മതിയാകുമെന്നു തോന്നി പോയി.

    1. ഒരാൾ ധാരാളം മതി..പക്ഷെ അയാളെക്കൊണ്ട് അവരെ ഏത് അവസ്ഥയിൽ നിന്നും പൊക്കികൊണ്ടുവരാൻ സാധിക്കണം…ഓരോ ആളുകൾക്കും ഓരോ വീക്ക് പോയിന്റ്‌ അല്ലേ…അത് മനസിലാക്കി കൂടെ നിന്നാൽ മതി..

      നന്ദി സുഹൃത്തേ….വായനക്കും കംമെന്റിനും

  8. ith ingade sarikkula story aano.njn nss clg aanu padichath.clg vivaranagal ellam perfect aayirunu.athond choychata

    1. കോളേജ് സീനൊന്നും എന്റെ ലൈഫിൽ ഉണ്ടായതല്ല സഹോ , അതെല്ലാം ഇമാജിനേഷൻ മാത്രം ….

      ഇഷ്ടമായതിനു നന്ദി

  9. HI,
    You are really talented writer, you have portrayed it wonderfully and it made me forget everything around while reading it. It is like a poem and at the end of reading, it has given a feel that it should not have been finished. While reading, it also made my eyes wet.
    Thank you very much for giving such a wonderful experience to the readers.
    All be best.
    Best regards
    Gopal

    1. Really ur comments make some sense brother..Wen i see comments like this, i feel very proud and getting some fuel to write with more passion..thank u soo much for spending tym to read my story…

  10. ന്താ..ഇപ്പോ പറയാ ന്ന ഞാൻ ആലോചികയുന്നെ..ഒന്നും പറയാണ്ട് പോവാനും വയ്യ..അത്രക്കി ഗംഭീരം..കഴിഞ്ഞ part വായിച്ചപ്പോ അത് വല്ലാണ്ട് ഇഷ്ടായി പക്ഷെ ഈ part അതിലും ഇഷ്ടായി..ചില വരികൾ ഒക്കെ വീണ്ടും വീണ്ടും ഇരുന്ന് വായിച്ചു..ചിലപ്പോ ഇങ്ങള് എഴുതാൻ എടുത്തിലും സമയം ഞാൻ വായികയാൻ എടുത്തിട്ടുണ്ടാവും..?
    പിന്നെ പറയാതെ വയ്യ നമ്മുടെ hero വേറെ ലെവൽ ആണ് ട്ടോ..കിട്ടുവാണേൽ ഇങ്ങനൊരു കാമുകനെ കിട്ടണം..surprise എന്താണെന്നൊക്കെ എനിക്കി ചെറിയൊരു ഊഹം ഉണ്ട് ട്ടോ..ഞാൻ ഉദ്ദേശിച്ചത് തന്നെ ആണോ എന്ന് അടുത്ത പാർട് വായിച്ച പറയാം..വെറുതെ ഇപ്പോഴേ cmnt ഇട്ടു നശിപികയുന്നില്ല..അപ്പോ ശരി best of luck for d nxt part..

    1. കഴിഞ്ഞ പാർട്ട് എഴുതി പബ്ലിഷ് ചെയ്ത അന്ന് തന്നെ ഈ പാർട്ട് ഞാൻ തുടങ്ങി ,അന്നത്തെ ഫീൽ പോവാതിരിക്കാൻ വേണ്ടിയാണു അത് ചെയ്തത്….അത് വിജയിച്ചതിൽ ഒത്തിരി സന്തോഷം..പിന്നെ കാമുകന്റെ കാര്യം..അതൊക്കെ കിട്ടുംന്നേ…സമയം ആവട്ടെ , ഞാനും പ്രാർത്ഥിക്കാം

  11. അമ്മുവിന്റെ രണ്ടാമത്തെ ചേച്ചി കീർത്തന ആവാൻ chance ഉണ്ട്

    1. ആണോ…?? നമുക്ക് കാത്തിരിക്കാം ലേ

  12. ദയവായി തുടരുക..
    ഈ നായകനെ എനിക്കു ഇഷ്ടപ്പെട്ടു.. ഒത്തിരി കുറവുകൾ ഉള്ളയാൾ.. 100 പേരെ തല്ലി ജയിക്കുന്ന രജനികാന്ത് അല്ല.. അതാണ് എന്നെ ആകർഷിച്ച ഘടകം..
    തീർച്ചയായും 20 അധ്യായം എഴുതണം.. അത് സാധിക്കും..
    Thank you..

    1. എല്ലായിടത്തും ജയിക്കുന്നവർക്ക് മാത്രമുള്ള കഥയിൽ എനിക്ക് വിശ്വാസമില്ലേ സഹോ…ജയം മാത്രമുള്ള മനുഷ്യരേക്കാൾ തോറ്റുപോയവരല്ലേ കൂടുതൽ…

      1. E dialogue kalakki

        1. താങ്ക്സ്

  13. തുമ്പി ?

    Eda. Kadhayokke nannayi ezhuthi pashe oru karyam nii eppolum aloikkanam. Aalkarkku mikevarm artine mathy artistine avishyamilla. Butt artistinu nee mathre kanu. So you should care more to your health. Take proper bedtime and sleep. Ninte manassilenthano athezhuthu. Maximum santhoshthide koode eyuthu. Pinne nee preyarilla maximum effort eduthitta eduthitta ennu aa oru convept oade ozhivakka, santhoshathode koodi eyuthuka.

    Pinne Ammu❤ avl oru vikarayi marua chumma poliyalle avl.

    Always remember this is just a story.

    1. ഈ അമ്മു കാരണമാണ് എന്റെ ഉറക്കം പോയത്‌…അവളെ എത്രത്തോളം നിർവചിച്ചിട്ടും തൃപ്തി വരുന്നില്ല…ഈ പാർട്ട് എഴുതിത്തീർന്നതിനു ശേഷം അത്രക്ക് പ്രശ്നം ഉണ്ടായിട്ടില്ല..നോക്കട്ടെ ok ആവുമൊന്നു…

  14. Wow കൊള്ളാല്ലോ മാഷേ

    എന്തായാലും മനുവിന്റെയും അമ്മുവിന്റെയും പ്രണയം പൂത്തുലയട്ടെ

    Waiting 4 the nxt part

    1. അതേ …..അവർ പാറിപറക്കട്ടെ…

  15. പൊന്നുമോനേ അസ്സലായിട്ടുണ്ട്…..
    എന്നാ ഫീലാ……ഹോ❤❤❤????
    അടിപൊളി …
    ????????????❤❤❤❤❤
    Waiting foe next part…..

    1. Thank uu so much bro…..

  16. Super Bro
    മനസ്സിൽ വരുന്നത് അത്പോലെ തന്നെ പകർത്തും bro
    അപ്പോൾ ആ കഥക്കു ഒരു പ്രതേക ഫീൽ ഉണ്ടാകും
    കഥ അധികം തിരുത്തില്ലാതെ എഴുതുമ്പോൾ തങ്കളുടെ ഭാവന താങ്കളെ മുന്നോട്ട് നയിക്കും
    thanks

    1. അങ്ങനെത്തന്നെയാണ് ഉണ്ടാവാറുള്ളത് ..ഈ അമ്മു വന്നു എല്ലാം കുളമാക്കി….നോക്കാം ഇത്തവണ എങ്ങനെയാണെന്ന്…

      Thanks for ur concern

  17. Fireblade ബ്രോ

    കഥ ഇപ്പോൾ ആണ് വായിച്ചത്

    ഒരുപാട് ഇഷ്ടമായി, എന്താണ് പറയുക ഈ കഥ എന്റെ ഫ്രണ്ട് സപ്പു് (സപ്പോർട്ടർസ് ഇവിടെ ഉള്ളതാണ് )പറഞ്ഞാണ് വായിച്ചത് അതും കഴിഞ്ഞ പാർട്ട്‌ പ്രൊപോസൽ scene ഉണ്ടാക്കിയ ഇൻപക്ട്

    ഈ കഥയിലെ ഹൈലൈറ്റ് തന്നെ അമ്മു ആണ് അമ്മുവിനോട് മനുവിന് തോന്നുന്ന പ്രണയം ആണ്
    കോളേജ് one സൈഡ് പ്രണയകുട്ടി ഇനി വേണ്ട എന്നെ ഞാൻ പറയു അവൾ അതികപറ്റ് ആവും

    അവൾ പ്രണയിച്ചു തുടങ്ങി അത്‌ വളരട്ടെ പൂക്കട്ടെ
    മനുവിന്റെ മാറ്റങ്ങൾ കൊള്ളാം ശരീരികം ആയും മനസികമായും
    ശബരി സീരിയസ് ആണല്ലോ നിത്യയിൽ
    നിത്യയുടെ അമ്മ ഒരു ബോംബ് ആണ് എടുത്തു ഇട്ടത് അത്‌ ഇനി പുകിൽ ആവും

    അമ്മുവിന്റെ സ്വപ്‌നങ്ങൾ സംസാരം എല്ലാം ഒരുപാട് ഇഷ്ടമായി അനുഭവിച്ച ദുഗങ്ങൾ അവഗണന എല്ലാം തീർന്നു ഇനി തനിക്കായിമാത്രം ഒരാൾ ഉണ്ട് എന്ന സന്തോഷം അവൾക്കുണ്ട്
    ഇവർ made for each other തന്നെ ആണ്

    പിന്നെ പെട്ടന്ന് തീർക്കുന്ന കാര്യം അതേപറ്റി ചിന്തിക്കുകയെ വേണ്ട തുടരൂ
    ഒരു എഴുത്ത് നന്നാവുന്നത് എഴുത്തുകാരൻ അതോട് കാണിക്കുന്ന അർപ്പണ ബോധം ആണ് അത്‌ ഈ കഥയിൽ ഉണ്ട്
    പെട്ടന്ന് ഇടാൻ വേണ്ടി ഫോഴ്സ് ചെയ്യാതെ സമയം എടുത്തു ഉള്ളിൽ കഥയും കഥാപാത്രവും നിറയുമ്പോ എഴുതു എഴുത്തും ആരോഗ്യവും നന്നാവും
    ഒരു തുടക്കക്കാരൻ എന്ന നിലയിൽ കിട്ടുന്ന ഈ സപ്പോർട്ട് വേസ്റ്റ് ചെയ്തു വിട്ട് പോകരുത്

    തിരക്ക് പിടിച്ചു എഴുതി ആ ഭംഗിയും നഷ്ടപെടിത്തരുത് സമയം എടുത്തു എഴുതു ബ്രോ

    കഥ ഇപ്പോൾ ട്രാക്കിൽ കേറിയേ ഉള്ളു അപ്പോൾ നിർത്തുവാനോ ഇനിയും മുന്നോട്ടു ഒരുപാട് പോകാനില്ലേ

    തുടർന്ന് എഴുതു

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. അജയ് ബ്രൊ ….
      ജിന്നിനോട് പറഞ്ഞപോലെ ഇത്ര വലിയ കമന്റ്‌ കാണുമ്പോൾ തന്നെ അഭിമാനം തോന്നുന്നു….ഇതുവരെ എഴുതാനെടുത്ത സ്‌ട്രെയിൻ മൊത്തം ഈ ഒരു കമന്റിൽ തീർന്നു…ഒരുപാട് നന്ദി.
      പിന്നെ കോളേജിലെ ഓരോ സംഭവങ്ങളും കൂട്ടിയിണക്കി എന്നെ ഉള്ളൂ, പ്രണയം ഇപ്പോളില്ലല്ലോ…ഇനി എങ്ങനെ മനുവിന് വേറൊരു പ്രണയം ഉണ്ടാവും ..?? അതിനല്ലേ നമ്മുടെ അമ്മുട്ടി…

      ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്നല്ലേ , അമ്മുട്ടി കാരണം ഇനി മനുവിന്റെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ കണ്ടറിയാം……

      ജീവിതത്തിൽ എല്ലാത്തിനും ഓരോ കാരണങ്ങൾ ഉണ്ടാകുമല്ലോ, കീർത്തനക്ക് ഇഷ്ടം തോന്നാഞ്ഞത് അമ്മുവിൻറെ കാരണം കൊണ്ടാകാം……

      പിന്നെ വലിയ എഴുത്തുകാരുടെ കമന്റ്‌ ബോക്സിൽ ഇത്ര വലിയ കമന്റ്‌ കാണുമ്പോൾ അസൂയ തോന്നിയിട്ടുണ്ട്..അത് എനിക്കും ലഭിച്ചതിൽ വല്ലാത്ത സന്തോഷം തോന്നുന്നുണ്ട്….ഒരുപാട് നന്ദി സഹോ..

      1. കീർത്തന വരുമ്പോൾ അമ്മു ഒരു ബാധ്യതയായി പല വായനക്കാർക്കും തോന്നാം പല സ്റ്റോറിസ് അങ്ങനെ ഉണ്ട് ഒരു കുറവ് ഉണ്ടേൽ ആ പെണ്ണ് ഹീറോയിന് ആയി തോന്നിക്കും പിന്നീടു മാറും ഇല്ലെങ്കിൽ മരിക്കും സുന്ദരി ആയ തികഞ്ഞ പെണ്ണ് സെക്കന്റ്‌ ഹീറോയിന് ആയി കല്യാണംകഴിക്കപെടും അത്‌ ഉണ്ടാവാതിരിക്കാൻ ആണ്

        അമ്മു മനു അവർ ആണ് ചേർച്ച

        നന്ദി എന്തിന് താങ്കളുടെ എഴുത്ത് മികച്ചത് ആയതിന്റെ ഫലം ആണ്

        1. ശെരിയാണ്‌….താങ്കളുടെ കണ്ടെത്തൽ ഗംഭീരം.
          സത്യത്തിൽ എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നത് ഇതുകൊണ്ടാണ്– ചില കഥകൾക്ക് താഴെ എഴുതാറുള്ള വലിയ കമന്റ്‌ കാണുമ്പോ , കഥയുടെ മുക്കും മൂലയും വ്യകതമായി പ്രതിപാദിച്ചുള്ള വമ്പൻ റിപ്ലൈ…അതിനാണ് നന്ദി പറഞ്ഞത്….
          പിന്നെ ഈ കണ്ടെത്തലിനുള്ള എന്റെ മറുപടി അടുത്ത പാർട്ട് വായിച്ചതിനു ശേഷം താങ്കൾ തരുന്ന പ്രോത്സാഹന കമന്റിൽ ഞാൻ തരുന്നതാണ്….
          സ്നേഹപൂർവ്വം ..

  18. കീർത്തന ആയിട്ടുള്ള ആ ഡയലോഗ് പൊളിച്ചു.
    ആദ്യമായിട്ട് മനുവിന്റെ ഭാഗത്തു നിന്നും ഒരു പ്രതികരണം?
    അമ്മുവായിട്ടുള്ള അവസാന ഭാഗത്തെ scene ഒക്കെ അടിപൊളിയായിരുന്നു.

    മനുവിന് ചേരുന്നതും അമ്മു തന്നെയാണ്.
    അമ്മുവിന്റെ ശരീരത്തിലെ വൈകല്യവും മനുവിന്റെ മനസ്സിലെ വൈകല്യവും പരസ്പരം മനസ്സിലാക്കി ചേർത്ത് പിടിക്കാൻ അവർ തന്നെയാണ് നല്ലത്.

    ഇതിന്റെ എടേൽ ഇനി വല്യ ട്രാജഡി ഒന്നും കൊണ്ടോരല്ലേ പൊന്നെ?

    Waiting… ❣️

    1. ഹിഹിഹി ….ലാസ്റ്റ് പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു…ആർക്കും ട്രാജഡി വേണ്ട…..

      പിന്നെ മാനുവിന്റെ ട്രാൻസ്ഫോർമേഷൻ തുടങ്ങിക്കഴിഞ്ഞല്ലോ …ഇനി ഇതിലും വലുത് വരുമോന്ന് നോക്കാം…

  19. Super feeling bro ? oru rakshemila this is my favourite ♥️♥️♥️♥️

    1. ആഹാ….ഒരുപാട് ഒരുപാട് നന്ദി…

  20. Machane thane kadhayude karyam orth tention adikanda .than thante bhavanayil varunadh ezhuthado . Katta waiting for next part ❤️

    1. ശെരി സഹോ…അങ്ങനെ ചെയ്യാം..സ്നേഹത്തിനു നന്ദി

  21. അളിയ

    Ammootye othiri istam agunnundu ketto
    Katta waiting

    1. അത് കേട്ടാൽ മതി സഹോ…..

  22. Anyaya feeling aan broi orupad ishtapettu ee part??

    1. നന്ദി സുഹൃത്തേ…..

  23. Malakhaye Premicha Jinn❤️

    Muthe…. ithum polichu. Ninte ippozhathe kazhivil njhangal vaayanakkaark 100% satisfaction und. Ishtamaavilla enn karuthi tension adich ulla aarogyam kalayaruth. Ninte manassilullaath ezhuthikko vaayikkan njhangalund.

    Ammuvumaayittulla oro scenum onninonn mechamaan bro. Paranjhariyikkaan pattatha feel. Avan ishtappedunnathinekaal ethrayo madamg aval avane ishtappedunnund. Idakk nithyayude kaaryam kettappo vallathoru tension aan njhaan anubhavichadh. Shabari polichu ketto ethra nice aayittan propose cheythath. Ithra dhaiyrayam undaayirunnel njhaan avalude ummanod chodhichene nd cheyyaana dhairyam illallo.

    Brode ee story vaayikkumbo enikk ennil thanne pratheeksha kittum. Manuvine kurich arinjhappol enikk ennil oru vishwaasavum undaayi. But chila samayath enikk thanne control kittilla jeevidhathil thottu poyi ennoru thonnal. Thonnal alla chila kaaryangalil njhaan verumoru tholviyaan. Enne kurichorth njhaan karanjha raathrikalaan enikk ennum undaayittullath. Ennenkilum ellam sheriyaavum enn aashwasikkam

    Ammene nammade chekkan thanne koduthekkane paavamalle avan. Pinne cricket drawing ellam oru sidil potte alle. Ini avanengaanum santhosh trophy kalichaalo. Pinne Shabari athupoloru koottukaarane kittiyaal jeevitham pakithi ok aayi. Enikk anganoraalilla, alla ini undaayittum ariyaathadhaani ennariyilla.

    Jolithirakk kaaranam ippozhaan vaayichath. Joliyude idakk vaayichaal sheriyaakilla. Ini vaayichaalum ithupole comment ezhuthaanum pattilla, so ippo vaayichu. Sorry for everything.

    Ithrem ezhuthi mushippichathin veendum sorry. Broyk maathrame njhaan ingane oru comment idaarullu. Ath nd kondaanenn enikkum ariyilla. Ethra ezhuthiyaalu thikayaatha pole. Manasinte ullinn ingane varuvaan.

    Part kurakkaruth ketto 20 part vare ngane nkilum manassarpich ezhuthuka. Oru vaayanakkarante apekshayaan. Take your own time.

    With Love❤️❤️

    1. Malakhaye Premicha Jinn❤️

      Type cheythappo kure spelling mistake und sorry

      ❤️❤️

    2. ആദ്യമേ ഈ വലിയൊരു റിപ്ലയ്ക്ക് നന്ദി പറയുന്നു…അന്നത്തെ പ്രൊപോസൽ സീൻ വായിച്ചിട്ട് നിങ്ങൾക്ക് കിട്ടിയ ഫീലാണ് ഇത്രയ്ക്കു വലിയ കമന്റ്‌ കാണുമ്പോൾ എനിക്ക് കിട്ടുന്നത്……പിന്നെ നിന്നോടെനിക് പേർസണൽ ആയി പറയാനുള്ളത് നിന്നിൽ തന്നെ വിശ്വസിക്കുക എന്നൊരു കാര്യം മാത്രമാണ്….നമ്മുടെ കഴിവുകളും കുറവുകളും മനസിലാക്കി മുന്നോട്ടു പോവുക, ഒന്നിനെയും മുൻധാരണകളോട് കൂടി സമീപിക്കാതിരിക്കുക….മനസ്സ് ഓരോ സമയത്തും പറയുന്നതിന് അനുസരിച്ചുമാത്രം പ്രവർത്തിക്കുക…മറ്റുള്ളവരുടെ തൃപ്തിക്ക് വേണ്ടി ഒന്നും ചെയ്യരുത് , അത് നമ്മളെകൊണ്ട് എപ്പോളും ചെയ്യാൻ സാധിക്കില്ല…നമ്മളെ മനസിലാക്കാൻ പറ്റുന്നവർക്കിടയിൽ സമയം ചിലവഴിക്കാൻ ശ്രമിക്ക്..ഇനി നീ സ്നേഹിക്കുന്ന കുട്ടി അത് നിനക്കുള്ളതാണെങ്കിൽ നിന്നിലേക്ക്‌ താനെ വന്നുചേരും..അതിനുള്ള കാര്യങ്ങൾ വേണ്ടപ്പോൾ പടച്ചോൻ തോന്നിപ്പിച്ചോളും..

      പിന്നെ ആദ്യം മുതൽ നീയൊക്കെ തരുന്ന പ്രോത്സാഹനം കൊണ്ടാണ് ഞാൻ ഇങ്ങനെ എഴുതുന്നത് , അതുകൊണ്ട് ഈ ഊളസോറി പറഞ്ഞു വെറുതെ ആ സ്നേഹബന്ധം കളയരുത്….എത്ര വൈകി വായിച്ചാലും നിന്റെ കമന്റ്‌ കിട്ടുമെന്ന് എനിക്കറിയാം , അതുകൊണ്ട് ഇനി ഈ സോറി പരിപാടി വേണ്ട…

      1. Malakhaye Premicha Jinn❤️

        ?❤️❤️

    3. Innane vayikkunnath 7 part imm thanne vayichu theerthu… Valre manoharamayi thanne avatharichirupikkunnu.. Pinne ella averege boys num undakunna onnane apaharshatha bodham ath thanne ane palappoyum thane ishtagal aa penkuttikalalode ariyikkathe pokan karanam athil ninn oru matram oaral kenkilum ee kadha vayich maran kayiyumenn thonni poyi… Ammusine pole oru kochine etharalum agrahikkum athine karanam avalude manasse thanne yane avar tahammil onnikkum enne enikke urappulla karyam ane athinayi kathirikkunnu enne your fan boy ezrabin???? ????

      1. ഫാൻ ബോയ്‌ എന്നൊക്കെ പറഞ്ഞു എന്നെ വല്ല്യേ അളക്കരുത് ബ്രൊ…അഹങ്കാരം കൂടിയാലോ…
        !
        പിന്നെ താങ്കളുടെ
        ആഗ്രഹം പോലെ പോലെ കഥ പോകട്ടെ എന്ന് ഞാനും പ്രാർഥിക്കാം…നന്ദി

  24. ????????????????????????????????????
    Pwolichu bro…..
    Manasu nranju…..
    adutha partinayi kathirikkunu……
    Next part pettannu varum ennu peatheeshikkunnu……

    1. അവസാനം പറഞ്ഞത് ഞാൻ വായിക്കുന്നില്ല ..ബാക്കിയൊക്കെ സ്വീകരിച്ചു കാരണം നെക്സ്റ്റ് പാർട്ട് എഴുതിത്തുടങ്ങിയിട്ടില്ല….ഒക്കെ ok ആവും…താങ്ക്സ്

  25. ഈ പാർട്ടും വളരെ മികച്ചത് ആയിരുന്നു ഒരുപാട് ഇഷ്ടമായി ???ആവശ്യത്തിന് സമയമെടുത്ത്‌ അടുത്ത പാർട്ടും ഇതുപോലെ മികച്ചത് ആക്കണം 20 പാർട്ടുകളും എഴുതാൻ കഴിയട്ടെ

    1. ഒരുപാട് നന്ദി അച്ചൂസേ , പ്രോത്സാഹത്തിനും പ്രാർഥനക്കും… .കഴിയുന്നത്ര മുന്നോട്ടു പോകാം….നിങ്ങൾ എല്ലാവരും കൂടെ ഉണ്ടായാൽ മതി..

      1. മച്ചാനെ പൊളിച്ചു
        ഇതുപോലെ തന്നെ കൊണ്ടുപോയാൽ മതി. പേജ് വേണേൽ കുറച്ചൂടെ കൂട്ടിക്കോ but കുറകരുത്.
        Page കൂടുതൽ കണ്ട് വായിക്കാൻ തുടങ്ങിയ ആളാ ഞാൻ ഇപ്പൊ ഇതിന് വേണ്ടി കട്ട വെയ്റ്റിംഗ്, ആളേ പിടിച്ച് ഇരുത്താൻ കഴിയുന്നുണ്ട് നിൻറെ എഴുത്തിന്, മാത്രമല്ല നല്ല ഒരു തീം. മറ്റുള്ള കഥകളിൽ ഹീറോ എപ്പഴും ക്യാഷ്, ഗ്ലാമർ, മറ്റു കഴിവുകൾ അങ്ങനെ എന്തെങ്കിലും ഒക്കെ കഴിവുള്ള ആളായിരിക്കും എന്നൽ ഒരു സാധാരണ കാരന്റെ കുറിച്ച് താൻ എഴുതിയത് തന്നെ ഈ കഥയുടെ വിജയം ആണ് മച്ചാനെ…

      2. മച്ചാനെ പൊളിച്ചു
        ഇതുപോലെ തന്നെ കൊണ്ടുപോയാൽ മതി. പേജ് വേണേൽ കുറച്ചൂടെ കൂട്ടിക്കോ but കുറകരുത്.
        Page കൂടുതൽ കണ്ട് വായിക്കാൻ തുടങ്ങിയ ആളാ ഞാൻ ഇപ്പൊ ഇതിന് വേണ്ടി കട്ട വെയ്റ്റിംഗ്, ആളേ പിടിച്ച് ഇരുത്താൻ കഴിയുന്നുണ്ട് നിൻറെ എഴുത്തിന്, മാത്രമല്ല നല്ല ഒരു തീം. മറ്റുള്ള കഥകളിൽ ഹീറോ എപ്പഴും ക്യാഷ്, ഗ്ലാമർ, മറ്റു കഴിവുകൾ അങ്ങനെ എന്തെങ്കിലും ഒക്കെ കഴിവുള്ള ആളായിരിക്കും എന്നൽ ഒരു സാധാരണ കാരന്റെ കുറിച്ച് താൻ എഴുതിയത് തന്നെ ഈ കഥയുടെ വിജയം ആണ് മച്ചാനെ…

        1. പേജ് കുറയില്ലെന്നാണ് എന്റെ വിശ്വാസം….ഇരുപതിൽ കൂടുതൽ പേജുകൾ എന്തായാലും ഉണ്ടാകും…..

          കഥക്ക് തരുന്ന പ്രോത്സാഹനത്തിന് ഒത്തിരി നന്ദി….

  26. കഥയും കഥാപാത്രങ്ങളും സൂപ്പര്‍ ?

    ഓരോ ജീവിത മുഹൂര്‍ത്തങ്ങളും ഗംഭീരം…

    ആവശ്യത്തിന് സമയമെടുത്തു നന്നായി എഴുതിയാല്‍ മതി… ആരോഗ്യവും ഉറക്കവും കളഞ്ഞ് എഴുതരുത്…???

    എടുത്ത എഫേർട്ടിന്റെ ഫലം ഈ കഥയില്‍ കാണുന്നുണ്ട്… തുടരുക…??

    കാത്തിരിക്കുന്നു അമ്മ്യുട്ടിയുടെ പ്രണയനാളുകളിലേക്കായ്… ?❤️?

    1. നന്ദി ബ്രൊ…

      മനപ്പൂർവം ആരോഗ്യവും ഉറക്കവും കളഞ്ഞതല്ല , അമ്മു എന്ന കാരക്ടർ തന്ന പ്രഷർ ആണ് അതെല്ലാം…മനസ്സിൽ പതിഞ്ഞത്രക്കു ഹൃദയഹാരിയായി അവതരിപ്പിക്കാൻ ശ്രമിച്ചതുകൊണ്ടുള്ള ഒരു അവസ്ഥ…

      എല്ലാവരുടെയും ആഗ്രഹം പോലെ നല്ല പ്രണയനാളുകൾക്കായി കാത്തിരിക്കാം..

  27. Bro… You again rocks… Thankal edutha effort nallonam storyil kanan ind… It’s so beautiful..

    1. Thank uu soo much abhi…

  28. Priya sahodhara kadha nalla reethiyil thanne pokunnu athodu koodi kadhayodulla ishtam koodi koodi varunum und. oru abyarthana mathram eee comment vayikundakil, eee ammuvum manuvum orikkalum akkanu pokaruth oru tragedy jhan agrahikkunila karanam athrayum nigalude kadha manasil keri kezhijhu ithrayum vayichapol thane mana kay vitu pokunu apo agane oru tragedy koodi ayal……….

    1. കഥയെ സ്നേഹിക്കുന്നതിനു ഒരുപാട് നന്ദി സുഹൃത്തേ…..ഇതിലെ പല കാര്യങ്ങളും എന്റെ കയ്യിൽ നിൽക്കുന്ന ഒന്നല്ല, എഴുതി വരുമ്പോൾ ആവുന്നതാണ്…ട്രാജഡി ഇല്ലെന്നോ ഉണ്ടെന്നോ ഞാൻ പറയുന്നില്ല, ഒഴിച്ചുകൂടാനാവാത്ത ചില കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടാകുമല്ലോ….ഹാപ്പി എൻഡിങ് ആവുമെന്ന് പ്രതീക്ഷിക്കാം

Leave a Reply

Your email address will not be published. Required fields are marked *