സുഖമായിരിക്കുന്നല്ലോ അല്ലേ …???കഴിഞ്ഞ പാർട്ട് പബ്ലിഷ് ചെയ്തപ്പോളാണ് മൊത്തത്തിൽ ഒരു ഓളമുണ്ടായത് ……ആദ്യമായി ഒരു പാർട്ട് 400 ലൈക്സ് ന് മുകളിൽ നേടി…..സ്ഥിരം പ്രോത്സാഹിപ്പിക്കുന്നവർ അല്ലാതെ ഒരുപാട് പേർ കമന്റ് തന്നു…..ഒരു എഴുത്തുകാരന് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം വായനക്കാരുടെ സ്നേഹവും പ്രോത്സാഹനവുമാണ്…ഈ കഥക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന് കേൾക്കുന്നതും നിർവചിക്കാൻ പറ്റാത്തത്ര ആനന്ദം തരുന്ന ഒന്നാണ്….പേജുകൾ എണ്ണം കൂടിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം , അതുപോലെ കഴിഞ്ഞ പാർട്ടിലെ ഫീൽ പോയില്ലെന്നും വിശ്വസിക്കുന്നു……ഒരുപാട് സ്‌ട്രെയിൻ ചെയ്ത് എഴുതിയ ഒരു പാർട്ട് കൂടിയാണ് ഇത് ..അതിന്റെ കാരണം അവസാനം പറഞ്ഞിട്ടുണ്ട് …
എല്ലാ തവണയും പറയുന്ന പോലെ ഞാനെന്റെ മുഴുവൻ സമർപ്പിച്ചുതന്നെ ഈ പാർട്ടും എഴുതിയിട്ടുണ്ട് , ഇഷ്ടപ്പെടുമെന്നു വിശ്വസിക്കുന്നു …ഇഷ്ടപ്പെട്ടവർ ദയവു ചെയ്ത് ആ ലൈക് ബട്ടൺ അമർത്തുകയും ഒന്നോ രണ്ടൊ വരിയെങ്കിലും കമന്റ് ചെയ്യുകയും ചെയ്താൽ ഒരുപാട് സന്തോഷമായേനെ ….
അപ്പൊ എല്ലാവരോടും നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ട് കഥ സമർപ്പിക്കുന്നു …..
കിനാവ് പോലെ 7
Kinavu Pole Part 7 | Author : Fireblade | Previous Part
വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം റൂമിൽ പോയി , കിടക്കുന്നതിനു പകരം നേരെ റാക്കിൽ പോയി പഴയ ഡ്രോയിങ് ബുക്ക് എടുത്തു….ഒരിക്കൽ ഡ്രോയിങ് മല്സരത്തിനു പോയപ്പോൾ ചില കുട്ടികളുടെ അടുത്തു കണ്ട് വല്ലാതെ അഭിനിവേശം തോന്നിയ ഒന്നാണ് ഈ ഡ്രോയിങ് ബുക്കും ,പേസ്റ്റ് ടൈപ്പ് വാട്ടർ കളറും …..അതുവരെ ഒരു സാധാരണ വെള്ള പേപ്പറിൽ പെൻസിൽ കൊണ്ടോ വട്ടത്തിൽ കട്ടപോലെയുള്ള കളർ കൊണ്ടോ തോന്നിയപോലെ കുത്തിക്കുറിക്കാറായിരുന്നു പതിവ് …എനിക്കും ഇ ങ്ങനെയൊന്ന് വേണമെന്ന് തോന്നിയപ്പോൾ കുറച്ചുകാലത്തെ വാശികൊണ്ടു അമ്മക്ക് വാങ്ങിത്തരേണ്ടിവന്നു ….അന്ന് അത് വാങ്ങിവരുമ്പോൾ ലോകം വെട്ടിപ്പിടിച്ച ഒരു ഫീലാണ് ഉണ്ടായിരുന്നതെന്നു ഇപ്പോളും ഓർക്കുന്നുണ്ട്…പക്ഷെ കുറച്ചു ദിവസത്തെ വരയും കുറിയും കഴിഞ്ഞു പിന്നെ പിന്നെ വരയ്ക്കാൻ മടുപ്പായി തുടങ്ങി…ഒന്നുകിൽ ട്രെയിൻ ചെയ്തു നന്നായി വരക്കണം , അല്ലെങ്കിൽ സ്വതസിദ്ധമായി വളരെ നന്നായി വരയ്ക്കാൻ കഴിയണം…ഞാൻ സത്യത്തിൽ ഇതിന് രണ്ടിനും ഇടയിൽ പെട്ടു , സ്വതസിദ്ധമായി കഴിവ് കിട്ടി , പക്ഷെ ഒരു ചിത്രത്തിനും പൂർണത വരുത്താൻ പാകത്തിൽ കിട്ടിയില്ല …ഇനി ട്രെയിൻ ചെയ്യാനാണെങ്കിൽ അതിനുള്ള ബാക്ക് അപ്പും ഉണ്ടായില്ല ….
മത്സരങ്ങൾക്ക് പോയിത്തുടങ്ങിയതോടെ ഓരോരുത്തരുടെ കഴിവ് കണ്ടു മെല്ലെ മെല്ലെ എന്റെ കഴിവിൽ എനിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു…ഇപ്പൊ കോളേജിലെ മത്സരത്തിനു പോകുന്നത് പ്രധാനമായും ക്ലാസ്സ് കട്ട് ചെയ്യാൻ വേണ്ടിയാണു…ഈ ഒരു ബുക്കിൽ മാത്രം പാതിയിൽ നിർത്തിയ എത്രയോ ചിത്രങ്ങൾ ബാക്കിയുണ്ട് …ഒരു മൂഡിൽ ഇരുന്നു വരയ്ക്കാൻ തുടങ്ങി പലപ്പോളും ഞാൻ ഉദ്ദേശിച്ച ഭാവം വരുത്താൻ കഴിയാതെ നിരാശനായി നിർത്തിയ എത്രയോ അപൂര്ണ്ണമായ ചിത്രങ്ങൾ…
Bro don’t feel bad. Evide kure comments kand this is the one of best love story in this site enoke paraj comment kanditt ane njn eth vayikan start cheythe but nthoo story oru… Athrakke onnum illa (njn kambi allatto udeshiche) oru love story enn parayumbaa oru feel kittanum ethram vayichattum evidekkeyoo kurach feel kitty allnd total disappoint anne so next time story ezhutumbaa love story anegil love kettan nokaa alla vere vellathum anegil ath kettam eth eppa nthokeyoo cheyunind athre thanee…
ഇവിടിപ്പോ വരുന്ന കഥകൾ വല്ലോം വായിക്കുന്നുണ്ടോ? ഇങ്ങനെയൊക്കെ എഴുതാൻ പറ്റണ വളരെ കുറച്ചുപേരെ ഉള്ളൂ.. അവരെ കൂടെ ഇങ്ങനെ നശിപ്പിച്ചു വിടരുത് പ്ലീസ്
Addictions one ?
പ്രണയം ചാലിച്ച ഓരോ വരികളും ?
വായിക്കുന്ന എനിക് വരെ നാണം വരുന്നുണ്ട് ചില സന്ദർഭങ്ളിൽ ?
ഹിഹി.. അങ്ങനൊരു പൊൻതൂവൽ കൂടി എന്റെ തൊപ്പിയിൽ ഇരിക്കട്ടെ.
?
?
മനോഹരം.
ഒറ്റ ഇരുപ്പിൽ ഇത്രയും വായിച്ചു തീർത്തു. ഇങ്ങനെയൊരു കഥ ഇവിടെയുള്ളത് അറിയാൻ വൈകിട്ട്. അത് കൊണ്ട് കാത്തിരിപ്പിലാതെ 11 ഭാഗങ്ങളും വായിക്കാം.
രണ്ട് വരിയെങ്കിലും ഈ കഥ ഇത്രയും വായിച്ചിട്ട് എഴുതിയില്ലെങ്കിൽ നിങ്ങളോട് കാണിക്കുന്ന അനീതി ആയിരിക്കും.
കഥാപാത്രത്തിൽ ലയിച്ച് വളരെ ലളിതാമായി ഈ കഥയെ മുൻപോട്ട് കൊണ്ട് പോകുന്ന നിങ്ങളുടെ കഴിവ് അപാരം.
ഇത് വെറും കഥാപാത്രമാണെന്ന് പറയാൻ പറ്റില്ല സഹോ.. ചിലതൊക്കെ ജീവിതത്തിലെ തന്നെയാണ്, എനിക്ക്, എന്റെ ചങ്കുകൾക്ക് അങ്ങനെ അങ്ങനെ… എക്സ്പീരിയൻസ് ചെയ്തത് എഴുതുമ്പോളല്ലേ ഫീൽ കൂടുള്ളൂ
ഇത് വെറും കഥാപാത്രമാണെന്ന് പറയാൻ പറ്റില്ല സഹോ.. ചിലതൊക്കെ ജീവിതത്തിലെ തന്നെയാണ്,
എനിക്ക്, എന്റെ ചങ്കുകൾക്ക് അങ്ങനെ അങ്ങനെ… എക്സ്പീരിയൻസ് ചെയ്തത് എഴുതുമ്പോളല്ലേ ഫീൽ കൂടുള്ളൂ
Muthe ndaan avastha ezhuthi kazhinjho. Naalathek undaakumo
ഇന്നു അയച്ചുകൊടുക്കും ബ്രൊ …കുട്ടൻ ബ്രൊ പബ്ലിഷ് ചെയ്താൽ ഇന്നു നിങ്ങൾക്കും കിട്ടും
Enthayii broo
Ayach koduthooo
Koduthittundu….Innu varum
??
മിക്കവാറും കഥ നാളെ ഇടാമെന്ന് കരുതുന്നു….അല്ലെങ്കിൽ മറ്റന്നാൾ…
Naalathek kittuo
പ്രിയപ്പെട്ട സുഹൃത്തിന്,
7 പാർട്ടും ഒരുമിച്ചാണ് വായിച്ചത്. അതിന് ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു. ഇവിടത്തെ ഒട്ടുമിക്ക കഥകളും വായിക്കുമെങ്കിലും ഒരു അഭിപ്രായം പറയുന്നത് ആദ്യമായിട്ട് ആണ്. പ്രിയപ്പെട്ട എഴുത്തുകാർ ഒത്തിരിയുണ്ടെങ്കിലും ഇന്നേവരെ ഒരിടത്തും ഇങ്ങനെ എഴുതാൻ തോന്നിയിട്ടില്ല.കഥയുടെ ഒഴുക്കിനസരിച്ച് കഥാപാത്രങ്ങളും വായിക്കുന്നവന്റെ ഉള്ളിൽ പതിഞ്ഞുപോകുന്ന ശൈലി ആണ് ബ്രോന്‍റെത്.. ഓരോ ആളുകൾ വന്ന് പോകുമ്പോഴും അതൊക്കെ വളരെ വ്യക്തമായി അക്ഷരങ്ങളിലൂടെ വരച്ച് കാട്ടി. ഒരു സാധാരണക്കാരന്റെ എല്ലാ അപഹർഷതാ ബോധത്തിൽ നിന്നും മനു സ്വയം തിരുത്തുന്നത് എന്നെ പോലെ ഉള്ള മിഡിൽ ക്ലാസ്സ് ചെക്കന്മാർ കടന്ന് പോയ നിമിഷങ്ങളിൽ തന്നെ ആണ്. ചിലപ്പോഴെങ്കിലും അത് ഞാൻ അല്ലേ എന്ന് ചിന്തിച്ചു പോയിട്ടുണ്ട്.പിന്നെ അമ്മു.. ഒരു രക്ഷയുമില്ല ബ്രോ… ബ്രോ ഉദ്ദേശിച്ചത് അല്ലെങ്കിൽ അമ്മുവിന്റെ എങ്ങനെ അവതരിപ്പിക്കണം എന്ന് വിചാരിച്ചോ അതിനേക്കാൾ നന്നായിരുന്നു… എല്ലാ പാർട്ടും വായിച്ചിട്ട് എന്തെങ്കിലും എഴുതണമെന്ന് കരുതി.. ഈ പാർട്ട് വായിച്ച് തീരാനാകുംബോഴാണ് കുറച്ച് കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ച് പോയത്.. ഇനിയും എഴുതണം. ഇനി വരാൻ ഉള്ളത് ഇതിലും നല്ല പാർട്ടുകൾ ആവട്ടെ.
#StaySafe
സസ്നേഹം,
പ്യാരി.x
എഴുതുമ്പോൾ ഞാനെടുക്കുന്ന ബുദ്ധിമുട്ടും മറ്റ് പ്രയാസങ്ങളും എല്ലാം ഞാൻ മറക്കുന്നത് ഇങ്ങനെയുള്ള വായനക്കാരുടെ കമന്റ് കാണുമ്പോളാണ് … ശെരിക്കും മനസ് നിറഞ്ഞ കമന്റ്…ഒത്തിരി നന്ദി സ്നേഹിതാ…എനിക്ക് തിരിച്ചു പറയാൻ വാക്കുകളില്ല…
ഒത്തിരി സ്നേഹത്തോടെ
Otta eruppila 7 episodum vayichath. Waah taj. Poli sanam oro episodilum vayikkan interest koodi koodi vannu. Dhee eppo adutha bhagathinai katta waitingilanu bhai?
ഒരുപാട് നന്ദി സഹോ….കഥ ഇഷ്ടപ്പെട്ടതിനും ഈ സ്നേഹത്തിനും….
Dear Bro,
ഇന്നാണ് എല്ലാ പാർട്ടും ഒരുമിച്ച് വായിച്ചത്. ഇവിടുത്തെ മറ്റുള്ളവരെ പോലെ തന്നെ നിങ്ങളും മികച്ച ഒരെഴുത്തുകാരനാണെന്നു നിസംശയം പറയാം. ശൈലി കുറച്ചു വ്യത്യസ്തത ഉണ്ടെങ്കിൽ പോലും ഇത് വളരെ നല്ലതാണ്. ഓരോ കഥാപാത്രത്തെ പറ്റിയുമുള്ള വ്യകതതയുള്ള വിവരണങ്ങൾ മനസ്സിൽ ആഴത്തിൽ പതിയുന്നതാണ്.
So please continue as planned….
Please take all comments as positive
നന്ദി അനൂപ്..
വായിച്ചു ഇത്രയും പ്രോത്സാഹനം തരാൻ തോന്നിയ മനസിന്…..മനസിലെ ചിന്തകൾ കോറിയിടാൻ പറ്റുന്നു എന്നുള്ളതാണ് കഥ എഴുത്തിലൂടെ എനിക്ക് കിട്ടിയ ഗുണം…..അത് ഇഷ്ടപ്പെടാൻ ആളുണ്ടാവുക എന്നത് അതിന്റെ ബോണസ് ഗുണമാണ്….നന്ദി
മാഷേ…..
Yess
മച്ചാനെ ഒരു രക്ഷയുമില്ല കഥ പ്വോളിച്ചു ??
ഇനിയും പേജ് കൂടിയാൽ നന്നായിരുന്നു ബ്രോ
ഇത്ര ആക്കാനുള്ള പാട് എനിക്കെ അറിയൂ പൊന്നു ചെങ്ങായ്……
Hey man.. I’m gonna get arrested you. Ente life athe pole copy adichathin. You got words bro. Keep. It up ?
This story is almost same to all common ppl bro….Wen there is no exaggeration of words for a hero, then it wil b like this…Survival fight against lyf…
Thank you
Dear Brother, സുഖമില്ലാതായി, വായിക്കാൻ വൈകിപ്പോയി. വായിച്ചപ്പോൾ എന്തൊരു സന്തോഷം. മനസ്സ് നിറഞ്ഞു. അമ്മു എന്റെ മോളാണ്. അവളുടെ എല്ലാ സന്തോഷത്തിനും കൂടെയുണ്ട്.
പിന്നെ കഥ പെട്ടെന്ന് നിർത്തണ്ട. Take your own time. And give priority to your health.
Regards.
എന്ത് അസുഖമായാലും പെട്ടെന്ന് സുഖപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു…
അമ്മുവിനെ നെഞ്ചിലേറ്റിയതിനു ഒത്തിരി നന്ദി സഹോ….പിന്നെ എന്റെ ആരോഗ്യത്തിൽ ശ്രദ്ധ തന്നതിനും…
സ്നേഹത്തോടെ …
yaa… moneee….. namichudaaa…..
extra ordinary.!!!! amazing work…
parayaan vaakkukal illa baay…..
ithuvare ee sitil nimmum vaayicha mattu kadhakalil onnum kittatha oru feel….
valare vyatyasthamaaya ezhuth… but i like it very much….
ee kadhayilninnum endokkeyo kittiya pole….
veruthe oru cleshe stylil paranjathalla ithonnum kettooo…. sharikkum manasil thatti thannaaaa……
ezhuth nirtharuth…. thudaranam…. oru thudakkakaaran aaya avasthayil ithrayum flowyil thangalude jeevitha veekshanangalum anubhava paadavangalum okke nirach itherm manoharamaayi ezhuthan saadhikkunnenkil .. thangalkkullil sharikkum oru writer olinjirippund….
ezhutumthorum ezhuth thelinju varum….
ippol thanne thangalude pen name manasil kurichittu……
ezhuth iniyum thudaranam… thangalkkayi kaathirikkum
ennum sneham maathram
HERO SHAMMY
bro… njan veruthe thangiysthslls ketto… sathyamaayum manasil thatti thannaa….
ippol likes kuranjirikkunnathonnum nokkanda ketto… tghanne ividullor arinju varunnale ullu…
egerly waiting for next part….
HERO SHAMMY
ഒരു സ്വപ്നലോകത്തിൽ എത്രയോ വർഷം ജീവിച്ചിരുന്ന ആളാണ് ഞാൻ , ഇതിലെ പലതും എന്റെ പലസമയത്തുള്ള തോന്നലുകളാണ്…..പിന്നെ മുഴുവനും ക്ലീഷേ അവരുതെന്നു ഒരു പ്രാർഥന ഉണ്ടായിരുന്നു , അതുകൊണ്ടുതന്നെ പലതും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ്…..
പിന്നെ ആദ്യമായിട്ടാണ് താങ്കളുടെ കമന്റ് കിട്ടുന്നതെങ്കിലും അതിൽ നിന്നും കിട്ടുന്ന എനർജി ഒരുപാടാണ്….ഇത് കളിയാക്കി പറഞ്ഞതല്ലെന്നു ബ്രൊ പറയേണ്ട കാര്യമില്ല , ഇവിടെ ഈ സൈറ്റിൽ കളിയാക്കാനായി ഇത്രയും വലിയ കമന്റിനു സമയം കളയുമെന്ന് ഞാൻ കരുതുന്നില്ല..താങ്കള്ക്ക് കഥ ഒരുപാട് ഇഷ്ടമായി , അത് എന്നോട് പറഞ്ഞു….എന്തായാലും ഈ പ്രോത്സാഹനത്തിന് ഒരായിരം നന്ദി…
Muthe nee nda ithu vare authors listil login cheyyathadh njhaan kazhinjha partile commentilum paranjhaayirunnu. Athonn cheythoode kuttettan mail chaythaal madhi. Baaki kuttettan nokikkolum.
❤️❤️
ഞാൻ കുട്ടേട്ടന് മെയിൽ അയച്ചിരുന്നു , പുള്ളി ഒന്നും റിപ്ലൈ തന്നില്ല…ഇഷ്ടമായിട്ടുണ്ടാകില്ലെന്നു കരുതി പിന്നെ ചോദിച്ചില്ല…Auther ലിസ്റ്റിൽ പേര് ഇല്ലെങ്കിലും പ്രശ്നമില്ലെടോ , വിചാരിക്കുന്ന ദിവസം പബ്ലിഷ് ചെയ്യാൻ പറ്റുന്നുണ്ടല്ലോ…ഇനി ചങ്ക് ബ്രൊ ആയ നിനക്ക് വേണ്ടി ഞാൻ ഒന്നും കൂടെ മെയിൽ അയക്കണമെങ്കിൽ അയക്കാം…
Ninte ishtam muthe.❤️❤️
author listil peru varanamenkil minimam 3 or 6 kadhakal ezhutanam enno matton und…
mumb ithine patt aaro paranju kettittund.
bro.. write to us il samshaya roopena onnu choichokk… avide aarelum paranju tharum..
Okk…Thanks bro
മച്ചാനെ പൊളിച്ചു
ഇതുപോലെ തന്നെ കൊണ്ടുപോയാൽ മതി. പേജ് വേണേൽ കുറച്ചൂടെ കൂട്ടിക്കോ but കുറകരുത്.
Page കൂടുതൽ കണ്ട് വായിക്കാൻ തുടങ്ങിയ ആളാ ഞാൻ ഇപ്പൊ ഇതിന് വേണ്ടി കട്ട വെയ്റ്റിംഗ്, ആളേ പിടിച്ച് ഇരുത്താൻ കഴിയുന്നുണ്ട് നിൻറെ എഴുത്തിന്, മാത്രമല്ല നല്ല ഒരു തീം. മറ്റുള്ള കഥകളിൽ ഹീറോ എപ്പഴും ക്യാഷ്, ഗ്ലാമർ, മറ്റു കഴിവുകൾ അങ്ങനെ എന്തെങ്കിലും ഒക്കെ കഴിവുള്ള ആളായിരിക്കും എന്നൽ ഒരു സാധാരണ കാരന്റെ കുറിച്ച് താൻ എഴുതിയത് തന്നെ ഈ കഥയുടെ വിജയം ആണ് മച്ചാനെ…
ഒരു സാധാരണക്കാരന്റെ കഥ എഴുതാൻ വേണ്ടി ഇവിടുത്തെ ഒരുപാട് നല്ല എഴുത്തുകാരോട് ഞാൻ ആവശ്യപ്പെട്ടിരുന്നു…അവർ എഴുതിയത് ഇഷ്ടപ്പെടാഞ്ഞതോ എന്തോ അതാണെന്നേ ഇങ്ങനൊരു സാഹസത്തിനു പ്രേരിപ്പിച്ചത്…
അത് വിജയിച്ചതിൽ സന്തോഷമുണ്ട് ..വായിച്ചു പ്രോത്സാഹിപ്പിക്കുന്ന നിങ്ങള്ക്കും എന്റെ ഒരായിരം നന്ദി…..
Bro savadanam ithe feelil angot ezhuthia mathi. Nalla flow und
തീർച്ചയായും എഴുതാം സഹോ…നന്ദി