കിനാവ് പോലെ 9 [Fireblade] 990

” ഞാൻ പോവാണ്…..കൂട്ടുക്കാരൻ വരാൻ സമയമായി……അച്ഛൻ വിശ്രമിക്കൂ……പിന്നെ വന്നപ്പോൾ പറയാൻ മറന്നു , ഒരായിരം പിറന്നാൾ ആശംസകൾ ….”

ഞാൻ അച്ഛന്റെ കൈയിൽ പിടിച്ചു പറഞ്ഞു ….അത് കേട്ടപ്പോൾ പുള്ളി വെളുക്കെ ചിരിച്ചു…

 

” ശെരി ന്നാ….കാല് ശ്രദ്ധിച്ചോളുണ്ടു ……പിന്നെ ഞാൻ പറഞ്ഞ കാര്യങ്ങളൊന്നും മറക്കരുത്….”

എന്റെ പുറത്തു മെല്ലെ തട്ടിക്കൊണ്ട് അങ്ങേര് പറഞ്ഞു…ഞാൻ തലയാട്ടി മെല്ലെ കാലുകൾ വെച്ചു നടന്നു …ഇപ്പോ കുറേശ്ശെ വേദന തുടങ്ങി. എന്നാലും ഒരുപാട് സന്തോഷം തോന്നുന്നുണ്ട് താനും ….ഇങ്ങോട്ട് വരുമ്പോൾ ഒരു പത്രമിടുന്ന പയ്യൻ അല്ലെങ്കിൽ അമ്മുവിൻറെ കാമുകൻ മാത്രമാണെങ്കിൽ ഇന്നു ഈ പടി കടന്നു പോകുന്നത് അവളുടെ പ്രിയപ്പെട്ട രണ്ടുപേർ കൂടി അംഗീകരിച്ച ഒരാളായിട്ടാണ്…..ദൈവത്തിനു നന്ദി..!!

ഞാൻ പടിക്കപ്പുറം അരമതിലിൽ കേറി ഇരുന്നു വീണ്ടും ചിന്തകളുമായി ഗുസ്‌തിപ്പിടിച്ചു ……എല്ലാം നല്ല രീതിയിലാണ്‌ ,
പക്ഷെ അതേ സമയം എനിക്ക് മറ്റൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നത് എന്റെ ഭാവിയെ പറ്റിയാണ് …..ലക്‌ഷ്യം അമ്മു ആണെങ്കിലും എനിക്ക് നടന്നു തീർക്കാനുള്ള വഴിയെക്കുറിച്ചാണ് ടെൻഷൻ….അമ്മ പറയുന്നത് പോലെ B ‘ed എടുത്ത്‌ ഒരു ടീച്ചർ ആവുക എന്നത് വളരെ പ്രയാസമേറിയ ഒന്നാണ് , കാരണം പഠിക്കാനുള്ള ചിലവ് , പിന്നെ ഒരു ജോലി ആവാനുള്ള കഷ്ടപ്പാട്……..ഇനി അതല്ലെങ്കിൽ മറ്റെന്തു ജോലിയാണ് തിരഞ്ഞെടുക്കുക എന്നുള്ളത് …..ഡിഗ്രി അതും ഇംഗ്ലീഷ് ലിറ്ററേച്ചർ കഴിഞ്ഞു എന്ത് ജോലി കിട്ടാനാണ് …?? Bcom ആയിരുന്നെങ്കിൽ എന്തെങ്കിലും ഓഫീസിൽ അക്കൗണ്ടന്റ് ആയിയെങ്കിലും നോക്കാമായിരുന്നില്ലേ …ശ്ശേ , ഇതിപ്പോ ആകെ കോപ്പിലായല്ലോ ദൈവമേ ..!!! ചിന്തകൾ കാടുകേറി എന്നല്ലാതെ ഒരു കരക്ക്‌ അടുത്തില്ല……ആഹ് …എന്തെങ്കിലുമാവട്ടെ ……
ഇനി ചിന്തിക്കുന്നത് ബുദ്ധിയല്ല…

 

ഇന്നത്തെ വിശേഷങ്ങൾ ശബരിയോട് പറയാൻ ഒരുപാടായി…..ആ നാറിയെ ആണെങ്കിൽ കാണാനും ഇല്ലല്ലോ…അവളുടെ വീട്ടിൽ നിന്നും പോവാൻ ബാക്കി ഉണ്ടായിരുന്ന രണ്ടുമൂന്നു പേരും കൂടെ ഇടക്കെപ്പോളോ കയ്യൊക്കെ കാണിച്ചു പോയി…..അര മണിക്കൂറോളം കഴിഞ്ഞാണ് ശബരി വന്നത്….എനിക്ക് ആദ്യം കണ്ടപ്പോൾ തലക്കിട്ടൊന്നു കൊടുക്കാനാണ് തോന്നിയത് ….

 

” സോറി മോനെ …ഞാൻ ചെറുതായൊന്നു മയങ്ങിപ്പോയി …”

അവൻ വന്നപാടെ എന്നോട് പറഞ്ഞു …ഞാൻ കൈ ചുരുട്ടി ഇടിയുടെ ആംഗ്യം കാണിച്ചു ഒരു വിധത്തിൽ കേറി ഇരുന്നു…..

 

” എങ്ങനുണ്ടാർന്ന് പരിപാടിയൊക്കെ…??

അവൻ ചോദിച്ചപ്പോൾ ഞാൻ ഒന്നുകൂടി അവനിലേക്ക് ചേർന്ന് തല തോളിലേക്ക് ചായ്ച്ചു…

 

” എന്താടാ ….ന്തെങ്കിലും പ്രശ്നമുണ്ടോ…..??

ആ കിടപ്പ് കിടന്നതുകൊണ്ടാകും അവൻ ചോദിച്ചു….

 

” വല്ല്യേ പ്രശ്നങ്ങളൊന്നും ഇല്ലടോ…..എന്നാ കുഞ്ഞു കുഞ്ഞു പ്രശ്നങ്ങൾ ഉണ്ട് താനും….”

The Author

195 Comments

Add a Comment
  1. എന്താ പറയാ love is all in the world അത്ര തന്നെ
    ??

  2. അടിപൊളി

    1. ചെയ്തിട്ട് കുറേ നേരമായി സഹോ…ഷെഡ്യൂൾ ചെയ്ത സമയം പറഞ്ഞിട്ടില്ല

  3. നാളെ വരും , ഈ പാർട്ടിന്റെ അവസാനത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു

    1. Time parayavo????

      1. അതറിയില്ല സഹോ…ഞാൻ അയച്ചുകൊടുത്തിട്ടുണ്ട്…ഷെഡ്യൂൾ ചെയ്യുന്ന സമയം എന്നെ അറിയിച്ചാൽ ഞാൻ ഇവിടെ പറയാം..

        1. Waiting anu bro?????

  4. ദേവാനന്ദയ്ക്കക്ക് ശേഷം മനസ്സിെനെ ആഴത്തിൽ സ്വാധീനിച്ച കഥാപാത്രം – അമ്മു

    അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടേ…
    സ്നേഹം മാത്രം?

    1. ദേവനന്ദ എന്റെ പ്രിയപ്പെട്ട കഥയാണ്, അതിനോട് ചേർത്തു പറഞ്ഞത് തന്നെ എനിക്ക് കിട്ടിയ വലിയൊരു സമ്മാനമായി ഞാൻ കരുതുന്നു…

      നന്ദി സുഹൃത്തേ…

  5. സഹോ..
    Saturdaykk ആയിട്ട് waiting….?

    1. എഴുത്ത് പുരോഗമിക്കുന്നു സഹോ

  6. തുമ്പി ?

    Reply
    Fire bladeFire bladeSeptember 21, 2020 at 10:44 PM
    നിന്റെ തലമണ്ട ഞാൻ പൊളിക്കും…പൊന്നു ചെങ്ങായ് ഇതിൽ ഇപ്പൊ ഒരു ശബരി ഉണ്ട് ,ഇനീം കാരക്ടറിനെ കൊണ്ടുവന്നു അതിനും ശബരി എന്ന് കൊടുക്കണോ ഞാൻ…?

    Eda njan avdem udheshichathu iniyoru charachterinu peru kond vannu avnu sree hari ennu kodukkan arnn, pashe enthann ariyoo avdem enikku maripoi??. Entha cheyya sabari ->> sreehari akum. Sreehari ->> sabari akum.??

    ഞാൻ തോറ്റു കൂട്ടുകാരാ

    1. അതെനിക്ക് മനസിലായി…നീ വേറെ ലെവലാണ് ,ഇത്തവണ പേരൊന്നും വെച്ചു കമന്റ്‌ ചെയ്യാത്തത് കൊണ്ട് തെറ്റിയില്ല …മിടുക്കൻ

      1. തുമ്പി ?

        Pinne njan prenjath karyayiitt oru characterinu sreehari ennu kodukkanee. Marakkalle. Illel enikakke confusion akum. Ini vere valla charachters verunnenkil mathytto allenkil venda. No worries.

        1. ശ്രീഹരിക്കൊന്നും ചാൻസില്ല സഹോ…വേറെ കഥ എഴുതുമ്പോളാകട്ടെ….

        2. Chirakkyal sreehari fan aano??

  7. Thanks brother

    വൈറ്റിംഗിന് നന്ദി സഹോ

  8. തുമ്പി ?

    Eda orupad santhosham vallathiru avastha verunnu. Entahnnu ariyulla aknnokke niranj,aa oru ozhukku nannayi feel cheyyan pattanu. Mattam anivaryamanu ennonnum preyilla pashe ee mattam aa fliw kalayathe kond poi.

    Orupad santhisham bro ee tirakkinidaikkum ezhuthunnathil.

    1. അതിലേറെ സന്തോഷമുണ്ട് നിങ്ങൾ തരുന്ന പ്രോത്സാഹനത്തിനും….ഈ ഒഴുക്കിൽ പോവാൻ ഞാൻ മാക്സിമം നോക്കാം…

      സ്നേഹപൂർവ്വം ..

      1. തുമ്പി ?

        Eda veroru karyam preyan vitt poii ithinathu sabari ye oru vattamenkilum jaichallo ennu preyunna sceenindallo. Athu sathyam prenjal oru sadharanamanushyan kattunna aaa oru reethi athu njan nerathe commentil preyanonn karuthiyatha but marannu poi. Pinne anganulla sadharana aalkare sadharana reethiyil namakk relate cheyyan pattunna reethiyilulla aa avatharanamindallo mone. Ninne enikkangad peruthishtavuvaa. Enthaa preyaa nee nalla pole eyuthadatto. Ninakkenthanoo tonnunne athezhuth. Appol seriyenna oke bie.

        1. തീർച്ചയായും സഹോ….അങ്ങനെ എഴുതാൻ മാത്രേ കഴിയുള്ളൂ…ഒരു അമാനുഷിക കഥ എഴുതാൻ എന്നെകൊണ്ട്‌ ചെലപ്പോ സാധിക്കില്ല ,സാധിച്ചാലും മറ്റുള്ളവർക്ക് ഇത്ര ഇഷ്ടപെടില്ലായിരിക്കും..

          നന്ദി

  9. Nxt part enn varum bro?

    1. Mostly this saturday

  10. Ee pattum kollam ini ethra part undaavum bro

    1. Angane plan onnum illa bro…Boradikkumbo nirthum….

  11. Adipoli kadha love you umma. Thettanenkil shemikanam kambi ithepole avatharipikan pattuvo. Ningslk ishtapettilenkil pls shemikanam.love you

  12. പിന്നെ ഒരു കാര്യം മനുവിനെയും അമ്മുനെയും പിരിച്ചാൽ ഉണ്ടല്ലോ…

    എന്റെ സ്വഭാവം മാറും കേട്ടല്ലോ…fire blade…

    ? with love ???

    1. ശ്ശേ !!ഞാൻ അങ്ങനെ ചെയ്യുവോ ..??

      1. എന്റെ കൈയിൽ കിട്ടണമായിരുന്നു ?

        രണ്ടിനെയും നാല് വഴിക്ക് ആക്കുമായിരുന്നു???

  13. ❤️❤️❤️?

    1. Thanks gukul bro

    2. Adipoli kadha love you umma. Thettanenkil shemikanam kambi ithepole avatharipikan pattuvo. Ningslk ishtapettilenkil pls shemikanam.love you

      1. കമ്പി ഇപ്പൊ ഏതായാലും ഇല്ല സുഹൃത്തേ…ഭാവിയിൽ ഒത്തുവന്നാൽ നോക്കാം..
        നന്ദി

  14. I cannot say anything other than simply marvelous.
    Congrats.

    1. Thanks brother…

  15. Inganonnum ezhuthalle bhai…manuvakan thonunnu…ennalum ammuti …enthoru bagyamado manuvinte ..kandit kothiyakunnu

    1. വിഷമിക്കണ്ട ബ്രൊ…നിങ്ങക്കുള്ള അമ്മുട്ടി വരും , അതിനെ നന്നായി സ്നേഹിച്ചാൽ മതി..

  16. തൃശ്ശൂർക്കാരൻ ?

    ഇഷ്ടായി ബ്രോ ❤️❤️❤️❤️❤️❤️❤️❤️❤️കാത്തിരിക്കുന്നു സ്നേഹത്തോടെ ??

    1. താങ്ക്സ് മച്ചാനെ

  17. Macha super next part veqam venam to i like

    1. ഈ ശനിയാഴ്ച തരാം സഹോ

  18. Dear Brother, കഥ വളരെ നന്നായിട്ടുണ്ട്. ഒരുപാട് നല്ല ഫീലിംഗ്സ് തന്നു. മൂന്നു കൊല്ലം കഴിഞ്ഞതും BEd നു ചേർന്നതും നന്നായി. അമ്മുവിന്റെ സ്നേഹം അതു വളരെ സ്ട്രോങ്ങ്‌ തന്നെ. പിന്നെ ശബരിയുടെ അമ്മയുടെ വാക്കുകൾ രണ്ടു ആൺമക്കൾ ഉണ്ടായിട്ടും തിരിഞ്ഞു നോക്കുന്നില്ല. മകനോടും കൂട്ടുകാരനോടും ഉള്ള സ്നേഹം. വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. ഒത്തിരി നന്ദി ഹരിദാസ്‌ ബ്രൊ..താങ്കളുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും

Leave a Reply

Your email address will not be published. Required fields are marked *