” അമ്പടാ കള്ളകാമുകാ……..ഇത്രേം വല്യൊരു കാമുകനാണോ ഇങ്ങനെ പതുങ്ങി ഇരുന്നിരുന്നത് …!!! കണ്ടാൽ പറയൂല്ലല്ലോ ..!”
അവൾ എന്റെ തലമുടിയിൽ സ്പീഡിൽ കൈയുരച്ചു പറഞ്ഞു…….ഞാൻ തിരികെയും ചിരിച്ചുകൊടുത്തു …അവളെന്റെ കയ്യെടുത്തു പുഞ്ചിരിയോടെ ആ മോതിരം നോക്കി ….
” അപ്പൊ ഇത് വെറുമൊരു മോതിരമല്ലല്ലേ …അമ്മുക്കൊച്ചിന്റെ പ്രണയമാണ് ….ഹ്മ്മം , കേൾക്കാൻ സുഖമുള്ള ഒരു ലവ് സ്റ്റോറി…..”
അവൾ വീണ്ടും എന്നെ അഭിനന്ദിച്ചു …
” എനിക്കും കാണാൻ തോന്നുന്നുണ്ട് നിന്റെ അമ്മുട്ടിയെ …….നിന്റെ സംസാരത്തിൽ നിന്നും എനിക്ക് ഒരു രൂപം കിട്ടീട്ടുണ്ട് , തൽക്കാലം അതുമതി , ഒരിക്കൽ എനിക്കും നേരിട്ട് കാണണം ……ഈ കഥ കേട്ട് എനിക്ക് ഇത്രേം തോന്നുന്നുണ്ടെങ്കിൽ നിന്റെ അവസ്ഥ എനിക്ക് ആലോചിച്ചിട്ട് പോലും എത്തുന്നില്ല മാഷേ …..എന്തായാലും നീ ഈ ആഴ്ച വീട്ടിൽ പോണം ഡാ……അവളേം കണ്ടു വായോ , നിനക്ക് ഇത്രേം ഉള്ള സ്ഥിതിക്ക് നിന്നെ കാണാതെ അവളും വിഷമിച്ചിട്ടുണ്ടാവൂലെ …??”
അവൾ ആലോചനയോടെ എന്നോട് പറഞ്ഞു ….ഞാനും അതുതന്നെ ആലോചിക്കുവാരുന്നു…..അവളോട് തുറന്നു പറഞ്ഞിട്ടും അണയാൻ പാകത്തിലുള്ള ഒരു തീ ആയിരുന്നില്ല ആ അവസ്ഥ ..പിന്നെയും തീച്ചൂളയിൽ ഇട്ടെന്ന പോലെ ഞാൻ സമയം കഴിച്ചുകൂട്ടി ……..
പ്രണയത്തിന്റെ തീവ്രത അറിയാൻ അകന്നിരുന്നാൽ മതിയെന്നു ഞാൻ നന്നായിട്ട് മനസിലാക്കിയ സമയം …….
ഹോസ്റ്റലിൽ എത്തിയപ്പോൾ ഞാൻ കണ്ടു തഴമ്പിച്ച ആ വഴിത്താരയിലൂടെയുള്ള ഞങ്ങളുടെ നടത്തസ്വപ്നം ഞാൻ ഒരു ഡയറിയിലേക്ക് പകർത്തി ………അത് എഴുതിക്കഴിഞ്ഞു ഒരാവർത്തി വായിച്ചപ്പോൾ വല്ലാത്തൊരു അനുഭൂതി എന്നിൽ നിറഞ്ഞതായി എനിക്ക് ഫീൽ ചെയ്തു…….അതിന്റെ സന്തോഷം പ്രകൃതിയിൽ പോലും അലയടിച്ചതുകൊണ്ടാകാം പുറത്ത് മഴ കുറച്ചു ശക്തമായിത്തന്നെ പെയ്യുവാൻ തുടങ്ങി …….ഞാൻ ഡയറി മടക്കി വെച്ചു ജനാല ഇത്തിരി തുറന്നു …തണുത്ത കാറ്റ് ഉള്ളിലേക്ക് വന്നു മനസിനെ ഒന്നുകൂടി തണുപ്പിച്ചു……ഞാൻ വീണ്ടും ഡയറിയെടുത്തു അതിൽ ഒരു പേജിൽ കുറിച്ചു …
‘ ജനൽച്ചില്ലിലൂടെ ഊർന്നിറങ്ങുന്ന മഴത്തുള്ളികൾ എന്നെ ഓർമ്മിപ്പിച്ചത് ആദ്യ ചുംബനത്തിൽ നിന്റെ കണ്ണിൽ നിന്നും അടര്ന്നുവീണ കണ്ണുനീര്തുള്ളികളെയായിരുന്നു ……’
ഇതായിരുന്നു ആ വരികൾ …….ദിവസങ്ങളോളം ക്ഷമിക്കാൻ കഴിയാത്തതുകൊണ്ട് ആ വെള്ളിയാഴ്ച ഉച്ചക്ക് ഞാൻ ലീവ് എടുത്ത് ഇറങ്ങി , പോകാൻ നേരം റസീന അടുത്തുവന്നു ….
” മാഷേ , പോവുന്നതൊക്കെ കൊള്ളാം …..അവളെ കണ്ട് തിരികെ വരാതിരിക്കരുത് …….കോഴ്സ് മുഴുവൻ തീർന്നിട്ടില്ല ട്ടോ ….”
അവൾ കുസൃതിയോടെ പറഞ്ഞു …ഞാൻ നാക്ക് കടിച്ചു ഇടിക്കുമെന്ന ആംഗ്യം കാണിച്ചു ….പിന്നെ സമയം കളയാതെ ഭക്ഷണം കഴിച്ചു മുഷിഞ്ഞ
എന്താ പറയാ love is all in the world അത്ര തന്നെ
??
അടിപൊളി
Kollam bro
Submit cheitho
ചെയ്തിട്ട് കുറേ നേരമായി സഹോ…ഷെഡ്യൂൾ ചെയ്ത സമയം പറഞ്ഞിട്ടില്ല
നാളെ വരും , ഈ പാർട്ടിന്റെ അവസാനത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു
Time parayavo????
അതറിയില്ല സഹോ…ഞാൻ അയച്ചുകൊടുത്തിട്ടുണ്ട്…ഷെഡ്യൂൾ ചെയ്യുന്ന സമയം എന്നെ അറിയിച്ചാൽ ഞാൻ ഇവിടെ പറയാം..
Waiting anu bro?????
ദേവാനന്ദയ്ക്കക്ക് ശേഷം മനസ്സിെനെ ആഴത്തിൽ സ്വാധീനിച്ച കഥാപാത്രം – അമ്മു
അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടേ…
സ്നേഹം മാത്രം?
ദേവനന്ദ എന്റെ പ്രിയപ്പെട്ട കഥയാണ്, അതിനോട് ചേർത്തു പറഞ്ഞത് തന്നെ എനിക്ക് കിട്ടിയ വലിയൊരു സമ്മാനമായി ഞാൻ കരുതുന്നു…
നന്ദി സുഹൃത്തേ…
സഹോ..
Saturdaykk ആയിട്ട് waiting….?
എഴുത്ത് പുരോഗമിക്കുന്നു സഹോ
Reply
Fire bladeFire bladeSeptember 21, 2020 at 10:44 PM
നിന്റെ തലമണ്ട ഞാൻ പൊളിക്കും…പൊന്നു ചെങ്ങായ് ഇതിൽ ഇപ്പൊ ഒരു ശബരി ഉണ്ട് ,ഇനീം കാരക്ടറിനെ കൊണ്ടുവന്നു അതിനും ശബരി എന്ന് കൊടുക്കണോ ഞാൻ…?
Eda njan avdem udheshichathu iniyoru charachterinu peru kond vannu avnu sree hari ennu kodukkan arnn, pashe enthann ariyoo avdem enikku maripoi??. Entha cheyya sabari ->> sreehari akum. Sreehari ->> sabari akum.??
ഞാൻ തോറ്റു കൂട്ടുകാരാ
അതെനിക്ക് മനസിലായി…നീ വേറെ ലെവലാണ് ,ഇത്തവണ പേരൊന്നും വെച്ചു കമന്റ് ചെയ്യാത്തത് കൊണ്ട് തെറ്റിയില്ല …മിടുക്കൻ
Pinne njan prenjath karyayiitt oru characterinu sreehari ennu kodukkanee. Marakkalle. Illel enikakke confusion akum. Ini vere valla charachters verunnenkil mathytto allenkil venda. No worries.
ശ്രീഹരിക്കൊന്നും ചാൻസില്ല സഹോ…വേറെ കഥ എഴുതുമ്പോളാകട്ടെ….
Chirakkyal sreehari fan aano??
Thanks brother
വൈറ്റിംഗിന് നന്ദി സഹോ
Eda orupad santhosham vallathiru avastha verunnu. Entahnnu ariyulla aknnokke niranj,aa oru ozhukku nannayi feel cheyyan pattanu. Mattam anivaryamanu ennonnum preyilla pashe ee mattam aa fliw kalayathe kond poi.
Orupad santhisham bro ee tirakkinidaikkum ezhuthunnathil.
അതിലേറെ സന്തോഷമുണ്ട് നിങ്ങൾ തരുന്ന പ്രോത്സാഹനത്തിനും….ഈ ഒഴുക്കിൽ പോവാൻ ഞാൻ മാക്സിമം നോക്കാം…
സ്നേഹപൂർവ്വം ..
Eda veroru karyam preyan vitt poii ithinathu sabari ye oru vattamenkilum jaichallo ennu preyunna sceenindallo. Athu sathyam prenjal oru sadharanamanushyan kattunna aaa oru reethi athu njan nerathe commentil preyanonn karuthiyatha but marannu poi. Pinne anganulla sadharana aalkare sadharana reethiyil namakk relate cheyyan pattunna reethiyilulla aa avatharanamindallo mone. Ninne enikkangad peruthishtavuvaa. Enthaa preyaa nee nalla pole eyuthadatto. Ninakkenthanoo tonnunne athezhuth. Appol seriyenna oke bie.
തീർച്ചയായും സഹോ….അങ്ങനെ എഴുതാൻ മാത്രേ കഴിയുള്ളൂ…ഒരു അമാനുഷിക കഥ എഴുതാൻ എന്നെകൊണ്ട് ചെലപ്പോ സാധിക്കില്ല ,സാധിച്ചാലും മറ്റുള്ളവർക്ക് ഇത്ര ഇഷ്ടപെടില്ലായിരിക്കും..
നന്ദി
Nxt part enn varum bro?
Mostly this saturday
Super macha
Thanks bro
Ee pattum kollam ini ethra part undaavum bro
Angane plan onnum illa bro…Boradikkumbo nirthum….
Adipoli kadha love you umma. Thettanenkil shemikanam kambi ithepole avatharipikan pattuvo. Ningslk ishtapettilenkil pls shemikanam.love you
പിന്നെ ഒരു കാര്യം മനുവിനെയും അമ്മുനെയും പിരിച്ചാൽ ഉണ്ടല്ലോ…
എന്റെ സ്വഭാവം മാറും കേട്ടല്ലോ…fire blade…
? with love ???
ശ്ശേ !!ഞാൻ അങ്ങനെ ചെയ്യുവോ ..??
എന്റെ കൈയിൽ കിട്ടണമായിരുന്നു ?
രണ്ടിനെയും നാല് വഴിക്ക് ആക്കുമായിരുന്നു???
❤️❤️❤️?
Thanks gukul bro
Adipoli kadha love you umma. Thettanenkil shemikanam kambi ithepole avatharipikan pattuvo. Ningslk ishtapettilenkil pls shemikanam.love you
കമ്പി ഇപ്പൊ ഏതായാലും ഇല്ല സുഹൃത്തേ…ഭാവിയിൽ ഒത്തുവന്നാൽ നോക്കാം..
നന്ദി
I cannot say anything other than simply marvelous.
Congrats.
Thanks brother…
Inganonnum ezhuthalle bhai…manuvakan thonunnu…ennalum ammuti …enthoru bagyamado manuvinte ..kandit kothiyakunnu
വിഷമിക്കണ്ട ബ്രൊ…നിങ്ങക്കുള്ള അമ്മുട്ടി വരും , അതിനെ നന്നായി സ്നേഹിച്ചാൽ മതി..
ഇഷ്ടായി ബ്രോ ❤️❤️❤️❤️❤️❤️❤️❤️❤️കാത്തിരിക്കുന്നു സ്നേഹത്തോടെ ??
താങ്ക്സ് മച്ചാനെ
Macha super next part veqam venam to i like
ഈ ശനിയാഴ്ച തരാം സഹോ
Dear Brother, കഥ വളരെ നന്നായിട്ടുണ്ട്. ഒരുപാട് നല്ല ഫീലിംഗ്സ് തന്നു. മൂന്നു കൊല്ലം കഴിഞ്ഞതും BEd നു ചേർന്നതും നന്നായി. അമ്മുവിന്റെ സ്നേഹം അതു വളരെ സ്ട്രോങ്ങ് തന്നെ. പിന്നെ ശബരിയുടെ അമ്മയുടെ വാക്കുകൾ രണ്ടു ആൺമക്കൾ ഉണ്ടായിട്ടും തിരിഞ്ഞു നോക്കുന്നില്ല. മകനോടും കൂട്ടുകാരനോടും ഉള്ള സ്നേഹം. വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
ഒത്തിരി നന്ദി ഹരിദാസ് ബ്രൊ..താങ്കളുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും