കിനാവ് പോലെ 9 [Fireblade] 990

എല്ലാവർക്കും നമസ്കാരം….സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു….കഴിഞ്ഞ പാർട്ടിനും എനിക്ക് തന്ന പ്രോത്സാഹനത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി…..

ഈ പാർട്ടിൽ ചെറിയ കുറച്ചു മാറ്റങ്ങൾ കൂടി വരുത്തിയിട്ടുണ്ട് , ഏതൊരു കഥക്കും ചില അനിവാര്യമായ മാറ്റങ്ങൾ ഉണ്ടാകുമല്ലോ , ഇതുവരെ ഉണ്ടായിരുന്ന ഒഴുക്ക് പോകാതെ തുടരാൻ ശ്രദ്ധിച്ചിട്ടുണ്ട് , ശ്രമിച്ചിട്ടുണ്ട് ……

ഓരോ പാർട്ട് പബ്ലിഷ് ചെയ്യുമ്പോളും ഈ കഥ ആദ്യമായി വായിക്കുന്ന ഒരുപാട് പേർ കമന്റ്‌ ചെയ്യാറുണ്ട് , അതിനോടൊപ്പം ഓരോ ആഴ്ചയും ഈ കഥക്ക് കാത്തിരിക്കുന്ന എന്റെ പ്രിയപ്പെട്ടവരും ഉണ്ട് , എല്ലാവരോടും സ്നേഹം മാത്രം അറിയിച്ചുകൊണ്ട് ഈ പാർട്ടും സമർപ്പിക്കുന്നു …

 

കിനാവ് പോലെ 9

Kinavu Pole Part 9 | Author : Fireblade | Previous Part

 

” കൃപ നാരായണൻ ”

ഞാനറിയാതെ എന്റെ ചുണ്ടുകൾ ആ പേര് പതിയെ ഉച്ചരിച്ചു ..എന്റെ അമ്പരപ്പ് മാറി ഒരു പുഞ്ചിരി ചുണ്ടുകളിൽ വിടർന്നു ….കയ്യിലുള്ള കേക്ക് കഷണം ഞാൻ കഴിച്ചു…കൈ കഴുകാൻ എണീറ്റപ്പോൾ അവൾ തടഞ്ഞു …

” ഒരു പീസ്‌ കൂടി കഴിക്കെടോ… താൻ അച്ഛന്റെ ഭയങ്കര ഫ്രണ്ടല്ലേ …?? ”

അവൾ ചെറുചിരിയോടെ ചോദിച്ചപ്പോൾ ഞാൻ എന്നെ ആക്കിയതാണോ എന്ന് സംശയിച്ചു…എന്നാലും വേണ്ടില്ല ഒന്ന് സംസാരിച്ചു കണ്ടല്ലോ …..ഭാഗ്യവാൻ ഞാൻ..!!

ഇനി ഇവൾ ആരാണെന്നല്ലേ ..?? ഇതാണ് കൃപ നാരായണൻ ….ക്ലാസിലെ വൻ പഠിപ്പി , ആരോടെങ്കിലും കൂടുതൽ കമ്പനി പോയിട്ട് ചുറ്റുമിരിക്കുന്ന പെൺകുട്ടികളോട് നേരാംവണ്ണം ചിരിക്കുന്നത് പോലും വളരെ അപൂർവമേ കണ്ടിട്ടുള്ളു….എന്നോട് സംസാരിക്കുന്നത് ഈ രണ്ടു വര്ഷത്തിനിടക്ക് ആദ്യമായിട്ടും…..അവളൊരു സുന്ദരി തന്നെയാണ് , പക്ഷെ സ്വഭാവം ഇങ്ങനെയായതുകൊണ്ടു ആരും നോക്കാറില്ല എന്ന് മാത്രം …ഇനിയിപ്പോ വേറെ ആരെങ്കിലും നോക്കാറുണ്ടോന്ന് അറിയില്ല ഞങ്ങൾ രണ്ടും ആ ഭാഗത്തേക്ക് പോലും നോക്കീട്ടില്ല……പക്ഷെ ആൾ ചില്ലറക്കാരിയല്ല , പഠനത്തിൽ 95% മാർക്കിൽ പോകുന്നു എന്നത് മാത്രമല്ല അവളുടെ രണ്ടു പ്രധാന ഐറ്റം ഇംഗ്ലീഷ് പ്രസംഗവും , ക്വിസ് മത്സരങ്ങളുമാണ്….ക്രിട്ടിസിസം പഠിക്കാൻ ഞങ്ങളൊക്കെ മുട്ടയിട്ടപ്പോൾ അരിസ്റോട്ടിലിന്റെയും പ്ലാറ്റോയുടെയും തിയറികളൊക്ക വളരെപ്പെട്ടെന്നു മനഃപാഠമാക്കി ഞെട്ടിച്ച മുതലാണ് ഈ നിക്കുന്നത്….യൂണിവേഴ്സിറ്റി ക്വിസ് മത്സരത്തിൽ ഒരുപാട് തവണ ഞങ്ങടെ കോളേജിനു വേണ്ടി ഫസ്‌റ്റും സെക്കണ്ടും ഒക്കെ വാങ്ങിയിട്ടുമുണ്ട് …..പക്ഷെ ഒരിക്കൽപ്പോലും ഇവളെ ഇവിടെ കണ്ട്‌ ഓർമ്മപോലും എനിക്കില്ല , എന്നെങ്കിലും അമ്പലത്തിൽ കാണേണ്ടതല്ലേ ……മുൻപ് സംസാരിക്കാത്തതുകൊണ്ടു ഞാനും ഈ നാട്ടുകാരിയാണെന്നു അവളും അറിഞ്ഞുകാണില്ല ….

 

” ഹെലോ …..താനെന്താ സ്വപ്നം കാണുവാണോ…?

അവൾ എന്റെ ശ്രദ്ധ ആകർഷിക്കാൻ കൈ കൊണ്ട് മുഖത്തിനു നേരെ വീശികാണിച്ചു …

 

” എനിക്ക് അങ്ങോട്ട്‌ വിശ്വസിക്കാൻ പറ്റുന്നില്ല..”

ഞാൻ തിരിച്ചും പറഞ്ഞു ..

The Author

195 Comments

Add a Comment
  1. താങ്ക്സ് അഭി ബ്രൊ

  2. ഈ സ്നേഹം കണ്ടു എന്റെ കണ്ണ് നിറഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷമായി.. അതിനേക്കാൾ കൂടുതൽ ഇതുപോലെ സ്നേഹിച്ചു തീർക്കാൻ ഒരുപാട് ആഗ്രഹിച്ചതാണ് ഞാനും അത് കിട്ടാത്തതിൽ ഉള്ളിൽ എവിടെയോ ഒരു നൊമ്പരം… തന്റെ കഥ വായിക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് ബ്രോ, എന്ത് കൂടുതൽ പറഞ്ഞു ഈ കഥയെ വാഴ്ത്താൻ എനിക്ക് അറിയില്ല, അത്ര കഴിവൊന്നും എനിക്കില്ല, ഈ കഥ എനിക്ക് തന്നതിന് ഒരുപാട് ഇഷ്ട്ടമുണ്ട് തന്നോട്.

    1. ആരു പറഞ്ഞു കഴിവില്ലെന്ന്…ഈ കമന്റ്‌ വായിച്ചു എന്റെ മനസ് ശെരിക്കും നിറഞ്ഞു സഹോ….നിങ്ങൾ ഓരോരുത്തരും ആത്മാർത്ഥയോടെ തരുന്ന ഓരോ വാക്കും ഓരോ എഴുത്തുകാരനും നെഞ്ചിൽ ആണു ചെന്നെത്തുന്നത്..ചുമ്മാ വായിച്ചു ഇഷ്ടപ്പെട്ടാലും ഒരു കഥക്ക് പോലും ലൈക്കോ കമന്റോ ചെയ്യാത്ത ഒരുപാട് പേർ ഉണ്ട് ,അതിന്റെ തെളിവാണ് കഥ വായിച്ചവരുടെ എണ്ണത്തിന്റെ 10% ലൈക്‌ മാത്രമാണ് സൈറ്റിലെ മുഴുവൻ കഥക്കും കിട്ടുന്നതെന്നുള്ള കാര്യം..ഹര്ഷന്റെ അപരാജിതൻ പോലും ഉദാഹരണം ആണു..
      കഥ വായിച്ചു ഇഷ്ടപ്പെട്ടാൽ ഒരു ലൈക്‌ എങ്കിലും കൊടുക്കുന്നവർ മാസാണ് , കമന്റ്‌ ചെയ്തു സന്തോഷിപ്പിക്കുന്ന നിങ്ങളെപോലുള്ളവർ മരണമാസും

  3. Kadhayokke ennathem pole udhaar ayeend.. But shabari ne bangalore ki vittath mathram kashtaayipoyi.. Sammaykoola.. #bringbackshabari??

    1. വൈദേഹികുട്ടി ,
      ജീവിതത്തിൽ ഒരാള്ക്കും നമ്മുടെ കൂടെ എന്നും നിൽക്കാൻ സാധിക്കില്ല….ഓരോ സമയത്ത് നമ്മൾക്ക് വേണ്ടി ആരെങ്കിലും വരും, ഒരാളല്ലെങ്കിൽ മറ്റൊരാൾ…ചിലത് നമുക്ക് ഒറ്റയ്ക്ക് നേരിടേണ്ടിവരും..അതല്ലേ ശെരിക്കും ജീവിതം..??

      1. Sheriyaanu bladeaee… Ennaalum…

        1. പേടിക്കണ്ടട്ടോ ,ശബരി ഇല്ലെങ്കിൽ മനു ഇല്ലല്ലോ, വേഗം വരും..

          1. Kaathirikyunnu… ?

  4. Muthe oru rakshayumilla enjathi feel love story❣️❣️❣️

    1. നന്ദി അപ്പൂസ് ബ്രൊ..

  5. ചേച്ചിയെ മാറ്റിയത് എന്തിനാണ്. പിന്നെ ഒരു ഓട്ടം ആയിരുന്നു ആ പോയ ബസ് പിടിക്കാൻ. പിന്നെ പതിവ് പോലെ സൂപ്പർ ആയിട്ടുണ്ട്???

    1. നിങ്ങൾ പ്രതീക്ഷിച്ച പോലെ ആയാൽ പിന്നെ ഞാൻ പൊട്ടനാവില്ലെ…ഞാൻ ആദ്യമേ കരുതാത്ത ഒന്നാണ് ആ കാര്യം..

      സ്നേഹത്തിന് തിരിച്ചും സ്നേഹം മാത്രം സഹോ..താങ്ക്സ്

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ????????????
    ????????????
    ????????????
    ????????????
    ????????????
    ????????????

    1. സോറി , റിപ്ലൈ മുകളിൽ പോയി

  7. എങ്ങനെ സാധിക്കുന്നു,,,, ഇത്രയും മനോഹരമായി എഴുതാൻ …?

    സൂപ്പർ ? ❣️❣️❣️❣️❣️

    ഒരുപാട് സ്നേഹത്തോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സഹോ ?❣️

    1. എങ്ങനെ സാധിക്കുന്നെന്നു ചോദിച്ചാൽ ഒക്കെ കണ്ടും കേട്ടും അറിഞ്ഞും എഴുതുന്ന ഓരോ കാര്യങ്ങൾ…അത്രേള്ളു..

      ഇഷ്ടമായതിനും പ്രോത്സാഹിപ്പിച്ചതിനും ഒരുപാട് നന്ദി

  8. Fire Blade മുത്തേ… ♥️?

    എന്താ പറയാ…. അസ്സലായിട്ടുണ്ട്…. മൂന്ന് കൊല്ലം പോയൊരു പോക്കേയ്… കുറച്ചു കുടെ വേണേമെന്ന് തോന്നുന്നു…

    അല്ലേലും അടുത്തിരിക്കുപ്പോഴല്ലാ അകന്നിരിക്കുമ്പോഴാണ് പ്രണയം ശക്തമാകുന്നത്…. (അനുഭവം ഗുരു?)

    കുറെ നാളുകള്‍ക്ക് ശേഷം കണ്ടപ്പോ ഉള്ള ഫീലിംഗ് പൊളിച്ചു ബ്രോ… ? അതിൽ ഞാൻ എന്നെ തന്നെ കണ്ടു… ഞാനും ഇങ്ങനെ സർപ്രൈസ് കൊടുത്തിട്ടുണ്ട്…

    കാത്തിരിക്കുന്നു ബാക്കി പ്രണയത്തിനും ജീവിതത്തിനുമായി….

    എന്ന്
    അകലങ്ങളില്‍ പ്രണയം സൂക്ഷിച്ചു പോരുന്ന
    ഞാൻ ??

    1. ആദ്യം തന്നെ പറയട്ടെ , ഞാനും കൊടുത്തിട്ടുണ്ട്‌ ഈ ടൈപ്പ് സർപ്രൈസ്…അതിന്റെ ഫീലിംഗ് ശെരിക്കും അനുഭവിച്ചിട്ടുള്ളതാണ്..

      ആ മൂന്ന് വർഷം ഓടിച്ചുവിടാൻ കാരണം ചിലപ്പോൾ മുൻപത്തെ പാർട്ടിന്റെ കാര്യങ്ങൾ റിപീറ്റ് ചെയ്യുമൊന്നുള്ള പേടികൊണ്ടാണ്…പിന്നെ എന്നും 19 വയസ് ആയാൽ പല തീരുമാനങ്ങളും എടുക്കാൻ സാധിക്കില്ല…ഇനി വേണം കാര്യങ്ങളൊക്കെ തിരുമാനമാക്കാൻ

      1. ഹാ… നടക്കട്ടെ…
        പ്രണയവും വളരട്ടെ…
        വളർന്നു പന്തല്ലിച്ച് പൂവിടട്ടെ…. ♥️❤️

    2. പിന്നെ അകലങ്ങളിൽ പ്രണയം സൂക്ഷിക്കുന്നത് നിർത്തി കുറച്ചു അടുത്തു പ്രണയിക്ക് മച്ചാനെ…അത് വേറൊരു രസമല്ലേ..
      ഇത്ര നന്നായി പ്രണയത്തിനെക്കുറിച്ചെഴുതുന്ന നീ അകലത്തിൽ നിന്നും മാത്രം പ്രണയിക്കുന്നത് അംഗീകരിക്കാൻ എന്നെക്കൊണ്ട് പറ്റൂല

      1. (ഇതൊക്കെ ജീവിതത്തിൽ നിന്ന് പറിച്ചെടുത്ത് എഴുതുന്നത് അല്ലെ…)
        അടുത്തു നിന്ന് ആരേലും പ്രണയിച്ച അകലെ നിന്ന് ഇപ്പൊ പ്രണയിക്കുന്നവൾക്ക് സങ്കടമാവില്ലേ… ☺

        കുറച്ച് അകലെ ആയത് കൊണ്ട്‌ ഇത്തിരി സമാധാനം ഉണ്ട്… ഇപ്പൊ അടിയും ഇടിയും പിണക്കവും ഇണക്കവും എല്ലാം ഫോണിലൂടെ മാത്രമാണ്… ഇല്ലെങ്കിൽ അവള് ദേഷ്യം വന്നാല്‍ കൈയിൽ കടിക്കും (ചിന്നുവിനെ പോലെ) ?
        രണ്ട് ദിവസം അതിന്റെ പാടുണ്ടാവും കൈയിൽ… ?

        തല്‍കാലം ഇങ്ങനെ പോട്ടെ… പയ്യെ അടുത്തേക്ക് കൊണ്ടുവരാം… ☺

        1. ആരേലും പ്രേമിക്കാനല്ല അകലെ നിന്നും പ്രേമിക്കുന്നവളെ അടുത്തുകൊണ്ട് വരാനാണ് ഉദേശിച്ചത്‌..നീയെന്നെ അവൾടെന്നു ഇടി വാങ്ങിച്ചുതരുമോ…!!

          പിന്നെ ഈ ഇടിയും കടിയും ഒക്കെ പ്രേമിക്കുമ്പോളാണ് ഉണ്ടാവുള്ളൂ , അടുത്ത വരുമ്പോൾ അതൊരു വേറെ ഫീലാണ്…

          1. ???

            അതേ വല്ലാത്ത ഫീലാണ്… ഇടക്ക് അവളുടെ ഇങ്ങനത്തെ സ്നേഹം കാണുമ്പോ കണ്ണില്‍ നിന്ന് വെള്ളം വരും… ??

        2. നിനക്ക് കിട്ടുന്ന ഓരോ കടിയിലും അവളുടെ സ്നേഹമാണ് മോനെ..അത് അനുഭവിച്ചു തീർക്കേണ്ടത് നിന്റെ യോഗം..

          1. വേറെ വഴിയില്ല… എന്തായാലും പെട്ടു…

            ഇനി അവളെയും കൊണ്ട്‌ തന്നെ….

            എന്നെലും അവളെ കെട്ടി ഒക്കെത്തിനും പ്രതികാരം ചെയ്യണം ?

            എനിക്കും ഇങ്ങനെ അവളെ സ്നേഹിക്കണം

          2. വേറെ വഴിയില്ല… എന്തായാലും പെട്ടു…

            ഇനി അവളെയും കൊണ്ട്‌ തന്നെ….

            എന്നെലും അവളെ കെട്ടി ഒക്കെത്തിനും പ്രതികാരം ചെയ്യണം ?

            എനിക്കും ഇങ്ങനെ അവളെ സ്നേഹിക്കണം

          3. വേറെ വഴിയില്ല… എന്തായാലും പെട്ടു…

            ഇനി അവളെയും കൊണ്ട്‌ തന്നെ….

            എന്നെലും അവളെ കെട്ടി ഒക്കെത്തിനും പ്രതികാരം ചെയ്യണം ?

            എനിക്കും ഇങ്ങനെ അവളെ സ്നേഹിക്കണം

        3. അങ്ങനെ വേണ്ട, നീ നിന്റെ രീതിയിൽ ഇതിനെക്കാൾ നന്നായി സ്നേഹിക്ക് , ഇതിൽ മറ്റൊരാളെ കോപ്പി ചെയ്യണ്ട , സ്വന്തം രീതിയാണു നല്ലത്…നീ നല്ല കാമുകനാണെന്നു നിന്റെ കഥ വായിച്ചാൽ അറിയാലോ…ഉണ്ണിയെ കണ്ടാൽ അറിയില്ലേ ഊരിലെ പഞ്ഞം…

  9. തീർന്നത് അറിഞ്ഞില്ല…
    അത്രയ്ക്ക് ഇഷ്ടപ്പെട്ട് വായിച്ചത് കൊണ്ടാവാം….??
    ഓരോ പാർട്ട് കഴിയുംതോറും ഈ കഥയോടുള്ള attachment കൂടുകയാണ്..❤
    മറ്റെല്ലാ പാർട്ടിനെ പോലെ അല്ലെങ്കിൽ അതിനെക്കാൾ ഗംഭീരമാണ് ഈ പാർട്????
    ഇതിലും കൂടുതൽ ഒന്നും പറയാനില്ല.
    Loved so much
    Loving so much.
    .
    ❤❤❤❤❤❤?
    You are such a great writer??
    See u on next Saturday……

    1. ഓരോ പാർട്ട് ഇടുമ്പോളും ഇത് ഇഷ്ടമാകുമോ എന്നൊരു പേടിയാണ് ഇപ്പളും…ഓരോ പാർട്ട് വായിക്കുമ്പോളും ഇഷ്ടം കൂടി വരുന്നെന്നു കേൾക്കുമ്പോളാണ് സമാധാനം….

      സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി ബ്രൊ

  10. Ente ponnu broo superr
    Manunteyum ammunteyum sneham manasil thangiii nilkkaaa
    Oro partum kayiyunboyum ath koodi koodi verannn
    Next part ith pole super akii eyuthan kayiyatte… ❤️❤️❤️❤️

    1. ഈ പാർട്ട് എങ്ങനെ എടുക്കുമെന്നൊരു പേടിയുണ്ടായിരുന്നു..ഇപ്പൊ സമാധാനമായി..താങ്ക്സ് ബ്രൊ

  11. ഫീൽ കിട്ടി ബ്രോ….

    സൂപ്പർബ് ???

    1. ഞാൻ കൃതാർത്ഥനായി…താങ്ക്സ് സഹോ

      1. വെയ്റ്റിംഗ് 4 nxt part ???…

        കഥ നല്ല നിലയിൽ തുടരട്ടെ. കൂടാതെ വിജയമായി വരട്ടെ എന്നു ആശംസിക്കുന്നു ???

        1. എല്ലാത്തിനും ഒത്തിരി ഒത്തിരി നന്ദി ബ്ലാക്ക്‌…നിങ്ങളുടെ പ്രാർത്ഥനകൾ നടക്കട്ടെ…

  12. എന്താടോ പറയാ
    മനൂന്റെ അവസ്ഥ അനുഭവിച്ചപോലെ.
    അത്രയ്ക്കും ഒറിജിനാലിറ്റി.

    ആ കുളിപ്പടവിൽ വെച്ച് അവർ കണ്ടുമുട്ടിയപ്പോൾ മനുവിനുണ്ടായ സന്തോഷത്തേക്കാൾ കൂടുതൽ സന്തോഷം അത് വായിച്ച എനിക്കുണ്ടായി.

    ശബരി പോയത് നല്ലൊരു കാര്യം തന്നെയാണ്.
    എന്തിനും ഏതിനും ശബരിയുടെ നിർദ്ദേശം കിട്ടിയിരുന്ന മനുവിന് ഇപ്പൊ സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ ഉള്ള കഴിവായി.

    Super bro?
    Waiting…..

    1. പലതിനുമുള്ള ഉത്തരം ഇതാണ് -“അനുഭവം ഗുരു “…..

      പിന്നെ മാറ്റങ്ങൾ ആവശ്യമാണല്ലോ…ഒരു രീതിയിൽ തന്നെ എഴുതുമ്പോൾ എഴുതുന്ന എനിക്കും വായിക്കുന്ന നിങ്ങള്ക്കും ബോറടിക്കും..

      കഥ ഇഷ്ടമായതിനു നന്ദി ആര്യൻ ബ്രൊ

    1. താങ്ക്സ് ഭരത് ബ്രൊ

  13. Machanee..adipoli….super..Ingane thanne munnottu pokatte…Enikku machante story oru sadharana ozukkode pokunna oru love story aanu. athukondanu ee story ente faviourite aayath..waiting for next part…

    1. അതെനിക്ക് ഇഷ്ടപ്പെട്ടു ബ്രൊ…താങ്ക്സ് താങ്ക്സ് താങ്ക്സ്

  14. വീണ്ടും പൊളിച്ചു… എന്താ പറയുക മനസ്സ് നിറന്നു. മനസ്സിൽ ആഴത്തിൽ പതിന്നു ഇതിലെ എല്ല്ലാ കതപാത്രങ്ങളും.

    1. ആഹാ…അപ്പൊ അതിനൊരു താങ്ക്സ്

    1. താങ്ക്സ് ബ്രൊ

  15. Mone kore kathiripinu sheshham veendum pwoli ya mone ee jathi itema
    Macha pwoli
    Yo yo bro pwoliiuiui
    Nirthalettaa ee feel il pokate tragedy veykale pine sabaridee ammayum heride ammayum ariyate ee divya pranayathe patti app0 3 familyy avuloo pwoli avum enthu vannalum nirtharthu
    Ethra nalayi vait cheytirukuvarnuuuuuu
    Santhoshatyi gopieta

  16. പൊളി സാനം

    1. ഹിഹി ..താങ്ക്സ് ഡിയർ

  17. ❣️❣️❣️

    1. As usual ?.. beautiful ❤️❤️❤️

      1. താങ്ക്സ് ബ്രൊ…

    2. താങ്ക്സ് ബ്രൊ

  18. അടിപൊളി ആയിട്ടുണ്ട് …ഏറ്റവും കൂടുതൽ ഇഷ്ടമായത് ട്വിസ്റ്റ് ഒന്നും ഇല്ലാത്തത് ആണ്..എന്തു simple ആയിട്ടാണ് കാര്യങ്ങൾ പോകുന്നത്… oru tension um ആകാംഷയും ഇല്ലാതെ എന്നാൽ മനസ്സ് നിറയ്ക്കുന്ന സന്തോഷം തരുന്ന കഥ… ഇനിയും ഇങ്ങനെ തന്നെ മുന്നോട്ടു പോകും എന്നു കരുതുന്നു… ലോജിക് ഒന്നും നോക്കുന്നില്ല, ഒരുപാട് ഇഷ്ടമായി ഈ കഥ ഇതുവരെ❣❣❣❣..

    ട്വിസ്റ്റ് ഇഷ്ടപ്പെടാത്ത ഒരു വായനക്കാരന്‍

    1. ട്വിസ്റ്റ്‌ ഉണ്ടാവില്ലെന്ന് ഉറപ്പിക്കാൻ പറ്റില്ല…എല്ലാർക്കും ഇഷ്ടപ്പെടുന്ന രീതിയിലാവണം കഥ എന്ന് ആഗ്രഹിച്ചിരുന്നു.., നോക്കാം …ചെറിയ മാറ്റങ്ങളൊക്കെ ഉൾക്കൊള്ളുമെന്നു പ്രതീക്ഷിക്കുന്നു…നന്ദി

  19. Ente mone ?????????

    1. ഇഷ്ടമായോ ബ്രൊ..

      1. Othiri nxt part ennu

        1. ഈ ശനി ഇടാം

  20. Ethe polichu kiduki thimiruthu nxt part ennu varum haters ine nokkarathu etta njangulku vendi ezhuthanam luv ❤❤❤

    1. നിങ്ങൾക്കൊക്കെ വേണ്ടിത്തന്നെയാണ് എഴുതുന്നത് കാമുകിമോളെ….ഹേറ്റേഴ്‌സ് ഉണ്ടോ എന്ന് അറിയില്ല, എനിക്ക് അങ്ങനെ കമന്റ്‌ ഒന്നും കിട്ടീല , നിങ്ങളുടെ സ്നേഹം മാത്രമേ ഞാനിപ്പോ നോക്കുന്നുള്ളു..

  21. Ente manass arinja katha

    1. അതെന്താ സഹോ…?

      1. Ente eshtham ethu pole aya

        1. ഓക്കേ….അത് ഏതായാലും നന്നായി..ബ്രൊ ഇനി വായിക്കാൻ മുടക്കൂലല്ലോ..

  22. Entha oru romance anthass

    1. കളിയാക്കിയതൊന്നും അല്ലല്ലല്ലോ ല്ലേല്ലേ…
      എന്തായാലും താങ്ക്സ്

  23. Enna vallathe attract cheyyunnu vendum

    1. താങ്ക്സ് ബ്രൊ….

  24. Ennum parayunnu pole oru rakshayum illa

    1. ആണോ..Thanku thankuu….

  25. Oru vaka mathram adipoli mass

    1. അത് കെട്ടാൽ മതി മുത്തേ…

  26. Waiting cheyithepol oru pookalam nee thannu

    1. അങ്ങനല്ലേ വേണ്ടത് കാമുകൻകുട്ടാ…

    1. താങ്ക്സ് ഡിയർ

  27. Fisrt like and cmt????⚡⚡

    1. Vayichit paraya engane undennu?????

      1. ഇഷ്ടമായാൽ പറയു

        1. Athu parayan undo broo like ♾♾♾

          Kuduthal veykathe adutha part tharane??

          1. Saturday tharam bro..Kuttan bro publish cheythal

Leave a Reply

Your email address will not be published. Required fields are marked *